ശ്രീനിയേട്ടാ താങ്കളുടെ പ്രസംഗം ആരും കേട്ടിരുന്നുപോകും വസ്തുതകളെ മായം ചേർക്കാതെ പറയാനുള്ള ഒരു കഴിവ് ദൈവം താങ്കൾക്ക് തന്നിട്ടുണ്ട് അതാണ് താങ്കളുടെ ഏറ്റവും വലിയ മഹത്ത്വ എന്ന് ഞാൻ മനസ്സിലാക്കുന്നു അത് തന്നെയാണ് ചില തല്പര കക്ഷികൾക്ക് താങ്കളോട് വിദ്വേഷം തോന്നാനും കാരണം എന്ന് ഞാൻ വിശ്വസിക്കുന്നു താങ്കളെ പോലുള്ള തുറന്ന സബ്ദങ്ങളെ ഞങ്ങളെപോലുള്ളവർ ഇനിയും ശ്രീവിച്ചുകൊണ്ടേയിരിക്കും താങ്കളുടെ അഭിപ്രായത്തിന് ഞങ്ങൾ വലിയ മൂല്യം കല്പിക്കുന്നു ഒരു കോർപ്പറേറ്റുകൾക്കും അടിയറവു പറയാതെ സാധാരണകാരന്റെ പക്ഷം നിന്ന് സംസാരിക്കുന്ന താങ്കളുടെ അഭിപ്രായങ്ങളെ ഞങ്ങൾ ഇനിയും ഇനിയും കേട്ടുകൊണ്ടേയിരിക്കും
@muhamednoushad6778
5 жыл бұрын
തീർച്ചയായും l
@philipabraham4212
5 жыл бұрын
Wonderful knowledge and of course talented person.
@v.s.p.-amanslabour6823
5 жыл бұрын
മനുഷ്യ മനസ്സിൽ നന്മയുടെ വിത്ത് വിതക്കുന്നവനാണ് അധ്യാപകൻ. HATSOFF TO U sir. BEING A TEACHER MYSELF.
@sibijose4909
5 жыл бұрын
മലയാളിയെ ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്ത കലാകാരൻ '
@hibahadi4119
5 жыл бұрын
Sibi Jose 'യെസ്
@jayadasanvv9736
Жыл бұрын
Supper......message........
@krishnakumar-yh6vf
4 жыл бұрын
തീർച്ചയായും നല്ല ഒരു പ്രസംഗം
@minikiransruthikiran2293
6 жыл бұрын
മുമ്പ് അങ്ങയുടെ ബുദ്ധി സമൂഹത്തിനു ഗുണകരമായ ആശയങ്ങൾ നൽകി സിനിമയെ സമ്പന്നമാക്കി .ഇന്ന് അങ്ങയുടെ ബുദ്ധി പ്രകൃതിക്കു ഗുണകരമായി ഭവിക്കുന്നു . great.
@muraleedharanks3232
6 жыл бұрын
What shri.Sreenivasan told about initial schooling is very correct.That teachers should be very selective, with high rank in 'positive qualities' & should also to be paid higher than any others. It again remind us about 'Gurukula vidyalayams'
@ambujammadhu6959
5 жыл бұрын
സൂപ്പർ പ്രസഗം ഇതു എല്ലാവരും കേൾക്കണം കേട്ട് ജീവിതത്തിൽ പ്രാ വർ തിക മാ ക്ക ണം.
@p.sanjeev1596
6 жыл бұрын
He is greatest asset of Kerala if really said of India ,salute you sir ,it's 'Brilliant ', is just a word common man say about your views in this sacred speech ' Brilliant.
@alexanderd1154
3 жыл бұрын
Great sreenivasan .the future of mankind depends on this philosophy.
@vineeshvijayan3411
6 жыл бұрын
Sir, നിങ്ങളാണ് ഹീറോ... യഥാർത്ഥ ഹീറോ... നിങ്ങളൊക്കെ കലാകാരൻ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു 👏
@sudhidevu4988
4 жыл бұрын
Sreeni sir the real hero........😍
@muji1603
5 жыл бұрын
Nice valuable speech for heath,food ,life ,character, personality, education etc...Thank u Sir..BIG Salute...And waiting to listen from u more....
@suhair3158
4 жыл бұрын
Good initiative. those who dont have sense only talking nonsense about sreenivasan. he spent so much time and effort to share what he.know about natural & healthy food. Thankyou sir for your time and sharing the knowledge.
@geoantony9509
6 жыл бұрын
Lots of respect for you, for initiating and revealing the truth, you are a true role model to our society
@marygeorge1118
5 жыл бұрын
വീണ യുടെ എല്ലാ റസീപ്പിയും എനിക്ക് ഒത്തിരി ഇഷ്ടമാണ്
@director6662
6 жыл бұрын
Goood speech... Priceless speech hearing after a long time... Sreeni sir you are great...
@ClearTipsMedia
2 жыл бұрын
Really proud of you Sreenivasan sir 🙏🙏🙏
@sathyapalannair4451
5 жыл бұрын
Great artist n social activist. Thx Srini sir.
@souminitresacsn1268
6 жыл бұрын
Great speech... Continue to inspire the people of Kerala and beyond...God bless!!
@MaheshKumar-ud2nq
6 жыл бұрын
You are a good human. You are great .inside you are full of love for man kind.may god bless you
@rajeeshrajeesh5239
2 жыл бұрын
സ്വഭാവം മെച്ചപ്പെടാൻ കൂടിയാവണം വിദ്യാഭാസം excellent sir 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@devanandhas.r727
6 жыл бұрын
Very good speech my respectable actor sreenivasan sir..thank u
@mathewantony13
6 жыл бұрын
Common man is with you Sreeniatta....
@VijayKumar-oq9wp
5 жыл бұрын
I am appreciate your speach. Thank you.
@dhanrajp5773
4 жыл бұрын
Congrats Mr Srrenivasan
@aravindnarayan8490
6 жыл бұрын
Valuable words, great speech sir
@robinrajan7486
2 жыл бұрын
You're Great sir.., Such knowledge and wisdom hope these idiotic politicians learn from you
@sureshputhoor
2 жыл бұрын
Nice valuable speech for all food
@stelmiyastephen943
4 жыл бұрын
Good speech Sir....👍
@rafeequekuwait3035
6 жыл бұрын
മലയാള സിനിമയിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട പെടുന്ന വ്വെക്തി കൂടിയാണ് ശ്രീനിസാർ ഒള്ളത് പറഞ്ഞാൽ അത് ചില തെമ്മാടികൾക്കു കുറിക്ക് കൊല്ലും
@tmathew3856
6 жыл бұрын
He is good with movies, not science, this is ill informed
@bhanumathimenon4395
5 жыл бұрын
നീ മോഹന്ലാലിന്റെ ശത്രു ആണ് അതുകൊണ്ടാണ് നീ ഇവനെ ഇത്രയും സ്നേഹിക്കുന്നത്.
@godblessyou30
5 жыл бұрын
@@bhanumathimenon4395 *ഒരാളുടെ പേര് നോക്കി അയാളെ വിലയിരുത്തരുത് ചങ്ങായിയേ!*
@soloentertainmentmh8974
5 жыл бұрын
Bhanumathi Menon shathruvo. mohanlalinodo?
@sindhugeorge2064
6 жыл бұрын
Thank you Mr. Sreenivasan for speaking out the facts and trying to propagate living with nature concept to everyone. Keep up doing the good kob. We support you.
@valsalakutty9064
6 жыл бұрын
Sindhu George
@muhamednoushad6778
6 жыл бұрын
നട്ടെല്ല് പണയം വെക്കാത്ത 'കലാകാരൻ' ! ഇദ്ദേഹമൊക്കെയാണ് നമ്മളെ പൊതു സ്വത്ത്.
@rafeequekuwait3035
6 жыл бұрын
Muhamed Noushad എസ് ഡാർലിംഗ് വളരെ ശരി
@muhamednoushad6778
6 жыл бұрын
ഡാർലിംഗ് ???
@bhasilej
6 жыл бұрын
Muhamed Noushad പണ്ടെല്ലാവർക്കും നൂറും നൂറ്റൻപതും വർഷം ആയുസ്സുണ്ടായിരുന്നു, ഇന്ന് രാസവളവും കീടനാശിനിയും ആധുനിക വൈദ്യശാസ്ത്രവും വന്നതോടുകൂടിയാണ് രോഗങ്ങളുടെ ആധിക്യമുണ്ടാകുകയും ആയുസ് കുറഞ്ഞുപോകുകയും ചെയ്തതെന്ന് നിലവിളിക്കുന്നവർക്ക് വേണ്ടി തിരുവിതാംകൂർ മഹാ-രാജാക്കന്മാർ ജീവിച്ചിരുന്ന കാലയളവ് താഴെക്കൊടുക്കുന്നു. മാർത്താണ്ഡവർമ്മ. 1705-1758 - 53 ധർമ്മരാജ 1724-1798 - 74 ബാലരാമവർമ്മ 1782-1810 - 28 ഗൗരി ലക്ഷ്മിഭായ് 1791-1815 - 24 ഗൗരി പാർവ്വതിഭായ് 1802-1853 - 51 സ്വാതി തിരുനാൾ 1813-1846 - 33 ഉത്രം തിരുനാൾ 1814-1860 - 46 ആയില്യം തിരുനാൾ 1832-1880 - 48 വൈശാഖം തിരുനാൾ 1837-1885 - 48 ----- മൂലം തിരുനാൾ 1854-1924 - 66 സേതു ലക്ഷ്മീഭായ് 1895-1985 - 90 ചിത്തിര തിരുനാൾ 1912-1991 - 78 പത്തരമാറ്റ് പാരമ്പര്യ വൈദ്യം മാത്രമുള്ള, രാസവളവും കീടനാശിനിയുമില്ലാത്ത പത്തൊൻപതാം നൂറ്റാണ്ട് വരെയുള്ള കാലത്തെ രാജാക്കന്മാരുടെ ശരാശരി ആയുർദൈർഘ്യം 47.3 ആണ്. സാധാരണക്കാരുടേതല്ല ഈ കണക്കെന്ന് ഓർക്കണം. അക്കാലത്തെ ഏറ്റവും മികച്ച ചികിൽസയും ഭക്ഷണവും ലഭിക്കാൻ സൗകര്യങ്ങളുള്ള മഹാരാജാക്കന്മാരുടെ ആയുസാണ്. ഈ രാജാക്കന്മാരിൽ ചിലരൊക്കെ മരിച്ചിട്ടുള്ളത് നമുക്കിന്ന് നിസാരമെന്ന് തോന്നുന്ന അസുഖങ്ങൾ ബാധിച്ചിട്ടായിരുന്നു. അക്കാലയളവിൽ 60 വയസ് പിന്നിട്ടത് ഒരു രാജാവ് മാത്രമാണ്. എന്നാൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കടന്ന് വരവുണ്ടായ പത്തൊൻപാതാം നൂറ്റാണ്ടിന്റെ പകുതിക്ക് ശേഷമുള്ള രാജാക്കന്മാരുടെ വയസ് നോക്കൂ. 66, 90, 78! അക്കാലത്ത് രാജകുടുംബങ്ങളിൽതന്നെ ശിശുമരണങ്ങൾ സ്വാഭാവികമായിരുന്നതായി ചരിത്രം നോക്കിയാലറിയാം. രാജകുടുംബങ്ങളിൽ അവസ്ഥയിതാണെങ്കിൽ സാധാരണക്കാർക്കിടയിലെ ആരോഗ്യനിലവാരവും ആയുർദൈർഘ്യവും എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. രാജാക്കന്മാരുടെ വയസ്സകുമ്പോൾ ആർക്കും ഗൂഗിൾ ചെയ്തോ പുസ്തകങ്ങൾ പരതിയോ നോക്കാവുന്നതായതുകൊണ്ടാണ് അങ്ങനെയൊരു ഡാറ്റ പോസ്റ്റിയത്. ഇനി രാജാക്കന്മാർ സുഖിച്ച് മേലനങ്ങാതെ ജീവിച്ചതുകൊണ്ടായിരിക്കും ആയുസ് കുറഞ്ഞതെന്ന് വാദിക്കുന്ന ചിലരെങ്കിലും കാണും. അങ്ങനെയെങ്കിൽ അന്നത്തെ യോഗിമാരുടെ ആയുർദൈർഘ്യം ഒന്നു നോക്കാം. പെട്ടെന്ന് തപ്പിയപ്പോൾ കിട്ടിയ ചിലത്- ശ്രീ ശങ്കരാചാര്യർ ------CE 788 - 820 - 32 ഗുരു നാനാക് --------------1469 - 1539 - 70 ഗുരു രാം ദാസ് ------------1534 - 1581 - 47 ഗുരു അര്ജന് -------------1563 - 1606 - 43 സ്വാമി നാരായണന് ----1781 -1830 - 49 അയ്യ വൈകുണ്ഡര് -------1809 - 1851 - 42 സ്വാമി സദാനന്ദ ----------1865 - 1911 - 46 ശ്രീരമ കൃഷ്ണ പരമഹംസ -1836 -1886 - 50 ശ്രീ നാരായണ ഗുരു ------1856 - 1928 - 72 സ്വാമി വിവേകാനന്ദന് --1863 - 1902 - 39 രാജാക്കന്മാരുടെ ആയുർദൈർഘ്യത്തിനോട് സമാനമായ ആയുർദൈർഘ്യമായിരുന്നു യോഗികളുടെതും എന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്. ഇതൊക്കെപ്പറഞ്ഞാലും പാരമ്പര്യവിശ്വാസികൾ അവരുടെ ധാരണ മാറ്റുമെന്ന് കരുതുന്നില്ല. അന്നത്തെ കർഷകർക്കായിരുന്നു നൂറ്റാണ്ട് ആയുസ്സെന്നും പറഞ്ഞ് അവര് വരുമെന്നറിയാം. എന്നാലും ഒന്നറിഞ്ഞുവച്ചേക്ക്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ കേരളീയന്റെ ശരാശരി ആയുർദൈർഘ്യം 40 വയസ്സായിരുന്നു എന്ന ഔദ്യോഗിക കണക്ക് ചൂണ്ടിക്കാണിക്കുമ്പോൾ നൂറുവയസ്സ് കഴിഞ്ഞിട്ടും കിളയ്ക്കാൻ പോകുന്ന വകയിലൊരു അപ്പപ്പന്റെ കഥപറയാൻ തുടങ്ങും പലരും. ഈ ലിസ്റ്റ് കണ്ടിട്ടും പ്രകൃതി, പാരമ്പര്യം എന്നുപറഞ്ഞുവരുന്നവരോട് തർക്കിക്കാനില്ല.
@rafeequekuwait3035
6 жыл бұрын
bhasilej സഹോദര രാജാക്കന്മാർ മിക്കവരും മരണ പെട്ടത് യുദ്ദം വും മറ്റുമാണ് അല്ലാത്ത പ്രായ ധിക്യം കൊണ്ടല്ല പിന്നെ കേരളത്തിൽ 1940 1930 കാലയളവിൽ ശരാ ശരി ആയുർത്ഥർക്യം 40.. 45 ആയിരുന്നു ശരിയായിരുന്നു അത് ഭക്ഷണ വും നല്ല ചികിത്സ യും കിട്ടാത്തവർക്ക് അന്ന് പുതുവിൽ വറുതി യായിരുന്നു പ്രതേകിച്ചു ലോകത്ത് പിന്നെ നമ്മുടെ നാട്ടിലും പിന്നെ അന്ന് ബ്രിട്ടീഷ് കാർ നാട് കൊള്ള അടിയും നമുടെ നാട് പാപ്പരാക്കിയത് ബ്രിട്ടീഷ് കാരന് ആ ചെറ്റകൾ വരും മുമ്ബ് ഇന്ത്യ സമ്പന്നതയിൽ ആയിരുന്നു ഇന്ടിയിലെ അവർ ആദ്യം വന്നത് ബംഗാളിൽ ആയിരിന്നു അവർ അവിടെ വരും മുംബ് അവിടത്തെ ജനങ്ങൾ മികച്ച ജീവിത നില വാരത്തിലായിരുന്നു യെന്നു കാണാ അവരെക്കാളും മുന്തിയ ഭക്ഷണ വസ്ത്രം പാർപ്പിടം ഇതല്ലാം ബ്രിട്ടീഷ് കാർ അവരുടെ ഡയറിയിൽ എഴുതി വെച്ചിടുണ്ട് പക്ഷെ അന്നും നല്ല ഭക്ഷണവും ജീവിത ക്രമവും ഉള്ളവർക്കു നല്ല ആയുസ്സുണ്ടായിരുന്നു എന്നോർക്കുക ഈയിടെ സൌദിയിൽ അന്തരിച്ചു പോയ സൗദി പൗരൻ 146 വയസ്സിൽ കാരണം അദ്ദേഹം സ്വെന്തം ഫാമിൽ കൃഷി ചെയ്തത് മാത്രമേ കഴിച്ചിരുന്നുള്ളൂ പിന്നെ മണ്ണിൽ നന്നായി നടക്കും ശുദ്ധ തേൻ ഒരു കാര്യം കൂടി വിശ്വാസം ഇല്ലങ്കിൽ ഞാൻ ഒരു വിഭാഘ ജനങ്ങളെ പരിചയപ്പെടുത്താം പാക് പ്രവീഷ് യിലെ hunza പ്രതേശത്തെ ഞങ്ങൾ ഇന്നും നൂറ്റി ഇരുപതു നൂറ്റി അമ്പതു വയസ് വരെ ജീവിക്കും സ്ത്രീകള്ക് അര്ഥവമുണ്ടാകാൻ അറുപതു അമ്പതു വയസ് വരെ യാകുന്നു എൺപതാം വയസിൽ വരെ പ്രസവിക്കുന്നു വിശ്വാസം ഇല്ലങ്കിൽ യു ടുബിൽ സർച് ചെയ്തു വില യിരത്തുക ഓക്കേ
@bhasilej
6 жыл бұрын
internet use cheyy properly. echiri engilum science botham undo? google it then you will get answer
@thariyatyat
6 жыл бұрын
ശ്രീനിയേട്ടാ നമസ്തെ
@nithinmohan7813
5 жыл бұрын
നാടിന് വേണ്ടി, വരും തലമുറയെ രക്ഷിക്കാൻ ഇത്തരം പ്രസംഗം സഹായിക്കും 👍😍🙏💜✌
@ramesandamodaran605
5 жыл бұрын
Wonderful, geniouses are not born everyday. Yes you are a genious.
@nirmalpremnath1770
6 жыл бұрын
ശരാശരി ആയുസ്സ് ആധുനിക മനുഷ്യരിൽ കൂടുതലാണ് (71 - 72 ).പ്രാചീന മനുഷ്യരുടെ ശരാശരി കുറവാണു (35), പക്ഷെ ഇവർ എലാവരും 35 വയസിൽ മരിക്കും എന്നല്ല. അന്നും 70 - 80 വയസു വരെ ജീവിച്ച ആള്കാരുണ്ടായിരുന്നു . അന്ന് കുട്ടിക്കാലം തരണം ചെയ്തവർ 70 - 80 വരെ ജീവിച്ചിരുന്നിട്ടുണ്ട്. ആധുനിക മനുഷ്യരുടെ ശരാശരി കൂടാൻ കാരണം ശാസ്ത്രത്തിൽ ഉണ്ടായ വളർച്ച കൊണ്ട് മാത്രം ആണ്. അതു കൊണ്ട് നമ്മുടെ ഭക്ഷണ രീതി പ്രാചീന മനുഷ്യരുടെ കാലും നിലപാരം ഉള്ളതാണെന്ന് ഒരിക്യലും പറയാൻ പറ്റില്ല അതിനു വിപരീതം ആണെന്നെ പറയാൻ പറ്റുള്ളൂ. ഇന്ന് നമ്മൾ ആഗോള കാൻസർ പ്രതിസന്ധി നേരിടുന്നു എന്നത് വാസ്ഥവമാണ് .ഇത് നമ്മുടെ പൂർവികർ നേരിടേണ്ടി വന്നിട്ടില്ല . അതുകൊണ്ടു എലാവരും നല്ല ഭക്ഷണം കഴിക്കുക , വ്യായാമം ചെയുക , പിന്നെ ചോദ്യം ചെയുക.
@sivaprasadsivaprasadk8091
6 жыл бұрын
ethane nanma
@somsundar1774
5 жыл бұрын
krushna lived for 137 years it is believed. You cannot summarily reject what sriinvasan said.
@somsundar1774
5 жыл бұрын
instead of taking the good things out of what he said. it is sorry to see malayalis attacking him. the intelligence of malayalis is often now a days diverted to cyber attacking people who speak good things. He is not god so do not expect 100% truth. but there are definite take aways from what he said. try to understand it and follow it. for example about broiler chicken. it is worthy abandoning this food
@arabiangulfengineering6804
6 жыл бұрын
salute...am an architect,havin my veg.garden in oman without any pesticides.
@midhunnm1987
6 жыл бұрын
Very good message for every body....
@vinodkumar-km5um
5 жыл бұрын
very good speech
@irfanebrard9542
4 жыл бұрын
My biggest inspired person
@sobhanapavithran352
5 жыл бұрын
ശ്രീനിവാസൻ എന്ന കർമ്മയോഗി!!!!
@hibahadi4119
5 жыл бұрын
Sobhana Pavithran അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുക
@travelstories532
6 жыл бұрын
Great Speech,,,, unfortunately Most of the people don't understand, what you say.... So,they comment in negative sense.......
@thomaschacko9329
6 жыл бұрын
we want make u next Kerala chif minister, becos u r the great person, all the best Srenivasan sir
@tmathew3856
6 жыл бұрын
With this kind of stupidity, he will destroy our state
@hajishharshan6547
5 жыл бұрын
Tifw
@thomaschacko9329
6 жыл бұрын
thanku somuch Srenivasan sab,very nice talking, u r great
@ashwinsatheesh8980
3 жыл бұрын
ഇവിടെ വന്ന് ഭരിക്കുന്നവൻ മാരെല്ലാം ഇത് കേൾക്കണം! നട്ടെല്ലുള്ള മലയാളി! നമ്മുടെ അഭിമാനം!
@samuelrajan4399
6 жыл бұрын
This speech is very educational and informative. Mr. Sreenivasan is 100% correct. Main reason for our diseases are our diet. We should avoid chemicals and pesticides in our agriculture. Our govt. should take more important measures and teach our people the importance of organic cultivation. The food we buy from the markets are mostly coming from Taminadu, Karnataka and Andrha Pradesh. When I visited one of my cousin in Mangalore,( He is a Farmer) He showed me his agriculture land . He showed a small piece of land and said" What ever I cultivates in this area is for me and my family. I don't use any chemicals or pesticides in this land. Then he took me to another section of his land and said what ever I grow here goes to Kerala. Here I use chemicals & pesticides lavishly." In otherwords he don't care about Keralites. Dear Keralites it is time to wake up and act wisely. May be you have money, think what will happen if you have no health. You have to spend all your money for treatment. To avoid that encourage organic farming buy only local grown Vegetables, may be you have to pay little more. Still it is worth it. Your health is more important than your money. Govt. must randomly test to find out the chemical and pesticide contents of vegetables & fruits. I hope the govt. and the general public will do what ever they can to improve organic cultivation and stop bringing unhealthy fruits and vegetables from other states. Dr. Rajan. Miami, Florida.
കേട്ടില്ലെ കോട്ടയത്ത് ഒരു മുത്തു പിള്ളച്ചൻ 90കഴിഞ്ഞിട്ട് പെണ്ണ് കെട്ടാൻ പോയി . ന്നങ്നങ്ങാടിക്കുടം എന്താണന്ന് അറിയാത്ത ന്യൂജൻമാർ ശ്രീനിവാസൻ സാറിനെ പൊട്ടനാക്കുന്നത് . 35വർഷംമുംബത്തെ പത്രത്തിലെ ചരമങ്ങൾ കാണാം 95 100. 105 സ്വാഭാവിക മരണങ്ങൾ
@drtkalexander
5 жыл бұрын
Very apt point. Appreciate
@binuvarghesekottayam6761
4 жыл бұрын
ഗ്രേറ്റ് ശ്രീനിയേട്ടൻ
@Thottathil.
6 жыл бұрын
Ithu pole ullavar nammade rastrreyathil. Varanam...
@dinken1575
6 жыл бұрын
പണ്ടെല്ലാവർക്കും നൂറും നൂറ്റൻപതും വർഷം ആയുസ്സുണ്ടായിരുന്നു, ഇന്ന് രാസവളവും കീടനാശിനിയും ആധുനിക വൈദ്യശാസ്ത്രവും വന്നതോടുകൂടിയാണ് രോഗങ്ങളുടെ ആധിക്യമുണ്ടാകുകയും ആയുസ് കുറഞ്ഞുപോകുകയും ചെയ്തതെന്ന് നിലവിളിക്കുന്നവർക്ക് വേണ്ടി തിരുവിതാംകൂർ മഹാ-രാജാക്കന്മാർ ജീവിച്ചിരുന്ന കാലയളവ് താഴെക്കൊടുക്കുന്നു. മാർത്താണ്ഡവർമ്മ. 1705-1758 - 53 ധർമ്മരാജ 1724-1798 - 74 ബാലരാമവർമ്മ 1782-1810 - 28 ഗൗരി ലക്ഷ്മിഭായ് 1791-1815 - 24 ഗൗരി പാർവ്വതിഭായ് 1802-1853 - 51 സ്വാതി തിരുനാൾ 1813-1846 - 33 ഉത്രം തിരുനാൾ 1814-1860 - 46 ആയില്യം തിരുനാൾ 1832-1880 - 48 വൈശാഖം തിരുനാൾ 1837-1885 - 48 ----- മൂലം തിരുനാൾ 1854-1924 - 66 സേതു ലക്ഷ്മീഭായ് 1895-1985 - 90 ചിത്തിര തിരുനാൾ 1912-1991 - 78 പത്തരമാറ്റ് പാരമ്പര്യ വൈദ്യം മാത്രമുള്ള, രാസവളവും കീടനാശിനിയുമില്ലാത്ത പത്തൊൻപതാം നൂറ്റാണ്ട് വരെയുള്ള കാലത്തെ രാജാക്കന്മാരുടെ ശരാശരി ആയുർദൈർഘ്യം 47.3 ആണ്. സാധാരണക്കാരുടേതല്ല ഈ കണക്കെന്ന് ഓർക്കണം. അക്കാലത്തെ ഏറ്റവും മികച്ച ചികിൽസയും ഭക്ഷണവും ലഭിക്കാൻ സൗകര്യങ്ങളുള്ള മഹാരാജാക്കന്മാരുടെ ആയുസാണ്. ഈ രാജാക്കന്മാരിൽ ചിലരൊക്കെ മരിച്ചിട്ടുള്ളത് നമുക്കിന്ന് നിസാരമെന്ന് തോന്നുന്ന അസുഖങ്ങൾ ബാധിച്ചിട്ടായിരുന്നു. അക്കാലയളവിൽ 60 വയസ് പിന്നിട്ടത് ഒരു രാജാവ് മാത്രമാണ്. എന്നാൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കടന്ന് വരവുണ്ടായ പത്തൊൻപാതാം നൂറ്റാണ്ടിന്റെ പകുതിക്ക് ശേഷമുള്ള രാജാക്കന്മാരുടെ വയസ് നോക്കൂ. 66, 90, 78! അക്കാലത്ത് രാജകുടുംബങ്ങളിൽതന്നെ ശിശുമരണങ്ങൾ സ്വാഭാവികമായിരുന്നതായി ചരിത്രം നോക്കിയാലറിയാം. രാജകുടുംബങ്ങളിൽ അവസ്ഥയിതാണെങ്കിൽ സാധാരണക്കാർക്കിടയിലെ ആരോഗ്യനിലവാരവും ആയുർദൈർഘ്യവും എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. രാജാക്കന്മാരുടെ വയസ്സകുമ്പോൾ ആർക്കും ഗൂഗിൾ ചെയ്തോ പുസ്തകങ്ങൾ പരതിയോ നോക്കാവുന്നതായതുകൊണ്ടാണ് അങ്ങനെയൊരു ഡാറ്റ പോസ്റ്റിയത്. ഇനി രാജാക്കന്മാർ സുഖിച്ച് മേലനങ്ങാതെ ജീവിച്ചതുകൊണ്ടായിരിക്കും ആയുസ് കുറഞ്ഞതെന്ന് വാദിക്കുന്ന ചിലരെങ്കിലും കാണും. അങ്ങനെയെങ്കിൽ അന്നത്തെ യോഗിമാരുടെ ആയുർദൈർഘ്യം ഒന്നു നോക്കാം. പെട്ടെന്ന് തപ്പിയപ്പോൾ കിട്ടിയ ചിലത്- ശ്രീ ശങ്കരാചാര്യർ ------CE 788 - 820 - 32 ഗുരു നാനാക് --------------1469 - 1539 - 70 ഗുരു രാം ദാസ് ------------1534 - 1581 - 47 ഗുരു അര്ജന് -------------1563 - 1606 - 43 സ്വാമി നാരായണന് ----1781 -1830 - 49 അയ്യ വൈകുണ്ഡര് -------1809 - 1851 - 42 സ്വാമി സദാനന്ദ ----------1865 - 1911 - 46 ശ്രീരമ കൃഷ്ണ പരമഹംസ -1836 -1886 - 50 ശ്രീ നാരായണ ഗുരു ------1856 - 1928 - 72 സ്വാമി വിവേകാനന്ദന് --1863 - 1902 - 39 രാജാക്കന്മാരുടെ ആയുർദൈർഘ്യത്തിനോട് സമാനമായ ആയുർദൈർഘ്യമായിരുന്നു യോഗികളുടെതും എന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്. ഇതൊക്കെപ്പറഞ്ഞാലും പാരമ്പര്യവിശ്വാസികൾ അവരുടെ ധാരണ മാറ്റുമെന്ന് കരുതുന്നില്ല. അന്നത്തെ കർഷകർക്കായിരുന്നു നൂറ്റാണ്ട് ആയുസ്സെന്നും പറഞ്ഞ് അവര് വരുമെന്നറിയാം. എന്നാലും ഒന്നറിഞ്ഞുവച്ചേക്ക്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ കേരളീയന്റെ ശരാശരി ആയുർദൈർഘ്യം 40 വയസ്സായിരുന്നു എന്ന ഔദ്യോഗിക കണക്ക് ചൂണ്ടിക്കാണിക്കുമ്പോൾ നൂറുവയസ്സ് കഴിഞ്ഞിട്ടും കിളയ്ക്കാൻ പോകുന്ന വകയിലൊരു അപ്പപ്പന്റെ കഥപറയാൻ തുടങ്ങും പലരും. ഈ ലിസ്റ്റ് കണ്ടിട്ടും പ്രകൃതി, പാരമ്പര്യം എന്നുപറഞ്ഞുവരുന്നവരോട് തർക്കിക്കാനില്ല
ഇലുമിനിറ്റി സംഘടയാണ് ഈ എല്ലാ അക്രമങ്ങൾ ഉണ്ടാക്കുന്നത്
@kumbanudhileep11
5 жыл бұрын
Kurisu krishikaar yennu vannno Annu lokam nasichu
@joyjacob9866
5 жыл бұрын
അതെ അതാർക്കും പറഞ്ഞാൽ മനസിലാകില്ല sinto ബ്രോ
@shefinnizamithodupuzha3360
4 жыл бұрын
@@joyjacob9866 നമ്മൾ ആരോട് പറയും പറഞ്ഞാൽ അതിനോട് പുച്ഛം ആണ്
@gireeshneroth7127
5 жыл бұрын
He is 100% right about American rava.My generations of 70s are prey to it.I had doubt about it myself. Our generations are by product of that deceit by Americans to our country.
@BhagyarajVb
2 жыл бұрын
kzitem.info/news/bejne/qISJ16Cqkn15eWk
@ishtamulladhu
Жыл бұрын
Feel Sad that despite taking great care of his own health, he is sick now:(
@ravindrankunnaruvath511
6 жыл бұрын
Well said Mr.Sreenivasan
@riyasworld5615
2 жыл бұрын
യഥാർത്ഥ കലാകാരൻ
@hrishikesannair2793
5 жыл бұрын
നല്ല പ്രഭാഷണം നാടും കാടുമായ് താരതമ്യപ്പെടുത്തിയത് ശരിയായില്ല നാട്ടിലെ സിമന്റ് വനങ്ങളില് സംഭവിക്കുന്നത് കാട്ടിലെ പ്രകൃതി വനത്തോട് ഉപമിക്കുന്നത് ശരിയാണോ ശ്രീ ശീനിവാസന് ജി അതുപോലെ തന്നാണ് മറ്റെല്ലാം തന്നെ , ഇന്നും കുരുമുളകിന് ആനുപാതിക മതിപ്പുണ്ട് , പിന്നെ ജീവാമൃതം സിമന്റ് കൊട്ടാരത്തിന്റെ താഴെ ഉണ്ടാക്കുന്ന അടുക്കള തോട്ടത്തില് സൂര്യപ്രകാശം കിട്ടീല്ലേല് എന്തു വിശേഷം , Thanks my dear Sreenivasan
@Rajesh.Ranjan
6 жыл бұрын
Very good...Excellent.
@vmchanel9153
5 жыл бұрын
sreeniyettaaa.. complete aayi karshakarude vedhanakal , ee krishi field'il ulla kallangal, koode sreeniyyettante swapna India, keralam engane venam ennu choondi kaanich kond kond oru new movie start cheyyyuu...pala sathyangalum lokhathe ariyikkaan sreeniyettan pandu muthale.. cheyyunna reethi pole.. nammude 'sandhesham' movie pole touching aavatte oroo aalukalkum .. :) ee kaalagattathil angane oru movie avashyam aanu...
@royvarghese7324
5 жыл бұрын
U r the super star
@pulimoottilsuresh
6 жыл бұрын
എന്താണ് ഇത് ശ്രീനിവാസൻ സാർ തന്നെ ?ഉഗ്രൻ !!!!മാറ്റം ഉണ്ടാകണം നമ്മളിൽ ഓരോത്തരിലും ആഹാരകാര്യത്തിൽ, നന്ദി ചിന്തിക്കുക എല്ലാവരും
@bhasilej
6 жыл бұрын
pulimoottil suresh പണ്ടെല്ലാവർക്കും നൂറും നൂറ്റൻപതും വർഷം ആയുസ്സുണ്ടായിരുന്നു, ഇന്ന് രാസവളവും കീടനാശിനിയും ആധുനിക വൈദ്യശാസ്ത്രവും വന്നതോടുകൂടിയാണ് രോഗങ്ങളുടെ ആധിക്യമുണ്ടാകുകയും ആയുസ് കുറഞ്ഞുപോകുകയും ചെയ്തതെന്ന് നിലവിളിക്കുന്നവർക്ക് വേണ്ടി തിരുവിതാംകൂർ മഹാ-രാജാക്കന്മാർ ജീവിച്ചിരുന്ന കാലയളവ് താഴെക്കൊടുക്കുന്നു. മാർത്താണ്ഡവർമ്മ. 1705-1758 - 53 ധർമ്മരാജ 1724-1798 - 74 ബാലരാമവർമ്മ 1782-1810 - 28 ഗൗരി ലക്ഷ്മിഭായ് 1791-1815 - 24 ഗൗരി പാർവ്വതിഭായ് 1802-1853 - 51 സ്വാതി തിരുനാൾ 1813-1846 - 33 ഉത്രം തിരുനാൾ 1814-1860 - 46 ആയില്യം തിരുനാൾ 1832-1880 - 48 വൈശാഖം തിരുനാൾ 1837-1885 - 48 ----- മൂലം തിരുനാൾ 1854-1924 - 66 സേതു ലക്ഷ്മീഭായ് 1895-1985 - 90 ചിത്തിര തിരുനാൾ 1912-1991 - 78 പത്തരമാറ്റ് പാരമ്പര്യ വൈദ്യം മാത്രമുള്ള, രാസവളവും കീടനാശിനിയുമില്ലാത്ത പത്തൊൻപതാം നൂറ്റാണ്ട് വരെയുള്ള കാലത്തെ രാജാക്കന്മാരുടെ ശരാശരി ആയുർദൈർഘ്യം 47.3 ആണ്. സാധാരണക്കാരുടേതല്ല ഈ കണക്കെന്ന് ഓർക്കണം. അക്കാലത്തെ ഏറ്റവും മികച്ച ചികിൽസയും ഭക്ഷണവും ലഭിക്കാൻ സൗകര്യങ്ങളുള്ള മഹാരാജാക്കന്മാരുടെ ആയുസാണ്. ഈ രാജാക്കന്മാരിൽ ചിലരൊക്കെ മരിച്ചിട്ടുള്ളത് നമുക്കിന്ന് നിസാരമെന്ന് തോന്നുന്ന അസുഖങ്ങൾ ബാധിച്ചിട്ടായിരുന്നു. അക്കാലയളവിൽ 60 വയസ് പിന്നിട്ടത് ഒരു രാജാവ് മാത്രമാണ്. എന്നാൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കടന്ന് വരവുണ്ടായ പത്തൊൻപാതാം നൂറ്റാണ്ടിന്റെ പകുതിക്ക് ശേഷമുള്ള രാജാക്കന്മാരുടെ വയസ് നോക്കൂ. 66, 90, 78! അക്കാലത്ത് രാജകുടുംബങ്ങളിൽതന്നെ ശിശുമരണങ്ങൾ സ്വാഭാവികമായിരുന്നതായി ചരിത്രം നോക്കിയാലറിയാം. രാജകുടുംബങ്ങളിൽ അവസ്ഥയിതാണെങ്കിൽ സാധാരണക്കാർക്കിടയിലെ ആരോഗ്യനിലവാരവും ആയുർദൈർഘ്യവും എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. രാജാക്കന്മാരുടെ വയസ്സകുമ്പോൾ ആർക്കും ഗൂഗിൾ ചെയ്തോ പുസ്തകങ്ങൾ പരതിയോ നോക്കാവുന്നതായതുകൊണ്ടാണ് അങ്ങനെയൊരു ഡാറ്റ പോസ്റ്റിയത്. ഇനി രാജാക്കന്മാർ സുഖിച്ച് മേലനങ്ങാതെ ജീവിച്ചതുകൊണ്ടായിരിക്കും ആയുസ് കുറഞ്ഞതെന്ന് വാദിക്കുന്ന ചിലരെങ്കിലും കാണും. അങ്ങനെയെങ്കിൽ അന്നത്തെ യോഗിമാരുടെ ആയുർദൈർഘ്യം ഒന്നു നോക്കാം. പെട്ടെന്ന് തപ്പിയപ്പോൾ കിട്ടിയ ചിലത്- ശ്രീ ശങ്കരാചാര്യർ ------CE 788 - 820 - 32 ഗുരു നാനാക് --------------1469 - 1539 - 70 ഗുരു രാം ദാസ് ------------1534 - 1581 - 47 ഗുരു അര്ജന് -------------1563 - 1606 - 43 സ്വാമി നാരായണന് ----1781 -1830 - 49 അയ്യ വൈകുണ്ഡര് -------1809 - 1851 - 42 സ്വാമി സദാനന്ദ ----------1865 - 1911 - 46 ശ്രീരമ കൃഷ്ണ പരമഹംസ -1836 -1886 - 50 ശ്രീ നാരായണ ഗുരു ------1856 - 1928 - 72 സ്വാമി വിവേകാനന്ദന് --1863 - 1902 - 39 രാജാക്കന്മാരുടെ ആയുർദൈർഘ്യത്തിനോട് സമാനമായ ആയുർദൈർഘ്യമായിരുന്നു യോഗികളുടെതും എന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്. ഇതൊക്കെപ്പറഞ്ഞാലും പാരമ്പര്യവിശ്വാസികൾ അവരുടെ ധാരണ മാറ്റുമെന്ന് കരുതുന്നില്ല. അന്നത്തെ കർഷകർക്കായിരുന്നു നൂറ്റാണ്ട് ആയുസ്സെന്നും പറഞ്ഞ് അവര് വരുമെന്നറിയാം. എന്നാലും ഒന്നറിഞ്ഞുവച്ചേക്ക്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ കേരളീയന്റെ ശരാശരി ആയുർദൈർഘ്യം 40 വയസ്സായിരുന്നു എന്ന ഔദ്യോഗിക കണക്ക് ചൂണ്ടിക്കാണിക്കുമ്പോൾ നൂറുവയസ്സ് കഴിഞ്ഞിട്ടും കിളയ്ക്കാൻ പോകുന്ന വകയിലൊരു അപ്പപ്പന്റെ കഥപറയാൻ തുടങ്ങും പലരും. ഈ ലിസ്റ്റ് കണ്ടിട്ടും പ്രകൃതി, പാരമ്പര്യം എന്നുപറഞ്ഞുവരുന്നവരോട് തർക്കിക്കാനില്ല.
@venunair9592
6 жыл бұрын
pulimoottil suresh bjhbbsssfffflk
@godblessyou30
5 жыл бұрын
@@bhasilej_ഒരു വട്ടം പറഞ്ഞാ പോരേ ഭായ്?_
@davisonsamuel8472
6 жыл бұрын
nice speech n good information too .....thank u ...
@razakkarivellur6756
5 жыл бұрын
Thank u sir for ur good message...
@mtech7197
6 жыл бұрын
വളരെ നല്ല പ്രസംഗം
@bahuleyanayyode474
6 жыл бұрын
Food for thought. Keep up the good work. Many will follow, if not today, tomorrow. Best wishes.
@bold7351
4 жыл бұрын
A great person .
@ishakk5115
6 жыл бұрын
സ്ട്രോക്ക് വന്നപ്പോഴേക് ആസ്റ്റർ മിംസിലേക്ക് പോയ മച്ചാൻ അവിടുന്ന് രക്തം കട്ട പിടിക്കാൻ തുടങ്ങിയത് അടിയന്തിരമായി ചികില്സിച്ചു ഒരു ഭാഗം തലർന്നു പോകാതെ രക്ഷപ്പെട്ടു... പ്രകൃതി മാത്രം തിന്നു നടക്കുന്ന ഇങ്ങേർക് എങ്ങനെ സ്ട്രോക്ക് വന്നു .. വന്നാൽ തന്നെ എന്തിന് ആസ്റ്റർ മിംസിൽ പോയി.. സ്ട്രോക്ക് വന്നാൽ കറ്റാർ വാഴയിൽ ഇഞ്ചിനീർ ചാലിച്ച കുടിക്കാൻ ഉപദേശിക്കുന്ന ഇദ്ദേഹം സ്വന്തം ജീവിതത്തിൽ പരീക്ഷിക്കാൻ മുതിരഞ്ഞതിൽ എനിക്ക് ആശങ്ക ഉണ്ട്?.. ജനനന്മക് വേണ്ടി ആണ് ഇതൊക്കെ പുലമ്പുന്നത് എങ്കിൽ അത് എന്ത് കൊണ്ട് പൂർണമായി ശ്രീനിവാസൻ എന്ന മഹാനടനും ബുദ്ധിജീവിയും ആയ ഇയാൾ തയാറാകുന്നില്ല.. വൽക്കഷ്ണം: സ്ട്രോക്ക് വന്നത് നിങ്ങൾ മറക്കാൻ ശ്രമിച്ചാൽ അതി ഇല്ലാതാവുന്നിൽ സത്യം അത് പുറത്തു വരിക തന്നെ ചെയ്യും
@nadarajannairnadarajannair2852
6 жыл бұрын
Ishakk CRqz
@snehamidhun7500
6 жыл бұрын
Excellent sir
@leninpradheepan4678
4 жыл бұрын
Pic നന്നായി ഉണ്ട് സ്നേഹ
@offgridlife8448
6 жыл бұрын
super 👌. child hood memories actor.
@ajmalhameed2967
6 жыл бұрын
Green Tech ശ്രീ നിയേട്ടന് തെറ്റിയതാ ഹാരപ്പ സംസ്കാരത്തിന് മുമ്പ്ഉള്ള ജനങ്ങൾ തന്നെ 950-1000-വർഷങ്ങൾ ജീവവിച്ചിരുന്നതായി ഞങ്ങൾപഠിച്ചിട്ടുണ്ട് 150-വരെ ഉള്ള വിവരമേ ഉള്ളൂ അലാലേ?????
@thankachany8287
5 жыл бұрын
കീടനാശിനിയും അത്യം ല്പാദനശേഷിയുള്ള വിത്തും, സാർവ്വത്രികമായ പ്രചരിപ്പിക്കുമ്പോ എന്റെ പിതാവൊക്കെ വീട്ടിലിരുന്ന് തലക്ക് കൈ വച്ച് പ്രാകി ... പറഞ്ഞിട്ടെന്താ? തകഴി കൃഷിക്കാരൻ എന്നതുപോലുള്ള കഥകളെഴുതി!
@georgeaugustine4065
5 жыл бұрын
1000 million. 1 billion. 1000 billion. 1 trillion
@rameshp8788
2 жыл бұрын
ശ്രീനിയേട്ടാ ....... അനുജൻ ഗോപാലകൃഷ്ണന്റെ സുഹൃത്തായ എനിക്ക് ശ്രീനിയേട്ടനെ അറിയാം ..... വീട്ടിൽ വന്നിട്ടുമുണ്ടല്ലോ?....... ജാടയില്ലാത്ത ജ്യേഷ്ഠൻ ........ ഗോപാലാ എന്ന് ഞാൻ വിളിക്കാറുള്ള എന്റെ ഗോപാലകൃഷ്ണൻ ...... ഇന്ന് നമ്മോടൊപ്പമില്ല ........ എല്ലാ സൗകര്യവും അനുജന് ചെയ്ത് കൊടുത്ത ജ്യേഷ്ഠൻ ......... ഇത് ഞാൻ കേൾക്കുന്നു ...... ആരോട് പറയാൻ ..... ആര് കേൾക്കാൻ ..... കേട്ടാലും ..... മനസ്സിൽ വെക്കില്ല ശ്രീനിയേട്ടാ .........നന്ദി !......... നമിക്കുന്നു ........ മണ്ടേൻകാവിൽ ഉത്സവം ഉണ്ട് ........... ശ്രീനിയേട്ടൻ വരുമോ ?.......
@gitakrishnan1166
6 жыл бұрын
He is very straightforward human being...I appreciate him...let God bless him
He became rich with out any investment acting, now he can lucture, easily
@sudarshanansudarshanan2413
5 жыл бұрын
I agree with sreenivasan
@vineeshvijayan3411
6 жыл бұрын
sir, നിങ്ങളാണ് ഹീറോ... യഥാർത്ഥ ഹീറോ....
@madhumandodi8964
5 жыл бұрын
വളരെ വളരെ നന്നായിട്ടുണ്ട്
@abubacker.vbacker5096
4 жыл бұрын
കഴിഞ്ഞ നൂറ്റാണ്ടിൽ 150 വയസ്സ് ശരിയായിക്കാം, യുഗങ്ങൾക്കു മുമ്പ് 900, 1000 കൊല്ലങ്ങൾ വരെ മനുഷ്യന് ആയുസ്സ് ഉണ്ടായിരുന്നുവത്രെ. പിന്നെ കീടനാശിനിയെക്കാൾ മാരകമായ മറ്റൊന്ന് നിഷിദ്ധമായത് ഭക്ഷിക്കുന്നതാണ്. അന്യന്റെ മുതൽ കവർന്നെടുത്തു തന്റേതാക്കുകയും അതു തന്റെയും കുടുംബത്തിന്റെയും രക്തത്തിൽ അലിഞ്ഞു ചേർന്നാൽ പിന്നെ രക്ഷയില്ല. അനുവദീനീയമായതും പൊരുത്തമുള്ളതും ഭക്ഷിക്കണം, പലിശ, കൊള്ളമുതൽ, മദ്യം, അന്യന്റെ അനുവാദമില്ലാതെ കട്ടത്, കൈക്കൂലി, വിശ്വാസവഞ്ചന ചെയ്തു സമ്പാദിച്ചത് ഇവയെല്ലാം നിഷിദ്ധം തന്നെ. ശുദ്ധമായ എല്ലാം തന്നെ മനുഷ്യന്റെ മാറ്റു കൂട്ടുകയേയുള്ളൂ. ഇന്നെല്ലാം മായം കലർന്നത് കൊണ്ടാണ് മനുഷ്യന്റെ ശരീരവും മനസ്സും കൂടി രോഗാവസ്ഥയിൽ എത്തിച്ചത്. എന്തിനേറെ പറയുന്നു മരുന്നിൽ പോലും മായമില്ലേ?
@davidkandath8808
4 жыл бұрын
Education, crimes and all increase for this you didn't blame Americans that is nice
@cherayiljoseph2618
5 жыл бұрын
Most of what you say is correct. The world has changed, problems are more complex. Population has increased. Politicians and law makers have short term vision. There are lot more farmers are turning back to organic farming. Organic produce is expensive.
@vinodkannothts481
5 жыл бұрын
Kidu
@ajayankumar8629
6 жыл бұрын
GREAT SREENIVASAN ETHANE NALLA UPADESAM NALLA ARIVE ETH ELLA BHARATHIYANUM MATHRIKA AAKKANAM
@bhasilej
6 жыл бұрын
Ajayan Kumar പണ്ടെല്ലാവർക്കും നൂറും നൂറ്റൻപതും വർഷം ആയുസ്സുണ്ടായിരുന്നു, ഇന്ന് രാസവളവും കീടനാശിനിയും ആധുനിക വൈദ്യശാസ്ത്രവും വന്നതോടുകൂടിയാണ് രോഗങ്ങളുടെ ആധിക്യമുണ്ടാകുകയും ആയുസ് കുറഞ്ഞുപോകുകയും ചെയ്തതെന്ന് നിലവിളിക്കുന്നവർക്ക് വേണ്ടി തിരുവിതാംകൂർ മഹാ-രാജാക്കന്മാർ ജീവിച്ചിരുന്ന കാലയളവ് താഴെക്കൊടുക്കുന്നു. മാർത്താണ്ഡവർമ്മ. 1705-1758 - 53 ധർമ്മരാജ 1724-1798 - 74 ബാലരാമവർമ്മ 1782-1810 - 28 ഗൗരി ലക്ഷ്മിഭായ് 1791-1815 - 24 ഗൗരി പാർവ്വതിഭായ് 1802-1853 - 51 സ്വാതി തിരുനാൾ 1813-1846 - 33 ഉത്രം തിരുനാൾ 1814-1860 - 46 ആയില്യം തിരുനാൾ 1832-1880 - 48 വൈശാഖം തിരുനാൾ 1837-1885 - 48 ----- മൂലം തിരുനാൾ 1854-1924 - 66 സേതു ലക്ഷ്മീഭായ് 1895-1985 - 90 ചിത്തിര തിരുനാൾ 1912-1991 - 78 പത്തരമാറ്റ് പാരമ്പര്യ വൈദ്യം മാത്രമുള്ള, രാസവളവും കീടനാശിനിയുമില്ലാത്ത പത്തൊൻപതാം നൂറ്റാണ്ട് വരെയുള്ള കാലത്തെ രാജാക്കന്മാരുടെ ശരാശരി ആയുർദൈർഘ്യം 47.3 ആണ്. സാധാരണക്കാരുടേതല്ല ഈ കണക്കെന്ന് ഓർക്കണം. അക്കാലത്തെ ഏറ്റവും മികച്ച ചികിൽസയും ഭക്ഷണവും ലഭിക്കാൻ സൗകര്യങ്ങളുള്ള മഹാരാജാക്കന്മാരുടെ ആയുസാണ്. ഈ രാജാക്കന്മാരിൽ ചിലരൊക്കെ മരിച്ചിട്ടുള്ളത് നമുക്കിന്ന് നിസാരമെന്ന് തോന്നുന്ന അസുഖങ്ങൾ ബാധിച്ചിട്ടായിരുന്നു. അക്കാലയളവിൽ 60 വയസ് പിന്നിട്ടത് ഒരു രാജാവ് മാത്രമാണ്. എന്നാൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കടന്ന് വരവുണ്ടായ പത്തൊൻപാതാം നൂറ്റാണ്ടിന്റെ പകുതിക്ക് ശേഷമുള്ള രാജാക്കന്മാരുടെ വയസ് നോക്കൂ. 66, 90, 78! അക്കാലത്ത് രാജകുടുംബങ്ങളിൽതന്നെ ശിശുമരണങ്ങൾ സ്വാഭാവികമായിരുന്നതായി ചരിത്രം നോക്കിയാലറിയാം. രാജകുടുംബങ്ങളിൽ അവസ്ഥയിതാണെങ്കിൽ സാധാരണക്കാർക്കിടയിലെ ആരോഗ്യനിലവാരവും ആയുർദൈർഘ്യവും എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. രാജാക്കന്മാരുടെ വയസ്സകുമ്പോൾ ആർക്കും ഗൂഗിൾ ചെയ്തോ പുസ്തകങ്ങൾ പരതിയോ നോക്കാവുന്നതായതുകൊണ്ടാണ് അങ്ങനെയൊരു ഡാറ്റ പോസ്റ്റിയത്. ഇനി രാജാക്കന്മാർ സുഖിച്ച് മേലനങ്ങാതെ ജീവിച്ചതുകൊണ്ടായിരിക്കും ആയുസ് കുറഞ്ഞതെന്ന് വാദിക്കുന്ന ചിലരെങ്കിലും കാണും. അങ്ങനെയെങ്കിൽ അന്നത്തെ യോഗിമാരുടെ ആയുർദൈർഘ്യം ഒന്നു നോക്കാം. പെട്ടെന്ന് തപ്പിയപ്പോൾ കിട്ടിയ ചിലത്- ശ്രീ ശങ്കരാചാര്യർ ------CE 788 - 820 - 32 ഗുരു നാനാക് --------------1469 - 1539 - 70 ഗുരു രാം ദാസ് ------------1534 - 1581 - 47 ഗുരു അര്ജന് -------------1563 - 1606 - 43 സ്വാമി നാരായണന് ----1781 -1830 - 49 അയ്യ വൈകുണ്ഡര് -------1809 - 1851 - 42 സ്വാമി സദാനന്ദ ----------1865 - 1911 - 46 ശ്രീരമ കൃഷ്ണ പരമഹംസ -1836 -1886 - 50 ശ്രീ നാരായണ ഗുരു ------1856 - 1928 - 72 സ്വാമി വിവേകാനന്ദന് --1863 - 1902 - 39 രാജാക്കന്മാരുടെ ആയുർദൈർഘ്യത്തിനോട് സമാനമായ ആയുർദൈർഘ്യമായിരുന്നു യോഗികളുടെതും എന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്. ഇതൊക്കെപ്പറഞ്ഞാലും പാരമ്പര്യവിശ്വാസികൾ അവരുടെ ധാരണ മാറ്റുമെന്ന് കരുതുന്നില്ല. അന്നത്തെ കർഷകർക്കായിരുന്നു നൂറ്റാണ്ട് ആയുസ്സെന്നും പറഞ്ഞ് അവര് വരുമെന്നറിയാം. എന്നാലും ഒന്നറിഞ്ഞുവച്ചേക്ക്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ കേരളീയന്റെ ശരാശരി ആയുർദൈർഘ്യം 40 വയസ്സായിരുന്നു എന്ന ഔദ്യോഗിക കണക്ക് ചൂണ്ടിക്കാണിക്കുമ്പോൾ നൂറുവയസ്സ് കഴിഞ്ഞിട്ടും കിളയ്ക്കാൻ പോകുന്ന വകയിലൊരു അപ്പപ്പന്റെ കഥപറയാൻ തുടങ്ങും പലരും. ഈ ലിസ്റ്റ് കണ്ടിട്ടും പ്രകൃതി, പാരമ്പര്യം എന്നുപറഞ്ഞുവരുന്നവരോട് തർക്കിക്കാനില്ല.
Пікірлер: 752