പലസ്തീന്
അറബികളെ ബ്രിട്ടന് വഞ്ചിച്ചതെങ്ങനെ ?
പലസ്തീന് - അറബികളെ ബ്രിട്ടന് വഞ്ചിച്ചത് എങ്ങനെ ?
- ഒന്നാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടന്റെ സഖ്യത്തോട് പലസ്തീന് അടങ്ങുന്ന അറബികള്‍ യുദ്ധം ചെയ്തുവോ ?
- ഓട്ടോമന്‍ സാമ്രാജ്യത്തിന് എതിരില്‍ അറബ് കലാപം സൃഷ്ട്ടിച്ചത് ആര്?
- യഹൂദ രാഷ്ട്രം വഞ്ചനയുടെ ഉല്‍പ്പനം ആണന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നതിന്റെ ന്യായങ്ങള്‍ എന്ത് ?
- പലസ്തീന് വിഭജനത്തിന് ഐക്യരാഷ്ട്ര സഭയെ പ്രേരിപ്പിച്ചത് എന്ത് ?
പലസ്തീന് വിഷയത്തില്‍ വെറും വികാരപ്രകടനം മാത്രം പോരാ, അതിലെ കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പഠിച്ച് പൊതുജനത്തെ പ്രബുദ്ധരാക്കേണ്ട ബാധ്യത കൂടി നമുക്ക് ഉണ്ട്. അതിന് ഈ വീഡിയോ സഹായകമാകട്ടെ എന്ന് പ്രാര്‍ഥനയോടെ ..
Muhammed Issa Perumbavoor
Негізгі бет പലസ്തീന് - അറബികളെ ബ്രിട്ടന് വഞ്ചിച്ചതെങ്ങനെ ?
Пікірлер: 399