ലോകം മുഴുവന്‍ വീക്ഷിക്കുന്ന പലസ്തീന് പ്രശ്നത്തിലെ യഥാര്‍ഥ കാരണവും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും വ്യക്തമാക്കുന്ന വീഡിയോ. ഈ പ്രശ്നത്തില്‍ മദ്ധ്യസ്ഥം വഹിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക രേഖകളില്‍ മാത്രം അടിസ്ഥാനമാക്കി വിവരിക്കുന്നു.
നിരാലംബരായ ഒരു ജനത്തിന് സംരക്ഷണം നല്‍കിയതിന് പ്രത്യുപകാരമായി സ്വന്തം നാട് തന്നെ നഷ്ട്ടപ്പെട്ട് അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന പലസ്തീനികളുടെ ദുരവസ്ഥയുടെ ചരിത്രം എന്ത് ?
ഈ അക്രമത്തിന് മാനസികമായി കൂട്ടുച്ചേര്‍ന്ന് ഇതൊക്കെ ബൈബിള്‍ പ്രവചനമെന്ന് വ്യാഖ്യാനം നല്കുന്ന വിവരദോഷികള്‍ക്ക് ലജ്ജ തോന്നും വിധം പലസ്തീന് പ്രശ്നം അനാവരണം ചെയ്യുന്നു.
Muhammed Issa Perumbavoor
Негізгі бет പലസ്തീന് - ഇസ്രയേല്‍ സംഘര്‍ഷം യഥാര്‍ഥ വില്ലന്‍ ആര് ?
Пікірлер: 656