Chechi enk gingivitis und...kore treatment cheythittum maariyilla.ee vdo kandit manjal thechu. Oru day chythpo thanne nalla result Kitty. .raavile eneekumbo blood undavarund with Saliva. Ith chythpo undaayittla...ini oil pulling koode chyyanam
@shilpasasi4414
Жыл бұрын
Hlo gingivitis sherikkum maariyo? Enikkum monayil ninnu blood varunund... Video il paranjathupole cheyyuvanel gingivitis, gum bleeding okke maarumo? Plz reply
@ganeshancp4225
3 жыл бұрын
യു ആർ ലക്കി ഫാമിലി എന്നാലും ഒരു പരീക്ഷണ വസ്തു ആയ ചേട്ടായിക്ക് എന്റെ ഒരു ലൈക് 🙏🙏🙏🙏🙏🙏🙏
@TravelNFoodStory
3 жыл бұрын
😆😆👍👍
@meshamejmothat3634
2 жыл бұрын
സൂപ്പർ എനിക്ക് ഒറ്റ ദിവസം മോണവീക്കവും വേദനയും മാറി തുടർന്ന് ചെയ്തു കൊണ്ടിരിക്കുന്നു നന്ദി ഒരു പാട്❤️
@PradeepKumar-xs6tj
3 жыл бұрын
നല്ല അവതരണം. നിങ്ങൾ തമ്മിലുള്ള സ്നേഹം വളരെ ഇഷ്ടപ്പെട്ടു.
@shyja7780
4 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടായി നിങ്ങളുടെ അവതരണം സൂപ്പർ
@TravelNFoodStory
4 жыл бұрын
ഒത്തിരി നന്ദി ...keep supporting us
@lalymammen7372
4 жыл бұрын
Nice
@prasanthev4445
3 жыл бұрын
സൂപ്പർ 💗👌നല്ല ഒരു അറിവ് ആശംസകൾ 🎉🎉ഞാൻ ആദിയം ആയിട്ട് ഇ ചാനെൽ കാണുന്നേ 2 പേരുടെയും അവതരണം സൂപ്പർ അപ്പോൾ താങ്ക്സ് 🎉🎉🎉💗🙏
@shamseerpayyanad8914
3 жыл бұрын
Super
@diyamahin1754
2 жыл бұрын
ഹായ് ചേട്ടാ ചേച്ചി നല്ല ഒരു മരുന്ന് ആണ് നല്ല കുറവുണ്ട്. എല്ലാവിധ നന്മകളും ജീവിതത്തിൽ ഉണ്ടാവട്ടെ.
@TravelNFoodStory
2 жыл бұрын
വളരെ സന്തോഷം.. 🥰🥰🥰
@binuvijayan8479
4 жыл бұрын
പല്ലുവേദന വന്നപ്പോൾ തേച്ചിരുന്നു ഒരുപ്രാവശ്യമേ തേച്ചുള്ളു വേദനക്ക് നല്ല മാറ്റം വന്നു 👍👍👍
@Eldho-453
3 жыл бұрын
ഈ വീഡിയോ അപ്ലോഡ് ചെയ്തതിനു നന്ദി
@rifavlog5846
3 жыл бұрын
Ok
@mikkunambiar8936
4 жыл бұрын
Chechyde voice sooo super...a professional dubbing artist style
@gourikuttyramakrishnan298
2 жыл бұрын
കൊള്ളാം . എനിക്ക് മോണവേദനയാണ് . മഞ്ഞൾപ്പൊടി ഞാൻ ഉപയോഗിച്ച് നോക്കാൻ ഉറപ്പിച്ചു.
@mohanankadavil9159
4 жыл бұрын
പുത്തൻ അറിവുകൾക്ക് നന്ദി.സന്തോഷം...!!
@TravelNFoodStory
4 жыл бұрын
thank you 😍 😍
@hamsapputhukkolli5024
4 жыл бұрын
ഇത് കണ്ടപ്പോൾ എനിക്ക് വേണ്ടി ഇറക്കിയ വീഡിയോ ആണെന്നു് തോന്നി വളരെ ഉപകാരം രണ്ട് പേരോടും ThankS ഇനിയും ഇത് പോലെ നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു '
@minuponnu6239
3 жыл бұрын
ഇത് സൂപ്പർ ആണ് പനിക്കൂർക്ക അടിപൊളി ആണ് പെട്ടന്ന് തന്നെ വായ് പുണ്ണ് മാറും 👍
@vishnu5591
4 жыл бұрын
ചേച്ചിയും ചേട്ടന്റെയും കുസൃതി കാണാൻ നല്ല രസമുണ്ട് ട്ടോ 🥰😜🤪
@TravelNFoodStory
3 жыл бұрын
kzitem.info/news/bejne/0K1unoKKcYqodJg
@Lakshmi-dn1yi
4 жыл бұрын
ചേട്ടന്റെയും ചേച്ചിയുടെയും സ്നേഹം ആണ് ഞാൻ ശ്രദ്ധിച്ചത്
@ibrahimmt6976
3 жыл бұрын
കണ്ണ് വെക്കേണ്ട
@Lakshmi-dn1yi
3 жыл бұрын
@@ibrahimmt6976 മനുഷ്യവർഗത്തിൽ ആരും മറ്റുള്ളവർ സുഖായി ജീവിക്കുന്നത് കാണുമ്പോൾ കണ്ണ് വക്കില്ല. അങ്ങനെ ആർക്കെങ്കിലും തോന്നിയെങ്കിൽ അത് അവരുടെ മനസ്സിലിരിപ്പ്
@ansugeorge3998
3 жыл бұрын
I too
@Lakshmi-dn1yi
3 жыл бұрын
ആര് കണ്ണ് വച്ചു. മറ്റുള്ളവർ സ്നേഹത്തോടെയും ഐക്യത്തോടെയും ജീവിക്കുന്നത് കാണുന്നത് തന്നെ ഒരു സന്തോഷം അല്ലെ. ഞാൻ പറഞ്ഞത് നിങ്ങൾ വൃത്തികെട്ടൊരു അർത്ഥത്തിൽ എടുത്തത് നിങ്ങളുടെ മനസ്സിലിരിപ്പിന്റെ ഗുണം ആണ് അങ്ങനെ ഉള്ളവർക്ക് സ്വന്തം മക്കള് പോലും സുഖമായി ജീവിക്കുന്നത് സഹിക്കാൻ പറ്റില്ല കഷ്ടം കൊറോണ അല്ല അതിലും വലുത് വന്നാലും ചില എണ്ണങ്ങളുടെ അസൂയക്കും കുശുമ്പിനും ഒരു മാറ്റവും വരില്ല ജന്മഗുണം അല്ലാതെ എന്താ. അതിനു മരുന്നില്ല.
@TravelNFoodStory
3 жыл бұрын
എല്ലാവർക്കും പല അഭിപ്രായങ്ങൾ ഉണ്ടാകും... സ്നേഹത്തിനു വളരെ നന്ദി.. 🥰🥰🥰
@hlooguys
4 жыл бұрын
പൊളിയാണേട്ടാ ഈ ചേട്ടനെ കാണുമ്പോൾ പാവം തോനുന്നു എന്റെ പേര് yaseen ആണ് നല്ല സുധരനാണല്ലോ
@PradeepKumar-gn2es
4 жыл бұрын
നന്ദി, രണ്ടു പേർക്കും നല്ലതു വരട്ടെ
@pinkusman4103
3 жыл бұрын
Chechy chettaa.. I like you both .. first time an nigale kanunnath.. new subscriber.. 🥰🥰😘😘
@mallugirl2696
4 жыл бұрын
Thanks da..... ഞാനും ഇൗ ഒരു അവസ്ഥയിൽ ആണ് medicine എടുത്തിട്ടും പിന്നേം വരും ..ഞൻ ട്രൈ ചെയ്യും.....
@TravelNFoodStory
4 жыл бұрын
ok ..thank you very much..result kittum stiramayi cheyyanam...
@mallugirl2696
3 жыл бұрын
ഞാൻ ഇപ്പൊൾ ഇത് കൊണ്ട് ആണ് daily പല്ല് തേക്കുന്നത്...good result..njan ini ടൂത്ത് പേസ്റ്റ് use ചെയ്യുന്നില്ല...ഗ്രാമ്പു..കുരുമുളക് മഞ്ഞൾ ഉപ്പ് പൊടിച്ച് mix cheythu പല്ല് തേക്കുന്നത് നല്ലതാണ്..എന്റെ വായ് പുണ്ണ്... hospital il പോയി medicine കഴിച്ചു ഒട്ടും കുറവ് ഇല്ലാരുന്നു....എപ്പോഴാ ഈ വീഡിയൊ കണ്ടത്...ഒന്നും പറയാൻ ഇല്ല....ഒരുപാട് നന്ദി ഉണ്ട്..idea തന്നതിന്... ഇതുപോലുള്ള നല്ല വീഡിയൊ പോരട്ടെ..നിങ്ങളെ ഒത്തിരി ഇഷ്ടമായി...സംസാരം....പ്രസെന്റ്റേഷൻ👌👌👌🤩🤩🤩😍😍😍😍❣️💞💞💞❣️❣️❣️💞💞💞
@akhilaparveen5376
3 жыл бұрын
@@mallugirl2696 sunflower oil use cheyyn Pattumo.
@jingjangjincy
4 жыл бұрын
എനിക്കും മോണക്ക് പ്രോബ്ലം ഉണ്ട്. ട്രൈ ചെയ്തു നോക്കട്ടെ. പിന്നെ ഇത് കഴിഞ്ഞു പല്ല് തേച്ചില്ലെങ്കിൽ കുഴപ്പം ഉണ്ടോ? കൂറേ നാൾ ആയി ഇങ്ങനെ ഒരു tip അനേഷിച്ചു നടക്കുന്നു.
@MoreTasteinLessTime
4 жыл бұрын
I really liked your presentation Happy couples
@sujathadk9100
4 жыл бұрын
അവതരണം സൂപ്പർ
@TravelNFoodStory
4 жыл бұрын
thank you very much 😍 😍
@sumeshcp6288
4 жыл бұрын
2 perum spr😍.enikkum ee vaypunnu idakk varaarund.useful video.thanks
@mathewjoseph7216
3 жыл бұрын
First time i am hearing about this natural cure. I get mouth ulcer very constantly and i am fed up of having different medicines. I am going to try it from tomorrow. I will let you know the result very soon.
@sanusham7691
3 жыл бұрын
Made for each other... nice couple... Anyway try cheyyam tto... thanks..
@lissyjoseph3532
3 жыл бұрын
Njan...sthiram..kanunnathane...Super.super.❤👍❤
@sreekanthmuthu9167
4 жыл бұрын
മഞ്ഞപ്പൊടി, ഉപ്പ്, ലേശം കുരുമുളക് പൊടി ഇവ ചേർത്ത് തേച്ചാൽ കുറേ കൂടി ഗുണം കിട്ടുന്നതാണ്
@ushavijayakumar3096
4 жыл бұрын
thanks for the useful information.
@TravelNFoodStory
4 жыл бұрын
thank you....
@user-vv8fm5lt9p
Ай бұрын
Dr navil puppel Varunnathinni oru maruni parangu tharamo
@kittythomas2229
4 жыл бұрын
Orupad thanks . Engane oru video ettathenee 🥰🥰
@prabeethacoracaravittil1756
2 жыл бұрын
Chetante kayil nyt badaam oil thechu 5 nimisham massage cheythu vidoo.dry aayitu thazgambu pole ullathokke normal aakum.ennum cheytholloo.morning kazhukiya mathi.nammal paris il aanu.ivideyum aviduthe pole aanallo thanuppum mainase okke alle dryness kooduthal alle.veyil aayaalum angane thanne.badaam oil best aanu.mukhathaayaalum okke dry skin ullavarkkokke. Ningalude video ishtapettu
@hlooguys
4 жыл бұрын
ഞങ്ങൾ ചെയ്തു പല്ലൊക്കെ നല്ല വെളുപ്പുണ്ട് എനിക്ക് പുണ്ണ് ഇണ്ട് അത് മാറിപ്പോയി നിങ്ങൾ ഇനിയും video അയക്കു please ഇന്ന് അയക്കു നിങ്ങളാണ് നല്ലത് ഉണ്ടാകുന്നത് ഇന്ന് നിങ്ങൾ ചെടികളിൽ ഒച്ചും അട്ടയും ഒന്നും കേറാൻ പറ്റാത്തത് ഒച്ചും അട്ടയും ചെടികൾ ചീത്തയാകുന്നു അത് കാരണം ഒച്ച് അട്ടയുംവരണ്ടിരിക്കാൻ ഒരു video ഇട് ഇന്ന്
@deveshd5880
3 жыл бұрын
എന്റെ മകൾക്കു വായ്പുണ്ണ് ഒരു പ്രശ്നം തന്നാണ്. ചെയ്തു നോക്കട്ടെ
@majidabeevij3088
2 жыл бұрын
Vedio upskarapradamayi. Pakshea Kurachu koodi series akanam. Prathyakichum Oru chikilsayakkurichu avatharikumbol. Nandhi.
@manjup4820
4 жыл бұрын
Very good presentation. മിക്കവാറും നിങ്ങളുടെ videos കാണാറുണ്ട്. പക്ഷെ subscribe ചെയ്തിട്ടില്ലായിരുന്നു. ഇന്ന് subscribe ചെയ്തു. അത്രക്ക് ഇഷ്ടമായി നിങ്ങളെ. രണ്ടു പേരും super
@TravelNFoodStory
4 жыл бұрын
ഒത്തിരി നന്ദി ...keep supporting us
@UmaLokanath
4 жыл бұрын
Oil pulling is very good. I have tried a few times. Added a pinch of salt so i could avoid the plain taste of oil. Now i will try using it with clove. Thank you. Your videos are useful and lively 👍👍😊😊
@TravelNFoodStory
4 жыл бұрын
Thank you so much for your good words..For better result we need to do every day dear
@UmaLokanath
4 жыл бұрын
@@TravelNFoodStory I will try 😊
@akhilaparveen5376
3 жыл бұрын
@@TravelNFoodStory curryk use cheyyune turmeric powder use cheyyn pattumo
@dileepkerala7809
3 жыл бұрын
അഭിനന്ദനങ്ങൾ ❤🙏❤
@hamsapputhukkolli5024
4 жыл бұрын
ഇത് എനിക്ക് വളരെ ഉപകാരമായി എൻ്റെ മോണ പ്രശ്നം ഇതോടെ തീർപ്പായി രണ്ട് പേർക്കും Tanks
Insha Allah let me try this sure 100 % Because I was suffering mouth ulcer last 4 years.. ⚘👏⚘👏👏⚘👏👏⚘👏⚘👏
@karthikajayesh153
4 жыл бұрын
Chechi ee method njn try cheythu.palluvedana kure kuranju.thank u so much
@pramadakrish9668
3 жыл бұрын
Very usefull video.. എനിക്ക് വായിൽ മുറിവ് ഓക്കേ ഉണ്ടായാൽ പോവില്ല. Dr. നെ കണ്ടപ്പോ B കോംപ്ലെസ് ടാബ്ലറ്റ് കഴിക്കാൻ തന്നു.. ഇടക്ക് ഇടക്ക് വായ്പ്പുണ് വരുന്നതിനുള്ള മരുന്ന് തപ്പി വന്നപ്പോ ആണ് ഈ vdo കണ്ടത്.. ഒരുപാട് താങ്ക്സ് എങ്ങനെ ഒരു vdo ചെയ്തതിനു...
@muhammedashrafmecheri9404
3 жыл бұрын
നല്ല അറിവ് Good
@nagarajansrr5604
4 жыл бұрын
Many many thanks for your information
@salmaalavudheen6050
5 күн бұрын
Good information try cheyam 🙏
@geethaa1323
4 жыл бұрын
Thank you so much for very good information
@sajiththokkot2514
4 жыл бұрын
നല്ല അവതരണം അതുക്കുംമേലെ... വളരെ പ്രയോജനമുള്ള വീഡിയോ
@mathewsignedge299
3 жыл бұрын
നല്ല അവതരണം, നല്ല അറിവുകൾ
@praseethas7825
3 жыл бұрын
Thank u .....ഒരു സംശയം ചോദിച്ചോട്ടെ പല്ലിനിടയിലുള്ള പ്ലാക്ക് ക്ലീൻ ആവാൻ ഇതുപോലെ എന്തെങ്കിലും മരുന്നുണ്ടോ. .നാടൻ വിദൃ ഉണ്ടോ ഉണ്ടെങ്കിൽ പറഞ്ഞു തരുമോ. Ples
@hemanthvr5116
3 жыл бұрын
മഞ്ഞൾപ്പൊടി, കല്ലുപ്, ബേക്കിംഗ് സോഡ മിക്സ് ചെയ്തു പല്ല് തേച്ചാൾ മതി
Ningalu randalum super anutto... god bless you dears
@trendcityvlog7636
4 жыл бұрын
Randuperudeum video kandotirikannthonnum athrakku nalla character movea.masha allah
@TravelNFoodStory
4 жыл бұрын
thank you soooo much 😍😍
@suseeladevik2283
3 жыл бұрын
Enikku pallu vedana ayeerunna time l anu ithu kandathu Nalla change undu thk u very much
@abdullashuraih48
3 жыл бұрын
Supper പുതിയ അറിവാണ്
@liya4585
4 жыл бұрын
ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്
@TravelNFoodStory
4 жыл бұрын
ഒത്തിരി ഗുണമുണ്ട്
@veenajovin6400
3 жыл бұрын
Very help full 🙏🙏🙏
@backtonature110
4 жыл бұрын
എന്റെ മോൻ എത്ര നന്നായി ബ്രെഷ് ചെയ്താലും വായ് smell വരുന്നു. എന്ത് ചെയ്യും. ഇങ്ങനെ ചെയ്തതിന് ശേഷം ബ്രെഷ് വച്ചു ചെയ്തു കൂടെ. Pls rply
@rishadrishad2867
3 жыл бұрын
അത് വയറ്റിൽ പ്രശ്നം ഉള്ളത് കൊണ്ട് ആണ്, അതിനു വെറുതെ പല്ല് ഇങ്ങനെ ഇട്ട് തേച്ചിട്ട് കാര്യമില്ല ഒരു നല്ല ഡോക്ടർനെ കാണിക്കുക
@kl05sanchari
4 жыл бұрын
Adipwoli thanku ❤️💥❤️
@TravelNFoodStory
4 жыл бұрын
thank you...
@sidhiquesidhique4735
3 жыл бұрын
Thankyou നല്ല അറിവ് എനിക്ക് ഉപകാരം ആയി
@SalamSalam-qs1kx
3 жыл бұрын
സൂപ്പർ സിസ്റ്റർ ആൻഡ് ബ്രോ
@vandanasaji4650
3 жыл бұрын
Thanku sooomuch...
@shileenavargheese700
3 жыл бұрын
Ethra nal cheyyanam
@TravelNFoodStory
3 жыл бұрын
ഏകദേശം ഒരു മാസത്തിനടുത്തു..
@leenasam6412
4 жыл бұрын
Presentation & explanation was good
@TravelNFoodStory
4 жыл бұрын
thank you 😍😍😍
@sunithavc694
4 жыл бұрын
ഞാൻ ഇത് ഇപ്പോൾ എന്നും ചെയ്യുന്നുണ്ട്. നല്ല ഫലം. താങ്ക്സ്....... ഗ്രാമ്പു +വെളിച്ചെണ്ണ കൊണ്ടിട്ടു ചൂട് വെള്ളത്തിൽ വാ കഴുകമോ, ശേഷം ബ്രഷ് വെച്ച് പല്ല് തേക്കാമോ. ഓയിൽ pulling എന്നും ച്യ്താൽ വണ്ണം കുറഉം എന്ന് പറഞ്ഞത് ശരിയാണോ.... മെലിഞ്ഞതാണ്. After this, കുറയുമോ???
@sabeenasrs8933
4 жыл бұрын
Valare vethyasam aya avatharanam supper 👌👌
@TravelNFoodStory
4 жыл бұрын
thank you for your good words
@thampanthamp2228
3 жыл бұрын
Njan oil Mathram upayogikkarunde Nallathane 👍👍👍👍
@akisteckworld4528
3 жыл бұрын
ഇത് നാവിൻ്റെ എരിച്ചിലിന് മാറ്റം ഉണ്ടാക്കുമോ?
@letsbox8729
3 жыл бұрын
ഗ്രാമ്പൂ oil മേടിച്ചു പഞ്ഞിയിൽ ഒഴിച്ച് വേദന ഉള്ള ഭാഗത്തു വെക്കു 👌
@raghavanmanilal7751
4 жыл бұрын
Can we powder cloves and mix with oil and keep for few days
@GeethaGeetha-ws4vn
3 жыл бұрын
Thanks
@sirimanthandhare6032
4 жыл бұрын
Enik um unde vayile punne njanum try cheythu nokate
@TravelNFoodStory
4 жыл бұрын
ok sure ..thank you 😍😍
@usmanmukkandath9575
3 жыл бұрын
Thank you very much
@anwarsadaththirunnavaya9688
3 жыл бұрын
ചേട്ടനും ചേച്ചിയും പൊളി 👌👌👌👌👌
@liyasworld9196
3 жыл бұрын
Good video dears Nice presentation 👍
@pushpajak9213
4 жыл бұрын
Thank. You nalla arivuu thanathanu😍
@anilar7849
3 жыл бұрын
Good🌷 afternoon🕒/tq teeth remedy
@jeenamidhul5727
3 жыл бұрын
Thanks this video chechi.🙏
@pramodramanathan3973
4 жыл бұрын
Thank you for your valuable information
@nidannaufalnidan9112
4 жыл бұрын
Oil pulling nu venda oil kurach days nu vendath onnich undakkiyal kuzhappamundoo
@radhagopi1738
3 жыл бұрын
L
@teenasrasoimasala
4 жыл бұрын
nannayittundu njan ethitto ingottum onnu ethane moonnu min enkilum kananee
@TravelNFoodStory
4 жыл бұрын
thank you..sure
@ashsalam8183
4 жыл бұрын
കുറേ divasathayku എണ്ണ ഒരുമിച്ച് ഉണ്ടാക്കി വെക്കാമോ..... ഗ്രാമ്പൂ പൊടിച്ച്....എനിക്ക് വായ്നാറ്റം ഉണ്ട്...pls. rplay തരണം....
@TravelNFoodStory
4 жыл бұрын
2 weeks ഉണ്ടാക്കി വെയ്ക്കാം ..നല്ല ഫലം കിട്ടാൻ: നല്ല ക്വാളിറ്റി മഞ്ഞൾ പൊടി+നല്ലെണ്ണ /വെളിച്ചെണ്ണ/ഒലിവു ഓയിൽ വേണം .പിന്നെ 15 മിനുട്സ് എണ്ണ വായിൽ കൊള്ളണം .
Oil choodaakano before adding cloves? Cheru choodode veno use cheyaan??
@TravelNFoodStory
4 жыл бұрын
venda choodu venda
@happywithnature9203
4 жыл бұрын
Will you please tell a remedy for warts
@celinthomas2536
3 жыл бұрын
എന്നായാലും നിങ്ങളെ 2പേരേം നല്ല ഇഷ്ടം ആണ്
@POORNIMA122
2 жыл бұрын
Thank you for the information. Where in Australia are you settled
@kuriakosemk2349
4 жыл бұрын
മൃഗത്തേക്കാൾ എത്രയോ താഴെയാണ് മനുഷ്യനെന്നു് ഇതുപോലെയുള്ള സീനുകൾ പോലെയുള്ള സീനുകൾ കാണുമ്പോൾ തോന്നുന്നത് മൃഗങ്ങൾ പല്ലു തേയ്ക്കുന്നില്ല എന്നിട്ടും അവക്ക് കുഴപ്പം കാണുന്നില്ല
@TravelNFoodStory
4 жыл бұрын
മൃഗങ്ങൾ വസ്ത്രം ധരിക്കുന്നില്ല,മൃഗങ്ങൾ സ്കൂളിൽ പോകുന്നില്ല,മൃഗങ്ങൾ ജോലിക്കു പോകുന്നില്ല ,അതുപോലെ തന്നെ മൃഗങ്ങൾ പല്ലും തേക്കുന്നില്ല🤣🤣🤣🤣🤣
@kuriakosemk2349
4 жыл бұрын
@@TravelNFoodStory മൃഗങ്ങൾ വസ്ത്രം ധരിക്കുന്നുണ്ടോ സ്കൂളിൽ പോകുന്നുണ്ടോ എന്നൊന്നും അല്ല പ്രശ്നം മനുഷ്യൻ എന്തെല്ലാം ചെയ്തിട്ടും പല്ല് ശരിയാകുന്നില്ല മൃഗങ്ങൾ ഒന്നും ചെയ്യാതിരുന്നിട്ടും പല്ലിനു കഴപ്പമില്ല എന്നും അന്നത്തെ പല്ലു സംരക്ഷണം കണ്ടിട്ടുമാണ്
@sumijaleel4432
2 жыл бұрын
Dr.ippm aanu video kndath.enk teeth gap varunnu gum ponthi varunnA pole.munne clip ittada.reply please
@sunithavc694
4 жыл бұрын
Grampu+വെളിച്ചെണ്ണ യുടെ കൂടെ മഞ്ഞൾ പൊടി കൂടി ചേർത് ഒരുമിച്ചു വായിൽ കൊള്ളാമോ, pls reply
@TravelNFoodStory
4 жыл бұрын
pattilla...manjal podi use cheythu മോണയും പല്ലും മസ്സാജ് ചെയ്യണം
@sajisaleem6650
3 жыл бұрын
Ningal evida🤩
@TravelNFoodStory
3 жыл бұрын
Sydney, australia
@sajisaleem6650
3 жыл бұрын
😍👍
@parutty2003
2 жыл бұрын
@@TravelNFoodStoryOohh yeah my favourite place😍😍😍
@sheebaramesh4074
4 жыл бұрын
ഗ്രാമ്പു എണ്ണയിൽ ഇട്ടുവെച്ചു ഡെയിലി അതിൽ നിന്നും എടുത്താൽ മതിയോ
@hungryplates9687
3 жыл бұрын
Yes you can do that .
@murshidamol3202
4 жыл бұрын
👍👍 good presentesion Very useful video Thanks
@TravelNFoodStory
4 жыл бұрын
thank you
@murshidamol3202
4 жыл бұрын
@@TravelNFoodStory welcome ❤❤
@mercyvarghese5150
4 жыл бұрын
Hai..jaise.. super... സുഖമാണോ
@remanymohan9518
3 жыл бұрын
Good presentation
@lifeissachuansuslife148
4 жыл бұрын
Enik edu useful aakum...njan night try cheyununt..pnne kafakkett maaran ndenkilum marun parayavo
@KrishnaKumari-jy6fi
3 жыл бұрын
നല്ലത്. പ്രയോഗിച്ച് നോക്കട്ടെ. എന്നിട്ട് പറയാം. റിസൽട്ട് കിട്ടിയാൽ അറിയിക്കുന്നുണ്ട്.
Пікірлер: 749