വടക്കേ പല്ലാർ മഹല്ല് നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന ജുമാ മസ്ജിദിന്റെ ഉത്ഘാടന നിമിഷങ്ങൾ. 1984 മെയ് 5 ന് അസർ നിസ്കാരാനന്തരം നടന്ന ചടങ്ങിൽ പ്രമുഖ സയ്യിദന്മാർ,പണ്ഡിതർ,പൗരപ്രമുഖർ,മഹല്ല് കാരണവന്മാർ,നാട്ടുകാർ പങ്കെടുത്തു. നമുക്ക് നേതൃത്വം നൽകി കടന്നു പോയ പൂർവികരായ മഹാത്മാക്കൾക്ക് സ്വർഗം പ്രതിഫലമായി ലഭിക്കട്ടെ.. ആമീൻ.
North Pallar Juma Masjid Inauguration Video
Video from 37 years ago
Негізгі бет Pallar Juma Masjid Inauguration Video | 1984 ലെ പല്ലാർ ജുമാ മസ്ജിദ് ഉത്ഘാടന വീഡിയോ
Пікірлер: 53