മിക്കവർക്കും ഉള്ള ഒരു പ്രശ്നമാണ് പല്ലിലെ കേട്. പല്ലിൽ കേട് പല കാരണങ്ങൾ കൊണ്ടും ഉണ്ടാവാം. പല്ലിൽ വേദന അനുഭവപ്പെടുമ്പോൾ ആണ് പലരും കേട് ഉണ്ടായത് അറിയുന്നത്. അപ്പോയെക്കും ഒരു പക്ഷെ ഈ കേട് പല്ലിനെ വീടുണ്ടെടുക്കാൻ കഴിയാത്ത വിധം ആഴത്തിൽ ബാധിച്ചിട്ടുണ്ടാവാം.
ഈ വീഡിയോയിൽ പല്ലിൽ കേട് വരാതിരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം എന്നും കേട് വരാനുള്ള കാരണങ്ങളെ കുറിച്ചും കേട് വന്നാലുള്ള പ്രധിവിധികലെ കുറിച്ചും വിശദീകരിക്കുന്നു .
DENTAL CARIES IS ONE OF THE MOST COMMON DENTAL DISEASES. THERE ARE MANY FACTORS THAT CAUSES CARIES IN TOOTH . MOST COMMON CAUSE IS THE DIETARY HABITS. CONSUMPTION OF SUGAR RICH FOODS /LOW PROTEIN DIET LEADS TO DENTAL CARIES . THIS VIDEO EXPLAINS ABOUT HOW CAN WE PREVENT DENTAL CARIES AND WHAT ARE ITS CAUSES.
1. വായ് നാറ്റം എങ്ങനെ ഒഴിവാകാം.ഉണ്ടാവാനുള്ള കാരണങ്ങൾ, എങ്ങനെ മാറ്റാം,ചികിത്സ . HALITOSIS.BAD BREATH
watch : • വായ് നാറ്റം എങ്ങനെ എളു...
2.കുട്ടികളിലെ വിരലുകൾ കുടിക്കൽ എങ്ങനെ നിർത്താം. ORAL HABITS IN CHILDREN- THUMB SUCKING-MALAYALAM
watch : • കുട്ടികളിലെ വിരലുകൾ ക...
3.HOW TO STOP THUMB SUCKING IN CHILDREN -ORAL HABITS IN CHILDREN (English)
watch: • HOW TO STOP THUMB SUCK...
4. പല്ല് പുളിപ്പ് - അറിയേണ്ടതെല്ലാം:കാരണങ്ങളും ചികിത്സയും.TEETH SENSITIVITY- REASONS AND TREATMENTS
watch : • #പല്ല്പുളിപ്പ് എങ്ങനെ ...
5.മോണരോഗങ്ങൾ :- മോണ പഴുപ്പ് -മോണവീക്കം-കാരണങ്ങളും ചികിത്സയും Gum disease-Gum Inflammation
watch : • മോണരോഗങ്ങൾ:- മോണ പഴുപ്...
6.കുട്ടികൾക്ക് എപ്പോഴൊക്കെയാണ് പാൽപ്പല്ലുകൾ വരുന്നത്?വരുമ്പോൾ ഉണ്ടാവുന്ന അസ്വസ്ഥതകളും പരിഹാരമാർഗങ്ങളും
• എപ്പോഴൊക്കെയാണ് പാൽപ്പ...
7.വായ് പുണ്ണ് (അൾസർ)-ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?എങ്ങനെ പരിഹരിക്കാം?അൾസർ ക്യാൻസറിന് കരണമാവുമോ ?- ULCER
• വായ്പുണ്ണ് എങ്ങനെഎളുപ്...
8.പല്ലിലെ വിടവ് - എങ്ങനെ പരിഹരിക്കാം?കമ്പി ഇടാതെ പരിഹരിക്കാനാവുമോ?GAP (SPACING) BETWEEN TEETH.
• പല്ലിലെ വിടവ് എങ്ങനെ പ...
9. പല്ല് പറിച്ചാൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? Extraction/Removal of Tooth.
• പല്ല്പറിച്ചാൽശ്രദ്ധിക്...
#teethcaries#teethpain#teethcolor#toothpain#howtopreventteethcaries#teethwhitininginhome#teethcleaninginmalayalam#teethremoval#extractionofteeth#badsmellfrommouth#badbreath#vaynatam#pallileked#palluvedana#pallupulipp#kedenganeozhivakam#pallilekaraenganekalayam#malayalamnews#healthcare#dentalcare#cavity#pallilepod#malayalamhealthnews#malayalamnewschannel#healthtips#besttoothpast#healthylife
Негізгі бет Ғылым және технология പല്ലിലെ കേട് എങ്ങനെ ഒഴിവാകാം? പല്ലു കേടാവാതിരിക്കാൻ എന്തൊക്കെ ചെയ്യണം? HOW TO PREVENT TEETH CARIES?
Пікірлер: 644