വളരെ പ്രയോജനപ്രദമായ അറിവുകൾ പകർന്ന് തന്ന അങ്ങേയ്ക്ക് ആയുസ്സും ആരോഗ്യവും ഈശ്വരൻ നല്കട്ടെ .. ഇനിയും ഇതുപോലെ അറിവുകൾ പുതിയ തലമുറക്ക് പകർന്ന് കൊടുക്കാനായി🙏
@SheebaUnnikrishnan-fo6pc
6 ай бұрын
ഇതെല്ലാം നല്ല അറിവാണ് വളരെ ഉപകാരപ്രതം ആ മ
@roselimajenson3479
2 жыл бұрын
Thank you sir വളരെ നന്ദി ഉണ്ട് 🙏
@viswanathanmaster4756
Жыл бұрын
ലളിതമായ വിവരണം ഉപകാരപ്രദം ആവുന്നു 🙏
@leesymool2522
Жыл бұрын
20 വർഷമായിട്ട് പിസിഒഡി എന്ന ഒരു രോഗത്തിന് അടിമയായിരുന്നു അങ്ങയുടെ മരുന്ന് പറഞ്ഞുതന്ന ഇപ്പോൾ അഞ്ചുമാസം ആയിട്ട് കറക്റ്റ് ആയിട്ട് മാസം ആകുന്നു ദീർഘായുസ്സ് ദൈവം തരുമാറാകട്ടെ ദൈവം അങ്ങയുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
@DileepKumar-pd1li
2 жыл бұрын
ഗൃഹവൈദ്യമെന്നാണു ശരിയായ ഉച്ചാരണം. പലരും ഗ്രഹവൈദ്യമെന്നു തെറ്റായി ഉച്ചരിക്കറുണ്ട്.
@reethagloria2655
2 жыл бұрын
ശരിയായ വാക്ക് ഗൃഹവൈദ്യം എന്ന് തന്നെയാണ്. ചിലർ അത് പറയുമ്പോൾ വ്യക്തമാകുന്നില്ല എന്നത് നേരാണ്. എന്നാൽ വൈദ്യൻ ഗൃഹവൈദ്യം എന്ന് തന്നെയാണ് പറയുന്നത്.
@vishnugpillai54
2 жыл бұрын
പല സ്ഥലങ്ങളിലെ സംസാര ശൈലിയിലുള്ള വ്യത്യാസമാണ്
@rosebellajossey3329
2 жыл бұрын
Nalla arivukal🙏🙏🙏👍
@rahmathsiraj9737
2 жыл бұрын
You give valuable information. Thank you for your service. God bless you
@kavithashabu8994
2 жыл бұрын
നല്ല അറിവ് 🙏🙏🙏
@sreekalaks535
2 жыл бұрын
Tankyou so much sir
@lucyjose7552
2 жыл бұрын
Thank you Doctor
@thankappanchittanattil8378
2 жыл бұрын
Thanks Doctor 🙏🌹
@jolsamathew6629
2 жыл бұрын
Thanks doctor 👍
@rajalekshmiravi8738
2 жыл бұрын
Thank you vaidar sir.
@VCAN246
2 жыл бұрын
keratosis pilarisis അഥവാ ചിക്കൻസ് ലെഗ് പൂർണ്ണമായും മാറാനുള്ള ഫലപ്രദമായ ഒറ്റമൂലി ഒന്ന് പറഞ്ഞു തരാമോ.... അതു പോലെ കൈ മുട്ടിൽ ഉണ്ടാകുന്ന താമര മുള്ള് മാറാൻ വല്ല വഴിയും ഉണ്ടോ.. 🙏 ഈ ഒരു അവസ്ഥ എന്ത് കൊണ്ടാണ് വരുന്നത് ...എങ്ങനെ ഇത് മാറ്റിയെടുക്കാം ... അതിന് എന്തെല്ലാമാണ് ചെയ്യേണ്ടത് എന്ന് ദയവായി പറഞ്ഞു തരാമോ... ഇതുകാരണം വിഷമിക്കുന്ന ഒരുപാട് പേർക്ക് ഉപകാരപ്പെട്ടേക്കാം.... 🙏
Magnessayude hair oil use ചെയ്യൂ അടിപൊളി റിസൾട്ടാണ് എന്റെ ഫ്രണ്ടിന് ഞൻ suggst ചെയ്തു 1mnthinullil റിസൾട്ട് കിട്ടും 👍👍
@dreamgirl1230
2 жыл бұрын
ആവശ്യമുണ്ടെങ്കിൽ pls rply
@avanthika9488
2 жыл бұрын
@@dreamgirl1230 Ethu oil aanu. Kozhichil marumo.
@dreamgirl1230
2 жыл бұрын
@@avanthika9488 S Maarum💯
@dreamgirl1230
2 жыл бұрын
Instayil accnt ഉണ്ടെങ്കിൽ അഡ്രസ് pls
@ratnamkp8867
2 жыл бұрын
മുതുകത് നട്ടെല്ലിന്റെ അരികിൽ ഉള്ള കൊഴുപ്പ് കളയാൻ ഉള്ള മരുന്ന് പറയുമോ.വേദനയിലാത്തതാണ്.ഒരു നാരങ്ങ യുടെ വലുപ്പം ഉണ്ട്.
@geethaprabhakk2135
2 жыл бұрын
Diet to reduce hypothyroidism?
@santhakumari4488
2 жыл бұрын
🙏👍
@jonivia4895
Жыл бұрын
Sir sathavari podi kittum athu Mathiyavumo
@bennarendran6688
2 жыл бұрын
💐🙏
@sindhuhari5631
2 жыл бұрын
Nattellinu akalcha anu enthenkilum marine paranju tharamp
@sheelurajan2881
Жыл бұрын
Your advice is vey good but most of the medicine ingredients you advice we don't get in Mumbai, eg shadavari kizhagu
@thahirabeegumbeegum2149
Жыл бұрын
Sir, എനിക് മീശ, താടി, കാലിലും, ദുടയിലും രോമം ഉണ്ട്... കുടുബ പാര്യയമ്പരമായി കിട്ടിയായതാണ്.. കാട്ടിയ കൂടിയ മുടിയാണ് ചില ഭാഗത്ത്. ഇതിനു ഒരു പരിഹാരം പറഞ്ഞു തരാമോ? Pls
@sinic6903
2 жыл бұрын
👍👍👍👍
@liyapachu1467
2 жыл бұрын
goood information
@comet14145
2 жыл бұрын
🙏👍🔥
@gayathrimangalath8821
2 жыл бұрын
വെള്ള പോക്ക് മാറാൻ വേറെ വഴി എന്തെങ്കിലും ഉണ്ടോ
@Malabar.interior
2 жыл бұрын
ദിവസം 2നേരംഒരു ഗ്ലാസിന്റെ മുക്കാൽ ഗ്ലാസ് തൈര് ഒരു പിടി വറുത്തു പൊടിച്ച ഉലുവ podiബാക്കി വെള്ളം പാകത്തിന് ഉപ്പ്ചേർത്ത് കുടിച്ചാൽ വെള്ളപ്പോക് മാറും 👍🏻
@gayathrimangalath8821
2 жыл бұрын
Thankyou
@gayathrimangalath8821
2 жыл бұрын
അതുപോലെ ശരീരം തടിക്കാൻ
@shanshan9056
Жыл бұрын
Baby നിറം വെക്കാനുള്ള ടിപ്സ്
@succes123
2 жыл бұрын
ചിക്കൻപോസ് തലയിൽ വന്നതിൽ പിന്നെ വര്ഷങ്ങളായി മുടി വളരുന്നില്ല എന്തെങ്കിലും പരിഹാരം ഉണ്ടോ
@anshidmuhammad4311
2 жыл бұрын
👍🏻👍🏻👍🏻👍🏻
@praveenagnath6322
2 жыл бұрын
Monarogam -gum diseases nulla nalla marunnu parayamo Sir.
Пікірлер: 164