ഗജരാജൻ പാമ്പാടി രാജൻ പാമ്പാടി മൂടൻകല്ലുങ്കൽ വീട്ടിൽ നിന്നും കുറ്റിക്കൽ തോട്ടിലേക്കുള്ള പതിവ് യാത്രയും കുളിയും യോഗാസനവും വീട്ടുകാരുടെ സ്നേഹവും ആരാധകരുടെയും നാട്ടുകാരുടെയും കരുതലും നിറച്ചതാണ് ഈ വീഡിയോ .....ലക്ഷകണക്കിന് ആരാധകർ രാജന് ഉണ്ടാവുന്നത് എന്തുകൊണ്ടാണ്......! രാജനെ സ്നേഹിക്കുന്നവർ ഇത് കാണണം ......തലയെടുപ്പുള്ള ആനകൾ#creation VM Pradeep for VMP Media
Негізгі бет #Pampady
Пікірлер: 270