ഓട്ടോ ഓടിക്കുന്ന സാദാരണക്കാർക് ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ . വളരെ മനോഹരമായി അവതരിപ്പിച്ചു 👍🏻👍🏻
@manojkodakkad476
Жыл бұрын
അറിയാത്ത കാര്യം പറയല്ലേ.. സ്പ്രിംഗ് അല്ല. Heating coil ആണ്.. ഹെഡ് ചെമ്പർ ചൂടാക്കുന്നതിനു വേണ്ടിയാണു.. അതുകൊണ്ട് വേഗത്തിൽ സ്റ്റാർട്ട് ആകുന്നതിനു വേണ്ടിയാണു
@rajeshraju7487
Жыл бұрын
എന്റെ വണ്ടിക്ക് ഈ പ്രശ്നം ആണ്.. മെക്കാനിക്കിനോട് പറഞ്ഞപ്പോ ഇതുപോലെ തന്നെ ചെയ്തത്.. വണ്ടി ചൂടായിക്കഴിഞാൽ സ്ലോസ്പീഡ് ഇല്ല. വണ്ടിക് സ്മൂത്ത് ഇല്ല. സൗണ്ടിൽ വ്യത്യാസം. ഗിയർ വീഴുമ്പോൾ വലിയ സൗണ്ട്.. ആകെ വണ്ടി ഓടിക്കാൻതന്നെ വെറുപ്പ് തോന്നും.. താങ്ക്സ് 👍
@tms8767
Жыл бұрын
ചേട്ടാ അതു heating കൊഇൽ ആണ് അത് എഞ്ചിൻ സ്റ്റാർട്ടിങ് മുമ്പ് നൊസ്ലിന്ന ഹീറ്റ് ആക്കുന്നു വണ്ടി ഫസ്റ്റ് ടൈം സ്റ്റാർട്ട് ചിയുംബൊൽ മാത്രം അതു നോക്കിയാൽ മതി
@HUNTER-td9fx
Жыл бұрын
Spring alla heating coil
@autorickshawvlogs9477
2 жыл бұрын
ഈ vdo കണ്ടതിന് ശേഷം , പമ്പും നോസിലും പ്രോബ്ലം തീർത്തു എന്ന vdo കാണുക, തീർച്ചയായും ഉപഗാരപ്പെടും,,,,
@anthonys8125
Жыл бұрын
Etra ayee
@ajasalikonnikkal
Ай бұрын
Thanks
@salmiyack621
2 жыл бұрын
👍
@manust1929
2 жыл бұрын
നല്ല സന്ദേശം 👍
@ubaidc4617
9 ай бұрын
Njaan kaal kondu thaangi kodukkum ella diesel autokum und problom😁😊
@isamudheenP
5 ай бұрын
Njanum😊
@abdulhakkeem7402
2 жыл бұрын
,👍
@aswinashok6379
2 жыл бұрын
ആ spring സിഗ്നൽ heater plug ന്റെ അല്ലെ?
@autorickshawvlogs9477
2 жыл бұрын
മനസ്സിലായില്ല ബോസ്
@sunilpeter5461
Жыл бұрын
അതെ ബ്രോ
@ubaidc4617
9 ай бұрын
Ad clear aavulaa njan service timil calicut service centril poyi clear chaidadaanu Adu mind cheyyanda
@ndya9048
Жыл бұрын
Slow speed koottiyal pore pinne spring alla heating aanu aa kanunna time 1 minute
@hafsalvk1268
Ай бұрын
പ്ലങ് എന്ന സൗണ്ട്😅
@user-lh9ny6ky1c
4 ай бұрын
ചേട്ടാ ഹീറ്റിങ് കോയിൽ ആണ് അത് അധ് ഡീസലെന്റെ tempretur കൂട്ടി എളുപ്പത്തഇൽ കത്താൻ ആണ്
Пікірлер: 47