പ്രകൃതിമനോഹരമായ സ്ഥലം ആണ് അതെന്നു കേട്ടിട്ടുണ്ട്. ഇതുവരെ അവിടെ പോയിട്ടില്ല
@Dipuviswanathan
2 жыл бұрын
തീർച്ചയായും പോണം🙏
@sindhukn2535
2 жыл бұрын
Beautiful narration by Thirumeni and feeling blessed to hear from him. One of your spiritually rich videos. Thank you.
@Dipuviswanathan
2 жыл бұрын
Thank you madom🙏🙏
@lekhaanil2354
2 жыл бұрын
അമ്മേ ദേവി ശരണം 💕🙏🙏🙏 എല്ലാവർഷവും വിജയദശമിക്ക് പോകാറുണ്ട് 🙏 ഓം സം സരസ്വതി ദേവ്യേ നമഃ 🙏🙏🙏
@Dipuviswanathan
2 жыл бұрын
🙏🙏🙏
@aj22222
5 ай бұрын
😊@@Dipuviswanathan
@shaijuck33
2 жыл бұрын
ഒരു കുടയും നിലവിളക്കും ചുറ്റും വള്ളി പടർപ്പാറാന്ന ചെറിയ കാടും ആകുന്ന ഈ ക്ഷേത്രം നമുക്ക് കുറെ ജ്ഞാന പ്രകാശം പറർന്ന് നൽകുന്നു. ക്ഷേത്രത്തിലെ ഗംഗാധരൻ നമ്പൂതിയക്കും സരസ്വതി ദേവിക്കും സാഷ്ടാംഗം പ്രണാമം🙏. ദിപു സാറിന്റെ നല്ല മൂല്യം ഉള്ള ഒരു വിഡിയോ ആണ് ഇത്. നന്ദി നമസ്കാരം🙏
@Dipuviswanathan
2 жыл бұрын
Thank you shaiju🙏🙏💛💛
@ramadasc5465
2 жыл бұрын
അമ്മേ ശരണം ക്ഷേത്രത്തിന്റെ ഐതിഹ്യം, മഹത്മ്യം , അത് നമ്മളിലേക്ക് പകരുന്ന ആശയവും കൃത്യമായി വളരെ കുറച്ചു സമയത്തിൽ വിവരിച്ചു നൽകി അഭിനന്ദനങ്ങൾ.......
ഞാൻ ഒരു മൂകാംബിക ഭക്തൻ ആണ് ഞാൻ വർഷത്തിൽ 2 പ്രാവശ്യം മൂകാംബികയിൽ പോകാറുണ്ട് ഞാൻ വൃതം എടുത്താണ് പോകാറ് എന്റെ വീട്ടിനു അടുത്ത് ഒരു അമ്പലം ഉണ്ട് മൂന്നാംകുറ്റി ദേവി ഷേത്രം അവിടെ പോയി വൃതം എടുത്തു പോകുമ്പോൾ തടസം ഉണ്ടാകാറില്ല എന്തെന്നാൽ ഇപ്രാവശ്യം വൃതം വല്ലാതെ അങ്ങ് നീണ്ടു പിന്നെ മൂന്നാം കുറ്റി അമ്പലത്തിൽ പോയി തൊഴുതത്തിന് ശേഷം എനിക്ക് പോകാൻ കഴിഞ്ഞു.
@Dipuviswanathan
2 жыл бұрын
🙏
@shivayogtravel
2 жыл бұрын
Pranam 🙏
@Dipuviswanathan
2 жыл бұрын
🙏
@AJ-zk3ei
2 жыл бұрын
എൻ്റെ സ്ഥലം.ഞാൻ തൊഴുതു വളർന്ന അമ്പലം🙏🙏🙏🙏
@Dipuviswanathan
2 жыл бұрын
🙏
@lallulk20
2 жыл бұрын
അമ്മ🙏
@Dipuviswanathan
2 жыл бұрын
🙏🙏
@familyvlogsbysyamily2248
Жыл бұрын
എവിടെയാ അമ്പലം
@Dipuviswanathan
Жыл бұрын
Kottayam ,panachikkad
@shaijuck33
2 жыл бұрын
വിദ്യാധനം സർവ്വധനാൽ പ്രധാനം. 🙏
@Dipuviswanathan
2 жыл бұрын
നമസ്തേ🙏
@krishnamohan8364
2 жыл бұрын
❤️❤️❤️
@Dipuviswanathan
2 жыл бұрын
🧡🧡
@user-SHGfvs
2 жыл бұрын
ശ്രീകോവിലിന്റെ ഗംഭീരമായ ദ്വാരപാലക ശില്പങ്ങളും വാതിലും ചുമരുകളും paint അടിച്ചു അതിന്റെ തനത് ഭംഗി നഷ്ടപെടുത്തണ്ടായിരുന്നു
Пікірлер: 79