എല്ലാവർക്കും മനസ്സിലാകുന്ന തരത്തിലുള്ള ക്ലാസ്സാണെന്ന് സമ്മതിച്ചേ പറ്റൂ. സാറിന് മംഗളമുണ്ടാകട്ടെ !
@mrchandranmanjankal407
Жыл бұрын
വിജ്ജാനപ്രദമായ, എല്ലാവർക്കും ഗുണകരമായ... വളരെ ലളിതമായ അവതരണം.... താങ്കൾക്ക് എല്ലാ നന്മയും ഉണ്ടാകട്ടെ.... പ്രാർത്ഥനയോടെ.... 🌈💯👌🤝🥗🥀💐🌾🙏
@sivaparakashs3968
Жыл бұрын
ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി... നമസ്കാരം
@sreevidya8577
2 жыл бұрын
Excellent! Very clearly explained and demonstrated..thanks sir🙏🏻
@surendranathm6781
4 жыл бұрын
മുദ്രകൾ കാണിക്കുന്നത് വ്യക്തമാകുന്നില്ല-വിവരണം നന്നായിട്ടുണ്ട്
@balakrishnanp8679
2 жыл бұрын
നല്ല ശ്രദ്ധയോടെ വീഡിയോ വീണ്ടും കണ്ടാൽ ഉറപ്പായും മനസ്സിലാകും. വിവരണം വ്യക്തമായി നൽകുന്നതിനാൽ നമ്മൾ കണ്ണുകൾ അടച്ചു പിടിച്ചു കൊണ്ട് ശ്രദ്ധിച്ചു കേട്ടാലും മനസ്സിലാകും. വിരലുകൾക്ക് സജീവ് സാർ നൽകുന്ന പേരുകൾ ആദ്യം മന:പാഠമാക്കണം. അതു മന:പാഠമാക്കാത്തതു കൊണ്ടു മാത്രമാണ് മനസ്സിലാകാത്തത്. യഥാർത്ഥ കാരണം അതാണ്.
@zeenajasaju6188
2 жыл бұрын
സ്കിപ് ചെയ്തു കാണാതെ അവസാനം വരെ കാണു ..ലാസ്റ് വ്യക്തമായി മുദ്രകൾ കാണിക്കുന്നുണ്ട് ..
Пікірлер: 77