ഉമ്മ ഉണ്ടാക്കുന്ന ഒറട്ടി കഴിക്കാൻ കൊതിയാവുന്നു ഒരു ദിവസം വരാട്ടോ Tvm വരുമ്പോൾ❤ കൈയിലെ മെഹന്തി ഡിസൈൻ എനിക്ക് ഒരു പാടിഷ്ടമായി അസുഖമൊക്കെ പെട്ടെന്ന് മാറും Tablet ഒക്കെ കഴിക്കണേ ❤ പെരുന്നാൾ ആശംസകൾ❤
@hizasworld9952
3 ай бұрын
🥰🥰ok dear
@ranisree836
3 ай бұрын
ഈദ് ന് രാവിലെ ഉണ്ടാക്കിയ ഒറട്ടിയും ഇറച്ചി കറിയും വളരെ നന്നായിട്ടുണ്ട് ഇറച്ചി തിളയ്ക്കുന്ന കണ്ടപ്പോഴേ കൊതിയായി ഈദ്ന് മൈലാഞ്ചിയൊക്കെ ഇട്ട് അടിച്ചു പൊളിച്ചു അല്ലേ പനിയാണെങ്കിലും ഈദ്ന് പടച്ചോൻ സുഖപ്പെടുത്തി തന്നില്ലേ എന്നാലും ആരോഗ്യം സൂക്ഷിക്കണം ഹിസു മോൾക്ക് പനിയൊന്നും ഇല്ലല്ലോ അല്ലേ നല്ല രസമുള്ള പെരുന്നാൾ ആഘോഷമായിരുന്നു എൻ്റെ ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ❤
@hizasworld9952
3 ай бұрын
🥰🥰🥰
@hizasworld9952
3 ай бұрын
Avalku kuzhappamilla da
@njas12345-
3 ай бұрын
Pani nalla pani thannu alle.. etgayalum oru change kittiyallo
@afrazahra2301
3 ай бұрын
Perunal paniyil mungiyalle.. rathri 3 manikano beachil poyath, natil aa time oke purath alukal undakunath oru albudham alle😅
Пікірлер: 51