എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന natural Hair Dye ഇഷ്ട്ടപ്പെട്ടു. പനിക്കൂർക്ക കൊണ്ട് ഉണ്ടാക്കിയ ഹെയർ ഡൈ ഒരു സൈഡ് എഫക്ട് ഇല്ലാത്തതാണ്. എൻറെ മുടിയും നരക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതുപോലെ ഉണ്ടാക്കി ഒന്ന് തേച്ചു നോക്കണം
@sabeenac.i4077
13 күн бұрын
പനിക്കൂർക്ക കൊണ്ടുള്ള ഡൈ ഒരുപാട് ഇഷ്ടമായി.. പനിക്കൂർക്ക ഇവിടെ ഇഷ്ടംപോലെയുണ്ട്.. കണ്ടിട്ട് നല്ല എഫക്റ്റീവ് ആണെന്ന് തോന്നുന്നു.. തീർച്ചയായും ഞാനും ഇതുപോലൊന്ന് try ചെയ്തു നോക്കുന്നുണ്ട്
നാച്ചുറൽ ആയിട്ടുള്ള ഹെയർ ഡൈ വളരെയധികം ഇഷ്ടമായി ഈ ഒരു മെത്തേഡ് തീർച്ചയായും ഒന്ന് ചെയ്തു നോക്കുന്നുണ്ട് വിച്ചൂസിന്റെ എല്ലാ ഹെയർ ഡൈ വീഡിയോസും എനിക്ക് വളരെയധികം ഇഷ്ടമാണ് എല്ലാം നല്ല റിസൾട്ട് തന്നെയാണ് കിട്ടിയിട്ടുള്ളത്
@ishaspassion766
13 күн бұрын
natural hair dye valare nannayitundetto..panikoorka hair il use cheyyan pattum ennulladhu puthiya arivaanu..great share
@sheemak8418
13 күн бұрын
valare helpful um useful um aayittulloru video aayirunnu.... natural hair dye super aayittund.... will try this for sure... thank you for sharing
@lifeismykitchen4399
13 күн бұрын
Chemical onnum cheratha panikoorka kondulla hair dye thayyarakiya video othiri ishtayi..kanumbol nalla effective anu thonnunnu
pani koorka vechulla hair dye super anennu thonunnu thanks share
@navyapinky9830
13 күн бұрын
panikkoorkayila upayogichulla nalloru hair dye aanu thayyarakki kanichath mudikku oru doshavum varuthath natural ingredients aanu use cheythittullath
@mydreamz1751
13 күн бұрын
പനികൂർക്ക കൊണ്ടുള്ള കെമിക്കൽ ഫ്രീ ഹെയർ ഡൈ നന്നായിട്ടുണ്ട്. നമ്മുടെ മുറ്റത്തുള്ള ഈ ഒരു സസ്യം കൊണ്ട് മുടി കറുപ്പിക്കാൻ പറ്റുമെങ്കിൽ അതല്ലേ ഏറ്റവും നല്ലത്.😊
@salhamilu3009
13 күн бұрын
Panikkoorkkayila kondu thayyarakkiyittulla natural hair die mudi karukkan best way aanu
@saradamanohar4724
7 күн бұрын
പനിക്കൂർക്ക കൊണ്ട് എന്ന് പറഞ്ഞു തുടങ്ങും. പിന്നെ രാമായണം .
@SreekalaS-xv3ot
7 күн бұрын
സത്യം
@jijov7
7 күн бұрын
പനിക്കൂർക്ക എന്ന് പറഞ്ഞു കഴിയുമ്പോൾ കുറേപേർ അതിൽ ചാടി വീഴും. മെഹന്ദി യും നെല്ലിക്കപ്പൊടിയും. ചേർത്ത് പേര് പനിയുടെ യും.. ഉടായിപ്പുകൾ.
@shijipappachanpappachan7382
9 күн бұрын
Arekkilum cheyyethu result kittiyo?
@graceymathew1562
6 күн бұрын
Title panikurka msthram ennu parayum. Pinne oronnu oronnu add cheyyum.
@kochurani7886
10 күн бұрын
പണികൂർക്കയുടെ നീരിന്റെ കളർ ഇതാണോ മെറൂൺ കോളറണുകിട്ടുക ഇത്ര ഗ്രീനല്ല
Пікірлер: 59