ആരോഗ്യത്തിനു ഹാനികരമാകാവുന്ന പോളിഗ്രാഫ് ടെസ്റ്റോ നാർക്കോ അനാലിസിസോ കൂടാതെതന്നെ ലോകത്തിലെ തന്നെ ഏറ്റവും നല്ല പോലീസും അത്യന്താധുനികമായ ലൈ ഡിറ്റക്റ്ററുകളും അതിസൂഷ്മകള്ളങ്ങൾ പോലും കണ്ടുപിടിക്കാവുന്ന അത്യന്താധുനിക സാങ്കേതിക സംവിധാനങ്ങളുമുള്ള ഇക്കാലത്ത് ഇതുപോലുള്ള കേസുകളിൽ ഇരുകൂട്ടരേയും നുണപരിശോധനകൾക്കു വിധേയമാക്കി സാമൂഹ്യസുബോദ്ധ്യസുതാര്യസത്യതയുള്ളവ്യക്തമായതെളിവുകളോടെത്തന്നെ സത്യം തെളിയിച്ചുകൊണ്ട് കുറ്റവാളികൾക്കു മാതൃകാപരമായശിക്ഷകൊടുക്കണം.ഇത്തരം കുറ്റങ്ങളാവർത്തിക്കാതിരിക്കത്തക്ക വണ്ണം ഏറ്റവും മാതൃകാപരമായ കടുത്തശിക്ഷകളുൾപ്പെടുത്തുന്ന ന്യായനീതിസംവിധാനങ്ങളിലൂടെ മാത്രമേ ഇത്തരം ഭീകരമായ സാമൂഹ്യദുരന്തങ്ങൾ തടയാനാകൂ.
Пікірлер: 6