പ്രാർത്ഥനാ നിയോഗങ്ങൾ ഉള്ളവർക്ക് ഇവിടെ കമൻ്റ് ബോക്സിൽ എഴുതി ഇടാവുന്നതാണ്.
@Daisy-fm2le
4 ай бұрын
Jesus bless Fill me with your Holy spirit
@clarammavarghese6562
4 ай бұрын
ഈശോയെ എന്റെ മകന്റെയും മകളുടെയും ജീവിതത്തിൽ ഇടപെടണമേ. പരിശുദ്ധത്മാവിനെ അയച്ചു അവരെ അനുഗ്രഹിക്കേണമേ.
@Annakuttty
4 ай бұрын
ഈശോയെ എന്നെ പരിശുദ്ധാത്മാവിനാൽ എൻ്റെ കുടുംബത്തിനിറയാക്കന്ന്ന മെന്ന് വിവാഹപ്രായം കഴിഞ്ഞു നിൽകുന്ന മകനെ ഈശോയുടെ കൈയ്യിൽ സമർപ്പിക്കുന്ന ദൈവമെ കരുണയാ ക്ണമെ
@thomaskuttyjose7079
4 ай бұрын
പരിശുദ്ധ മറിയമേ തമ്പുരാൻറെ അമ്മേ പാപികളായ ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് പ്രാർത്ഥിക്കണമേ 🙏🙏🙏❤️❤️❤️
@marysuseela3956
4 ай бұрын
പരിശുദ്ധാത്മാവേ . ഞങ്ങളിൽ വന്നു നിറയണമെ! ശുദ്ധീകരിക്കണമെ, നയിക്കണമെ, ഉജ്വലിപ്പിക്കണമെ, വരദാനങ്ങൾ കൊണ്ട് നിറക്കണമെ.
@Johnson-tl1zz
4 ай бұрын
പരിശുദ്ധാത്മാവിന്റെ അഭിഷേകം കൊണ്ട് ഞങ്ങളെ നിറക്കണമേ ഞങ്ങളിൽ വന്ന് വസിക്കണമേ എന്നും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ വചനം വായിച്ച് വ്യാഖ്യാനിക്കാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കണമേ ക്രിസ്തീയവിശ്വാസത്തിൽ അടിയുറച്ച് ജീവിക്കാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കണമേ
@DennyMathew-cq1er
4 ай бұрын
8 n by😮
@DennyMathew-cq1er
4 ай бұрын
Ni8l😅
@annathomas2023
4 ай бұрын
പൗരോഹിത്തത്തിലേയ്ക്കും ഇറങ്ങി തിരിച്ചിയ്ക്കുന്ന മകനെ നിലനിൽപിന്നെ കൃ നൽകി അനുഗ്രഹിയ്ക്കണ പരിശുദ്ധ ആത്മാവെ ആമ്മേൻ
@joytj5671
4 ай бұрын
എന്റെ വാടക കെട്ടിടത്തിന്റെ മുകളിൽ പുതിയ നല്ല വാടകക്കാരെ നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു, ആമ്മേൻ
@ranigeorge9610
4 ай бұрын
പരിശുദ്ധാത്മാവ് നമ്മിൽ വന്നു നിറയണമെനിറഞ്ഞു കവിയണമെ
എല്ലാവരുടെ മേലും പരിശുദ്ധആത്മാവ് നിറഞ്ഞു ശക്തി പ്രാപിക്കുക. 🙏
@Abiyabiju01
4 ай бұрын
പരിശുധാത്മാവിനെ നല്കണമേ.. ആത്മാവിന്റെ സ്വരം കേൾക്കാൻ അഭിഷേകം ചെയ്യണമെ
@sheebarose4957
4 ай бұрын
Parishudhathmave ente kodikalude kadabadhyathakalude mel kodungattai veeshaname kadabadhyathakal matri tharaname amen 👏 🙏 ♥️ 🙌 ❤️
@sonyjoseph2967
4 ай бұрын
റൂഹായെ ഞങ്ങളെ സഹായിക്കണേ, ശക്തി പ്പെടുത്തണേ 🙏🏻🙏🏻🙏🏻
@navyasic1149
4 ай бұрын
ഈശോയെ എന്നെ ഒന്നു തൊടണമേ 🌹
@shijakoshy563
4 ай бұрын
പരിശുദ്ധാവ് എന്നിൽ നിറയണേ എന്നെ നിയക്കണേ
@JerilAntony-c1y
4 ай бұрын
Eesoye ente ullil vasikkan varene Amen Aviduthe parisuutalmavukondu enne niakkene Amman Halelooiya Ammen.
@holyspirit1685
4 ай бұрын
ഈശോ, എനിക്കും എൻ്റെ കുടുംബാംഗങ്ങൾക്കും പരിശുദ്ധാത്മാവിൻ്റെ അഗ്നി അഭിഷേകം നൽകണേ
@lissychalakkal2782
4 ай бұрын
യേശുവേ എന്നിലും എന്റെ ഭർത്താവിലും മകന്നിലും പരിശുദ്ധറമാവി ന്റെ നിറവുണ്ടാകണം നിന്റെ ആത്മാവിന്റെ സാന്നിധ്യം ഉണ്ടാകണം
@MercyJose-fn2kt
4 ай бұрын
Lord Jesus, please send your Holyspirit upon me and my family members fill our hearts with your deep faith love and obedience, patience, wisdom and peace ❤️🙏🏼🙏🏼 thank you Jesus for all the blessings and healing hallelujah hallelujah praise God amen ❤️ please heal me Lord Jesus Christ I shall be healed and save me Lord I shall be saved for you are the only one I praise.🙏🏼🙏🏼🙏🏼🌹🌹🌹❤️❤️
@sujashaju8422
4 ай бұрын
Amen എന്നേം എന്റെ കുടുംബങ്ങങ്ങളെയും പരിശുദ്ധൽമ അഭിഷേകത്താൽ നിറക്കുന്നതിനു വേണ്ടി പ്രാർത്ഥന സഹായം യോചിക്കുന്നു
@srancita8332
4 ай бұрын
ഈശോയെ പരിശുദ്ധാത്മാവിന്റെ ശക്തമായ അഭിഷേകം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ ക്രിസ്മ പ്ലസ്ടുവിന് നന്നായി പഠിക്കുവാനുള്ള കൃപ നൽകണമേ. ടിന്റുവിന് ഹോം പൂർണ്ണമായ രോഗസൗഖ്യം ലഭിക്കുന്നതിനും,അവൾക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നതിനുള്ള കൃപ നൽകണമേ ചിന്നുവിന് സുഖപ്രസവം നൽകി അനുഗ്രഹിക്കണമേ. ഫ്ലോറിക്ക് ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുന്നതിനും സുഖപ്രസവം നൽകി അനുഗ്രഹിക്കണമേ. ക്രിസ്റ്റ പഠിക്കുന്ന കോഴ്സിന് നല്ല വിജയം ലഭിക്കുന്നതിനും നല്ല ഒരു ജോലി ലഭിക്കുന്നതിനുള്ള കൃപ നൽകണമേ. ക്രിസ് മരിയയ്ക്ക് പ്ലസ് ടുവിന് നന്നായി പഠിക്കുന്നതിനും നല്ല വിജയം ലഭിക്കുന്നതിനും ദൈവകൃപയിൽ വളരുന്നതിന് പ്രത്യേകം പ്രാർത്ഥിക്കണം.സാജുവിന് നല്ല ഒരു ഭവനം പണിയുന്നതിനുള്ള കൃപയും നൽകണമേ ഞങ്ങളുടെ സമൂഹത്തിലെ എല്ലാവരും പരിശുദ്ധാത്മാവിനാൽ നിറയുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു
@johnsypaul2422
4 ай бұрын
Ente Esoye Ente kudumbathileku kadanuvaraname🙏🙏🙏
@thejusjesus289
4 ай бұрын
Thankyou Jesus 💖💖💖
@Johnson-tl1zz
4 ай бұрын
സർവ്വശക്തനായ ദൈവം തമ്പുരാനെ എനിക്ക് ഇയർബാലന്സിന്റെ പ്രോബ്ലം ഉണ്ട് തല തിരികാനോ കുനിയാനോ പെട്ടെന്ന് ഒന്നും ചെയ്യുവാൻ പറ്റുന്നില്ല എപ്പോഴും ഭയങ്കര തലവേദന അനുഭവപ്പെടുന്നു ഈ അസുഖം പൂർണമായും സൗഖ്യം ആക്കണമേ കരുണ തോന്നണമേ അനുഗ്രഹിക്കണമേ ആമേൻ
@reenawilson9503
4 ай бұрын
Thank you Jesus ❤❤
@jeenapaulose9032
4 ай бұрын
Yeshuve ennilum ente makkalilum bhrthavilum parishuthathama abhishekam tharaname
Thank jesus ente makante kuju undakan June 28th aanu ennu 13th May scan chaithappol hearing hall undu ennu paranju adutha scan 20th may aanu .adutha Scania oru kuzhappavum ella ennu kelkan Holy spirit anugrahikane ennu prathikunnu .
@selinajose8981
4 ай бұрын
Heartil aanu hall type chaithappol thettipoyittundu
@selinajose8981
4 ай бұрын
Amen
@sonyjoseph2967
4 ай бұрын
റൂഹായെ ഞങ്ങളെ സഹായിക്കണേ, ശക്തി പ്പെടുത്തണേ 🙏🏻🙏🏻🙏🏻
Пікірлер: 52