നളചരിതത്തിൽ കാദ്രവേയ ....... തന്നെ ഗംഭീരം. മാതൃകാപരം
@jayanmvmadasseri861
11 ай бұрын
സന്തോഷം വീണ്ടും സജീവമാവുന്നതിൽ
@govindhannampoothiri7739
8 ай бұрын
നമസ്കാരം!
@parameswaranvenmany4798
10 ай бұрын
" ബാലത കൊണ്ട് " വസന്ത യിലേ കേട്ടിട്ടുള്ളു. അന്നേ കേട്ടിരുന്നു നമ്പീശാശാന്റെ ഇൻട്രോ ആണെന്ന്. നന്നായി പ്രെസെന്റ് ചെയ്തു എല്ലാം 👏👏👏
@nkrishnakumar2853
11 ай бұрын
" കാദ്രവേയ " മാത്രം മതി ബാക്കി ഏത് പദത്തിനോടും കിടപിടിക്കാൻ .
@PMAryan
11 ай бұрын
"ആരെടോ നീ നിന്റെ" വിട്ടുപോയോ....???
@sethunath71
11 ай бұрын
ആരെടോ നീ പാടാമായിരുന്നു. പിന്നെ.. രണ്ടാം ദിവസം കാട്ടാളന്റെ "ആരവമെന്തിതറിയുന്നതോയിഹ " പന്തുവരാളി എന്നാണ് പുസ്തകത്തിൽ. പണ്ട് ചിലർ അങ്ങനെ തന്നെ പാടുകയും ചെയ്തിരുന്നു. അത് പരാമർശിക്കും എന്ന് കരുതി
@yadukrishnan3022
11 ай бұрын
ഇനി saragam ചെയു

Пікірлер: 9