അച്ഛാ, 24 ശ്രെഷ്ട്ടെന്മാർ എന്ന് ഉദ്ദേശിക്കുന്നത് എന്താണ് എന്ന് പറയാമോ.
@c.pthomas1667
24 күн бұрын
ഭൂതം, വർത്തമാനം, ഭാവി എന്നിവ പന്ത്രണ്ടിൽ സംയോജിക്കുന്നതെങ്ങനെ എന്ന് നോക്കാം . "യേശു അവനോടു: “നിന്റെ പേർ എന്തു” എന്നു ചോദിച്ചു. അനേകം ഭൂതങ്ങൾ അവനെ ബാധിച്ചിരുന്നതുകൊണ്ടു; ലെഗ്യോൻ എന്നു അവൻ പറഞ്ഞു. പാതാളത്തിലേക്കു പോകുവാൻ കല്പിക്കരുതു എന്നു അവ അവനോടു അപേക്ഷിച്ചു. അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ കടപ്പാൻ അനുവാദം തരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു". കാത്തോലിക്ക സഭയുടെ പ്രതീകാത്മ സംഖ്യ, എല്ലാവരെയും ഉൾകൊള്ളുന്ന സമഗ്ര സംഖ്യ ഈ വചനം കൂടി ചേരുമ്പോഴാണ് പൂര്‍ണമാകുന്നത് .
Пікірлер: 2