Papa (മലയാളം) | LOJ Band ft. Mathew T John | Lion of Judah Ministries | Bridge Music
This is the story of the Prodigal son, his thoughts as he remembers the love of the father. The unfailing, Never ending, Never stop loving kind of Love. A song of homecoming and restoration, Inspired by The Love of God and @BridgeMusicIndia
ഇത് ബൈബിളിലെ മുടിയനായ പുത്രന്റെ കഥയാണ്. അവന്റെ അപ്പന്റെ സ്നേഹത്തെ കുറിച്ച് ഓർക്കുമ്പോളുള്ള ചിന്തകളും, വീട്ടിലേക്കുള്ള മടങ്ങിവരവും. ഒരിക്കലും മാറാത്ത പിതാവാം ദൈവത്തിന്റെ സ്നേഹത്തിൽനിന്നും, ബ്രിഡ്ജ് മ്യൂസിക്കിന്റെ സംഗീതത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് രചിക്കപ്പെട്ട ഒരു ഗാനം
Original Song: • Papa | Bridge Music ft...
Watch our Latest Music Concert: • Crossover 2021 Musical...
: • "Great Outpouring Wors...
Lead Singers
Mathew T John @MathewTJohn
Daniel Das @danieldas
Sahin Joy / sahinjoy29
Jeevan Johny @JeevanJohny
Backing Vocals
Ludiya Susan Jacob, Justin Johny, Anumol Sunny, Sam Kurian, Merin Sam, Mahima Benjamin
Lyrics Translation: Pr. Benjamin Sam & LOJ
Drums: James V Biju
Bass: Prestin Thomas
Acoustic Guitar: Ebenezer Augustine
Piano: Sam Paul
Violin : Steffi Reji Samuel
Arrangements: Jeevan Johny
Produced by: Lion of Judah Ministries
Mix and Master: Alex Solano www.alexpromix...
Recording Engineer: Nikhil (Strings Studio Hub), Mathew Hyjan (Strings Studio Hub) Sijin Varghese (Tunesquare), Jeevan Johny.
Direction & Art : Pr. Gigo T Daniel
Cinematography: Sanjai Sunny
Assistant Camera's: Yedhu Rehaboth, Justin Johny
Edits and Design: Justin Johny
Shooting Floor: Lion of Judah Church
Special Thanks
Bridge Music, DentCare, Mathew T John, Pr. Jojo Daniel, Pr. Geo Jose, Br. Jithin, Br. Tony, Br. Kiren Titus, Br. Dinesh A.R, Sis. Femila Biju, Sis. Lisha Gigo
Lyrics
നിന്നെ വിട്ടകന്നുപോയി ഞാൻ
കൂടുതേടി അലഞ്ഞു
യാത്രയിൽ ഞാൻ തളർന്നു
എന്നെതന്നെ മറന്നു
കരുണയിനുറവിടമായി എന്നിൽ നീ നിറഞ്ഞു
വഴികൾ അതിലെല്ലാം നീ വഴികാട്ടിയായി
പാപ്പാ പാപ്പാ മകനാ നിൻ മകനാ
നിന്നെവിട്ടെങ്ങുപോകും ചേക്കേറാൻ കൂടുനീയെ
അറിവില്ലാ നാൾകളിലും അപ്പോഴും നിൻ മകൻ ഞാൻ
നിൻ കൺകൾ എന്നിൽ നിന്നകന്നതില്ല
നിൻ നിഴലിന് കീഴിൽ മറച്ചെന്നെനീ
പാപ്പാ പാപ്പാ മകനാ നിൻ മകനാ
കൺമണിപോൽ കാക്കുന്നു എന്നെ
നിൻ വാൽസല്യം എന്നിൽ പകർന്നു
അനാഥൻ ഞാനല്ല വിദൂരം നീയല്ല
അപമാനകളെ നീ മാന്യതയാക്കി
അനാഥൻ ഞാനല്ല...
വാരിപ്പുണർനെന്നെ മുത്തങ്ങളേകി
രട്ടുകളഴിച്ചെന്മേൽ പുതുവസ്ത്രമേകി
പാപ്പാ പാപ്പാ മകനാ നിൻ മകനാ
#Papa #BridgeMusicPapa #BridgeMusic #BridgeMusicIndia #LionofJudahMinistries #LOJBand #MathewTJohn
Негізгі бет Papa (മലയാളം) | LOJ Band ft. Mathew T John | Lion of Judah Ministries | Bridge Music
Пікірлер: 789