Jaani's hair care oil, dandruff, growth, മുടികൊഴിച്ചിൽ മുടി പൊട്ടി പോകുന്നതിന് ഒക്കെ പെട്ടെന്ന് തന്നെ റിസൾട്ട് ഉണ്ടാവും ഓയിൽ വേണ്ടവർ 6235587922 ഈ നമ്പറിൽ whatsapp മെസ്സേജ് അയക്കുക 🙏🏻
@reenavarghese8966
2 ай бұрын
എല്ലാ ആഗ്രഹങ്ങളും ദൈവ കൃപയാൽ നടന്നു കിട്ടും ❤❤🙏🏼🙏🏼🙏🏼🙏🏼
@kunjan0736
2 ай бұрын
Avanavante caril poyapol aa sdhalathinike oru prathyeka bhangiyoke thonniyile ammmuuse❤
@denasunil6482
2 ай бұрын
സിന്ധുഅമ്മയുടെയും പപ്പയുടെയും സന്തോഷം നിറഞ്ഞ സർപ്രൈസ് 👌🏻, എന്തായാലും ഒരു കിടിലൻ സർപ്രൈസ് തന്നെയായിരുന്നു 👍🏻👍🏻👍🏻❤❤❤❤❤❤❤❤
❤❤❤❤sindhuammayude manasu niranjula aa nilpu ❤🎉god bless u all
@wereinlove2.0
2 ай бұрын
❤️
@sujathanair6564
2 ай бұрын
ഈ വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു അമ്മുകുട്ടി സിന്ധു അമ്മയുടെയും സുനിൽ പപ്പയുടെയും സന്തോഷം എപ്പൊഴും ഇതുപോലെ ഹാപ്പിയായി ഇരിക്കട്ടെ.❤❤❤❤ നിങൾ രണ്ടു കുടുംബത്തെയും ഇവിടെ എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ്.കിങ്ങിണിമോൾടെ ഹെയർ സ്റ്റൈൽ സൂപ്പർ സുന്ദരി ആയിട്ടുണ്ട് ❤❤❤❤❤❤❤
@wereinlove2.0
2 ай бұрын
😍😍
@ceiraaustin1953
2 ай бұрын
Idhokke kandappol othiri santhosham ayi❤❤❤
@wereinlove2.0
2 ай бұрын
😘😘
@anupriyam5303
2 ай бұрын
Waiting ayirunnu kandappol orupad happy ayi chechiii and chetta❤❤❤❤❤❤
@devidarsanak8014
2 ай бұрын
9.10 Seat belt Ittu safe aayi irikkuka ammu😊 10.28 seat back il lock aaki irikkalle Driving padikkunna aal alle Camera il kittiyal fine aanu Happy safe journey 😊😍
@wereinlove2.0
2 ай бұрын
👍🏻
@devidarsanak8014
2 ай бұрын
Ammnte kaal oke aayi kazhinju trip oke poku 👍😍 Car wash cheyutto allengil glazing pokum Oru scratch engan veenal nenjil kollumnapole aayirikkum athraykk feel aakum😢
@wereinlove2.0
2 ай бұрын
🤗🤗
@radhikagireesh28
2 ай бұрын
❤❤❤
@wereinlove2.0
2 ай бұрын
❤
@mariyaliju9340
2 ай бұрын
താൻ എന്നുള്ള വിളി മഹാ വൃത്തികേട് അമ്മു
@wereinlove2.0
2 ай бұрын
എത്ര ആളുകൾ അങ്ങനെ വിളിക്കുന്നുണ്ട്അത് ഓരോരുത്തരുടെ ഇഷ്ടങ്ങൾ അല്ലേ 🤗
'അമ്മക്കും പപ്പക്കും വമ്പൻ സർപ്രൈസ്. സിന്ധു ചേച്ചിയുടെ മുഖത്ത് സന്തോഷ തിളക്കം..
@wereinlove2.0
2 ай бұрын
❤️
@user-rr8jp1ot2e
2 ай бұрын
ഒരുപാട് സന്തോഷം കണ്ടപ്പോൾ❤ ഇനി ഒരു വീട്🎉 അങ്ങനെ പടി പടിയായി ഉയരണം കടങ്ങൾ കൂടാതെ.Vichuse, മോന് അതിന് നല്ലൊരു വരുമാനം ഉള്ള ജോലി വേണം. അത് മോൻ എങ്ങനെ എങ്കിലും എത്തി പിടിക്കണം.ഈ യുവത്വ കാലത്ത് തന്നെ നമ്മൾ stable ആകണം.KZitem ആണ് passion എങ്കിൽ അതിന് വേണ്ടി നല്ല പോലെ effort ഇട്ട് നല്ല content കൊണ്ട് വരണം.നല്ല editing ചെയ്യണം.അതല്ല മോൻ പഠിച്ച profession ആണ് എങ്കിൽ അതിനും മോൻ effort ഇടണം. ഈ പ്രായത്തിൽ മോൻ ഇങ്ങനെ നടക്കുന്നത് കാണുമ്പോൾ ഒരു വിഷമം. മോന് അത്യാവശ്യം നല്ല salary ഉള്ള ഒരു ജോലി ഉണ്ടേൽ വീട് ഒക്കെ പെട്ടന്ന് നടക്കും. കാരണം അച്ഛൻ അമ്മ നല്ല support ആയത് കൊണ്ട്. അവർ ആരോഗ്യമായി ഇരിക്കുമ്പോൾ തന്നെ ഒരു വീട് വയ്ക്കണം.🎉❤
@lsa6751
2 ай бұрын
Ammu, orupadu santhosham. Ithoke kanumbol manasu nirayunu. Iniyum ആഗ്രഹങ്ങൾ എല്ലാം ഈശ്വരൻ സാധിച്ചു തരട്ടെ. ഒരുപാടു പേർക്ക് സിന്ധു അമ്മ, അമ്മു നെ ഒക്കെ കണ്ടു പഠിക്കാൻ ഉണ്ട്. ഇങ്ങനെ വേണം ലൈഫ് കൊണ്ട് പോകാൻ. ഒരുപാടു സ്നേഹം..
Enik hai tharumo chechi orupadu essttamannu nigale
@wereinlove2.0
2 ай бұрын
🥰
@lnajsph
2 ай бұрын
Was waiting for this video ,love you guys ❤❤❤
@wereinlove2.0
2 ай бұрын
😘😘
@prameelanair1471
2 ай бұрын
വണ്ടി ഇട്ടേക്കുന്ന സ്ഥലം സിന്ധു അമ്മേടെ ആണോ
@wereinlove2.0
2 ай бұрын
No
@prameelanair1471
2 ай бұрын
വണ്ടി ഏതാ?
@jishasiju9983
2 ай бұрын
Ee videoyik wetting ayirunu❤❤❤
@wereinlove2.0
2 ай бұрын
😘😘
@rosammaanil1584
2 ай бұрын
💚💚❤❤💙💙💜💜💛💛
@jessythomas9325
2 ай бұрын
Super Video. May God Bless Your Family 🙏🙏🙏🙏❤❤❤❤❤
@Sreyaprajith6647
2 ай бұрын
Ammunde dress evdanna vangiye? Adipoli 🥰
@wereinlove2.0
2 ай бұрын
ആമസോൺ
@Sreyaprajith6647
2 ай бұрын
@@wereinlove2.0 link undodaa?
@suru8961
2 ай бұрын
@@wereinlove2.0link idaamo
@mubeenap90
2 ай бұрын
❤❤❤❤❤❤❤❤❤❤
@sivakumarir6871
2 ай бұрын
❤❤❤❤❤❤❤❤❤❤❤
@ShamseenaShamsi-px1ix
2 ай бұрын
Veed yathra cleanayitta sidhu amma vechirikunne👍🏼🥰
@devidarsanak8014
2 ай бұрын
Sathyam Ethra vayyengilum clean aakum Pandu muthal videos il Sindhu Amma angine aanu Car il kayaru nokkatte paranjappol kulichitt kayaram ennu 👌😊😍
@wereinlove2.0
2 ай бұрын
😘😘
@leenusijo3618
2 ай бұрын
Dress nte link edumo
@wereinlove2.0
2 ай бұрын
ആമസോണിൽ നിന്നാണ് മേടിച്ചത്
@leenusijo3618
2 ай бұрын
Vandi medikan poyapol dressnte link meesho enn eduthathinte link edu
@rinkumary5496
2 ай бұрын
❤❤
@wereinlove2.0
2 ай бұрын
😍😍
@maya.9287
2 ай бұрын
ഈ വീഡിയോക്ക് രണ്ട് ദിവസം ആയിട്ട് വെയ്റ്റിങ്ങ് ആർന്നു ... ഇനി പോയി കാണട്ടെ... excited 🎉🎉🎉💃💃
@wereinlove2.0
2 ай бұрын
❤❤
@rubyjohnson6916
2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Rvlogs92
2 ай бұрын
Hai ammu vichu kinginimuthe Sugamano❤
@shobhasoman7118
2 ай бұрын
❤❤❤❤❤❤❤💪
@prayagkp7520
Ай бұрын
കാല് ശരിയയില്ലേ??
@Hezamol977
2 ай бұрын
😊😊😊😊😊
@alphonsamanu7003
2 ай бұрын
👌👌👌💖💖😍😍😍😘🎉🎊🎉🎉🎉🎉🎉
@NishiShami
2 ай бұрын
Adich keri vaa😂😍♥️😍🔥🔥🔥🔥
@wereinlove2.0
2 ай бұрын
😂❤
@user-tk2nm1vu8x
2 ай бұрын
അമ്മു ഡാ താൻ ആ കാലും വെച്ച് മൊതലെടുക്കുക അല്ലെ സജി വിചുനെ കൊണ്ട് പണിയെടുപ്പിച്ചാൽ ഞങ്ങൾ ഫാൻസ് ഇളകും കേട്ടോ ഇപ്പൊ ഷെമിക്കുന്നു കാൽ ശരിയാവട്ടെ വിച്ചു പണി കൊടുക്കണം 😜😂😂😂
@wereinlove2.0
2 ай бұрын
🙈🙈കണ്ടു pidichu
@aswathyanilkumar6083
2 ай бұрын
🥰🥰🥰😘😘🥰❤❤❤
@ayshaaa_7109
2 ай бұрын
എന്തേ കാലിനു പറ്റിയത്
@ajeesharakkal-ic5vq
2 ай бұрын
🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👌👌👌👌👌
@bijiunni1745
2 ай бұрын
Hai Ammu ❤❤❤❤❤❤❤
@rizwanarizz670
2 ай бұрын
Ippo ningalkk americayil ninnum gulfil ninnum onnum gift ukal varaarillee
@wereinlove2.0
2 ай бұрын
Undallo😀😀😀chechyi kandille
@rizwanarizz670
2 ай бұрын
@@wereinlove2.0 illla, ippo kaanaarillla,
@wereinlove2.0
2 ай бұрын
@@rizwanarizz670 ഇതാണ് സംശയം😀
@remyakp1519
2 ай бұрын
കുട്ടികൾക്ക് പഞ്ചസാര കൂടുതൽ കൊടുക്കല്ലേ. വിര ശല്യം ഉണ്ടാകും. ശ്രദ്ധിക്കുക 🙏
@@SikhaRavindranathe ee video il um parayunnund 10.27
@wereinlove2.0
2 ай бұрын
എന്റെ പൊന്നു ചേച്ചി ശനിയാഴ്ചയാണ് ഞങ്ങൾ കാർ എടുക്കുന്നത് തിങ്കളാഴ്ച 7:15 ആയപ്പോൾ ഞങ്ങൾ വീട്ടിലെത്തി ഇടുക്കിയിൽ 10 മണിക്കാണ് വീഡിയോ വന്നത് 🙏🏻🙏🏻 ആ വീഡിയോയിൽ വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട് ഒന്നും കാണാതെ വന്നിരുന്നു പറയരുത്
സമ്പൂർണ്ണ സാക്ഷര കേരളം വെറുതെ അല്ല മലയാളികൾ മടണ്ടമ്മാരാണ് പറയുന്നേ സിന്തു അമ്മേന്റെ വീഡിയോ കണ്ടാൽ അറിയില്ലേ അതിൽ ഇവർ അവിടെ എത്തീട്ടു 2days കഴിഞ്ഞു ഇവരുടെ ചാനലിൽ എത്തുന്നേ ഉള്ളു അപ്പോ അവർ പോയിട്ട് തിരിച്ചു വരുന്നതാണോ 😂 1വീക്ക് മുന്നേ ഉള്ള വീഡിയോസ് ആണ് ഇപ്പൊ ഇവർ ഇടുന്നത് ചിലർ കരുതുന്നെ ന്യൂസ് ചാനൽ പോലെ അന്നത്തെ കാര്യങ്ങൾ ലൈവ് വരുന്നതന്നാ വീഡിയോ 😂😂😂😂
Пікірлер: 135