ഇങ്ങനെയുള്ള സ്ഥലങ്ങൾ ഇപ്പോഴും ഉണ്ടെന്ന് അറിയുന്നത് തന്നെ വലിയ സന്തോഷം.. രസകരം ഈ കാഴ്ചകൾ, പിന്നെ ഇയാളുടെ അവതരണവും. ഒരു കൊച്ചു കുട്ടിയെ പോലെ ഇയാളുടെ പുറകെ നടക്കുന്ന ഒരു പ്രതീതി തോന്നി.. നന്ദി, ഈ 'നല്ലോർമകളീലൂടെ' കൈപിടിച്ച് നടത്തിയതിന്...
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം
@susmithasunil2621
2 жыл бұрын
ഇത് ഏതാ സ്ഥലം ജീവിക്കുന്നെഗിൽ ഇത് പോളുള്ളിടത്തു ജീവിക്കണം
@kbalakrishnapillai3346
Жыл бұрын
5
@faisalmelakath5934
4 жыл бұрын
മറന്നുപോയ പലതും ഓർമയിൽ വന്നു, good👍😍🌹🌹🌻
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം Thanks dear And take care 😍😍😍👍
@madhus4896
4 жыл бұрын
കുട്ടികാലത്തെ കുറെയേറെ ഓർമ്മകളിലേക്ക് കൊണ്ടു പോയി ഒരുപാടു നന്ദി യുണ്ട്
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം Thanks dear And take care 😍😍😍👍
@unnigopi3163
4 жыл бұрын
ഇതൊക്കെ കാണുമ്പോൾ നമ്മടെ പഴയകാലം ഓർമ്മവരുന്ന് ഒരിക്കലും മറക്കാൻ പറ്റില്ല video 👍❤️❤️
@LeafyKerala
4 жыл бұрын
ഒരുപാട് സ്നേഹം സന്തോഷം 😍😍😍👍
@tomcmathew
4 жыл бұрын
Adipoli video...we miss our beautiful gods own country.
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@kollamkaran5125
4 жыл бұрын
ചെറുതിലെ പശുവിനു പുല്ലിന് പോകുന്ന ഓർമ്മകൾ തിരിച്ചു തന്നതിന് നന്ദി....ആ സമയം ഇതുപോലെ കുറെ കുസൃതികൾ കാട്ടി കൂട്ടിയിട്ടുണ്ട്.... സൂപ്പർ പോളിയാണ് ട്ടോ....
@LeafyKerala
4 жыл бұрын
ഞാനും പുല്ലിന് പോകുമായിരുന്നു. ഇതൊക്ക ആയിരുന്നു പരിപാടി 😍😍😍😍😍
@susanbenny9964
3 жыл бұрын
Ditto. My childhood memories. Ellam orkumbol kothi varinnu.... Thanks dear💕
@LeafyKerala
3 жыл бұрын
ഒത്തിരി സന്തോഷം 😍😍😍
@justineporiyath7540
4 жыл бұрын
Back to beautiful memmories 😍😍😍
@LeafyKerala
4 жыл бұрын
Tq dear 😘😘
@Naigyabish
4 жыл бұрын
Your all video's are refreshing my childhood memories
ഈ കൊറോണ കാലത്ത് കണ്ടപ്പോൾ ടൈം പോയത് അറിഞ്ഞില്ല . എത്ര പെട്ടെന്ന് ആണ് വീഡിയോ കഴിയുന്നത് ... സമ്മതിച്ചു അവതരണം... ആനി ചേച്ചി...... സൂപ്പർ
@LeafyKerala
4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@LeafyKerala
4 жыл бұрын
ഒത്തിരി നന്ദി നല്ല വാക്കുകൾക്ക് 😍😍😍😍😍😍😍 ഞാൻ ഇങ്ങനെയാന്നെ വായിൽ വരുന്നതങ് പറയും 😍😍😍 കൂടെ സപ്പോർട്ട് undavane
@simonsalby9850
4 жыл бұрын
I love ur video as a natuaral
@LeafyKerala
4 жыл бұрын
ഒരുപാട് സ്നേഹം 😍😍
@jileshjile1564
4 жыл бұрын
പഴയ കാല ഓർമകൾ തിരിച്ചു തന്നതിന് 🙏❤️🐟❤️
@LeafyKerala
4 жыл бұрын
അതാണ് കിടിലൻ ആണ് ഓർമ്മകൾ ആണ് ഒത്തിരി സ്നേഹം ട്ടോ 😍😍😍😍👍
@kl_24_crazy_rider12
4 жыл бұрын
Pwoli അവതരണം കൊച്ചു കുട്ടി 💕💕
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@kl_24_crazy_rider12
4 жыл бұрын
💕💕💕
@wilsonmani689
4 жыл бұрын
വീണ്ടും നല്ല ആ കുട്ടിക്കാലം കൊണ്ട് വന്നതിനു നന്ദി.. ഒരു ഇടുക്കി touch സംസാരത്തിൽ എവിടെയോ തോന്നി.. congrats
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@dp9290
4 жыл бұрын
ഹാ.. ആ തൊടിയിൽ ഇല്ലാത്തതായൊന്നും ഇല്ലല്ലോ.. അടിപൊളി .. നൊസ്റ്റു .. and very good presentation!
@LeafyKerala
4 жыл бұрын
Thanks dear And take care 😍😍😍👍👍👍👍
@salinibiju8079
4 жыл бұрын
Anee orupad eshttapettu
@LeafyKerala
4 жыл бұрын
Salini Thanks dear 😍😍😍😍👍
@Salihepk
4 жыл бұрын
ഈ ഒരൊറ്റ vlog കണ്ടപ്പോ തന്നെ സബ്സ്ക്രൈബ് ചെയ്ത് പോയി Really nostalgic
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@nishadjalal7646
4 жыл бұрын
Super life aanu iyalude.. adipoli...
@LeafyKerala
4 жыл бұрын
Nishad ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@joythomas146
3 жыл бұрын
അവതരണം.. ഒന്നും പറയാൻ ഇല്ല.. പിന്നെയാ സ്ഥലം"" Superb""
@LeafyKerala
3 жыл бұрын
ഒരുപാട് സന്തോഷം 😍😍😍😍
@ratheeshellath2677
2 жыл бұрын
സൂപ്പർ. 👌👌
@mgsantos6299
4 жыл бұрын
I like the video. Super
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം Thanks dear And take care 😍😍😍👍
@chandrashekar6170
4 жыл бұрын
ഒരു കുട്ടികാലം സന്തോഷം ഇഷ്ടപ്പെട്ട പ്രകൃതി ഭംഗി
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം 😍
@lalkolazhy
4 жыл бұрын
കുട്ടികാലം ഓർമ്മ വന്നു വല്ലാതെ മിസ്സ് ആവുന്നു നാടും ഇത് പോലെ ഉള്ള തോടും ഒക്കെ.. ആ കവുങ്ന്റെ പാള വച്ച് എന്തോരം വലിച്ചു കളിച്ചിട്ടുണ്ട് ഒരുപാട് സന്തോഷം
@LeafyKerala
4 жыл бұрын
Nostu 😍😍😍😍😍👍
@ligingl7531
4 жыл бұрын
കലക്കി പഴയ കാലമൊക്കെ ഇപ്പോൾ ഓർത്തു പോകുന്നു അടിപൊളി നല്ല വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു baaaaai
@LeafyKerala
4 жыл бұрын
Tq so much dear😍😍
@ligingl7531
4 жыл бұрын
@@LeafyKerala ഇനിയും പഴയ kalapachakangalum പ്രധിഴിക്കുന്നു
@LeafyKerala
4 жыл бұрын
👍👍👍
@ramalingamindia4007
3 жыл бұрын
thank you for this real life of kerala enjoyd very much i have visited like this place and stayed in a house at kasarcode nice remembarance to me
@LeafyKerala
3 жыл бұрын
Nice dear Nostalgia 🥰🥰🥰🥰👍
@BallsOwnCountry
4 жыл бұрын
നല്ല അവതരണം പഴയ ഓർമ്മകൾ ഞാൻ അയവിറകിട്ടോ കിടു അവതരണം കുട്ടി അടിപൊളിയാ 👍👍🦠
@LeafyKerala
4 жыл бұрын
ഒരുപാട് സ്നേഹം സന്തോഷം 😍😍😍👍
@fathimanajvanaju5086
2 жыл бұрын
Enik eth pole frudsum maragalum kilikalum ulla kad bayakara ishtta
Thnks muthe 😍😍😍😘😘😘😘😘നമ്മുടെ നാട് ഒരു വല്ലാത്ത ജിന്ന് ആണ് മോളെ 😍😍😍
@risvinshadkkr6569
4 жыл бұрын
ഇവിടെയൊക്കെ ഒന്ന് നേരിൽ കാണാൻ ഭയങ്കര പൂതി . വല്ലാത്തൊരു ഫീലുണ്ട് അവിടെയൊക്കെ കാണാൻ
@LeafyKerala
4 жыл бұрын
Always welcome dear 😍😍😍😍👍
@sheelastephan6597
4 жыл бұрын
ഇതൊക്കെ കാണുമ്പോൾ കൂടരഞ്ഞിയിലെ ബാല്യകാലങ്ങൾ ഓർമ്മ വരുന്നു. ഓലിയിലെയും പുഴയിലേയും തോട്ടിലേയും കുളികൾ: തോർത്തുകൊണ്ട് പിടിച്ച വാഴയ്ക്കാ വരയനും ....... മലയിലൂടെ കയറിയിറങ്ങി തേൻവരിക്കയും കശുമാങ്ങയും ആനി ചക്കയും തിന്നു നടന്ന നാളുകൾ ...... വർഷങ്ങൾക്കിപ്പുറവും ഓർമ്മകൾക്കെന്തു സുഗന്ധം
@LeafyKerala
4 жыл бұрын
Nostalgic words എന്ത് രസമാണ് ഇതു വായിക്കാൻ Sheela 😍😍😍😍😍 ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@shanyshanvilla9182
4 жыл бұрын
Really nostalgic...
@LeafyKerala
4 жыл бұрын
ഒരുപാട് സ്നേഹം സന്തോഷം 😍😍😍👍
@theertha1475
3 жыл бұрын
Kili ne pidicho 😯😍👌👌suuperb😁😁👍👍👍
@LeafyKerala
3 жыл бұрын
ഒരുപാട് സന്തോഷം 😍😍😍😍
@priyadarsinikk1746
3 жыл бұрын
Anniyammeda place evidanu manasilayilla onnu parayuvo
@manujoymca
4 жыл бұрын
Chechi evideya ee puzha avide aduthu veedu vakkan pattumo. Avide sthalam vangan pattumo. Njanum oru NRI aanu kandu nostu adichappo oru moham
@LeafyKerala
4 жыл бұрын
എന്നിട്ട് വേണം വെള്ളപൊക്കം വരുമ്പോൾ മൊത്തം മുങ്ങാൻ 😜 നൊസ്റ്റു 👍👍👍👍👍😍😍😍😍😍
@shanijames8284
4 жыл бұрын
Superrr👌👌entha parayan 👍👍🥰🥰
@LeafyKerala
4 жыл бұрын
Thanks dearrrrrrrr Fr the continuous support and love 😍😍😍😍
@villagemysweethome9191
3 жыл бұрын
Really nostalgic..
@LeafyKerala
3 жыл бұрын
ഒരുപാട് സ്നേഹം 😍😍😍👍
@sunilsgmr
4 жыл бұрын
പഴയ കാലത്തിലേക്ക് പോയി. നമ്മുടെ മക്കൾക്കു കിട്ടാത്ത കാര്യം. നന്ദി
@LeafyKerala
4 жыл бұрын
ഒരുപാട് സ്നേഹം സന്തോഷം 😍😍😍👍
@shibud.a5492
4 жыл бұрын
Super video, thanks for the memories & are you are living in heaven ? MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS .....SHIBU DEVARAJAN., Louvre hotels group, UAE.
@LeafyKerala
4 жыл бұрын
😍😍😍😍😍😍😍👍
@josephthomas5808
4 жыл бұрын
Sahikan vaya e kuttikali kandittu 😍
@LeafyKerala
4 жыл бұрын
😜😆😆😆😆👍😍
@pradeepsukumaran7012
4 жыл бұрын
nalla sundhramaya sthalam ninghal oke munjanmathil cheytha punyam anu avide jeevikkan pattunnathu ,aa sthalathe ithu pole samrashikku.nalla nattin purathe bhasa atha ninghalude oru plus point keep it up
ഒത്തിരി സ്നേഹം സന്തോഷം Thanks dear And take care 😍😍😍👍
@harim.s5824
4 жыл бұрын
തനി നാടൻ, എനിക്ക് ഇഷ്ടപ്പെട്ടു
@LeafyKerala
4 жыл бұрын
ഒരുപാട് സ്നേഹം സന്തോഷം 😍😍😍👍Thanks dear and take care 😍😍😍👍
@Khadeejam808
2 жыл бұрын
Ee sthalathinte per district
@bindhuanil1978
3 жыл бұрын
Chechiye ceniku othiri estam aanu. love you
@LeafyKerala
3 жыл бұрын
Love u too darling 😍😍
@meeraskitchen3461
4 жыл бұрын
🙆കൊല്ല്... കൊതിപ്പിച്ചു കൊല്ല് ☹️☹️ 😄😄Thanks dear കണ്ണിനും മനസ്സിനും കുളിർമ്മ നൽകുന്ന video..... സൂപ്പർ 👌👍പിന്നേ ആ പേരറിയാത്ത പഴം വായിൽ ഇടുന്നത് കണ്ട് ന്റെ വായിലും വെള്ളം വന്നു 😋... കൊതി വിട്ടിട്ടുണ്ട് ട്ടോ.... സൂക്ഷിച്ചോ 😜😜🏃♀️🏃♀️🏃♀️
@LeafyKerala
4 жыл бұрын
ഒരുപാട് സ്നേഹം സന്തോഷം 😍😍😍
@nelsamariyababu1987
4 жыл бұрын
Ee puzha kalladikkavilekku pona vazhikkullathaano
@LeafyKerala
4 жыл бұрын
ചൂരമുണ്ട അപ്പുറം
@gowrigowri7408
3 жыл бұрын
നല്ല പുഴ ചാടി കുളിക്കാൻ തോനുന്നു
@LeafyKerala
3 жыл бұрын
എന്നാൽ ഇങ്ങു പോരെ 😂😜❤👍
@ajimathew4266
3 жыл бұрын
Video perutha eshttam
@LeafyKerala
3 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍Thanks dear 😍👍😍👍😍
@prakashmathew1121
4 жыл бұрын
Where’s this place,...very nice
@LeafyKerala
4 жыл бұрын
കോഴിക്കോട് അടിവാരം അടുത്തു
@josephr1179
4 жыл бұрын
Nostalgic, excellent subject. I feel that I am part of the nature. I like to know which part of kerala you living in if you dont mind . Thanks
@LeafyKerala
4 жыл бұрын
Kozhikode adivaram
@josephr1179
4 жыл бұрын
Thank you
@LeafyKerala
4 жыл бұрын
😍😍😍
@harshawayanad6273
3 жыл бұрын
Ithokey swantham parambe anno ingane chutti nadakunnu😄😄😄 adipoliyato
@anujoboyfrancis6579
4 жыл бұрын
എൽസമ്മ എന്ന ആൺകുട്ടി സൂപ്പർ
@LeafyKerala
4 жыл бұрын
😆😆😆😆😆😆😆😍😍😍👍
@jyothikunhiraman6784
4 жыл бұрын
ചെറുപ്പകാലം ഒരിക്കൽ കൂടി ആ നിയുടെ ചാനലിലൂടെ കണ്ടതിൽ Happy ഞാനും പാളയിൽ ഇരുന്ന കളിച്ചക് ഓർമ്മ വന്ന suppr
@LeafyKerala
4 жыл бұрын
അതാണ് കിടിലൻ ആണ് ഓർമ്മകൾ ആണ് ഒത്തിരി സ്നേഹം ട്ടോ 😍😍😍😍👍
@hyderaliaboobacker3479
4 жыл бұрын
super ഇനിയും പോന്നോട്ടെ കെട്ടോ
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം
@princed8889
4 жыл бұрын
താങ്ക്സ് ചേച്ചി പഴയകാലത്തെ കൂട്ടിക്കൊണ്ടുപോയത് ന്
@LeafyKerala
4 жыл бұрын
Thanks dear And take care 😍😍😍👍👍👍👍
@dancetillyoudrop710
3 жыл бұрын
9.41 😍😍😍😍😍😍memories
@LeafyKerala
3 жыл бұрын
👍😍👍😍♥️
@lavakusha4232
3 жыл бұрын
Annede veedu evideya
@ManuSMedia333
4 жыл бұрын
Adipoli video👍👍
@LeafyKerala
4 жыл бұрын
Thanks dear 😍😍😍
@chummaorurasam1320
2 жыл бұрын
ഇതെവിടെയാ സ്ഥലം?
@ajiththankachan949
4 жыл бұрын
aniekoche.... nalla spraarunneee
@LeafyKerala
4 жыл бұрын
Thanks dear And take care 😍😍😍👍
@soorajsoorya9182
4 жыл бұрын
എൻറെ കേരളം എത്ര സുന്ദരം. വീഡിയോസ് പൊളിയാണ് ചേച്ചി.
@LeafyKerala
4 жыл бұрын
Thanks dear 😍😍😍👍
@pratheepjose-pratheepjose2260
4 жыл бұрын
You are really awesome..enjoy your life there, just give the same experience your children ..then you can take him/ he may go to anywhere in the world 🌍. He will/may settle in this place even if he gets handful of money/facilities/things anywhere in the world( if his wife is so adamant to stay somewhere else ). My Pappa did this to me n am going to settle in Thodupuzha. MRALA,❤️❤️
വിഡിയോകൾ കണ്ട് തുടങ്ങിയിട്ടൊളളു.എന്തു ഭംഗിയാണ് സ്ഥലം.അവതരണഠ സൂപ്പർ ആണുട്ടോ.
@LeafyKerala
4 жыл бұрын
ഒരുപാട് സ്നേഹം സന്തോഷം 😍
@aaryangirish5914
4 жыл бұрын
Wowwww sprrrrr
@LeafyKerala
4 жыл бұрын
Thanks dear 😍😍😍
@aminamadathil5295
3 ай бұрын
Ith. Evideya sthalam
@baijujoseph2312
4 жыл бұрын
ഞാൻ ഒരു സഫാരി ചാനൽ ഏറ്റവും ഇഷ്ടപെടുന്ന ആളാണ്. സന്തോഷ് ജോർജ് കുളങ്ങര, മലയാളിയോട് പറയുന്നതാണ് താങ്കളിൽ നിന്ന് എന്നിക്ക് കിട്ടുന്നത്. നമ്മുടെ സംസ്കാരം പൈതൃകം : എന്തിന് ഹൃഹം പോലും . വളരെ നന്ദി താങ്കളുടെ ഹസിന് . ഭാര്യയുടെ സ്വഭാവം എന്താണന്ന് മനസിലാക്കി പ്രവർത്തിച്ച ജസ്റ്റിന് ഒരായിരം നന്ദി
@LeafyKerala
4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ നല്ല വാക്കുകൾക്ക് 😍👍😍👍😍👍
@sathyaprakashgb545
4 жыл бұрын
നാട്ടിലെത്തിയതുപോലെ തോന്നി😄
@LeafyKerala
4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ
@ajikumarpc6030
4 жыл бұрын
മനോഹരം...
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം 😍😍😍
@arunbabyranjith
4 жыл бұрын
Superb dear
@LeafyKerala
4 жыл бұрын
Thanks dear And take care 😍😍😍👍👍👍👍
@josephdominic2537
4 жыл бұрын
ഇത് കൊള്ളാം ,എന്റെ തറവാടിന്റെ മുന്നിലും ഉണ്ട് ഇത് പോലെ ഒരു നല്ല കണ്ണുനീര് പോലുള്ള വെള്ളം ആണ് ,ആനി കൊച്ചെ ഇത് എവിടെയാ സ്ഥലം എന്ന് ഒന്ന് പറയാമോ
@LeafyKerala
4 жыл бұрын
Kozhikode കോടഞ്ചേരിക്ക് അടുത്താണ്
@varshavarshac8945
3 жыл бұрын
Chechide place evideya
@LeafyKerala
3 жыл бұрын
കോഴിക്കോട് അടിവാരത്തിനു അടുത്താണ് ഡിയർ 🥰🥰🥰❤️👍
@afsalplpara
4 жыл бұрын
തുഷാരഗിരിയിൽനിന്നു വരുന്ന പുഴ ആണോ അതോ ഈങ്ങാപ്പുഴ കൂടി വരുന്നതാണോ ഈ പുഴ.
@LeafyKerala
4 жыл бұрын
തുഷാരഗിരിയിൽ നിന്ന് വരുന്ന പുഴ തന്നെ. ചൂരമുണ്ട എത്തുമ്പോൾ ഉള്ള സ്ഥലത്തു നിന്നും ആണ്. മറ്റുവീഡിയോയിൽ ഈങ്ങാപ്പുഴയിൽ കൂടി വരുന്ന പുഴയും ഉണ്ട് ട്ടോ
@aneeshambadi7461
4 жыл бұрын
Kothippikkalle chechiiiii
@LeafyKerala
4 жыл бұрын
കൊതിപ്പിക്കും 😆😆😆😆😆😆😜
@arjunlakshman266
4 жыл бұрын
കുട്ടികാലം ഓർമയിലേക്ക് കൊണ്ട് വന്നു തന്ന ആനി ചേച്ചിക്ക് ഒരുപാട് നന്ദി 🙏🏼😍❤️😊
@LeafyKerala
4 жыл бұрын
ഒരുപാട് സ്നേഹം സന്തോഷം 😍😍😍
@arjunlakshman266
4 жыл бұрын
Leafy Kerala പഴമയെ ഓർമിപ്പിക്കുന്ന ഇത് പോല്ലേ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു ❤️😍🥰
@sebuseeba3
4 жыл бұрын
ഈ സ്ഥലം എവിടെയാണ്
@LeafyKerala
4 жыл бұрын
കോഴിക്കോട്
@krishnanpanamana2147
4 жыл бұрын
നല്ല പച്ചപ്പ് നിറഞ്ഞ നയനാനന്ദകരമായ ദേശം. വീഡിയോ ഇഷ്ടപ്പെട്ടു ഇന്നാണ് ചേച്ചിയുടെ ചാനൽ കണ്ടത്. ഇഷ്ടപ്പെട്ടു. Subscribe ചെയ്തു. കുറെ വീഡിയോസും കണ്ടു. ചേച്ചിയുടെ ഭാഷയും വർത്തമാന ശൈലിയും സ്മാർട്ടനസും ഇഷ്ടപ്പെട്ടു. Congratulations❤ ഇനി എല്ലാ വീഡിയോസും ശ്രദ്ധിക്കാം. ലൈക് ചെയ്യാം. നല്ലൊരു ഫ്രന്റായി തുടരാം🤝🤝
@krishnanpanamana2147
4 жыл бұрын
വീഡിയോവിൽ കണ്ട ചില കളികൾ ഒഴിവാക്കാം. ചേച്ചിയെ ഇതുപോലെ എന്നും കാണണമെന്നുണ്ട്👍❤😄😄
@LeafyKerala
4 жыл бұрын
ഒരുപാട് സ്നേഹം സന്തോഷം 😍😍😍
@LeafyKerala
4 жыл бұрын
ഹാ ഹാ തീർച്ചയായും 😍😍😍
@sunshinej3319
4 жыл бұрын
Adipoli...
@LeafyKerala
4 жыл бұрын
Thanks dear 😍😍😍😍👍
@icypaul4197
4 жыл бұрын
Kuttikkalam thirichu vannathu pole thonni video kandapol ...thanks
Пікірлер: 743