തിരുമേനി കുറെ വർഷങ്ങൾക്കു ശേഷം ഞാൻ എന്റെ കുടുംബ ക്ഷേത്രത്തിൽ പോയിരുന്നു കഴിഞ്ഞ മാസം സത്യo പറഞ്ഞാൽ അങ്ങയോട് ആണ് എനിക്ക് എത്ര നന്ദി പറഞ്ഞാലും പോരാ തിരുമേനി, എനിക്ക് അവിടെ പോയപ്പോൾ വളരെ സന്തോഷമായി അവിടെ ഞാനും, എന്റെ ഏട്ടനും മാത്രമാണ് പോയത് ഞങ്ങളല് കഴിയുന്ന വഴിപ്പാടും പൂജയും ചെയ്തു തിരുമേനി, ഞങ്ങൾക്ക് പൂജയിൽ നല്ല തൃപ്തി ഉണ്ടായി, ഇതിനു എല്ലാം ഞാൻ അങ്ങയോട് കടപ്പെട്ടിരിക്കുന്നു തിരുമേനി , ഞാൻ അവിടെ ചെന്നപ്പോൾ എനിക്ക് അങ്ങയുടെ ചിരിച്ച മുഖവും, അങ്ങയുടെ വാക്കുകളും എനിക്ക് ഓർമ വന്നു, എനിക്ക് സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു തിരുമേനി .. ഒരുപാട് നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🥰🥰🥰
@umavs7802
Жыл бұрын
തിരുമേനി അന്ന് ഇതേപോലെ പറഞ്ഞു തന്നത് കേട്ട് ഞാൻ നാഗ ദേവിയെ മാറ്റി വെച്ച അമ്പലത്തിൽ പോയി വഴിപാട് നടത്തി. വീട്ടിൽ വന്ന ശേഷം എന്നും നാഗാദേവിക്ക് ഒരു നെയ്യ് വിളക്ക് കത്തിച്ചു തുടങ്ങി ഇപ്പോൾ വീട്ടിൽ നല്ല മാറ്റം എനിക്ക് ഉണ്ട്... തിരുമേനി ഒരുപാട് നന്ദി 🙏🙏🙏🙏
@sheejaharipad3857
Жыл бұрын
നന്ദി തിരുമേനി . ഇനി പുല വാലായ്മ ആർക്കെല്ലാം എത്ര ദിവസം പറഞ്ഞ് തരുമല്ലോ
Пікірлер: 142