ഭൂട്ടാന്റെ ചരിത്രം, പുരാണം തുടങ്ങിയവയാണ് ഇവ പ്രധാനവിഷയങ്ങളായിട്ടുള്ള ഭൂട്ടാൻ നൃത്തം
മതവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ പാട്ടുകളും നൃത്തങ്ങളും നാടകങ്ങളും എല്ലാം ഇവിടെയുണ്ട്. നൂറ്റാണ്ടുകളായി ഇവയുടെ രൂപത്തിനും ഉള്ളടക്കത്തിനും വലിയ മാറ്റമൊന്നും വന്നിട്ടില്ല. കുറെയൊക്കെ ടിബറ്റന്‍ സ്വാധീനവും എല്ലാ കലാരൂപങ്ങളിലും കാണാം.
ലാമമാരുടെ ഇടയില്‍ നിലവിലിരുന്ന ക്ലാസിക്കല്‍ നൃത്തരൂപമാണ് ചാം. ആം നൂറ്റാണ്ടിലാണത്രേ ഈ കലാരൂപം രൂപം കൊണ്ടത്.
ജെച്ചു ഉത്സവകാലത്താണ് നൃത്തവും നാടകങ്ങളും അവതരിപ്പിക്കപ്പെടുന്നത്.
പ്രത്യേകസില്ക്ക് വേഷങ്ങള്‍ ധരിച്ച്, സന്യാസിമാരും സാധാരണക്കാരും ഒന്നിച്ചാണ് നാടകം അവതരിപ്പിക്കുന്നത്. ഗുരു റീംപോച്ചെയുടെയും അതുപോലുള്ള ചരിത്ര പുരുഷന്മാരുടെയും വേഷങ്ങള്‍ നാടകത്തില്‍ അവതരിപ്പിക്കാറുണ്ട്. പുരാണകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സമയത്ത് മൃഗങ്ങളുടെയും ദേവതകളുടെയും മുഖംമൂടിയും ഇവര്‍ അണിയുന്നു. തിന്മയുടെ മേല്‍ നന്മ നേടുന്ന വിജയമാണ് ഓരോ നാടകത്തിന്റെയും കഥ.
ഭൂട്ടാന്‍കാരുടെ ആഘോഷങ്ങളിലും കൂട്ടായുള്ള മറ്റു പ്രവര്‍ത്തനങ്ങളിലും അവിഭാജ്യഘടകമാണ് പാട്ട്. വീടു നിര്‍മ്മിക്കുമ്പോഴും കൃഷി ചെയ്യുമ്പോഴുമെല്ലാം ഇവര്‍ പാടുന്നു. ഔദ്യോഗികവേളയിലുള്ള പാട്ടുകള്‍ക്ക് ക്ലാസിക്കല്‍ ടിബറ്റന്‍ ഭാഷയും മറ്റുള്ളവയ്ക്കു സാധാരണ സംസാരഭാഷയും ഉപയോഗിക്കുന്നു. കുഴല്‍, ശംഖ്, ചെണ്ട തുടങ്ങിയ വയാണ് ഭൂട്ടാന്‍കാരുടെ പ്രധാന സംഗീതോപകരണങ്ങള്‍.
കണ്ടിട്ടുംകണ്ടിട്ടും കൊതി തീരാത്ത ഒരു രാജ്യം ഈ ഭൂമുഖത്ത് ഉണ്ടെങ്കിൽ അത് ഭൂട്ടാൻ മാത്രമായിരിക്കും . പുറത്തും ജനങ്ങളുടെ അകത്തും വൃത്തിയും ശാന്തിയും സന്തോഷവും നിറഞ്ഞ ഒരു കൊച്ചുരാജ്യം . പ്രകൃതി അനുഗ്രഹിച്ചു നൽകിയ സൗന്ദര്യം ഒരു വശത്തും മറ്റുള്ളവർക്ക് സന്തോഷവും സ്നേഹ സൽകാരം നൽകുന്ന ജനതയും. ഒരിക്കൽ കണ്ടാൽ ഇനി ഒരുജൻമം ഭൂട്ടാനിൽ മതിയെന്ന് തോന്നുന്ന വിധം നമ്മെ ആകർഷിക്കുന്ന സംസ്കാരം അനുഭച്ചറിയാൻ വിണ്ടുമൊരു ഭൂട്ടാനിലേയ്ക്കു ഒരുയാത്രക്കു ഞങ്ങൾ ഒരുങ്ങുന്നു.
2025 April 17 to April 25
April 17 arrival Bagdogra ( stay )
Apr 18 Yatra to Bhutan ( Thimphu stay )
Apr 19. Bhutan site seeing ( Stay )
Apr 20 Bhutan site seeing ( stay )
Apr 21. Bhutan to Jai-gone( stay)
Apr 22 Jaigone to Gangtok ( stay
Apri 23 Gangtok site seeing ( stay)
Apr 24 Gangtok to silliguri ( stay)
-------------///
Notes : Those who want to fly back on 24 th April can book evening flight operates 4 pm onwards from Bagdogra and Night Train from NJP . since we reach Bagdogra by 1 pm on 24 th .
For booking please Contact
+919497033999,
+919446378706,
+918281882111
ചെലവ് ഏറ്റവും കുറവ്, ഇന്ത്യക്കാര്‍ക്ക് വിസ വേണ്ടാത്ത രാജ്യം;റോഡ് മാര്‍ഗവും പോകാം..!#
വര്‍ണശബളിതമായ കൊടിതോരണങ്ങളാല്‍ അലംകൃതമായ വഴികള്‍... ആധ്യാത്മികനിറവിന്റെ സ്തംഭങ്ങളായ വലിയ ക്ഷേത്രങ്ങളും ബുദ്ധശില്പങ്ങളും. ഒപ്പം അനുഗ്രഹീതമായ പ്രകൃതിയും...
കണ്ടിരിക്കേണ്ട പ്രകൃതി മനോഹാരിതയും, സോങ് എന്ന് അറിയപ്പെടുന്ന കെട്ടിടങ്ങളുടെ നിർമാണ സൗന്ദര്യവും, മഞ്ഞും മലഞ്ചെരുവുകളിലൂട...
ഭൂട്ടാൻ (Bhutan) തെക്കെനേഷ്യയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള ചെറു രാജ്യമാണ്. ഹിമാലയൻ താഴ്വരയിലുള്ള ഈ രാജ്യത്തിന്റെ ഭൂരിഭാഗവും പർവ്വത പ്രദേശങ്ങളാണ്. ഏറ്റവും ഒറ്റപ്പെട്ട ലോകരാജ്യങ്ങളിലൊന്നാണിത്. രാജ്യാന്തര ബന്ധങ്ങൾ പരിമിതമാണ്. ടിബറ്റൻ ബുദ്ധസംസ്കാരത്തിന്റെ സംരക്ഷണത്തിനെന്ന പേരിൽ വിനോദ സഞ്ചാരവും വിദേശ ബന്ധങ്ങളും ഗവൺമെന്റിന്റെ കർശന നിയന്ത്രണത്തിലാക്കിയിരിക്കുന്നു. ആധുനിക നൂറ്റാണ്ടിലും സമ്പൂർണ്ണ രാജവാഴ്ച നിലനിൽക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ . ഏറ്റവും വലിയ നഗരവും തലസ്ഥാനവും തിംഫു (തിംപു) ആണ് ഫുൺഷിലിംഗാണ് സാമ്പത്തിക കേന്ദ്രം. ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനത താമസിക്കുന്ന രാജ്യമെന്ന ബഹുമതി ലഭിച്ചിട്ടുണ്ട്.
ചരിത്രത്തിൽ ഒരിക്കലും കോളനിവത്കരിക്കപ്പെട്ടിട്ടില്ലാത്ത രാജ്യമാണ് ഭൂട്ടാൻ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനും തെക്കുകിഴക്കൻ ഏഷ്യയ്ക്കും ഇടയിലുള്ള പുരാതന സിൽക്ക് റോഡിൽ സ്ഥിതിചെയ്യുന്ന ഭൂട്ടാൻ ബുദ്ധമതത്തെ അടിസ്ഥാനമാക്കി വ്യത്യസ്തമായ ദേശീയ സവിശേഷത വികസിപ്പിചെടുത്തു. ഷബ്ദ്രുങ്ങ് റിമ്പോച്ചെ എന്ന ആത്മീയ നേതാവിന്റെ കുത്തകാധികാര നേതൃത്വത്തിൽ ഈ പ്രദേശം ബുദ്ധമത പൗരോഹിത്യത്തിൽ ഭരിക്കപ്പെട്ടു. പത്തൊൻപതാം നൂറ്റാണ്ടിലെ
#swamiuditchaithanya #bvtv #internationalday #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #omnamahshivay #kashmir #saradapeetham #omnamahshivaya #himalaya #kashmirvalley #sarada #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham
#swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #suryodayam #meditation #dhyanam #swamiuditchaithanya #bvtv#sikkim #bhutan #gangtok #siliguri
#dargeeling #westbengal #sikkimtour #bhutiya #kamakhyatemple #gohati #kamakhyamantra
Негізгі бет പരമ്പരാഗതമായി നിലനില്‍ക്കുന്ന ഭൂട്ടാൻ നൃത്തം..!
Пікірлер: 3