കല്പാന്തകാലത്തോളം ഇതുതന്നെ ആയിരിക്കും സംശയമില്ല. 👏👏👏
@saneeshsanu8499
4 жыл бұрын
Athe
@rajeevrv1120
4 жыл бұрын
Correct,
@vishnusree3658
3 жыл бұрын
"വിദ്യാസാഗർ ❤️" നവീൻ കുമാർ (flute) Recording : വർഷാ വല്ലകി
@shimlalts947
Ай бұрын
2024 ഇൽ രണ്ട് small അടിച്ച്. ഈ ഓണത്തിന് ഈ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു പഴയ ഓർമകൾ ഓർത്ത് കെടുക്കുന്നവർ.. പ്ലീസ് like ❤️💕👍🏽🇮🇳🇮🇳
@aneeshbpadisseril
3 жыл бұрын
ഓണം ഓർമ്മിപ്പിക്കാൻ ഈ ട്യൂണിനെക്കാൾ നല്ലൊരു ട്യൂണ് ചാനലുകൾക്ക് ഇന്നുവരെ കിട്ടിയിട്ടില്ല എന്നതാണ് സത്യം.. വിദ്യാസാഗർ - ഗിരീഷ് പുത്തഞ്ചേരി ടീമിന്റെ മറ്റൊരു മാജിക്
@anilKumar-dc3kk
Жыл бұрын
Yes, yes, yes..........
@cpnihal3512
Жыл бұрын
Sathyam💥
@MrArunravimohan
Жыл бұрын
ആരൊക്കെ വന്നാലും ഈ ഈണം 🥰🥰🥰🥰
@unnikrishnank4312
Жыл бұрын
Correct
@suneeshv.s5598
Жыл бұрын
ഗിരീഷ് പുത്തഞ്ചേരി ആണോ രചന??
@remsisaji4754
Жыл бұрын
2023ൽ ഓണം അടുത്തപ്പോൾ കാണാൻ ആരെങ്കിലും ഉണ്ടോ. 😍😍
@RinuR-kj3eg
2 ай бұрын
2024❤
@MayaDinuVlogs
Жыл бұрын
ഈ വർഷത്തെ ഓണത്തിനും എത്തിയവർ ലൈക് അടിച്ച് പോയി സദ്യ കഴിക്കു. വിദ്യാജി ഗിരീഷേട്ടൻ ദാസേട്ടൻ സുജാത ചേച്ചി ❤️❤️
@anirudhdinesh3974
4 жыл бұрын
*വിദ്യാസാഗർ എന്ന musician മലയാളി അല്ല എന്ന ഒരു തോന്നൽ വന്നിട്ടില്ല* .... *സത്യം അല്ലേ സുഹൃത്തുക്കളെ* 😊
@ajeshkumark1914
3 жыл бұрын
,അതെ,മെലഡി കിംഗ് ♥♥♥
@jsreenathsreenath6778
3 жыл бұрын
മലയാളി തനിമ സത്യത്തിൽ മറ്റു സംസ്ഥാനത്തു താമസിക്കുന്നവരിൽനിന്നും മനസിലാക്കേണ്ടിയതരത്തിൽ മലയാളിയുടെ ക്വാളിറ്റി കുറഞ്ഞുകൊണ്ടിരിക്കുകയാണിപ്പോൾ വിദ്യസാഗർ സംഗീത സാഗരമാണ് പകരംവയ്ക്കാനില്ലാത്ത പ്രതിഭ മലയാള ഗാനങ്ങളുടെ പുണ്യം ❤❤❤❤❤
@naveenbenny5
3 жыл бұрын
👍🏿👍🏿👍🏿😘😘😘
@anoopks7608
3 жыл бұрын
വളരെ വലിയ സത്യം.. 🥰🥰
@amrithaakku2837
3 жыл бұрын
Mm Yes
@Adarsh19893
Ай бұрын
, ഇന്ന് ഉത്രാടം,, എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️❤️... താങ്ക്സ് വിദ്യാജി ❤️❤️
@മണ്ണാർക്കാട്ടുക്കാരൻKL50
2 жыл бұрын
ഈ പാട്ട് ഇറങ്ങിയില്ലായിരുന്നു എങ്കിൽ ഒന്ന് ആലോചിച്ചു നോക്കിയേ ഓണത്തിന്റെ ആ പൊലിമ കുറഞ്ഞേനെയല്ലേ ... വിദ്യാജി ഉമ്മാ.....❤️❤️😍😍
@ajeeshkannan8704
2 жыл бұрын
പാട്ട് തിരക്കി വന്നവർ ഉണ്ടോ e കൊല്ലവും 🥰 90 kids
@harilal8947
2 жыл бұрын
❤️
@kevinsasidharan4697
2 жыл бұрын
Undello😍
@aswathibalakrishnan9924
Жыл бұрын
Undeeeeee💃💃
@anjalinitravidyalayam3288
Жыл бұрын
Und... ഡാൻസിനുവേണ്ടി.. song
@vishnuchindhu4539
Жыл бұрын
❤️❤️❤️❤️❤️
@YADHU-p6v
2 жыл бұрын
ഈ bgm ഇല്ലാത്ത ഓണകാലത്തെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റില്ല 😍 കുട്ടിക്കാലം തൊട്ട് സ്കൂളിലും tv യിലും മറ്റു നാട്ടിലെ പരുപാടിക്കും ഒക്കെ കേട്ടുവരുന്നത് ആണ്. കാലം എത്ര ആയാലും അതിന്റെ ഫ്രഷ്നെസ്സ് ഒരിക്കലും പോകില്ല 😍❤️
@akhilskumar2652
2 жыл бұрын
💯
@apsappu3533
6 жыл бұрын
ഓണ സമയത്ത് ഈ പാട്ടിന്റെ bgm കേൾക്കുന്നത് വല്ലാത്തൊരു feel ആണ്
@aneeshanand5937
6 жыл бұрын
Aparna Achu
@bindhujamalppan9476
5 жыл бұрын
Aparna Achu athe
@praveenmp5962
5 жыл бұрын
സത്യം
@princyt3369
5 жыл бұрын
Allatheyum 😍👍
@radhikabiju5605
5 жыл бұрын
Yes
@uniqueurl
Ай бұрын
ഇക്കൊല്ലത്തെ ഓണം പോയി guys 😢😢 ഇനി അടുത്ത വർഷം എല്ലാരും ഇവിടെ വരണം ❤
@ShamnuShamnus
Ай бұрын
🎉🎉💞💞💞💞😊
@babeeshkaladi
4 жыл бұрын
ഇന്ന് തിരുവോണ ദിവസം ഈ പാട്ട് കേൾക്കാൻ വന്നവർ പ്ലീസ് 😌 ഗിരീഷ് പുത്തഞ്ചേരി , വിദ്യാ ജി , ദാസേട്ടൻ ,സുജാത ചേച്ചി ....നൊസ്റ്റാൾജിയ 😍
@ArunKumar-jz8rg
2 ай бұрын
ഓണം എന്താണെന്നു അറിയാതെ ഒരു ആന്ധ്രാക്കാരൻ ഒപ്പിച്ച പരുപാടി.... ഇതിപ്പോൾ ഈ പാട്ടിലെങ്കിൽ ഓണം ഇല്ല എന്ന അവസ്ഥ ആയി one &only വിദ്യ ji ❤❤❤❤
പതിവ് പോലെ 2022 ലെ അത്തംദിനത്തിലും ആദ്യം കണ്ട വീഡിയോ❤️
@gireeshjayan
2 жыл бұрын
Same
@athulkrishna3290
Ай бұрын
2024 ഈ ഗാനം കേൾക്കാൻ വന്നവർ ♥️
@Noufal_Aboobeckar
Ай бұрын
ഓണം അടുക്കാറാവുമ്പോൾ മാത്രം വരുന്ന നൊസ്റ്റാൾജിയക്കാർ ഉണ്ടോ 😂എന്നെപോലെ
@gokulkrishnas-yp6nf
Ай бұрын
undae ee pattu ellathae enthu onam🤣
@ShefinErattupetta-t9z
Ай бұрын
ഞാൻ ഉണ്ട്
@mr.riderking1560
2 жыл бұрын
ഇനി ഓണം കഴിയുന്നത് വരെ daily കേൾക്കും 😁 Ath അങ്ങനാ 23 വർഷം ആയിട്ട് ഇതിനു മേലെ വെക്കുന്നൊരു ഓണപാട്ട് ആർക്കും തരാൻ സാധിച്ചിട്ടില്ല 🙏 വിദ്യാജി ഉമ്മ🥰🥰🥰
@saliniparu2380
2 жыл бұрын
Correct,👍🏻
@geethus_world_
2 жыл бұрын
Sathyam❤️😍
@aswathysr5710
2 жыл бұрын
ഓണപ്പാട്ടിൽ താളം തുള്ളും കുഞ്ഞി പൂവേ... ആ song ഉണ്ടല്ലോ
@mr.riderking1560
2 жыл бұрын
@@aswathysr5710 ഇതിന്റെ ലെവൽ ഇല്ല അതൊരു റാപ് പോലെ ഫാസ്റ്റ് ആണ്. ഓണ തനിമ ഈ പാട്ടിൽ ആണ് കൂടുതൽ 🥰
@vishnuck6919
3 жыл бұрын
2021ലെ കൊറോണ സമയത്തെ ഓണക്കാലത്ത് ഇത് കേൾക്കാൻ വന്ന മലയാളികൾ ഇവിടെ വരിക 😍😍😍❤❤❤❤
@abhishekabhi958
4 жыл бұрын
എന്നെങ്കിലും ഈ മുതലിനെ ഒന്ന് കാണണം.. ഒന്ന് മനസ്സറിഞ്ഞ് കെട്ടിപിടിക്കണം.. എന്നിട്ട് പറയണം... "നന്ദി ..ഞങ്ങൾക്ക് ഇത്രയേറെ മനോഹര സംഗീതങ്ങൾ തന്നതിന്" വിദ്യാജി❤️
@ajeshkumark1914
3 жыл бұрын
♥♥♥♥♥ വിദ്യാ ജീ...
@navyanandha2442
3 жыл бұрын
Sathaym entem ettavum valiya oru agraham aanu ath ❤
@abhishekabhi958
3 жыл бұрын
@@navyanandha2442 😀😀😀
@jsreenathsreenath6778
3 жыл бұрын
പിന്നല്ലാതെ ❤❤❤great വിദ്യാജി
@satheeshanand8917
3 жыл бұрын
ആ ഫ്ലൂട്ട് വേർഷൻ ആണ് ഓണം ആയാൽ എല്ലാ ചാനൽസിലും really great composition 👍👍👍
@Salu__S
3 жыл бұрын
സിമ്പിൾ ആയി പറഞ്ഞാൽ ഈ പാട്ട് എപ്പോൾ ഇടുന്നോ അപ്പോൾ ഓണം.... അതാണ് ഇതിന്റെ പ്രേത്യേകത
@babyas2735
2 жыл бұрын
❤️
@PreethivlogKuttu1
2 ай бұрын
2024 ചിങ്ങം😂😂😂 കേൾക്കാൻ വന്നവർ ണ്ടോ❤❤ nice song
@sreejith5232
3 жыл бұрын
മലയാളി പ്രേക്ഷകരും ചാനലുകാരും കടക്കാരും എന്തിന് എല്ലാവരും ഓണം എന്ന് കേൾക്കുബോൾ ഈ പാട്ടാണ് ആദ്യം ഓർമ വരുന്നത്. വിദ്യജി master piece ദാസേട്ടൻ സർ.. ❤️❤️❤️
@bineshe.k8276
4 жыл бұрын
വിദ്യാജീയുടെ ആ ചിരിയിൽ ഉണ്ട് ഇനി വരുന്ന നൂറ്റാണ്ടുകളിലേയ്ക്ക് മലയാളി കളുടെ മനസ്സുനിറയ്ക്കുന്ന വിഭവം വിളമ്പിയതിൻ്റെ ആ ഒരു ഇത്.. ഏത്???? "
@akshaynathog
5 жыл бұрын
ആരെങ്കിലും 2019 ൽ കേൾക്കുന്നുണ്ടോ?
@akkuakbar8133
5 жыл бұрын
Angane saadikuneda uvve
@pradeepkunhom866
5 жыл бұрын
Unduoonnamennum vkkansaaaaaa
@fvmkollam4125
5 жыл бұрын
Und
@bijupaul5430
5 жыл бұрын
Pinnillayo....
@rejanibiju6508
5 жыл бұрын
My favorite song
@jithinmathew3608
Ай бұрын
ഈ വർഷം 2024 ഓണപരിപാടിക്ക് ഈ പാട്ട് സെർച്ച് ചെയ്തു വന്നവർ ഉണ്ടോ.❤❤
@kattoorharikumar6606
Ай бұрын
Yes
@Mr.ARB_23
2 жыл бұрын
വിദ്യാ ജി ആണ് ഈ പാട്ട് ചെയ്തത് എന്ന് അറിഞ്ഞപ്പോൾ ശെരിക്കും respect തോന്നി ഈ പാട്ട് ഇല്ലാതെ മലയാളികൾക്ക് ഓണം ഇല്ല🥰👌
@vishnumulangattil377
2 жыл бұрын
ഓണം എത്താൻ ഇനിയുമുണ്ട് 2 മാസം എന്നിട്ടും പ്ലേലിസ്റ്റിൽ കേറി 😍❤എന്തോ ഒരു മാജിക് ആണ് ഈ പാട്ട് 👏🏻👌🏻
@nihasaha9552
7 жыл бұрын
ഇ പാട്ടിന്റെ ബിജിഎം ടീവിയിൽ വന്നാല്ലേ ഓണം തിന്റെ ഒരു ഫീൽ വെരുവൊള്ളോ
@sudhitraveller7237
6 жыл бұрын
trend media channel yssss
@rajeswaris3902
6 жыл бұрын
Right
@athulraj7645
6 жыл бұрын
trend media channel true
@9605617892
6 жыл бұрын
Yes, very nostalgic
@krishnendhushaji1346
6 жыл бұрын
satyam
@jaydev1186
3 жыл бұрын
വിദ്യാസാഗർ ആണെന്ന് അറിഞ്ഞപ്പൊ എന്തോ പെട്ടെന്ന് ഇത് വരെ ഇല്ലാത്ത ഒരിഷ്ടം ഈ പാട്ടിനോട് ❤️ Absolute brilliance. No words. 🙏
@jinujinu7675
Ай бұрын
അതിമനോഹരം ഈ ചിങ്ങമാസത്തും കേൾക്കുന്നവരുണ്ടോ 2024 ചിങ്ങം അത്തം 2
@venuvaya3710
Ай бұрын
Yes❤
@resmikld189
Ай бұрын
Yes
@nimmymanoj923
Ай бұрын
2024 ചിങ്ങം. ഉത്രാടം ❣️❣️
@Gkm-
3 жыл бұрын
തിരുവോണ നാളിൽ കാണുന്നു 21 തിയതി ആഗസ്റ്റ് മാസം 2021 രാവിലെ 6:59
@jithinmanoharan
3 жыл бұрын
Njanum, 😍😍
@bijuabraham4490
3 жыл бұрын
ഞാനും
@jimeshmurukesan8840
3 жыл бұрын
8:31am ഞാൻ
@kevinsasidharan4697
2 жыл бұрын
എനിക്ക് എ. ആർ റഹ്മാനെക്കാളും മുകളിൽ തന്നെയാ എന്റെ വിദ്യാജി... 😍😍😍😘😘😘...
@prajithkarakkunnel5482
2 жыл бұрын
അത്രയും വേണോ
@kevinsasidharan4697
2 жыл бұрын
@@prajithkarakkunnel5482 എനിക്ക് എന്നാണ് പറഞ്ഞത്.... U get me???
@prajithkarakkunnel5482
2 жыл бұрын
@@kevinsasidharan4697 നാടൻ പാട്ട് അടിച്ചു മാറ്റി ചന്ദ്രമുഖിക്ക് വേണ്ടി, വിദ്യാജി 😂
@kevinsasidharan4697
2 жыл бұрын
@@prajithkarakkunnel5482 മോനെ ടാ കുട്ടച്ച നിന്നോട് ഞാൻ ഇത് വല്ലോം ചോദിച്ചോ....??? ചോദിക്കാതെ എവിടേം വലിഞ്ഞു കയറി ചെല്ലുന്ന സ്വഭാവകാരൻ ആണൊ??
@ambadiambadisahadevan5511
2 жыл бұрын
@@prajithkarakkunnel5482 അത്രയും വേണും 💯💯💯
@Gokul_kaRthi
3 жыл бұрын
സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി... തുരുവോണം ആയിട്ട് വന്നതാണേ...!! ഓണാശംസകൾ...!!🌸🏵️🌼 Vidhya Ji ishtam💓
@akshaydaskk4142
5 жыл бұрын
ഒരു ആന്ധ്രാകാരൻ ഉണ്ടാക്കിയ പാട്ടാണ് ട്ടോ ഇത്.. വിദ്യാസാഗർ..😍❤️നമിച്ചു
@santhoshns5
4 жыл бұрын
വളരെ മനോഹരമായി സംഗീതം നൽകി ,ഗാനം രചിച്ചത് ഗിരീഷ് പുത്തഞ്ചേരി
@akshaydaskk4142
4 жыл бұрын
@Leo David gopiyannan masso.. eppo😁😁
@കിലുക്കാംപെട്ടി-ഹ4ള
2 жыл бұрын
2022 ഓണമെത്താറായി. ചിങ്ങം പുലർന്നാൽ ഈ പാട്ടു കേട്ടില്ലെങ്കിൽ എന്തോ ഒരു missing ആണ്. Goosbumbing music by Vidhyajii n magical Gandarva voice
@resmid1946
2 жыл бұрын
Correct
@sandeepvaliyandi3926
2 жыл бұрын
2092 ആയാലും ഈ പാട്ട് ഇല്ലാതെ എന്ത് ഓണം...വിദ്യാസാഗർ♥️♥️
@maneeshms660
2 жыл бұрын
Appo onam kano🙂
@sandeepvaliyandi3926
2 жыл бұрын
@@maneeshms660 ഉറപ്പായും...bro...
@audiophile8699
2 жыл бұрын
@@maneeshms660 ഭൂമിയിൽ അവസാന മലയാളി ഉള്ളിടത്തോളം കാലം ഓണവും കാണും
@amsujith
2 жыл бұрын
@@maneeshms660 😢
@sreejithkannur
6 жыл бұрын
എന്തിനും കേറി ഡിസ് ലൈക്ക് അടിക്കുന്ന. ഒരു പ്രത്യേകതരം രോഗികൾ എല്ലായിടത്തും ഉണ്ട്
@Podiyanvlogs
3 жыл бұрын
ഓണം എത്താറായി ഓണം ആയാൽ ഈ പാട്ട് അത് നിർബന്ധം ആണ് വിദ്യാജി നിങ്ങൾ മലയാളികളുടെ മനസ്സറിഞ്ഞ സംഗീത സംവിധായകൻ ആണ് 🌼🌼🌼🌼🌼🌼🌼🌼🌼🌼🎶🎶🎶🎶🎶🎶
@anandsanthosh1699
3 жыл бұрын
Athe sathym
@vinodsaji8473
3 жыл бұрын
എന്റെ റിങ്ടോൺ നല്ലനമസ്കാരം സുഹൃത്തക്കളെ എല്ലാപേർക്കും ഒനാശംസകൾ
@saleesh4u
4 жыл бұрын
ഈ പാട്ടിന്റെ വരികൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരിക്കൽപ്പോലും "ഓണം" എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. എങ്കിലും ആദ്യ കുറച്ചു സെക്കന്റുകൾ കേട്ടാൽ തന്നെ കേരളവും ഓണവും മനസ്സിൽ നിറയും. അതൊരു വിദ്യാസാഗർ മാജിക് തന്നെ.
@akshaypk1357
3 жыл бұрын
Sathyam
@abhiramiaami9786
3 жыл бұрын
Lyrics Gireesh Puthenchery sir aanu.. ❤️
@akhilaas4155
3 жыл бұрын
Sheriya😍
@sangeethmahalwii1983
3 жыл бұрын
Tr
@sangeethmahalwii1983
3 жыл бұрын
Re
@manupnair7387
2 жыл бұрын
ഓണം എത്തിയാൽ ആദ്യം തിരയുന്ന പാട്ട്.. വിദ്യസാഗർ മാജിക് 😍
@anandkrishna.o7867
3 жыл бұрын
എന്റെ ഓർമവച്ച കാലം മുതൽ ഈ ബിജിഎം കേൾക്കാത്ത ഓണക്കാലം ഉണ്ടായിട്ടില്ല🤘🏻🤩 ijjathi feel ആണ് അന്നും ഇന്നും....
@loveuall916
3 жыл бұрын
sathyam...
@shefinkk57
4 жыл бұрын
ഇൗ പാട്ടിന്റെ തുടക്കത്തിൽ ഉള്ള music കേട്ടു ഒറിജിനൽ അന്വേഷിച്ച് വന്നവർക്ക്👍 ലൈക്ക് അടിക്കാനുള്ള കമന്റ്👍👍
@akhi3344
Жыл бұрын
ഇന്ന് ഉത്രാട പുലരിയാണ് രാവിലെ തന്നെ ഒരു ട്രെയിൻ യാത്രയിലാണ് ഏകദേശം യാത്ര ഒറ്റപ്പാലം മാന്നന്നൂർ ഭാഗം എത്തി ഹെഡ്സെറ്റിൽ ഈ പാട്ട് വച്ച് ആസ്വദിക്കുകയായിരുന്നു 3:32 പ്രത്യേകിച്ച് ഈ part ❣️ സുജാത ചേച്ചി 🔥 ദാസേട്ടൻ... പിന്നെ ആ നാട്ടിൻപുറ കാഴ്ചകളും ❣️
@blacksecretsofpraveenp4431
Жыл бұрын
Happy journey... Happy onam
@sreerajsree-nh9xz
10 ай бұрын
ഓണക്കാലമാകുമ്പോൾ മലയാളികളുടെ സ്റ്റാറ്റസ് ഭരിക്കുന്ന മൊതല് ❤️✨✨🥰......
@jithuraj2010
2 жыл бұрын
പാട്ട് മുഴുവൻ കേൾക്കണ്ട, ഫസ്റ്റ് സ്റ്റർട്ടിങ് മ്യൂസിക് സ്കോറിലൂടെ തന്നെ ഏതൊരു സമയത്തെയും ഓണക്കാലത്തിലേക്ക് സഡൻലി ഡ്രൈവ് ചെയ്യുന്ന വിദ്യാസാഗർ മാജിക്..❤️
@reshmaaneesh9084
Жыл бұрын
🔥🤩🥳
@suneeshmathew3005
Жыл бұрын
ഈ വർഷവും ഈ പാട്ടു കേൾക്കാൻ വന്നവർ ഇവിടെ കമ്മോൺ ❤❤❤
@anupamam4699
Жыл бұрын
ദാസേട്ടന്റെ ആഗ്രഹപ്രകാരം തരംഗിണിക്ക് വേണ്ടി ഗിരീഷേട്ടൻ എഴുതി വിദ്യാസാഗർ സർ മ്യൂസിക് ചെയ്ത song❤❤❤
@Podiyanvlogs
2 жыл бұрын
ഓണം എത്താറായി.. 🌼🌼🌼 വിദ്യാജി മലയാളികൾക്ക് തന്ന ഓണസമ്മാനം 🌺🌺🌺🌺🌺🌺🌺🌺
@മണ്ണാർക്കാട്ടുക്കാരൻKL50
Жыл бұрын
പോന്നോണം ഇങ്ങെത്തി 😍 ഈ പാട്ട് ഇല്ലാതെ മലയാളികൾക്ക് എന്ത് ഓണം ❤️
@abhijithnair348
8 ай бұрын
2024 ഓണത്തിനും ഇതു തന്നെ ❤❤
@gokulkriishna
4 жыл бұрын
ഇറങ്ങിയിട്ട് 22 വർഷമായെങ്കിലും ഇപ്പോഴും നമ്മുടെയെല്ലാം ഓണക്കാലം ഭരിക്കുന്ന പാട്ട്.. 💗💗💗💗💗💗💗💗💗💗
@jasilthekkedath1683
4 жыл бұрын
Troll kand vannathayrkkum lle
@nankish009
4 жыл бұрын
Karanam. Ith ondakyath vidyasagar anu.
@_nabeel__muhammed
7 жыл бұрын
ഓണപ്പരിപാടികളുടെ ഔദ്യോഗിക ബി.ജി.എം
@aneeshanand5937
6 жыл бұрын
Muhammed Nabeel
@shanushani7924
5 жыл бұрын
Crct.ടീവിയിൽ ഓണത്തിന് ഇത് കേട്ടില്ലേൽ എന്തൊപോലെയാ .....
@dhajeeshkottepate3634
4 жыл бұрын
Ee bgm vannale onam complete akoooo
@rakeshpk9552
4 жыл бұрын
തിരുവോണദിനത്തിൽ ഇവിടെ വന്നു ഈ പാട്ട് തേടാതെ വയ്യ!! ഏവർക്കും സ്നേഹം നിറഞ്ഞ ഹൃദയം നിറഞ്ഞ തിരുവോണദിനാശംസകൾ!!✨🌸🌼
@jithinms8921
3 жыл бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ്. . . വിദ്യ G 😍❣️
@Reshma.N8405
Жыл бұрын
അന്നും ഇന്നും എന്നും വിദ്യാസാഗർ = ഗിരീഷ് പുത്തഞ്ചേരി❤❤❤❤ ഓണം 2023🎉🎉🎉🎉
@nibilnibil
Жыл бұрын
Nice song yesudas
@sreeragssu
5 жыл бұрын
വിദ്യാസാഗര് തൊട്ടതെല്ലാം പൊന്നാക്കുന്ന മാന്ത്രികന് 😍 ഗിരീഷ് പുത്തഞ്ചേരി - വിദ്യാസാഗര് ടീം ഒന്നിച്ചപ്പോഴെല്ലാം പിറന്നത് എവര്ഗ്രീന് സോംഗ്സ്
ഇതിന്റെ beginnning music കേരളത്തിന്റെ unofficial bgm ആണ്
@midhunraj763
2 жыл бұрын
ഹൃദയത്തിലേക്ക് ഗൃഹാതുരത്വം തുളുമ്പുന്ന ഈ സംഗീതം... ആരുടേത് എന്നറിയാൻ ഒന്ന് പരതി...അപ്പോഴതാ..പൂവേ പൊലി ...പൂവേ പൊലി സമയത്ത്... അദ്ദേഹത്തെ കാണിക്കുന്നു... ശ്രുതിമധുരമായ ഗാനങ്ങളുടെ രാജാവ്.... 💓 വിദ്ധ്യാജി 💓
@dhajeeshkottepate3634
Жыл бұрын
Yes 😂. Consolil vidhyaji conduct cheyunundu
@RatheeshR-p8e
Ай бұрын
2024 ഓണത്തിന് പാട്ട് സെലെക്ഷൻ ചെയ്യാൻ എന്നെപോലെ വന്നവരുണ്ടോ?
@avineshvinod
Ай бұрын
👋
@juliyacatherinejohn4293
Ай бұрын
Me...❤
@gamingboysfan
Ай бұрын
😂
@wandoor
Ай бұрын
😊
@anonacapture506
Ай бұрын
ഉണ്ടേ.. 😁
@vishnuvijayan9240
4 жыл бұрын
ഉത്രാടം ദിനത്തിൽ കാണുന്നു ഞാനും നിങ്ങളോ
@archanamolsali9028
4 жыл бұрын
hehe..njagalum...happy onam
@AndoorAneesh
4 жыл бұрын
ഞാനും.. ഓണം ആശംസകള് നേരുന്നു എല്ലാവര്ക്കും..
@karthikamenon9948
4 жыл бұрын
ഓണം കംപ്ലീറ്റ് ആകണം എങ്കിൽ ഈ പാട്ടും വേണം.... 😍😍😍
@sidharthsuresh333
Ай бұрын
4:33 ❤❤❤❤angane oru onakkalam koodi poyi🥹2024
@sudheeshms3694
Жыл бұрын
2023 ലെ ചിങ്ങ മാസത്തെ ഒരു രാത്രി nosttu അടിക്കാൻ കയറിയവർ like ബട്ടൻ അടിച്ചു പൊട്ടിക്കുക....😂
@rkideas8799
Жыл бұрын
ചിങ്ങം 17 ന് തുടങ്ങുകയേയുള്ളൂ..... 🥰
@chithrajayanchithrajayan6675
3 жыл бұрын
ഈ പാട്ട് കേൾക്കാതെ എന്ത് ഓണം എല്ലാവർക്കും എൻ്റെ തിരുവോണാശംസകൾ
@libinbenny3226
5 жыл бұрын
*സൂര്യ ടീവിയിൽ ഓണത്തിന് ഈ പാട്ടിന്റെ bgm കേൾക്കുമ്പോൾ എന്റെ പോന്നോ...*
@vishnulalkrishnadas6262
5 жыл бұрын
first ithu introduce cheyynnath asianet aanu.avarude onam programinte bgm arunnu ithu.song full pinneyanu hit chartil top akunnathu
@sarathas1539
5 жыл бұрын
Correct
@arunpurushothaman1650
4 ай бұрын
2024 ഓണത്തിന് ആയി കാത്തു ഇരിക്കുന്നു ❤️❤️❤️
@vishnusundarvichu
5 жыл бұрын
ഈ പാട്ടിനെ എത്ര വർണിച്ചാലും മതിയാകില്ല... ഇജ്ജാതി വരികൾ... സംഗീതം... ആലാപനം... വിദ്യാസാഗർ ❤️ ദാസേട്ടൻ ❤️ സുജാത ചേച്ചി ❤️
@ganeshkumar-pu5qe
2 жыл бұрын
2022 ലേക്ക് വരുന്ന വർ ഒരു ലൈക്ക് അടിച്ചേക്കണേ അഡ്വാൻസ് ഓണാശംസകൾ🌹🌹🌹🌹🌹
@Pressbutton
2 ай бұрын
ഈ പാട്ടിന്റെ തുടക്കത്തിലുള്ള music എനിക്ക് ഒരുപാടു ഇഷ്ടമാണ്
@syam6171
Жыл бұрын
ഓണത്തിന്റെ ഒരു feel-ലും ഇല്ല അത് തേടിവന്നതാ ഇതിപ്പോൾ എല്ലാരും ഉണ്ടല്ലോ ഏവർക്കും എന്റെ ഓണശംസകൾ🌺🙋🏻♂️
@soumya2321
Жыл бұрын
😂 me too! I also came here to look for a good song to create a personal onam video 😅
@blacksecretsofpraveenp4431
Жыл бұрын
Happy onam
@chindhukrishna5730
3 жыл бұрын
2021 ഓണത്തിന് ഇത് കാണുന്നവരുണ്ടോ..???
@anastlh8839
3 жыл бұрын
ഇന്ന് മനോരമയിൽ വിദ്യാസാഗർ sr intrvw കണ്ടുവന്നവർ ഉണ്ടങ്കിൽ ഇവിടെ 🥰🥰
@lakshmiLakshmi-bu2pm
3 жыл бұрын
Njn undu 🙋♀
@happysoul287
3 жыл бұрын
Njn ippozha kande nere ingu ponnu
@KattileKannan98
3 жыл бұрын
🔥🔥 മലയാളിയുടെ ഔദ്യോഗിക ഓണ ഗാനം❤️
@vyshakhana4029
2 жыл бұрын
Pinhalla❤️
@sreekumark4421
3 жыл бұрын
എല്ലാവരും വിദ്യാസാഗർ ജീ യെ പറയുന്നു എനിക്കോർമ്മ വരുന്നത് ഇതെഴുതിയ ഗിരീഷേട്ടനെ ആണ് (ഗിരീഷ് പുത്തഞ്ചേരി ).. Miss you Gireeshetta
@DarthVader-ig6ci
3 жыл бұрын
Absolute Legend🥰🥰
@athiraathi4424
3 жыл бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഓണത്തിന് ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ വന്ന കാലം തൊട്ട് പൂക്കളം പോലെ ഓണമെന്ന് പറയുമ്പോൾ ഒഴിച്ചു കൂടാനാവാത്ത ഈ പാട്ട് അതിലെ flute സമ്മാനിച്ചത് ഒരു aandhrakkaran ആണെന്ന് ചിന്തിക്കാൻ കഴിയില്ല..ഇത്രയും മലയാളിത്തമുള്ള ഓണപ്പാട്ട് മലയാളി അല്ലാത്ത വിദ്യാജി നമ്മുക്ക് തന്നിരിക്കുന്നു..ജന്മം കൊണ്ട് മലയാളി ആയില്ലെങ്കിലും കർമം കൊണ്ട് അങ്ങനെ തന്നെയാണ് എന്ന് വിശ്വസിപ്പിക്കുന്ന മഹാ വിസ്മയം അതാണ് വിദ്യാജി❤️
@salinitn9342
4 жыл бұрын
ഇതിന്റെ BGM മാത്രം കേൾക്കുമ്പോ തന്നെ ഉള്ളിലൊരു കുളിരാണ് ഓണക്കാലം ആയാലും അല്ലേലും ❤️
@shanushani7924
5 жыл бұрын
ഈ പാട്ടിന് എന്ത് cmnt ഇട്ടാലും അത് കുറഞ്ഞു പോയി എന്നെ തോന്നൂ ...
@DJUllasUday
5 жыл бұрын
💖
@sajithbalan85
2 жыл бұрын
ഒരായിരം വർഷങ്ങൾ കഴിഞ്ഞാലും മലയാളിയും മലയാളമണ്ണും ഓണത്തിന്റെ പൂക്കളങ്ങളും ഉയരുമ്പോൾ ഒന്നാമതായി ഈ ഗാനം ഉണ്ടാകും..
@anandg2676
2 жыл бұрын
EER YI ILNNMLLLLILLAAWWYJN IYTTR ZQ
@LajithChandran007
3 жыл бұрын
ഓണത്തിന്റെ ദേശീയ ഗാനം🙂💕 വിദ്യാസാഗർ❤️
@lijokoshythomas4914
4 жыл бұрын
ഓണം എന്ന മലയാളികളുടെ ദേശിയ ഉത്സവത്തിന് സൗന്ദര്യമേകുന്ന 'official theme song' ഒരു ആന്ധ്രാരാകാരൻ വക. Vidyaji is a legend 😍😄
@keralamojo393
3 жыл бұрын
അങ്ങനെ ഒരു ഓണക്കാലം കൂടി വരവായി....എല്ലാ മലയാളികൾക്കും ഓണാശംസകൾ ❤️ വിദ്യ ജി 😘🌸
@AbinManoj-ss9mw
2 ай бұрын
അണ്ണൻ കൈ വെച്ചതെല്ലാം പൊന്നാക്കിയ ചരിത്രമല്ലെയൊള്ളു.ഒരു ആന്ധ്രാക്കാരൻ ചെയ്ത പാട്ടിന്റെ ഒപ്പം പിടിക്കാൻപോന്ന ഒരു ഓണപാട്ട് പിന്നീട് മലയാളികൾക്ക് പോലും ഇത്ര കാലമായി ഉണ്ടാക്കാൻ പറ്റിയിട്ടില്ലെന്ന് പറയുമ്പോൾ 😍😍 വിദ്യാസാഗർ - The Name is enough 💯
@MidhunMohan-h6n
2 ай бұрын
Ys. ഇതിനു പിന്നിലും അവർ തന്നെ...വിദ്യാസാഗർ + ഗിരീഷ് പുത്തഞ്ചേരി ❤ 🔥
@manuestd9281
3 жыл бұрын
ഈ പാട്ടിനെ വെല്ലാൻ പറ്റിയ വേറൊരു ഓണപാട്ട് ഇല്ലെന്നുള്ളതാണ് സത്യം...
@shibinlal3913
3 жыл бұрын
Correct
@abhilasha6392
2 жыл бұрын
ഇതുപോലെ ഓണത്തിന്റെ ഫീൽ തരുന്ന പാട്ട് വേറെ ഇല്ല. വിദ്യാസാഗർ 👏
Пікірлер: 2,7 М.