അൻവർ പറഞ്ഞ കാര്യങ്ങൾ ശരിയാണ് എന്ന് സാധാരണ ജനങ്ങൾ പാർട്ടി പ്രവർത്തകരിൽ നല്ല ഭാഗം വിശ്വാസിക്കുന്നു അത് നേതാക്കൻമാർ മനസിലാക്കിയാൽ നല്ലത്.
@sharro761
6 сағат бұрын
ഒൺലി സുഡാപ്പി പൂരിമക്കള് മാത്രം നമ്മന്റെ രാജ്യം വേണ്ടേ സുഡാപ്പി
@RationalThinker.Kerala
5 сағат бұрын
100%
@ashbhkl148
2 сағат бұрын
Yes yes yes... 💯💯💯💯👍👍👍
@timelapsevideos8770
2 сағат бұрын
ശെരിയാണ് അൻവർ പറഞ്ഞത് ശെരി പി ശശിയെയും അജിത് കുമാറിനെ ഉപയോഗിച്ചാണ് വടകര ഷൈലജ ടീച്ചറെയും M സ്വരാജിനെയും പി സുനിൽ കുമാറിനെയും പോലുള്ള പാർട്ടിയിൽ സ്വാധിനം ചെലുത്താൻ കഴിവുള്ള പലരെയും പിണറായി ഒതുക്കിയത് അത് അൻവറിന് അറിയാം എൻ്റെ ഭരണത്തിന് മുമ്പും ശേഷവും ഞാൻ മതി എന്ന ധാർഷ്ട്യമാണ് പിണറായിക്ക് അതിന് മുൻപ് എല്ലാവരെയും ഒതുക്കും ഇനിയും പിണറായിക്ക് ജയ് വിളിക്കുന്ന ഭക്തർ മനസ്സിലാക്കാൽ നന്ന്
@AbdulsatharacAc
6 сағат бұрын
ചോദ്യം ചോദിച്ച വിദ്യാർഥിയെ ക്ലാസ്സിൽ നിന്ന് പുറത്താക്കിയാലും ചോദ്യം ക്ലാസ്സിൽ തന്നെ നിലനിൽക്കും❤❤❤
@sidharthsb436
6 сағат бұрын
ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരൻ കള്ളൻ കള്ളൻ എന്ന് വിളിച്ചു ഓടുന്നു. അത്രേയുള്ളൂ.
@RMMFANBOY
6 сағат бұрын
ഞാനെടുത്തു
@abdulsalam2828
5 сағат бұрын
മിത്രങ്ങൾ 😄പിണറായിക്കു വേണ്ടി ഓവർ ടൈം ജോലി ചെയ്യുന്നു സോഷ്യൽ മീഡിയ യിൽ 😄😄💪
@salimav7545
6 сағат бұрын
അൻവറിനൊപ്പം 👍
@hanakhan7738
7 сағат бұрын
പാർട്ടി ബിജെപി ക്കു ഒപ്പം, അൻവർ സഖാക്കൾ ക്കു ഒപ്പം. അൻവർ ❤❤❤❤
@yaduvnampoothiri
6 сағат бұрын
ബിജെപിയിൽ പോയാൽ അഖിലേന്ത്യ സെക്രട്ടറി ആവാം കൂടാതെ വിശുദ്ധ അൻവർ ജി എന്ന് പേരും കിട്ടും. അതിപ്പോൾ പിണറായി ചെന്നാലും കിട്ടും അങ്ങേര് പിന്നെ ഇപ്പോൾ ചഗാവ് ജി ആയിട്ടാണ് പ്രവർത്തികൾ
@usmank9032
6 сағат бұрын
മാങ്ങാത്തൊലി ബിജെപി ഉടായിപ്പ് പാർട്ടി😂😂
@RationalThinker.Kerala
5 сағат бұрын
yes
@AsnnaPalapatta
5 сағат бұрын
Yes 💯
@abdulsalam2828
5 сағат бұрын
Anvar നൊപ്പം സഖാക്കൾ
@sachu1851
7 сағат бұрын
പിണറായി തന്നെയാണ് No 1 പുഴുക്കുത്ത് എന്ന് അൻവർ തുറന്നു കാട്ടി. കാരണം പുഴുക്കുത്തുകളെല്ലാം സംരക്ഷിക്കുന്ന വലിയ പുഴുകുത്തായി പിണറായി വിജയൻ മാറി.
@AsnnaPalapatta
5 сағат бұрын
Yes100;
@bajeel
4 сағат бұрын
💯💯💯
@ashbhkl148
2 сағат бұрын
Yes ippol anganeya aannu kannune... 💯...
@jipp1552
6 сағат бұрын
അൻവറിനെ മാതൃകയാക്കി ഓരോ എംഎൽഎമാരും പരസ്യപ്രസ്താവന തുടർന്ന് പറയുക ജനങ്ങൾക്ക് ജയിപ്പിക്കാൻ മാത്രമല്ല ജനങ്ങൾക്ക് അറിയാനുള്ള അവകാശമുണ്ട് അതിന് അൻവർ മാതൃകയാണ്
@veejeyreyas1102
5 сағат бұрын
ആദ്യം ജനം, പിന്നെ മതി പാർട്ടിയും അധികാരവും. അതാണ് ശരി
@veejeyreyas1102
5 сағат бұрын
ആദ്യം ജനം. പിന്നെ മതി പാർട്ടിയും അധികാരവും. അങ്ങിനെയാവണം യഥാർത്ഥ ജനപ്രതിനിധി.
@DinkiriVava.
7 сағат бұрын
പാർട്ടി സംഗപരിവാറിനൊപ്പം അൻവർ ജനങ്ങൾക്കൊപ്പം
@Malaya-lee0
5 сағат бұрын
Ninte appanum
@AppuAppu-uf4ug
7 сағат бұрын
പാർട്ടിയാണ്വലുത് പാർട്ടിക്ക് മുകളിൽ വളരാൻ ആരെയും അനുവദിക്കരുത് അത് പിണറായിയായാൽപോലും
@rajuthomas7471
7 сағат бұрын
പക്ഷേ MM ലോറൻസ് വിഷയത്തിൽ പാർട്ടിയുടെ നിലപാട് വളരെമോശം. മക്കളിൽ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ അദ്ദേഹം ജനിച്ച മതാചാര പ്രകാരം ചെയ്യുക ( അദ്ദേഹം മരണപത്രം എഴുതിയിട്ടില്ലെങ്കിൽ ). മൃതദേഹം മെഡിക്കൽ കോളേജ്ൽ ഉള്ളടത്തോളം കാലം അദ്ദേഹത്തിനുവേണ്ടി ഒരു സ്മാരകം പണിയുവാൻ സാധിക്കുമോ.
@muhsinasathar
6 сағат бұрын
ആളുകൾ കൂടിയത് തന്നെയല്ലേ പാർട്ടി . 😂
@Jamesdevassy
3 сағат бұрын
West Bengal State committee Member ippol Perumbavoorril Porotta Adikkunnu● MC Road●●● 😀😀😀
ശരിക്കും ഇരട്ട ചങ്ക്ൻ PV ANWAR 🔥🔥🔥🔥 അമിതമായ പുത്രി സ്നേഹം കുടുംബ സ്നേഹം, പണത്തോടുള്ള ആർത്തി, ഒരു മഹത്തായ പാർട്ടിയെ ഇല്ലാതാക്കി 🔥🔥🔥🔥
@sidharthsb436
6 сағат бұрын
ആ പറഞ്ഞ ഇരട്ടച്ചങ്കനെ 10 മിനിട്ടുകൊണ്ട് പബ്ലിക് ടോയ്ലറ്റു സെപ്റ്റിക് ടാങ്ക് ആക്കി വിജയൻ?
@club1841
6 сағат бұрын
@@sidharthsb436 നടക്കില്ല bro
@KabeerVKD
6 сағат бұрын
മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് പിന്നാലെ അൻവർ നടത്തിയ പത്രസമ്മേളനം മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തെ എയറിലാക്കി 😂😂😂 @@sidharthsb436
@sidharthsb436
6 сағат бұрын
@@club1841 നടന്നല്ലോ
@veejeyreyas1102
6 сағат бұрын
@@club1841 സംഘികൾ ഇപ്പോൾ പിണറായി ഭക്തരാണ്
@shanavassha7722
6 сағат бұрын
രാജാവ് നഗ്നനാണ്
@aboobackerp9532
6 сағат бұрын
അൻവർ പറയുന്നത് കേൾക്കു പാർട്ടിയെ രക്ഷിക്കു
@Vidhu-k6v
6 сағат бұрын
അൻവർ സാബാണ് ശരി. 100%.
@hafizabdullah7583
6 сағат бұрын
PV ANVAR 👍👍👍
@M.JNEWS10
4 сағат бұрын
അണികള്‍ ഇല്ലെങ്കില്‍ പാര്‍ട്ടി ഇല്ല എന്നുള്ള യാഥാര്‍ത്ഥ്യം തിരിച്ചറിയണം
@hassananas4944
5 сағат бұрын
ബംഗാൾ മാതൃകയിൽ കേരളത്തെ ബിജെപി എന്ന വിഭാഗീയ വിദ്വേഷ സംഘത്തിന് അടിയറവു വച്ച പിണറായിക്ക് ആദരാജ്ഞലികൾ.
@riyasnarappulan9451
7 сағат бұрын
P v anwar❤❤❤❤❤
@veejeyreyas1102
6 сағат бұрын
ഒറ്റക്കൊമ്പൻ നിലമ്പൂരിൽ
@asvijayakumar3700
6 сағат бұрын
ഇത് ഇടത് സർക്കാരല്ല ഇത് കമ്മ്യൂണിസ്റ്റ് സർക്കാരും അല്ല ഇത് പിണറായി സർക്കാർ മാത്രമാണ് 😅 പാർട്ടിക്കും മുന്നണിക്കും ഈ സർക്കാരുമായി യാതൊരു ബന്ധവുമില്ല
@anbasth577
4 сағат бұрын
അതാണ് 😅
@sakeerhusain7543
6 сағат бұрын
എല്ലാം ജനങ്ങൾക്ക് മനസിലായി പുഴുക്കുത്ത് എന്ന് പറഞ്ഞ് മലർന്ന് കിടന്ന് തുപ്പിയ പോലെ ആയി ഏറ്റവും വലിയ പുഴുക്കുന്ന് മുഖ്യനും ശശിയുമാണന്ന് ജനവും പാർട്ടിയും മനസിലാക്കി അതുകൊണ്ടാണ് പാർട്ടി ഞായറാഴ്ച്ചതന്നെ പ്രസ്ഥാവന നടത്തിയത് ചരിത്രത്തിലില്ലാത്ത അഭ്യർത്ഥനയാണ് ഒരു പാർട്ടി മെമ്പറല്ലാത്ത വെറും MLA യെ അനുനയിപ്പിച്ചത് Pv പിന്നെയും പിണറായിയെ യും ശശി ചെയും വെട്ടില്ലാക്കി PV അൻവർ ഇനി ഒന്നിനും ഇല്ലന്നുള്ള സ്ഥാവന മറിച്ച് പാർട്ടിയെ മറികടന്ന് വീണ്ടും രംഗത്ത് വരുകയാണങ്കിൽ പാർട്ടിയും അണികളും പൂർണ്ണമായും തള്ളി കളയുമായിരുന്നു ഞാനും cpm കാരനല്ല എന്നാൽ Cpm കോൺഗ്രസ്സ് പോലുള്ള മതേതര പാർട്ടികൾ തകരരുതെന്ന് ആത്മാർ ത്ഥമായി ആഗ്രഹിക്കുന്നു അതുകൊണ്ടാണ് ഇത്രയും എഴുതിയത് PV MLA നിങ്ങൾ മിടുക്കനാണ് വെറും മിടുക്കനല്ല മിടുമിടുക്കൻ ( പിണറായിയെയും ശശി യേയും 'ശശിയാക്കിയില്ലേ.😂
@akhileduchapters8374
7 сағат бұрын
ഇനി നാളെയായിരിക്കും വോട്ടെ ടുപ്പ്
@JOBSVLOG-py2hh
4 сағат бұрын
പാർട്ടിയും സർക്കാരും ബിജെപിക്ക് ഒപ്പം. ജനങ്ങൾ pv അൻവറിന് ഒപ്പം.
@azeezakool2627
6 сағат бұрын
മുഖ്യമന്ത്രിക്ക് എല്ലാം അറിയാം. അല്ലെങ്കിൽ സഖാവായ പിണറായി വിജയൻ എന്തിന് ഭയക്കുന്നു. 'ഇരട്ട ചങ്ക് ചുരുങ്ങി പോയോ😂😂😂
@sureshbabu-yl6ve
7 сағат бұрын
പൊയ്മുഖങ്ങൾ അഴിഞ്ഞു വീഴും 😄
@aspte1065
6 сағат бұрын
Pv❤️✅👍
@binujohn5491
6 сағат бұрын
ഇപ്പം ശരിയാക്കിത്തരും
@hangback1931
3 сағат бұрын
ലാൽ സലാം അൻവർ സഖാവെ💪💪 പാർട്ടി ആണ് വലുത് അല്ലാതെ പിണറായി വിജയൻ അല്ല എന്ന ഓർമ്മ പാർട്ടിക്ക് ഉണ്ടായാൽ നല്ലത്.
മുഖ്യപ്രതിക്ക് വഴങ്ങില്ല പാർട്ടിക്കേ വഴങ്ങു എന്നാണ് അൻവറിൻ്റെ നിലപാട്.
@mosamaster
5 сағат бұрын
അന്‍വര്‍ പറഞ്ഞ ആരോപണങ്ങള്‍ അന്വേഷണത്തിന് വിധേയമാക്കി തെറ്റാണെന്ന് തെളിയിച്ചിട്ട് മതി അദ്ദേഹത്തിനെതിരേയുള്ള പരാമര്‍ശങ്ങള്‍.
@Fasil-qy3od
6 сағат бұрын
പാർട്ടി ഉണ്ടങ്കിൽ സർക്കാർ ഉള്ളു അത് ആദിയം മനസ്സിൽ ആക്കുക 🌹🌹
@majeedvp8304
7 сағат бұрын
ഇവിടെ പാർട്ടിക്ക് മാത്രം ജീവിച്ചാൽ പോര ജനങ്ങൾക്കും ജീവിക്കണം
@thomasjoseph5945
7 сағат бұрын
ജനങ്ങളാണ് പാർട്ടി. LDF അനുഭാവമുള്ളവർ ശക്തമായി പിന്തുണയ്ക്കുക തന്നെ ചെയ്യും.
@Azx473
7 сағат бұрын
@@thomasjoseph5945aare aan pinthunakunnad???anwarineyo ado pinarayiye aano
@travellingfisher
7 сағат бұрын
@@thomasjoseph5945അത് ജെനങ്ങൾ തീരുമാനിക്കും
@KsaKsa-ev8ky
6 сағат бұрын
Anver❤❤❤❤
@SubhashPk-t1n
7 сағат бұрын
പരസ്യ പ്രതികരണം...
@SomanThiruvacholayil
6 сағат бұрын
ഗുഡ്മോർണിംഗ് കോഫീവിത്ത് അരുൺ സാർ
@olafcart
5 сағат бұрын
anver❤❤❤
@voice6068
7 сағат бұрын
അയ്യോ 😂ഇനി TRP ക്ക് ഇനി ഹേമ കമ്മറ്റി തന്നെ ശരണം 😂😂😂😂😂😂😂😂😂
@sajithasaji6243
7 сағат бұрын
ഞാൻ ഇടതു സഹയാത്രികയാണ്. എന്റെ യും കുടുംബത്തിന്റെയും ഉറച്ച വിശ്വാസം 100% ശരി അൻവർ തന്നെ യാണ് ❤❤❤💪🏻💪🏻💪🏻
@sidharthsb436
6 сағат бұрын
എന്താണ് ഈ സഹയാത്രിക?
@musthafamuthu7877
7 сағат бұрын
pv carect യഥാർത്ഥ സഗാവ്
@sharro761
6 сағат бұрын
പത്തര മാറ്റ് സുഡാപ്പി പൂറിമോൻ 😂😂😂
@abdulrahmana1863
6 сағат бұрын
P പിണറായി V വിജയ൯.....?
@dubaivloges1033
7 сағат бұрын
പിണറായിയോടുള്ള വിശോസം പോയി
@sidharthsb436
6 сағат бұрын
ഇപ്പോൾ എന്ത അങ്ങിനെ?
@kabeerktmkabeer6585
7 сағат бұрын
അൻവർ ക്യൂബ മുകുന്ദനായി❤
@AnwarJublee
7 сағат бұрын
Pv❤️❤️❤️❤️❤️❤️
@ashraft5695
8 сағат бұрын
വെറുതെ വാർത്തകൾ പിണറായി പറയും അണികൾ അനുസരിക്കും - സെക്രട്ടറി സെക്രട്ടേറിയറ്റ് എല്ലാം വെറുതെയാണ്
@thomasjoseph5945
7 сағат бұрын
ആ കെട്ടുറപ്പ് നല്ലതല്ലേ ? അങ്ങനല്ലേ വേണ്ടത് ? LDF ൻ്റെ നായകൻ പിണറായി തന്നെ.
@rithwicreationspresents1970
7 сағат бұрын
Should be removed cover picture, salute
@Sureshkumar58123
7 сағат бұрын
പാര്‍ട്ടിയില്‍ പിണറായിയും,അന്‍വറും എല്ലാം വ്യക്തികള്‍ മാത്രം. ആരും പാര്‍ട്ടിക്കതീതരല്ല.
@FIREONWHEELSINDIA
7 сағат бұрын
😂
@sidharthsb436
6 сағат бұрын
ഏതു പാർട്ടി?
@theemperor1005
6 сағат бұрын
എന്നിട്ട് പിണറായിയുടെ കാര്യത്തിൽ അങ്ങനെ അല്ലല്ലോ കാണുന്നത്
@Sureshkumar58123
6 сағат бұрын
@@theemperor1005 താല്‍ക്കാലിക പ്രതിഭാസം
@shihabudheen0
6 сағат бұрын
Vekthikalude teermanam allae partyae nayikunnad..party is not living thing
@jemmymohammed7721
6 сағат бұрын
ഒരു ചുക്കും സംഭവിക്കില്ല 🤣🤣😂😂😂🤣
@La_fe_vow
3 сағат бұрын
ഇത് പാർട്ടിക്കും സർക്കാരിനും തിരുത്താനുള്ള അവസരം ആണ്. അൻവർ എൻ എതിർ നടപടി എടുക്കുവാനേങ്കിൽ അത് പാർട്ടിയേ തന്നെ പ്രതികുലമായി ബാധിക്കും
@kidilan.freaksfans4932
7 сағат бұрын
അപ്പോൾ ഇതും സ്വാഹ
@muhsinasathar
6 сағат бұрын
ഈ റിപ്പോർട്ടറുടെ ശബ്ദം ഏതോ ഒരു സിൽമാനടന്റേതിന് സാദൃശ്യം 😮
@tmzablong5310
5 сағат бұрын
അങ്ങനെ അൻവറിന് ബോധം വെച്ച് 🔥✅
@teepeesdormitory1967
5 сағат бұрын
അവർ പരസ്യമായി ഇതൊന്നും പറയാൻ പാടില്ലായിരുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്...🤗🤗 കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കി മുന്നോട്ട് പോകുമെന്ന് തെറ്റായ ധാരണ മാത്രമാണ് മുഖ്യമന്ത്രിയുടെയും കൂട്ട് പ്രതികളുടേതും... അൻവർ ഉന്നയിച്ച പരാതികൾ നേരാണ് എന്ന് അണികൾ പോലും മനസ്സിലാക്കുന്ന തരത്തിൽ കാര്യങ്ങൾ മാറിയിട്ടും പാർട്ടിക്ക് തിരിച്ചറിയാൻ കഴിയുന്നില്ലാ എന്നത് വലിയ വിലകൊടുക്കേണ്ടി വരും....
@razicr7251
5 сағат бұрын
PV Anvar❤❤❤❤
@yusufmuhammad2656
4 сағат бұрын
ഇപ്പൊ ഈ പാർട്ടിയിൽ ഒരു വിജയനും ഒരു അൻവറും മാത്രമേ ഉള്ളൂ..?
@MohammedZadiq
6 сағат бұрын
ആട്ടിൻ തോലിട്ട ചെന്നായകളെ തിരിച്ചറിഞ്ഞാൽ എല്ലാവർക്കും നന്ന്
@ShajiAaa-y6t
Сағат бұрын
അൻവർ ❤️പിണറായി പാർട്ടിയുടെ അന്തകൻ
@pradeeppa-eh7dz
5 сағат бұрын
ഇനിയും മുന്നോട്ട് പോയാൽ അകത്താവും എന്ന അൻവറിന് ശരിക്കും ബോധ്യമായി റിപ്പോർട്ടറും സൂക്ഷിച്ചോ
@mathewtj5578
6 сағат бұрын
കള്ളമുതൽ പങ്ക് വെയ്ക്കുന്നതിലെ തർക്കം. അത്രേയുള്ളൂ, വേറെ ഡെക്കക്കറേഷൻ ആവശ്യമില്ല
@AbdulRahimAmani-w2e
7 сағат бұрын
PV Anwar ❤❤❤
@ibnu3426
7 сағат бұрын
ന്യൂസ് റിപ്പോർട്ട് ചെയ്യുന്ന ആളുടെ ശബ്ദം ശരിക്കും അൻവറിന്റെ ശബ്ദം പോലെയുണ്ട്
@npchacko9327
6 сағат бұрын
😂Dr. Arun😂 P V Anvar is the Man of History Making in Recent Kerala Politics😂❤😂
@shajikumar5717
5 сағат бұрын
പണക്കാടിന്റെ കൂടെയുള്ള കവർചിത്രം ഉടൻ വരും 😂😂
@Abdulkader-ej2ke
5 сағат бұрын
നിങ്ങളുടെ പത്ര ധർമം ശരിക്കാണെങ്കിൽ ഒറ്റ തോണിയിൽ കയറുക 😊
@ashrafkudallur3229
5 сағат бұрын
എല്ലാ പ്രശ്നങ്ങളും കാരണം p ശശിയെന്ന സംഘപരിവാർ സഹയാത്രികൻ ആകുന്നു അതുകൊണ്ട് പുറത്താക്കുക🙏🏽
@krishnanmv6480
5 сағат бұрын
എത്ര കാലമായി നിങൾ ഇങ്ങനെ വായിട്ടടിക്കാൻ തുടങ്ങിയിട്ട് നിങൾ വിചരിക്കുന്നത്പോലെ ഒന്നും നടക്കില്ലാമക്കളെ നിങൾ കിട്ടുന്നതൊക്കെ വാങ്ങി കീസയിലിട്ടോ
@rasheedmarakkashery3322
6 сағат бұрын
പാർട്ടിയും BJ P യും ഒണ്‍ അൻവറും സഖക്കളും ഒന്ന് പാർട്ടി ഇപ്പോൾ ബിജെപി ഒപ്പമാണ് അതാണലോ ഇവിടെ കാണുന്നത് 😄😄😄😄😄😄😄😄😄😄😄😄😄
@Raviki-sh1pz
2 сағат бұрын
അടുത്ത വിവാദം വരുന്നത് വരെ മാദ്ധ്യമ യിരിക്കുംത😮മ്പുരാക്കൻമ്മാർ അൻവർ അൻവർ എന്ന് കരഞ്ഞ് േകാണ്ടെയിരിക്കും
@thomasjoseph5945
7 сағат бұрын
അൻവർ MLA ഇപ്പോൾ പുറത്തു വരുമെന്നോർത്ത് ആരും കാത്തിരിക്കേണ്ടതില്ല എന്ന് വിരുദ്ധരോടും മാപ്രാകളോടും അൻവർ അറിയിക്കുന്നു. എല്ലാരും പിരിഞ്ഞു പോകിൻ . ആ ആഘോഷം അവസാനിച്ചിരിക്കുന്നു.😂😂
@rejipappu7761
7 сағат бұрын
പോകാനുള്ളത് SDPI ലെക്കു മാത്രം.... BJP ക്കു പോലും അയാളെ വേണ്ട😂😅
@Azx473
7 сағат бұрын
MLA k polum partyl pullu vila😂
@jacobdaniel6320
2 сағат бұрын
അരുണേ നിനക്ക് വേണ്ടുവോളം കിട്ടാനുള്ളത് വാങ്ങിക്കൊള്ളുക. തന്നെ തന്നെ വിൽക്കുന്നവരെ എന്ത് പേര് വിളിക്കും.
@usmankoroth3749
5 сағат бұрын
പാർട്ടി നിങ്ങൾ പറയുന്ന പോലെ പോവണം എന്ന് കരുതുന്നുണ്ടോ
@M.JNEWS10
4 сағат бұрын
പാര്‍ട്ടിയുടെ പിന്തുണ ഇല്ലെങ്കിലും പൊതു സമൂഹo അന്‍വര്‍ ന് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട് എന്ന കാര്യം മറക്കരുത്......
@abdulsalam2828
5 сағат бұрын
നമ്മൾ മനസ്സിലാക്കേണ്ടത് ശശി ആണോ അൻവർ ആണോ ശെരി എന്നത് ആണ്
@Azhif-mc7
3 сағат бұрын
Anwer ❤🔥
@MrRish333
5 сағат бұрын
A nwar ❤😊
@abdulsalam2828
5 сағат бұрын
സോഷ്യൽ മീഡിയ യിൽ പിണറായി ക്കു വേണ്ടി മിത്രങ്ങൾ ഓവർ ടൈം വർക്ക് എടുക്കുന്നു 😄😄😄വിരോധാഭാസം 😄😄😄
@juraij-b7z
6 сағат бұрын
എല്ലാം പിണരായി arinj കൊണ്ടു് എന്ന് വിക്ത്വം അൻവറിന് രാജി വെച്ചു പുറത്ത് പോകാം 😂😂😂😂😂😂😢😢😢😢🎉🎉🎉🎉
@KabeerVKD
6 сағат бұрын
പുലിവാൽ പിടിച്ചത് പിണറായിയോ അൻവറോ??
@Deancorso-r6o
6 сағат бұрын
Pv anwar thaamasikathe akathaakkum.
@joseyjohn8776
5 сағат бұрын
അൻവറിനെതിരെയുള്ള... പഴയ കേസ് വല്ലതും.... പിണറായി.... ശശി... അജിത്...പൊടി തട്ടി.. എടുത്തു കാണും... 😂😂😂....
@standwithtruth9387
7 сағат бұрын
പിണറായിസം തുലയട്ടെ കമ്മ്യൂണിസം ജയിക്കട്ടെ
@M.JNEWS10
4 сағат бұрын
ഇത് അന്‍വര്‍ മാത്രമല്ല ചെയ്യുന്നത്... CPM നോട്ട് ഒത്തു ചേര്‍ന്ന് പോയിരുന്ന വലിയ ഒരു വിഭാഗം ഇത് തന്നെയാണ് തുടരുന്നത്.... പക്ഷെ ഇത് തിരിച്ചറിയാന്‍ CPM നേതൃത്വത്തി ന് മാത്രം മനസിലാകുന്നില്ല എന്നുള്ളത് ആണ് വാസ്തവം......
@sidharthsb436
6 сағат бұрын
ഇല്ലെങ്കിൽ വിവരമറിയുമായിരുന്നു.
@സത്യമേവജയതേ-ര4ങ
3 сағат бұрын
Pv
@abbasanthikad5065
7 сағат бұрын
ഒരു വിഭാഗമല്ല ടോ എല്ലാ പാർട്ടിക്കാരും പാർട്ടിക്ക് ഒപ്പം തന്നെയാണ്
@AliIbrahim-wp9oe
7 сағат бұрын
സത്യം തുറന്നു പറയുന്നവനെ ആർക്കും ആവശ്യമില്ല,,, അതിനർത്ഥം ഭരിക്കുന്നവരുടെ അവിശുദ്ധകൂട്ടുകേട്ടല്ലേ?വെളിപ്പെടുത്തുന്നത് , എന്നാലും അണികളെ പറ്റിച്ചു കൂടെ നിർത്തും,,, ഭരണ സ്ഖാക്കൾ ആഡംബര ജീവിതം നയിക്കും,,, ബലം പിടിച്ചു നടന്നും ജനങ്ങളെ പറ്റിക്കാം എന്ന പാഠം കൂടി പഠിച്ചുകൊള്ളു !!!
@thomasjoseph5945
7 сағат бұрын
ഇതൊക്കെ മനോരമ വായിക്കുന്നതിൻ്റെ ദോഷമാണ്.
@SumithranKr-xc8io
6 сағат бұрын
സത്യം വിളിച്ചു പറയുന്നവൻ സത്യസന്ധൻ ആയിരിക്കണം.😅
@khajapallikkunnu2864
5 сағат бұрын
മുഖ്യന് വരെ കുടുങ്ങും..... അൻവറിന്റെ കൂടെ നിന്നാൽ... പല രഹസ്യങ്ങളും എ ഡിജിപി യ്ക്ക് അറിയാം
@qatar7S
Сағат бұрын
അൻവറിനെ പിണക്കിയാൽ ഒന്നും വരാനില്ല പക്ഷേ RSS നെ പിണക്കിയാൽ പിണറായി വിവരം അറിയും
@georgekuttyjoseph1285
6 сағат бұрын
അൻവറും പിണറായും കൂട്ട് കച്ചവടം ആയ്യിരുന്നു ഇപ്പോൾ വീതം വെക്കലിൽ തെറ്റി
@bajeel
4 сағат бұрын
Anwar❤❤❤
@balankulamullaparambil1073
5 сағат бұрын
ചിലർ fb യിൽ നിന്നു ഫോട്ടോ നീക്കുന്നു, ചിലർ മനസ്സിൽ നിന്നും എന്താ അല്ലേ
@anwarpeekay1774
5 сағат бұрын
SNC LAVLIN... don't forget. Mr Anvar
@abdulgafoor210
6 сағат бұрын
സിപിഎം എന്ന പാർട്ടി ഇനി പിരിച്ചു വിടുകയാണ് നല്ലത് 🤪🤪🤪🤪
കേരളത്തിൽ മറ്റ് എന്തെല്ലാം വിഷയങ്ങൾ ചർച്ചചെയ്യാനുണ്ട്? സർക്കാർ 19 ഏക്കറിന് മേലെ തട്ടിയെടുത്തു എന്ന് സർക്കാർ കണ്ടെത്തിയ അൻവറിന് വേണ്ടി വാദിക്കാൻ ഉളുപ്പ് ഇല്ലെ?
Пікірлер: 269