സഹ രക്ഷകയായ പരിശുദ്ധ മാതാവേ ഞങ്ങൾക്കായും ലോകം മുഴുവനുവേണ്ടിയും പുത്രനോട് അപേക്ഷിക്കേണമേ. ആമേൻ 🙏
@JOSERAJESHFRANCIS
Жыл бұрын
Dr please pray for my mother to be saved from all pains of stomach liver kidney and all give me a good job as a secretary or office staff
@jessbi11
9 ай бұрын
Praise the Lord Hallelujah Hallelujah Amen 🙏
@Mahimajibi
Жыл бұрын
All glory to lord 🙏🙏hallelujah hallelujah 🙏🙏lord have mercy on us 🙏🙏🙏ave Maria ♥️❤️🙏amen amen amen
@binijibu1
Жыл бұрын
അമ്മേ, അമ്മയെ ഒരിക്കലും വിട്ടു പിരിയാൻ അനുവദിക്കരുതേ. പ്രാർത്ഥനയിൽ മടുപ്പു തോന്നാതിരിക്കാൻ സഹായിക്കണേ
@dayadaya2481
10 ай бұрын
Dr.John , you spoke so well about Mother Mary .You knew very well all the reference from the Bible so well .Very inspiring .I forward to many who will enjoy and get the benefit.Thank you .
@fishingfolks6531
8 ай бұрын
❤ Dear Brother. John, Thank you for your inspiring message on Mother Mary. May She come with Her beloved son, Jesus, to bless you regarding Her revelations to Her children.
@leelajose3973
11 ай бұрын
Holly Mary please touch and protect, heal Aaron and Basin. Now both are going on treatment for a long time. Please cover and help to intercede for them.
മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്; ( പുറപ്പാട് 20 : 4 ) അവയ്ക്കു മുന്പില് പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്ഷിക്കും. ( പുറപ്പാട് 20 : 5) ( POC Bible). ഈ കൽപന പരസ്യമായി ലംഘിച്ച് മരണം വരെ ചാവദോഷം ചെയ്തിട്ട് എപ്പോഴും ഞങ്ങളുടെ മരണ നേരത്തും പാപികളായ ഞങ്ങൾ എന്ന് ഉരു വിട്ടുകൊണ്ടു നടക്കുവാൻ നിർബ്ബന്ധിക്കുന്ന സഭ യഥാർത്ഥത്തിൽ മനുഷ്യാവകാശ ലംഘനമാണ് ചെയ്യുന്നത്. യാതൊരു പ്രതീകവും കാണാതെ ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിച്ച് നിത്യജീവൻ പ്രാപിക്കുവാൻ അവകാശമുള്ള മനുഷ്യരെ പ്രമാണം ലംഘിച്ചു നിത്യനരകത്തിലേക്ക് അയക്കുന്നതാണ് മനുഷ്യാവകാശലംഘനം . യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല. ( യോഹന്നാന് 3 : 3). വീണ്ടും ജനിക്കുന്നില്ലെങ്കിൽ എന്ന വാക്ക് ശ്രദ്ധിക്കുക. ജനിപ്പിക്കുന്നില്ലെങ്കിൽ എന്നല്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. സത്യ സുവിശേഷം കേട്ട് തീരുമാനമെടുത്ത് അവരവർ വീണ്ടും ജനിക്കണം. ഇതിനുള്ള വ്യവസ്ഥയാണ് അപ്പ. പ്രവ. 2:38. ദൈവസഭയുടെ പ്രവേശന നിബന്ധനയാണ് 2:38 . ( അപ്പ.പ്രവ . 2:47). അത് അനുസരിക്കാതെ യേശുവിനോടു ചേരുവാനും ദൈവാനുഗ്രഹം പ്രാപിക്കുവാനും നിത്യജീവൻ പ്രപിക്കുവാനും മറ്റൊരു മാർഗ്ഗവും ഇല്ല. ഈ വസ്തുതകൾ മറച്ചുവച്ചു കൊണ്ട് ജനങ്ങളെ അത്ഭുതങ്ങളുടെ പിന്നാലെ കൊണ്ടുപോകുന്നത് നിത്യമരണത്തിന്റെ അധികാരിയായ സാത്താന്റെ തന്ത്രമാണ്. ജനങ്ങൾക്ക് എളുപ്പത്തിൽ സ്വീകാര്യമാകുന്ന തന്ത്രം !! ഇതു തിരിച്ചറിഞ്ഞു മോചനം പ്രാപിക്കാതെ മരണ നേരത്തും പാപി ആയിരുന്നാൽ നിത്യനരകം എന്നല്ലാതെ ഒരു അമ്മയും സഹായത്തിനു വരില്ല, ആർക്കും സഹായിക്കുവാനും കഴിയില്ല.
Пікірлер: 33