#malayalamchristiandevotionalsongs
#mostpopular
#nicesong
#songofholyspirit
#holyspirit
#holyspiritsongs
#holyspiritsong
#shibuantony
#KarunaSagaramPresents
#srsoumyakaviyilsd
#Mostbeautifulsong
"പരിശുദ്ധാത്മാവേ...എന്നിൽ ഉണരേണമേ"
LYRICS & MUSIC : SR.SOUMYA KAVIYIL S D
VOCAL : SHIBU ANTONY
PROGRAMING : JASIL JOHN
EDITING : SONY VARGHESE
/ @karunasagaram
LYRICS
ദൈവാത്മാവേ സ്നേഹാത്മാവേ
ഉണരണമേ എന്നിൽ
ദൈവസ്നേഹത്തീയായെന്നിൽ
ആളിപ്പടരണമേ.
അഭിഷേകത്താൽ നിറയ്ക്കണമേ
അഭിമാനത്താൽ നിറയ്ക്കണമേ
ആത്മധൈര്യം നൽകിയെന്നും
എന്നെ നയിക്കണമേ
സാത്താൻ കോട്ടകൾ തകർക്കുവാൻ
രോഗപീഡകളകറ്റുവാൻ
പാപച്ചങ്ങല പൊട്ടിച്ചെറിയാൻ
ഉണരണമേയെന്നിൽ
വരദാനങ്ങൾ നിറഞ്ഞിടാൻ
ഫലങ്ങളെന്നിൽ വളർന്നിടാൻ
പാവനറൂഹാ പൊൻപ്രഭ തൂകി
ഉണരണമേ എന്നിൽ ഹൃദയ സ്പർശിയായ മലയാളം ക്രിസ്ത്യൻ ഭക്തിഗാനങ്ങളും അവയുടെ കരോക്കെയും ലിറിക്സും
ലഭ്യമാക്കാൻ KRUPASAGARAM എന്ന ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ.......
youtube.com/@K...
• My Songs
Please open this link and listen to all the Songs in it.
Thanks everyone🙏🙏🙏🌷🌷🌷
Негізгі бет പരിശുദ്ധാത്മാവേ...എന്നിൽ ഉണരേണമേ / NICE MALAYALAM CHRISTIAN SONG OF HOLYSPIRIT/
Пікірлер: 77