Thanks a lot...🙏 ഒത്തിരി കാര്യങ്ങൾ വിശദമായി മനസ്സിലാക്കി തന്നതിന് ... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ബോധ്യങ്ങൾ share ചെയ്തതിനു വീണ്ടും നന്ദിയോടെ 🙏🙏🙏
@ReeshmafacksonReeshma
5 ай бұрын
പരിശുദ്ധനമാവിനെ കുറിച്ച് വലിയ ഒരു ബോധ്യം കിട്ടി നന്ദി നന്ദി എല്ലാ മക്കളിലേക്കും ഈ വീഡിയോ കാണുമ്പോൾ പരിശുദ്ധനമാവിനാൽ കത്തി പടരുവാൻ തീ അണയാതെ കത്തുന്ന മക്കളാവൻ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽🙏🏽
@jishajoseph8713
4 ай бұрын
നന്നായി പരിശുദ്ധാത്മാവിന്റെ ക്ലാസ് എടുത്ത്, നന്ദി
@JB35828
3 ай бұрын
അതെ.വളരെ ശരിയാണ്. അധരം തുറന്ന്, ഹൃദയം തുറന്ന് സ്തുതിക്കണം... ആരെയും ശ്രദ്ധിക്കരുത്... കണ്ണ് തുറക്കരുത്.....❤
@honeyroy5527
3 ай бұрын
മോനെ മക്കൾ എളിമയോടെ അടിയുറച്ച് ദൈവവിശ്വാസത്തോടെ ജീവിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ മൂത്ത മകൻ ഒരു ജോലി കിട്ടുന്നതിനും എനിക്ക് പൂർണ്ണരോഗസൗഖ്യം കിട്ടുന്നതിനുവേണ്ടിയും പ്രാർത്ഥിക്കണേ
@MTS.BABY.GOD.
3 ай бұрын
Very useful and it's very helpful for me Thank You God Bless You ❤
@jijipaulose1535
3 ай бұрын
എനിക്ക് വേണ്ടിയുള്ള ഒത്തിരി മൂല്യങ്ങൾ പറഞ്ഞു തന്നു.ദൈവ കൃപ 🙏🏻🙏🏻🙏🏻🙏🏻കുരിശ് വരച്ചത് ശരിയായിട്ടല്ല എന്ന് തോന്നുന്നു 🙏🏻🌹
@sinisini-cr2hx
Ай бұрын
Good class,avae maria
@rimsyjose7433
4 ай бұрын
Very good ,powerful and inspirational talk.god bless you abendently
@mariasinoj2178
5 ай бұрын
Powerful talk.. Thankyou 🙏
@painkilyjose3615
4 ай бұрын
My mum is also like your mum. God bless both of them abundantly. Your talk helped me a lot. Thank you so much. On the pentecostal day I prayed with all my heart and I think your talk is a proof of my prayer from God. Greetings from italy Sr. Sheela
@Nanmamaram_
4 ай бұрын
Don't forget to share... It will be a blessing for others too... Praise God 🔥
@MollyJoseph-qn2gn
5 ай бұрын
Thankyou ingane paranju thannathinu 🔥🔥🙏🙏
@jaisonjohn9007
5 ай бұрын
Thank you Jesus. From saudi arabia
@miniscaria5372
4 ай бұрын
Thank you...
@josmyjose5937
5 ай бұрын
Thanku so much
@johnsone6725
5 ай бұрын
ഒരു പാട് അറിവ് കിട്ടി
@dr.ashmimariavincent6083
4 ай бұрын
🙏🏻🙏🏻
@SofiyaBenny
4 ай бұрын
Very good information 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@evilincxavier1618
5 ай бұрын
Thank you jesus🙏
@SavioSolaman
5 ай бұрын
Thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏
@JessyFranco-l1e
5 ай бұрын
Parishudalmav nirayanparju tharane
@RoyJosephpala
5 ай бұрын
വെറുതെ നടക്കുമ്പോൾ .. യാത്ര ചെയ്യുമ്പോൾ പരി. അമ്മയോട്... പ്രാർത്ഥിക്കുക... കണ്ണുകളെ നിയന്ത്രിക്കാൻ ശ്രമിക്കുക... വചനം വായിക്കുക / ഓരോ വചനം പഠിക്കുക.../ സംസാരം നിയന്ത്രിക്കുക../ പ്രാർത്ഥിച്ച് ഒരുങ്ങി പരി. കുർബാനയ്ക്ക് പോവുക. മറ്റാരെയും ശ്രദ്ധിക്കാതെ ഭക്തിയോടെ പരിശുദ്ധ കുർബാനയിൽ പ്രാർത്ഥിക്കുക.... / നമ്മുടെ കുറവുകളെ എപ്പോഴും എടുത്ത് , എടുത്ത് ഈശോയോട് പറയുക.... ഉദ:... ഞാൻ ദേഷ്യക്കാരൻ ആണ് , എന്റെ കണ്ണുകളെ നിയന്ത്രിക്കാൻ എനിക്ക് സാധിക്കുന്നില്ല........ ഇങ്ങനെ പലതും.... ശ്രമിക്കുക, പ്രാർത്ഥിക്കുക പരി. ആത്മാവ് നമ്മളിൽ ജ്വലിക്കും. ഉറപ്പ്...
@Mahimajibi
5 ай бұрын
Praise the Lord 🙏hallelujah amen
@donjose1775
5 ай бұрын
Oh holy spirit renew uss❤❤
@donjose1775
5 ай бұрын
❤❤❤praise the lordd❤❤❤
@Midhun-m8j
5 ай бұрын
Appa ABBA Amma Ema 🙏🙏🙏🙏🙏🙏
@shibishibi5924
5 ай бұрын
Eniku sundy job undu enikku sundy pokunna Joly ishtamalla nja oru Ayurvda therapist anu athu thettano enikku sundy free akkan pattunna oru jolikkuvendi prathikkaname
@RoyJosephpala
5 ай бұрын
പരിശുദ്ധാത്മാവിനോടും. പരിശുദ്ധ അമ്മയോടും പ്രാർത്ഥിക്കുക... എനിക്ക് കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കുവാൻ കൃപ തരണേ - ഇപ്പോൾ ഉള്ള ജോലിയെ ക്രമീകരിക്കണേ.. നിരന്തരം പ്രാർത്ഥിക്കുവാൻ..
Пікірлер: 35