അമ്മേ എന്റെ വീട്ടിലെ എല്ലാ പൈശ്വാചിക ശക്തികളെ ഞങ്ങളിൽ നിന്ന് അകറ്റി കളയണമേ🙏🙏
@amminisolaman4100
2 жыл бұрын
അമ്മേ എന്റെ എല്ലാ കട ബാധ്യകളിൽ നിന്നും കരകയറ്റി ശാന്തിയും സമാധാനവും തരണമേ
@sarithaphilip1615
2 жыл бұрын
എൻറെ മാതാവേ എൻറെ ഭവനത്തിലെ പൈശാചിക ബന്ധനത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ
@vineethminijames894
2 жыл бұрын
മാതാവേ അമ്മേ ഞങ്ങളുടെ എല്ലാ തടസ്സങ്ങളും എടുത്തുമാറ്റണേ അമ്മേ
@bindufrancis6925
2 жыл бұрын
അമ്മേ ഞങ്ങളുടെ ജോലി തടസ്സം മാറ്റി ഞങ്ങൾക്ക് നല്ല ഒരു ജോലി ഞങ്ങൾക്ക് തരണേ അമ്മേ
@rosammabenny5584
2 жыл бұрын
അമ്മേ മാതാവേ എൻ്റെ വീട്ടിലെ എല്ലാ ബന്ധനങ്ങളു പോട്ടിച്ചുമറ്റേണമെ.ആമ്മേൻ.
@sunithammajohn5
2 жыл бұрын
അമ്മ എന്റെ വീട്ടിൽ നിന്നും ബന്ധനങ്ങൾ അഴിക്കണേ. മദ്യപാനത്തിന്റെയും അഹങ്കാരത്തിന്റെയും അരൂപി നീക്കാൻ അമ്മയും തിരുക്കുമരനും ഇടപെടണേ
@babut4613
2 жыл бұрын
.അമ്മ മാതാവേ എനിക്ക് പൂർണ്ണ സൗഖ്യം തരണമേ
@nishasusanjacob5229
2 жыл бұрын
അമ്മേ, മാതാവേ എന്റെ എല്ലാ ജീവിത തടസ്സങ്ങളെ മാറ്റി തരുമെന്ന് വിശ്വസിക്കുന്നു
@mothermarypleasebewithme4297
2 жыл бұрын
അമ്മേ എൻ്റെ എല്ലാ പൈശാചിക ശക്തികളെയും നിർവീര്യമാക്കി തരണമേ
@ranicleetus9233
2 жыл бұрын
അമ്മേ എന്റ മക്കളിൽ വിശ്വാസം വർധിയ്പ്പിയ്ക്കണമേ 🙏
@meeraannaraju2132
2 жыл бұрын
അമ്മേ എന്റെ എക്സാം എല്ലാം പാസ്സ് ആകാൻ സഹായിക്കണേ എല്ലാരും ഈ വട്ടം ജയിക്കണേ 🙏🙏🙏
@savitapushan1437
2 жыл бұрын
അമ്മ മാതാവേ എന്റെ മനസിന്റെ വിഷമം മാറ്റി തരണമേ amen 🙏
@gracyjose3371
2 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ഉണ്ടാകുന്ന എല്ലാ തടസങ്ങളും മാറ്റി തരേണ്ണമേ മൊബൈൽ അഡിക്ഷനിൽ ആയിരിക്കുന്ന എല്ലാ മക്കളെയും വിടുവിക്കണംമേ മോചനം നൽകി അങ്ങയിൽ വിശ്വ സിക്കുവവാൻ അനുഗ്രഹിക്കണമേ amen
@sindhumanoj6917
2 жыл бұрын
Ammayude anugraham eppozhum undavaneme ente kudumbathil Amen
@jojithomas8464
2 жыл бұрын
മാതാവേ, എന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും എല്ലാം സാധിച്ച് തരണമേ.ആമേൻ 🙏🙏🙏
@shany5483
2 жыл бұрын
അമ്മേ മാതാവേ ഈ സാക്ഷ്യം എല്ലാവരിലും എത്തട്ടെ
@sivanisanthosh8023
2 жыл бұрын
അമ്മേ ഞങ്ങളുടെ ഭവനത്തിലെ എല്ലാ അന്ധകാര ശക്തികളെയും ഈശോ നാഥാ അവിടുന്നു നശിപ്പിച്ചുകളഞ്ഞു ഞങ്ങളുടെ ഗൃഹത്തിൽ സമാധാനം തരേണമേ 🙏🙏🙏🙏🙏🙏
@anaghaajith8009
2 жыл бұрын
Amme rakshikane
@silvismiroje5739
2 жыл бұрын
Ente Amme , enne onnanugrahikkane .Ente jeevithathil Amma itapettu anugrahikkane 🙏🙏🙏🙏🙏🙏
@nutechaccounts102
2 жыл бұрын
അമ്മ മാതാവേ , അമ്മേ... എൻ്റെ വീട്ടിലെ എല്ലാ പൈശാചിക ബന്ധനവും മാറ്റി എന്നെയും എൻ്റെ കുടുംബത്തെയും രക്ഷിക്കണമേ....🙏🙏🙏
Ente amme njagalude kudumpathile ella pysajka thadasangalum bendhanagalum neekki anugrahikaname. 🙏🏻
@annievarghese1946
2 жыл бұрын
R4 th h mi
@sumathiakash3134
2 жыл бұрын
എന്റെ കൃപാസനമാതാവേ എന്നെയും എന്റെ കുടുബത്തെയും കാത്തുകൊള്ളണമേ എല്ലാവരും കൂടെ ഒറ്റപെടുത്തി ആരും ഇല്ല എന്റെ മാതാവേ എന്റെ മാതാവേ എനിക്ക് ആരും ഇല്ല ഞാൻ എന്റെ കുടുബത്തെ അമ്മ അങ്ങ് കെ സമർപ്പിക്കുന്നു എന്നെ യും എന്റെ കുകുബത്തെ യും അമ്മയുടെ കയേൽ ഏല്പിക്ക്കുന്നു കാത്തുകൊള്ളണമേ കിപ്പസനം മാതാവേ 🙏🏼🙏🏼✝️🙏🏼✝️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sumathiakash3134
2 жыл бұрын
കൃപാസനം മാതാവേ ✝️🙏🏼✝️🙏🏼
@mathewmu3860
2 жыл бұрын
അമ്മ മാതാവേ ഈ കൊച്ചിന്റെ സാക്ഷ്യം എല്ലാവരുടെയും വിശ്വാസം വളരുവാൻ കാരണമാക്കണേ 🙏🙏
@JesusChrist-vv9zo
2 жыл бұрын
Please mathamma
@JesusChrist-vv9zo
2 жыл бұрын
Uk job kitane
@JesusChrist-vv9zo
2 жыл бұрын
Canada pr kitane
@breenuviju905
2 жыл бұрын
ആമേൻ🙏
@jessyjoy1552
2 жыл бұрын
അമ്മേ എന്റെ കുഞ്ഞി നും ഒരു ജോലി കൊടുക്കണേ
@minij8093
Жыл бұрын
അമ്മേമാതാവേ എന്റെ കടയിൽ നല്ല കച്ചവടം കിട്ടണമേ 🙏🏻🙏🏻🌹🌹
@VinodKumar-xi6lh
2 жыл бұрын
അമേമ എന്റെ മനസിന്റെ അകാരണമായ പേടിയും ഭയവും മാറ്റി മനസിന് സമാധാനവും സന്തോഷവും തന്ന് അമ്മേ അനുഗ്രഹിക്കണമെ ദുഷ്ടശക്തികൾ അടുക്കാതെ കാത്തു കൊള്ളണമെ അമ്മേ
എന്റെ അമ്മേമാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ ബന്ധനങ്ങളെയും കേട്ടുകളെയും അഴിച്ചു മാറ്റണമേ. ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ. അമ്മയുടെ തിരുനടയിൽ വന്നു സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കണമേ.
@snehappuassuntha423
2 жыл бұрын
ദൈവമേ ഇപ്പേൾ ഒരു നല്ല ജോലി നൽക്കണെ
@pravasi955
2 жыл бұрын
അമ്മേ മാതാവേ കുവൈറ്റിൽ ജോലിക്കു സെലെക്ഷൻ കിട്ടിയതിന് നന്ദി പറയുന്നു. ഉടമ്പടി എടുത്ത 10 നാൾ എനിക്ക് ജോലി കിട്ടി അമ്മേ നന്ദി യേശുവേ നന്ദി 🙏🙏
@lizzyyohannan1476
2 жыл бұрын
അമ്മേ മാതാവേ എൻ്റെ മക്കളേ ഇതുപോലെ അനുഗ്രഹിക്കണമേ
@devikasuresh.10d54
2 жыл бұрын
അമ്മേ മാതാവേ എന്റെ ദേഷ്യം മാറ്റിതരണേ അമ്മേ 🙏🙏🙏🙏
@rajikrishna4020
2 жыл бұрын
അമ്മേ... എൻ്റെ വീട്ടിലെ എല്ലാ പൈശാചിക ബന്ധനവും മാറ്റി എന്നെയും എൻ്റെ കുടുംബത്തെയും രക്ഷിക്കണമേ....🙏🙏🙏
@jessymathew8905
2 жыл бұрын
അമ്മേ, ഞങ്ങളുടെ വീടിന്റെയും എല്ലാവിധ പൈശാചിക peedakalum matti parishudhalmavinal ഞങ്ങളെ niraykkaneme
@shailathomas4320
2 жыл бұрын
. Mother mary deliver allathe satanic from my family and save us all sorrows a d difficult
@febuelizabethjoy
2 жыл бұрын
@@jessymathew8905 to come in for an hour or more than one person centred forum and all of your help in this news release 🥚
@alicejohn225
2 жыл бұрын
Amme, mathave4 ennekathukollane
@aniammav1735
2 жыл бұрын
അമ്മേ ഞങ്ങളുടെ വീട്ടിലെ എല്ലാ ബന്ധനവുംമാറ്റിതരണമേ
@annukappil9563
2 жыл бұрын
ഓരോ നിമിഷവും എൻറെ കൂടെ സഹായിക്കാൻ വരുന്ന എൻറെ കൃപാസനം അമ്മയ്ക്ക് ഉമ്മ
@kittysebastian7365
2 жыл бұрын
അമ്മേ മാതാവേ, കൃപാസനത്തിലെ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ.എന്റെ നിയോഗത്തിന്റെമേൽ കരുണ ആയിരിക്കണ്ണേ അമ്മേ🙏
@teresalini6194
2 жыл бұрын
അമ്മേ ഞങ്ങൾക്കു ഒരു പുതിയ ഭവനം പണിയാൻ സാറായിക്കണ
@reenaabraham1031
2 жыл бұрын
അമ്മേ മാതാവേ കരുണ ചെയ്യണമേ
@saranyageorge2447
2 жыл бұрын
എൻ്റെ ജീവിത അവസ്ഥകളെ അമ്മ അറിയുന്നല്ലോ അമ്മ എൻ്റെ ജീവിതത്തിൽ ഇടപെടണം
@vaidharbhirajuvmanirajuvma793
2 жыл бұрын
അമ്മ മാതാവേ എനിക്ക് സ്വന്തമായി സ്ഥലം വാങ്ങി വീട് വയ്ക്കുവാൻ വഴി കാണിച്ചു തരേണ ഏല്ലാ തടസ്സങ്ങളും മാറ്റിത്തരേണമേ പൈസയ്ക്കും വഴി കാണിച്ചു തരേണമേ
@പച്ചവെള്ളം-ച2ത
2 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുഞ്ഞിനെ വളർത്തി അമ്മയ്ക്കും തിരുക്കുമരനും ഇഷ്ടമുള്ള കുഞ്ഞായിട്ട് വളർത്തി നല്ലൊരു ഭാവിജീവിതത്തിൽ എത്തിച്ചു ത രണമേ. അതുകാണാനുള്ള ഭാഗ്ഗ്യം ഞങ്ങൾക്ക്(മാതാപിതാക്കൾ) രണ്ടുപേർക്കും തരണമേ....
@jayasolomon3284
2 жыл бұрын
മാതാവേ ഞങ്ങളുടെ കുടുംബത്തിലെ പൈശാചിക ബന്ധനങ്ങൾ മാറ്റിത്തരണേമേ!
@sallymanoj1335
2 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏
@mijageorge7980
2 жыл бұрын
Ella thadasangalum akatti negative aya chinthakalum akatti taraname. Enteyum ente kudumbattinte melum amma mathave pravarttikkaname.🙏🙏🙏🙏
@jacksonj8990
Ай бұрын
അമ്മേ മാതാവേ ഒരു ജോലി തന്നു അനുഗ്രക്കണമേ മാതാവേ ammae😄😍👍👍😂❤️🥰🤣🙏😘🙏😂🥰❤️😄👍😘🙏👌❤️😂😄😍🥰🤣🙏😘😂👍👌😍😄❤️🥰😘👍😂
@Liyannaira6468
2 жыл бұрын
അമ്മേ മാതാവേ ഞങ്ങളെ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും വിടുവിക്കണമേ 🙏🙏🙏
@kittysebastian7365
2 жыл бұрын
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി ♥️🙏
@aneeshps8917
Жыл бұрын
അമ്മ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തണമേ🙏
@jomolsonu7472
2 жыл бұрын
അമ്മേ mathave ente US Student വിസ or job വിസ തടസ്സങ്ങള് നീക്കി എന്നെയും മോളെയും samrudhamai anugrehikaname sahaikaname kathokollaname പൊതിഞ്ഞു pidikaname നന്ദി സ്തുതി ആരാധനാ മഹത്വം hallelujah Amen hallelujah Amen hallelujah hallelujah hallelujah Amen arppikunnu Amen
@lissyjohn9962
2 жыл бұрын
സാത്താന്റെ പ്രലോഭനതാൽ നെഗറ്റീവ് ചിന്തകൾക്ക് അടിപ്പെട്ട എന്റെ കൂട്ടിയെ രക്ഷിക്കേണമേ
@sheelashiny5262
2 жыл бұрын
🙏🙏🙏🙏
@merlinjose3709
2 жыл бұрын
അമ്മേ മാതാവേ എന്റെ എക്സാം വിജയം നൽകി അനുഗ്രഹിക്കേണമേ. പരീക്ഷകൾ എളുപ്പം ആക്കിത്തീർക്കണമേ
@appuappu4867
2 жыл бұрын
അമ്മേ ഞാൻ അകപ്പെട്ട കുരുക്കിൽ നിന്നും രക്ഷിക്കണേ. എല്ലാ പ്രേശ്നങ്ങളും മാറ്റി തരണേ
@siniraju412
Жыл бұрын
അമ്മേ അകപ്പെട്ട കുരുകിൽ നിന്നും രക്ഷിക്കണേ. എല്ലാ പ്രശ്നങ്ങളും മാറ്റി തരണേ 🙏🙏
@valsathomas2078
2 жыл бұрын
അമ്മേ പരിശുദ്ധ അമ്മയെ ദൈവമാതാവേ എൻറെ മക്കൾക്ക് ഒരു അടയാളം നൽകി അനുഗ്രഹിക്കേണമേ അമ്മയിലേക്കുള്ള വിശ്വാസം വർദ്ധിപ്പിക്കണമേ 🙏❤😭
@titumolthomastitu3942
2 жыл бұрын
എൻ്റെ അമ്മേ മാതാവേ എൻ്റെ പപ്പയെയും അമ്മയെയും ശുശ്രൂഷിക്കാൻ എനിക്ക് അനുഗ്രഹം നൽകേണമേ
@akhilaaugustin3420
2 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമതാവേ എല്ലാ യുവതി യുവാക്കളയൂം സമർപ്പിക്കുന്നു അവർക്ക് വേണ്ടി തിരുക്കുമാരനോട് പ്രർത്ഥിക്കേണമേ ആവേ മരിയ 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻
@jijuantony3346
2 жыл бұрын
അമ്മേ മാതാവേ roger നെ സുഖമാക്കാൻ മാത്യസ്ഥം വഹിക്കണമേ
@ashabinosh7847
2 жыл бұрын
അമ്മ മാതാവേ.. എൻ്റെ മോൻ്റെ മേലുള്ള എല്ലാ പൈശാചിക തിന്മകളെയും എടുത്തു മാറ്റണമേ,.. മോനെ നല്ല സ്വഭാവത്തിനുടമയാക്കണമേ.. പഠന മികവിന് അനുഗ്രഹിക്കണമേ
@manjulam8071
2 жыл бұрын
Kreupasanam amme .nanny
@marykelakam7277
2 жыл бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങളും സമയത്തു തന്നെ നടത്തി തരണമേ വൈകാതെ തന്നെ
@thresiavm1111
2 жыл бұрын
അമ്മ മാതാവേ എല്ലാനെഗറ്റിവ് ചിന്തകളിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളേണമേ
@minisasikumar4608
2 жыл бұрын
അമ്മേ,ദൈവമാതാവേ ഞങളെയും പൈശാചികശക്തികളിൽ നിന്നും രക്ഷിക്കണമേ,മകന്റെ പഠനമേഖലയിലെ തടസ്സങ്ങൾ നീക്കി നഷ്ടപ്പെട്ട വിജയങ്ങൾ തന്നനുഗ്രഹിക്കണേ,അമ്മായിഅച്ചനേയും നാത്തൂനേയും തിരുത്തി മാനസാന്തരം jan 9 നുമുൻപ് തന്നെ കൊടുക്കേണമേ അമ്മേ,സാക്ഷ്യം പറയും മാതാവേ,ഓർക്കേണമേ😭😭🕯️🙏🙏
@j9073
2 жыл бұрын
തടസങ്ങൾ sagalathum നീക്കി തരണം മാതാവേ...... Kudubathilae bandangal neekitharanam amma mathavae🙏🙏🙏🙏
@sheebas7733
2 жыл бұрын
പരിശുദ്ധ അമ്മ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തന്നു അനുഗ്രഹിക്കണമേ അമ്മ മാതാവേ.
@joyjoseph9171
2 жыл бұрын
🙏Amen Jesus Christ praise the Lord amen Amma mathave please pray for us amen 🙏
@ranicleetus9233
2 жыл бұрын
മകളുടെ വിവാഹത്തിനുള്ള സാമ്പത്തികം അമ്മേ നൽകേണമേ 🙏
@anjujustin575
2 жыл бұрын
Amma mathave, ennodu karuna thonnename 🙏
@breenuviju905
2 жыл бұрын
അമ്മേ കൃപാസന മാതാവേ എന്റെ അമ്മയ്ക്കും പപ്പയ്ക്കും എല്ലാം അസുഖങ്ങൾക്കും പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ🙏
@sajithavijayan2379
2 жыл бұрын
അമ്മ മാതാവേ എന്റ ജീവിത പങ്കാളിയുടെ മേലും.ജീവിതപങ്കാളിയുടെ ഭവനത്തിൻ മേലും ഉള്ള പൈശാചിക ബന്ധനത്തേ മാറ്റാൻ അമ്മ മാതാ വിനോട് പ്രാർത്ഥിക്കണേ
@muthuztastykitchen7376
2 жыл бұрын
അമ്മ മാതാവേ ഞാൻ ഇന്റർവ്യൂ അറ്റൻഡ് ചെയ്ത ആ ജോലി തന്നെ എനിക്ക് തന്നെ തരണമേ, അമ്മേ ആ ജോലിക്കുള്ള റാങ്ക് ലിസ്റ്റ് വന്നുതുടങ്ങി അമ്മേ പത്തനംതിട്ടയുടെ ലിസ്റ്റിൽ എന്റെ പേര് ഉണ്ടാകണമേ ഞാൻ ഒരുവിധവയാണ് എനിക്ക് സഹായിക്കാൻ അമ്മയല്ലാതെ ആരുമില്ല അമ്മേ എന്റെ കുഞ്ഞുങ്ങൾക്ക് പട്ടിണിയില്ലാതെ ഒരുദിവസം എങ്കിലും ജീവിച്ചാൽ മതി അമ്മേ കൈവിടരുതേ 😭😭😭
@sherlysebastian2463
2 жыл бұрын
L
@sajithavijayan2379
2 жыл бұрын
അമ്മ മാതാവേ ഞാനും എന്റ ജീവിതപങ്കാളിയും തമ്മിൽ വേർ പിരിഞ്ഞു കഴിയുകയാണ്. ഞങ്ങൾ ഒന്നിച്ചു ജീവിക്കാൻ അമ്മ മാതാവിനോട് പ്രാർത്ഥിക്കണേ
@renikj6798
2 жыл бұрын
🙏🌹 അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഉടമ്പടി എടുത്തഎല്ലാം മക്കളുടെയും നിയോഗങ്ങൾ 🙏🌹 അവരുടെ ആവശ്യം നേരത്തെ സാധിച്ചു കൊടുക്കണമേ 🙏🌹 എന്റെയും ഉടമ്പടി നിയോഗങ്ങൾ എത്രയും പെട്ടെന്ന് സാധിച്ചു തരണമേ 🙏🌹
@alicealice4222
2 жыл бұрын
അമ്മേ മാതാവേ എനിക്ക് ഞാൻ എൻത്ത് കാരൃങ്ങൾ ക്ക് ഇറങ്ങിയാലും തടസ്സങ്ങൾ നീക്കേണമേ
@jaisonnadukani1267
2 жыл бұрын
അമ്മേ കൃപാസന മാതാവേ എൻ്റെ ഭർത്താവിന് ഒരു ജോലി നൽകി അനുഗ്രഹിക്കണെ
@dilnapaul2408
2 жыл бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണ സ്ഥിര സാക്ഷി ആയി ഈശോയുടെ നാമത്തിൽ എന്നെയും മാറ്റണമെ 🙏
@remyaremya3119
2 жыл бұрын
മാതാവേ.. Pls.. എന്റെ കൂടെ നി ക്കണമേ... എന്റെ അസുഖം മാറ്റി തരണമേ 😢😢😢🙏🏻🙏🏻🙏🏻
@breenuviju905
2 жыл бұрын
അമ്മ അനുഗ്രഹിക്കട്ടെ🙏
@aneymathew1464
2 жыл бұрын
പരിശുദ്ധ അമ്മേ, കൃപസനം മാതാവേ നന്ദി, സ്തുതി. അമ്മേ ഞാനും അമ്മയുടെ സന്നിധിയിൽ വരാനായി ആഗ്രഹിച്ചു പ്രാർഥിച്ചുകൊണ്ടിരിക്കുന്നു. എന്റെ വീടും കുറച്ചു ദുരെ ആണ്. Traveling sickness ഉള്ള ആളാണ്. Vomitting കൂടുതൽ ഉണ്ടാകാറുണ്ട്. 'അമ്മ മാതാവേ, അമ്മയുടെ അടുത്ത് കുഴപ്പം ഒന്ന് കൂടാതെ വരാനും നിയോഗങ്ങൾ സമർപ്പിച്ചു പ്രാർഥിച്ചു ഉടമ്പടി എടുക്കാനും, അനുഗ്രഹങ്ങൾ പ്രാപിക്കാൻ എടയകനും വേണ്ടി പ്രാർഥിക്കുന്നു. അമ്മേ എന്റെ പ്രാർഥന 'അമ്മ സാധിച്ചു തരണേ എന്നു പ്രാർഥിക്കുന്നു.
@jomolsonu7472
2 жыл бұрын
അമ്മേ mathave ഈ കുട്ടിയെ പോലെ സാക്ഷ്യം പറയാനും USA ക്ക് MHA course പഠിക്കാനും ജോലി ചെയ്യാനും 25 ലക്ഷം house loan അടക്കാനും മോളെ പഠിപ്പിക്കാനും US Student Visa or job വിസ നല്കി എന്നെയും മോളെയും anugrehikaname sahaikaname kathokollaname പൊതിഞ്ഞു pidikaname. അമ്മേ എന്റെയും moludeyum അമ്മയായി eppol തന്നെ kanikaname. Njangalude ജിവിതത്തില് ഉള്ള ella thadasangalum matti thadasangal സൃഷ്ടിക്കുന്ന എല്ലാ persons വിസ officer നെയും മാറ്റി എന്നെ anugrehikaname എന്റെyum മോളുടെ യും വിശ്വാസം വർദ്ധിപ്പിക്കാൻ Amma മാതാവേ ഈശോയോട് പ്രാര്ത്ഥിച്ചു njagale anugrehikaname നന്ദി സ്തുതി ആരാധനാ മഹത്വം hallelujah കൃതജ്ഞത arppikunnu Amen
@gourisankaram7436
2 жыл бұрын
പരിശൂദ്ധ അമ്മമാതാവേ, തിരു:കുമാരനും സാക്ഷിയാക്കി ഞാൻ പ്രാർത്ഥിക്കുന്നു..എന്റെ വീട്ടിലേക്കു വഴി, കുടിവെള്ളം, വൈദുതി ഇവയൊന്നും ഇല്ല. എന്റെ എല്ലാ തടസ്സങ്ങളും മാറ്റിത്തരേണമേ ആമേൻ 🙏🙏🙏🙏🙏
@leemaphilipphilip2844
Жыл бұрын
അമ്മേ എന്റെ കുടുംബത്തെയും ദുഷ്ട ശക്തിയിൽ നിന്നും രഷിക്കണേ
@jojojoseph9127
2 жыл бұрын
💔കൃപാസനം മാതാവേ💔 എന്റെ കുടുംബ ബന്ധത്തെ ശക്തി പെടുത്തണേ 💓
@jancythomas1975
2 жыл бұрын
Ente brother sunnyku nalla oru jivithapankaliye koduthu anugrahikane 🌹🙏
@libynaugustine1252
2 жыл бұрын
Amma mathavae ante vetilaee elllamm thadasagaleumm maatii tharanaeee🙏🙏🙏
@muthuztastykitchen7376
2 жыл бұрын
അമ്മേ ഇപ്പോൾ എനിക്ക് എപ്പോഴും മരിക്കണമെന്നാണ് തോന്നുന്നത് അമ്മേ എന്റെ കുഞ്ഞുങ്ങൾക്കും എനിക്കും സമാധാനവും സന്തോഷവും തരണമേ, എനിക്ക് ഇനിയും സഹിക്കാൻ വയ്യ അമ്മേ കൈവിടരുതേ 🙏🙏🙏
@simonabraham9645
2 жыл бұрын
Forget your that thoughts 💭 from your mind and think about Amma mathavu and her blessings !!!!!!!
@kavya1977
2 жыл бұрын
Jesus will help u
@muthuztastykitchen7376
2 жыл бұрын
🙏🙏
@maryrincymj8427
2 жыл бұрын
Chechi onninekurichum tension Venda ellam mathavinu samarpicho Amma ellaam kremeekarikkum
@kj-wo1oz
2 жыл бұрын
കൃപാസനം മാതാവിനെയും ഈശോയെയും ഓർത്ത് എല്ലാ ദുഷ് ചിന്തകളും മാറ്റി വച്ച് ജപമാല ചൊല്ലി പ്രാർത്ഥിക്കൂ. എല്ലാം ശരിയാകും തീർച്ച 100 %ഉറപ്പ്
അമ്മേ മാതാവേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ ഞങ്ങൾക്കു വേണ്ടി അവിടുത്തെ തിരുക്കുമാരനോട് മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ 🙏
@callmesigma0007
2 жыл бұрын
Ave Maria
@soisebi2726
2 жыл бұрын
എല്ലാ ബന്ധനങ്ങളും മാറ്റാണമേ
@minijames694
2 жыл бұрын
അമ്മേമാതാവേ ഞങ്ങളുടെ കുടുംബ ത്തി ലെ എല്ലാ തടസ്സങ്ങളുംമാറ്റിതരണമേ🙏🏻🙏🏻🙏🏻
@Mathavu22
Жыл бұрын
മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ.....
@rosemarybabu2691
2 жыл бұрын
മാതാവേ... ഒരു പാട് പോലും അവശേഷിക്കാതെ സുഖപ്പെടുത്തണെ.... എനിക്ക് നന്ദി പറയണം 🙏🙏🙏🙏
@anusussanvarghese7165
2 жыл бұрын
Amme sathanya kettukale Amma potticheriyaname 🕯️🙏🙏🙏😇
@philominaj1034
2 жыл бұрын
ദൈവമാതാവേ നന്ദി,,, നന്ദി,, മനസ്സ് നിറയെ നന്ദി,, 12വർഷം മുമ്പ് സുബോധം നഷ്ടപ്പെട്ട് അലയുന രാജൻ മിരാൻറ യുടെ തിരിച്ചു വരവിനായി മധ്യസ്ഥം നല്കി അനുഗ്രഹിക്കണമേ,,
അമ്മേ എന്റെ രണ്ടു കാലിന്റെയും കൈയ്യുടെയും വേദനയും കാന്തലും ഞരമ്പിന്റെ വേദനകളും വെള്ളത്തിൽ തൊടുമ്പോഴുള്ള തരിപ്പും വേദനയും മാറാൻ അനുഗ്രഹിക്കണമെ
@baisalpgbaisalpg4296
2 жыл бұрын
അവന്റെ മുറിവിനാൽ നിങ്ങൾ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു (1 പത്രോ 2:24)33 പ്രാവശ്യം 33 ദിവസം ചൊല്ലി പ്രാർത്ഥിച്ചാൽ മതി
@manui8381
2 жыл бұрын
അമ്മേ മാതാവേ സാത്താന്റെ പ്രവർത്തനങ്ങൾ മൂലം ഉറക്കമില്ലാതെ വിഷമിക്കുന്ന എനിക്ക് വിടുതൽ നല്കണമേ... എന്റെ ചിന്തകളെ വിശുദ്ധീകരിക്കണമേ....
@lalanvarghese5807
2 жыл бұрын
Praise the Lord 🙏 അമ്മേ കൃപാസനം മാതാവേ മനുവിന്റെ ഉടമ്പടി ആവശ്യങ്ങൾക്കുവേണ്ടി പാർത്ഥിക്കേണമേ, എന്റെയും എന്റെ കുടുംബത്തിന്റെയും അപേക്ഷകൾ സാധിച്ചു തരുവാൻ പാർത്ഥിക്കേണമേ 🙏🙏
@reenajoshy9541
2 жыл бұрын
എൻ്റെ മാതാവേ എൻ്റെ മകന് plus 2വിന് Bio സയൻസിലേക്ക് ട്രാൻസ്ഫർ നല്കി അനുഗ്രഹിക്കേണമെ, എനിക്ക് നല്കിയ അനുഗ്രഹങ്ങൾക്ക് കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കേണമെ, അമ്മേ
@bindu.rbalan3577
2 жыл бұрын
അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെ സംരെക്ഷിക്കണം. അതോടപ്പം എന്റെ നിയോഗം സാധിച്ചു തരണേമേ 🙏🙏🙏
@VinodKumar-xi6lh
2 жыл бұрын
അമ്മേ എനിക്ക് തന്നെ എന്റെ വീട്ടിലെ എല്ലാ ജോലിയും ചെയ്യേണ്ട ശക്തിയും ബലവും ആരോഗ്യവും തന്ന് എന്നെ അനുഗ്രഹിക്കണമെ എന്റ കൈക്കും കാലിനും ബലം തന്ന് അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ കരുണ തോന്നണമെ
@anjutk4314
2 жыл бұрын
Amme rogam moolam manase thalarunna ellarem Amma kathoneeee
Пікірлер: 1,3 М.