കർത്താവേ നിന്റെ സമാധാനം എനിക്ക് നൽകണേ 🙏. എന്റെ കുടുംബത്തിലും, സമൂഹത്തിലും, ലോകമുഴുവനിലും നിന്റെ സമാധാനം സ്ഥാപിക്കണമേ ആമേൻ 🙏.
@alicemary7221
9 күн бұрын
പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ.
@user-qc9is8gb8y
4 күн бұрын
🙏
@alphonsavallisery2814
11 күн бұрын
Thankyou Jesus praise you Jesus ilove you lord for all things you have given to me 🙏💗
@MarykuttyBabu-el6np
17 күн бұрын
ഞാൻ എന്റെ പരിശുദ്ധാത്മാവിനെ നിങ്ങളിലേക്ക് അയയ്ക്കും
@georgem9858
15 күн бұрын
Holy spirit pls come and fill our hearts;we r sinners. Let holly spirit fill our homes.Thank u Jesus.
@jayascv3881
16 күн бұрын
പരിശുദ്ധാത്മാവേ അങ്ങയുടെ വചനത്താ ഞങ്ങളെ നിറയ്ക്കുകയും അങ്ങയുടെ ശക്തി ഞങ്ങളെ ശക്തിപ്പെടുത്തുകയും അങ്ങയെ സാക്ഷികൾ ആ ഞങ്ങളെ മാറ്റുകയും ചെയ്യുവാൻ ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ
@sistermarlee9873
15 күн бұрын
1😅À😅
@valsamd8168
11 күн бұрын
ലോകാവസാനം വരെ ഞാൻ നിങ്ങളോട് കൂടെ ഉണ്ടായിരിക്കും
@ranivarghese8787
15 күн бұрын
എന്നെ തിരുത്തിയതിന് നന്ദിആമേൻ
@jayascv3881
16 күн бұрын
ഞാനെൻറെ ആത്മാവിനെ നിങ്ങളിലേക്ക് അയക്കും നിങ്ങളിൽ അയയ്ക്കും
പരിശുദ്ധത്മാവ് വന്നു കഴി മ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും
@mollyjames6463
12 күн бұрын
അച്ചാ അച്ചൻ ചോദിക്കുന്നതിന് ഞാൻ ഉത്തരം പറയുന്നുണ്ട് അച്ചൻ കേൾക്കുന്നില്ല❤🎉😂
@user-xd1ee6zf6q
17 күн бұрын
സഹായകനായി പരിശുദ്ധാത്മാവിനെ നിങ്ങൾക്ക് ഞാൻ തരും
@clarammajohn8496
17 күн бұрын
നിങ്ങൾക്ക് ഒരു സഹായകനെ അയയ്ക്കും
@emybyndoor6310
14 күн бұрын
Don't leave Jerusalem till l send you the Holy spirit
@ciclybaby6814
16 күн бұрын
നിങ്ങൾക്ക് സഹായകനായി പരിശുദ്ധൽമാവിനെ അയക്കും
@francisd8621
15 күн бұрын
ഈശോക്ക് വേണ്ടി സാക്ഷിയാകാൻ ഒരു പുരോഹിതനും സാദ്ധൃമല്ല.കാരണം പരിശുദ്ധാത്മാവിനെ ദൈവം നിങ്ങൾക്ക് നല്കില്ല.മുഴുത്ത ദുരു ഉപദേശം വിളംപാതെ നീ പോ ..യെരുശലേം,എന്നതിൻറ്റെ ആന്മീയ പൊരുൾ നീ മറപിടിച്ച് സംസാരിക്കുന്നതെന്തിനാണ് .വിശുദ്ധ നഗരമാകുന്ന ആലയത്തിലാണ് ആദൃം സാക്ഷി ആകേണ്ടത് .ഏതെങ്കിലും പുരോഹിതൻ അതിന് സമ്മതിക്കുമോ ..കൃസ്തുവിനേയോ ,കൃസ്തൃനിയെയോ ഇന്നുള്ള ഒരു ആലയത്തിലും മിണ്ടാൻ അനുവദിക്കില്ല പുരോഹിത വർഗ്ഗം.ഈശോയുടെ ഘാതകരാണ് പുരോഹിതർഗ്ഗം വല്ല തെളിവും വേണോ ..ഈശോയുടെ ശവ സംസ്കാരത്തിന് എത്ര പുരോഹിതൻ പങ്കെടുത്തു ..യേശുവിൻറ്റെ അപ്പൻറ്റെ സ്ഥാനത്തുള്ള ,ലോകം തോളിലേറ്റി നടക്കുന്ന ജോസഫ് ഉണ്ടായിരുന്നോ ,പറയൂ പുരോഹിതാ..കൃസ്തു ഇതാ എഴുന്നള്ളുന്നു നീയൊക്കെ കുറ്റിയും പറിച്ചോണ്ട് ഓടരുത് തല്സ്ഥാനത്ത് തന്നെ തുടരണം .....
@ranisolomon5804
18 күн бұрын
നിങ്ങൾ ജെറുസലേം വിട്ടു പോകരുത്
@francisd8621
15 күн бұрын
പുരോഹിതാ ഈശോ ആദൃവും അവസാനവും പറഞ്ഞതൊന്നും ഒരു പുരോഹിതനും കേൾക്കയോ ,അറിയുകയോ ചെയ്തിട്ടില്ല..എന്ത് സുന്ദരമായ ചോദൃം പുരോഹിതൻ ചോദിക്കുന്നത് ..അല്ലാ ,യേശു തൻ ശുശൂർഷക്കായ് ഏതെങ്കിലും പുരോഹിതനെ ചുമതലപ്പെടുത്തിയോ ..വേഗം പറയൂ കേൾക്കട്ടെ ...
Пікірлер: 109