ഈ പരിപ്പുകറിക്ക് ഉപയോഗിക്കുന്ന പരിപ്പ് പീസ് പരിപ്പ് ആണ് അതായത് കറിപ്പരിപ്പ് സാമ്പാറിന് ഉപയോഗിക്കുന്ന തുവരപ്പരിപ്പ് അല്ല ❤
@CopaMocha6232
5 ай бұрын
Masoor dal
@zeenasee8096
5 ай бұрын
ചെറുപയർ പരിപ്പ് ആണോ.
@storesidco7715
5 ай бұрын
@@zeenasee8096 chana daal കടല പരിപ്പ്
@storesidco7715
5 ай бұрын
ഇന്ന് തന്നെ ഉണ്ടാക്കണം... തേങ്ങ അരച്ച് ഉണ്ടാക്കുന്നത് ആദ്യമായി കാണുന്നത്
@devasree5766
5 ай бұрын
Moong dal vachu cheyyamo
@SujithacSujithac-ui4hu
4 ай бұрын
Hai najeeb ഇന്നാണ് ഞാൻ പരിപ്പ് കറി ഉണ്ടാക്കിയത് അടിപൊളിയായിരുന്നു നെയ്ച്ചോറും പരിപ്പ് കറിയും ഇവിടെ കായച്ചാറാണ് ഉണ്ടാക്കുന്നത് എങ്കിലും നല്ല രുചിയായിരുന്നു 👌👌👌❤️
@shahanatalks6479
5 ай бұрын
Next അറേബ്യൻ കുഴിമന്തി ഉണ്ടാക്കോ
@najeebvaduthala
5 ай бұрын
രണ്ടു വീഡിയോ എടുത്തത് ഇരിപ്പുണ്ട് അത് കഴിഞ്ഞ് ചെയ്യാട്ടോ ❤️
@shahanatalks6479
5 ай бұрын
@@najeebvaduthala ok
@ChandranPk-ih8cv
Ай бұрын
ടേസ്റ്റി പരിപ്പു കറി. നല്ല പാചകം. താങ്ക് യു നജീബ്. 🙏🏼👍🏼🌹
@psytjgaming3476
4 ай бұрын
Thank you for this video marking 🥰🥰🥰
@user-rahmathnaseer132
5 ай бұрын
ഇങ്ങനെ പറഞ്ഞു തരുന്നത് നല്ലതാണ്
@najeebvaduthala
5 ай бұрын
Thank you ❤️
@AdhriyaAngelo-uz7nv
5 ай бұрын
My favourite curry 😋 I must try 👍🏻 Super najeeb 💜
@najeebvaduthala
5 ай бұрын
Thank you ❤️
@steephenp.m4767
5 ай бұрын
Super Thanks for your good recipe and presentation
@najeebvaduthala
5 ай бұрын
❤️❤️❤️❤️❤️
@suhailvlog1233
5 ай бұрын
നമ്മുടെ നാട്ടിൽ നെയ്യ് ചോറിന് ഈ പരിപ്പ് കറി നിർബന്ധമാണ് 👍👌👌
Njan aadyam video kandu..rathri ith pole undaki noki...super..ithrayum naal cockerilanu undakiyath...ith pole vechapol nalla oru Taste.ath mathramalla thakkali njan cherkarundayirnnu..pakshe thakkali illatheyanu nallath...veetil ellavarkum ishtayi....thanks...pinne stove onakumbol ipravashyavum care cheyyunnilla...
@najeebvaduthala
5 ай бұрын
ഉണ്ടാക്കിയിട്ട് അഭിപ്രായം പറഞ്ഞതിൽ വളരെയധികം സന്തോഷം ❤ഇനി തൊട്ട് കെയർ ചെയ്യാട്ടോ ☺️
@agriglorias6686
4 ай бұрын
Ngan adymayitanu ee chanel kanunnathu.. super ...
@RDK8420
5 ай бұрын
കണ്ണൂരിൽ നിന്നും കൊതിയോടെ 👌🏼👌🏼👍🏼
@najeebvaduthala
5 ай бұрын
Thank you ❤️
@SujithacSujithac-ui4hu
5 ай бұрын
പരിപ്പ് കറി 👌👌അടിപൊളി എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം ❤❤ഇവിടെ palakkad നെയ്ച്ചോറിനൊപ്പം കായച്ചാറാണ് ഉണ്ടാക്കുന്നത് ഇനി പരിപ്പ് കറി ഉണ്ടാക്കി നോക്കാം 👌👌👌❤❤❤
@najeebvaduthala
5 ай бұрын
പാലക്കാട് ആണ് എന്റെ സിസ്റ്ററിനെ കെട്ടിച്ചേക്കുന്നത് ഞാൻ കഴിച്ചിട്ടുണ്ട് പരിപ്പുകറി ഉണ്ടാക്കിയിട്ട് അഭിപ്രായം പറയണേ ❤️
@adharshe.a8877
5 ай бұрын
Avatharanam. Supergood
@najeebvaduthala
5 ай бұрын
Thank you so much ❤️
@Riyyumeju
4 ай бұрын
നിങ്ങൾ ചാനൽ തുടങ്ങിയത് ഇന്നാ അറിഞ്ഞത് ❤❤പെരുത്തിഷ്ടം 🥰❤️
@minitk9221
5 ай бұрын
കുറേ നാളായി കാത്തിരുന്ന റെസിപ്പി..... Thanks 🙏🙏🙏
@najeebvaduthala
5 ай бұрын
Wlcm dear❤
@nehamanu5110
5 ай бұрын
ponnu chettaa sathyam shock aayi poyi .to be frank chettan marannu poyi kaanum njngade request ennu vittathanu.but ippo sathyam enthu parayanam ennu ariyila.nalla busy aa cultural programmes nadakuva athanu .appo othiri othiri sneham orupaadu thanks .deivam ella nallathum chettanu tharatte stay blessed bro.thanku thanku dear love 🥰🥰🥰
@najeebvaduthala
5 ай бұрын
തിരക്കുണ്ടായിട്ടും വീഡിയോ കാണുന്നതിലും അഭിപ്രായം പറയുന്നതിലും ഒരുപാട് ഒരുപാട് നന്ദി ❤️❤️❤️
@muhammedashil5159
4 ай бұрын
Maa sha allah 👍🏻adipoli
@sreejubhaskaran3369
5 ай бұрын
Hai Najeeb Bro,Super Preparation ❤
@najeebvaduthala
5 ай бұрын
Thank you ❤️
@sreekanthviolin
4 ай бұрын
നജീബ് ഭായ് പറഞ്ഞത് പോലെ തന്നെ നെയ്ച്ചോറും + പരിപ്പ്കറിയും വെച്ചു...... അതിശയോക്തിക് വേണ്ടി പറയണതല്ല...... മാരക കോമ്പിനേഷൻ ആണ്..... ഇങ്ങനത്തെ നല്ല കോമ്പിനേഷൻ ഉള്ള രുചി കൂട്ടുകൾ പോരട്ടെ..... ഞങ്ങള് വെച്ചോളാം.......
@mumtazismail298
5 ай бұрын
Thanks for this recipe 👍
@najeebvaduthala
5 ай бұрын
Wlcm dear❤
@Caroline26011
5 ай бұрын
good recipe thks ❤
@najeebvaduthala
5 ай бұрын
Most welcome 😊
@user-xd8fl7ur8l
5 ай бұрын
Masha Allah Super
@najeebvaduthala
5 ай бұрын
Thank you ❤️
@mnb8992
5 ай бұрын
Nostalgia , ernakulam dist Muslimngal maathrame neychorinte koode parippu curry undakkukayullu vennu thonnunnu , especially perumbavoor bhagangalil vere evide yum kandittilla
@najeebvaduthala
5 ай бұрын
ചേർത്തല ആലപ്പി ഏരിയയിൽ ഇത് മസ്റ്റ് ആണ് ❤
@RafiRafi-ty7qs
5 ай бұрын
ഞാൻ ഇന്നലെയാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. പൊറോട്ടോ ഉണ്ടാകുന്നത് നോക്കിയതാ. ഞാൻകുറേതവണ പൊറോട്ടോ ഉണ്ടാക്കി നോക്കിയിരുന്നു ഒന്നും റെഡിയായില്ല. നിങ്ങളുടെ വീഡിയോ നോക്കിയുണ്ടാക്കിയപ്പോൾ സൂപ്പർ 👌നല്ല സോഫ്റ്റ് പൊറോട്ടോ 😍
പൊറോട്ടയുടെ വീഡിയോ ഇതിൽ ചെയ്തിട്ടുണ്ട് ഒന്ന് കണ്ടു നോക്കൂ ❤
@binduadhi33
4 ай бұрын
kadalaparipp aaanoo
@Vikky819
5 ай бұрын
പരിപ്പ് കറിയും beef fry യും പിന്നെ കബൂസും അന്യായം അണ്ണാ 😋😋
@najeebvaduthala
5 ай бұрын
പൊളപ്പൻ സാധനം ആയിരിക്കും 😁❤
@aneeshanila7929
5 ай бұрын
Najeeb bro ghee rice beef curry and paripu curry 😋😋😋
@najeebvaduthala
5 ай бұрын
ഒരു രക്ഷയും ഉണ്ടാവില്ല പൊളപ്പൻ സാധനം 😁😁😁
@shirosems1415
5 ай бұрын
Hi bro we can't understand your language but your content is really good. so mention the food name in Thumbnail Description . Love from srilanka. ❤️
@najeebvaduthala
5 ай бұрын
Ok... thank you brother ❤️
@appucookiessvlog
4 ай бұрын
Thumbnail ഇംഗ്ലീഷിലും എഴുതിയാൽ എല്ലാവർക്കും മനസ്സിലാകും
@mydream8569
5 ай бұрын
Will try this recipe tomorrow with ghee rice 😋😋😋
@najeebvaduthala
5 ай бұрын
Sure 😊❤️
@farzana7531
4 ай бұрын
Kadalaparipp ano@@najeebvaduthala
@ayishahaseena7833
4 ай бұрын
വീഡിയൊ ഇഷ്ടമായി ❤
@sajeerayousuf5950
5 ай бұрын
Eniku ishtamilla sambarum gee rice anu ishtam
@najeebvaduthala
5 ай бұрын
ആണോ 😁
@maluss9172
5 ай бұрын
അഹ് സൂപ്പർ നല്ല കുത്തരി ചോറും പപ്പടവും ഓക്കേ എടുത്ത് ഈ പരിപ്പ് കറി ഒഴിച്ച് അങ്ങോട്ട് ഇളക്കി ഓഹ് സൂപ്പർ.... അള്ളാഹു അനുഗ്രഹിക്കട്ടെ ഒരുപാട് നല്ലത് വരട്ടെ
@najeebvaduthala
5 ай бұрын
Aameen❤️ താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നല്ലത് മാത്രം വരട്ടെ ❤
@sonofnanu.6244
5 ай бұрын
സൂപ്പർ....... പരിപ്പ്കറി.
@najeebvaduthala
5 ай бұрын
താങ്ക്യൂ ❤❤❤
@jothishantony
5 ай бұрын
Superb❤
@najeebvaduthala
5 ай бұрын
Thanks 🤗
@ashash5651
5 ай бұрын
Super 😊...Kayma rice chicken and beef biryani recipe pls ..nhangal basmati rice biriyanikk edukkarilla
നജീബ്, ഞാൻ ഇന്ന് ആദ്യമായിട്ടാണ് നിന്റെ വീഡിയോ കാണുന്നത്. ഒരുപാട് ഇഷ്ട്ടായി. പിന്നെ ആ ചടങ്ങുകളും അങ്ങ് പൂർത്തി ആക്കി ട്ടോ... Like, Subscribe and bell button അങ്ങിനെ എല്ലാം...
@najeebvaduthala
5 ай бұрын
Thank you so much ❤️
@user-eg8tq4ss3e
5 ай бұрын
Chicken kuruma and chicken stew recipe cheyyamo 😊
@najeebvaduthala
5 ай бұрын
ഉടനെ ചെയ്യാട്ടോ ❤️
@user-wl4qx3kk4u
5 ай бұрын
Haiii...Najeebikaaa🙋♀️❤❤❤
@najeebvaduthala
5 ай бұрын
Haii dear❤
@shibinasathar2476
5 ай бұрын
biriyanik oppam kittunna manga achar recipe idamo
@najeebvaduthala
5 ай бұрын
ഉടനെ ചെയ്യാട്ടോ ❤️
@rineethkkrineethkk6502
5 ай бұрын
ഇക്ക അടിപൊളി
@najeebvaduthala
5 ай бұрын
Thank you ❤️
@izaanahmed2883
5 ай бұрын
Parippu cury super❤
@najeebvaduthala
5 ай бұрын
Thank you ❤️
@shibinasathar2476
5 ай бұрын
super....
@najeebvaduthala
5 ай бұрын
Thank you❤
@smartnet4122
5 ай бұрын
waiting for next😋
@najeebvaduthala
5 ай бұрын
Ok muthe ❤️
@adithyanpm4266
5 ай бұрын
Sadhyak olla Kottayam style parippu indakkavo
@najeebvaduthala
5 ай бұрын
ഉടനെ ചെയ്യാം ❤
@maggieraphel506
5 ай бұрын
Very tasty
@najeebvaduthala
5 ай бұрын
Thanks a lot❤️
@SheebaMathew-qg7ch
4 ай бұрын
Najeeb - ‘peas parippu’ - is there in any other name this dhal is been packed & exported abroad?
Пікірлер: 557