Pilakkalu hair ayt nk available allayrunnu.athinte hair clip vangit athinn pilakkalu hair എടുത്തിട്ട് ആണ് chyunnath..ഓൺലൈൻ sellers und യൂട്യൂബിൽ ,avrdel undavum pilakkalu. clip available aanu 70 rs for clip with 2 pilakkalu hair
@shijimold6410
7 ай бұрын
ഞാൻ കുറെ ഉണ്ടാക്കുന്നുണ്ട് 5,10 രൂപയ്ക്ക് പോലും ആരും വാങ്ങുന്നില്ല 10 എന്ന് പറയുമ്പോൾ ഭയങ്കര വില എന്ന് പറയും
@CraftswithJazi
7 ай бұрын
Ath angne aanu.arkum Vila kanula.aarum chindikkilla,e 5 roopa 10 roopa ennoke പറയുന്നത് materials Paisa,+purchase chyan പോകുന്ന rate+nmml undakkn എടുക്കുന്ന tym anenn
@shijimold6410
7 ай бұрын
@@CraftswithJazi പക്ഷേ കടയിൽ പോയി വല്ലതും വാങ്ങിയാൽ 70,80. അതാണ് ഞാൻ ഇവിടെ 35,40 നു ഒക്കെ വിൽക്കാൻ നോക്കുന്നത്. Bow slide ഒക്കെ.
@CraftswithJazi
7 ай бұрын
@@shijimold6410 കടയിൽ നിന്ന് alkar Vangum
@user-ls5ge7kz3g
7 ай бұрын
കൊടുക്കരുത്
@sumimv2242
7 ай бұрын
Idhu thanne enteyum avasthaa
@assainassain3635
7 ай бұрын
Iniyum ithpol ulla videosidane
@CraftswithJazi
7 ай бұрын
Sure❤️
@ziyadrafi7053
7 ай бұрын
Tnx muthee❤
@azithaanand2687
7 ай бұрын
ചെറിയ packing cover എവിടന്ന വാങ്ങുന്നത്?
@CraftswithJazi
7 ай бұрын
Covers mathram vilkunna shopsil und ..food packing covers oke കിട്ടുന്ന shops.
@mohammedajsal6028
7 ай бұрын
ഞാൻ subചെയ്തു കേട്ടോ.ക്ലിപ്പ് കുത്തി വച്ചേക്കുന്നത് എന്തിലാണ്. എവിടന്ന് വാങ്ങാൻ കിട്ടും.റോസാ പൂവ് ഉണ്ടാക്കിയതാണോ
@CraftswithJazi
7 ай бұрын
Tqqq.തിരിച്ചും subscribe chythitunde.. Clip vecheykunnath normal കട്ടികുറഞ്ഞ കാർഡ് ബോർഡ് sheetila,നമുക്ക് dress oke vangumpo കിട്ടുന്ന plain sheetil.Rosa poov ready made aanu.വാങ്ങിയത്
@mohammedajsal6028
7 ай бұрын
@@CraftswithJazi thanks
@meghnavijay9946
7 ай бұрын
Ellaam nannaittund….velvet rose undakkiysth aano.
@CraftswithJazi
7 ай бұрын
Tqqq..❤️ Velvet rose ready made anutto
@hibasworld316
7 ай бұрын
new sub anu 🥰🥰ക്ലിപ്പ് ഉണ്ടാകുനുള്ള മീറ്റിരിയൽ എവിടുന്ന വാങ്ങുന്നെ..
@CraftswithJazi
7 ай бұрын
Aduthulla materials vilkunna shopinna. meesho il ninnum വാങ്ങാറുണ്ട് താങ്ക്സ് ഫോർ supporting me.തിരിച്ചും subscribe chythitunde
Пікірлер: 101