Well said... റബ്ബർ ഷീറ്റ് എടുത്തവർ എല്ലാം പൊട്ടി പോയി പാലിൻറെ കച്ചവടക്കാർ എല്ലാം വളർന്നു വരുന്നു വളരെ കൃത്യമായി പറഞ്ഞു.
@amalnath.rnath.r6300
Жыл бұрын
It s true
@user-go5on9ic3y
6 ай бұрын
നല്ല അറിവുകൾ.. നല്ല അവതരണം 👍
@bmaikkara5860
5 ай бұрын
Great Informations, Thank You Sir..🙏
@rajeshachuthan9734
11 ай бұрын
വളരെ ഉപകാര പ്രദമായ വിഡിയോ താക്സ്
@josephvarghese3000
Жыл бұрын
Thank you 🙏🏼
@radhakrishnanpillai1600
2 жыл бұрын
Great job sir
@alicemichael1497
9 ай бұрын
ഞാൻ ഒരു കുടുമ്പിനിയാണ് എന്നെ വല്ലാതെ കളിപ്പിച്ചുകൊണ്ടിരിക്കുകയാണ് തൂക്കം കാണിക്കുകയില്ല DRC നോക്കാൻ സാമ്പിൾ തരില്ല റബർ 105 DRC 25/0 30 bill tharilla ഇതാണ് പതിവ് എന്താണെങ്കിലും സർ കുറച്ചു കാര്യങ്ങൾ മനസിലാക്കിതാന്ന് താങ്ക്യൂ
@AshokKumar-tf7qd
2 жыл бұрын
Good information sir
@jayaramk6401
2 жыл бұрын
Very information sir
@ayamadutt912
2 жыл бұрын
Very yusufull try seeagain
@grivineldhose621
Жыл бұрын
How many months can be a filled latex barrel stored in our hand?
ഇതൊന്നും നമുക്ക് തീരുമാനിക്കാൻ പറ്റില്ല വ്യവസായികൾ ഡിമാൻടനുസരിച്ചു കൂട്ടുകയും കുറക്കുകയും ചെയ്യും. സാഹചര്യം അനുസരിച്ചു ഷീറ്റക്കാൻ പറ്റുന്നവർക്ക് വിലകിട്ടും
@anandhusubhash
Жыл бұрын
Average Ratene kurichu oru video cheyamo sir. Njan kodukkuna agency averu montly average rate ea tharunne.. But athu kanakkila ennu aryilaa 🤔
@rubbertappingwithjoykutty
Жыл бұрын
Pls read the comments and replay
@artistpool_onduty
4 ай бұрын
1 barrel rubber pallin minimum rate etrayann?
@sherinabraham4624
11 ай бұрын
Joy sir tapping padikkan rubber board oru replyum tarunilla..
@jamsheedck4209
8 ай бұрын
Latex processing ഇതിൻ്റെ smell daily breath ചെയ്യുന്നത് കൊണ്ട് എന്തെ്കിലും health issue ഉണ്ടാവുമോ?
@stephin4891
9 ай бұрын
kannur district il aregilum undoo honest ayitt ullath
@sheduzworld6376
2 жыл бұрын
Sir 4-5 years ആയ റബ്ബർ തൈക്ക് എത്ര ഇഞ്ച് കനം വരും.
@stephin4891
9 ай бұрын
rubber board um egana parayunne 15 divasathe average anenn
@hannafathima4537
2 жыл бұрын
Njan sheets mature vikunnullooo
@muthumishal7863
2 жыл бұрын
Very good information Sir
@shajioommen7373
Жыл бұрын
Malayalam Manorama paper carries daily ,expect on Sunday and Monday, the latex price index as ..60 % latex ...for eg today( 3..8..2022 ) index is 116 40 .. how do you calculate, 11640 × 1.6 = ₹ 186.24 - ₹ 32 /- ie = ₹ 154 .25 is the spot price for latex . This is the calculation approved by the Rubber Board also . ( ₹ 32 is the amount for the expense for the amonium, the drum, the wages of labour including the transportation of one barrel of latex )
@rubbertappingwithjoykutty
Жыл бұрын
Mr Shaji Oommen താങ്കൾ പറഞ്ഞ കണക്കു സാധാരണ കർഷകർക്ക് മനസിലാകില്ല 60% DRC ഉള്ള latex വില 116.40 ആയാൽ 100%DRC ഉള്ള (അതായതു ഉണക്ക റബ്ബറിന്റെ വില )100/60=1.66x116.40=₹193.22 ഈ വിലയിൽ നിന്നും processing charge ₹40 വരെ കുറക്കാം എന്നാണ് Rubberboard മായുള്ള ധാരണ. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് വിൽക്കുന്നവരുമായി പറഞ്ഞു ഒരു ധാരണയിൽ എത്തിയിട്ടേ latex വിൽക്കാവൂ എന്നു 28 to 40 രൂപ വരെയും ചിലർ അതിൽ കൂടുതലും കുറയ്ക്കും nalla വില വാങ്ങുന്നത് നിങ്ങളുടെ കഴിവ് ok
@shajioommen7373
Жыл бұрын
@@rubbertappingwithjoykutty What is stated by me is regarding latex sale only , not rubber sheet.. the price of smoked sheets are given in Manorama, as Rss 4 , Rss 5 & iss 20 . The index of 60 % latex is given in Manorama & to derive the spot price , is the formula what i have started , as per the rubber board's specification.
@shajioommen7373
Жыл бұрын
@@rubbertappingwithjoykutty Mr. Joy, like the presentation of your program. It's very informative for rubber growers. We are in this line from 1953 , when my father stated plantation . Right from the time tapping started till , may ben, 6 or 7 years , switched to latex , the issue being two , tappers prefer the latex sale , the other main reason , somoking sheets needs a lot of fire wood , then the process of transportation for sale and a paid person has to be there to smoke shees etc .etc . Had to understand the pricing of latex , hence verified with the rubber board and the person who takes latex from us too , takes our latex at the same rate of calculation i had written . As stated by you , the expense rate varies with patties & goes up to ₹40 . The person, who sells latex has to know the correct calculation , else will be in the dark & in the absence of a clear formula will be at the mercy of takers of latex . So as i wrote before , what the agriculturists get is , ₹ 32 to ₹40 less per kg , as per DRC based on the above calculation.
@E4entereldhose
Жыл бұрын
@@rubbertappingwithjoykutty പ്രോസസ്സിംഗ് ചാർജ് ഒരോ കിലോക്ക് ആണോ കുറക്കുക അതോ മൊത്തം വിലയിൽ നിന്നും 40ആണോ കുറക്കുന്നത്
@rubbertappingwithjoykutty
Жыл бұрын
ഒരു കിലോ dry rubber വിലയിൽനിന്നും30to4 0രൂപ കുറക്കാം
@renucherian8559
Жыл бұрын
How much latex can be stored in one barrel maximum???
@justice635
Жыл бұрын
Average 205 kg
@sakhavukerala7026
Жыл бұрын
210
@vineshnair4640
2 жыл бұрын
Alex achayan te latex rate daily/ weekly ariyan enthenkilum cheyyamo...
@padmavathicl4328
2 жыл бұрын
സാറെ , നമസ്ക്കാരം. പാൽ വിൽക്കുന്നതാണോ ഒട്ടുപാൽ അതായത് ഇന്നത്തെ പാൽ മറ്റന്നാൾ ചിരട്ടയിൽ നിന്ന് എടുക്കുന്നത് - വിൽക്കുന്നതാണോ കൂടുതൽ ആദായകരം? Sheet ഉണക്കി വിൽക്കാനുള്ള സൗകര്യമില്ലാത്തതിനാണ്. Please comment.
@rubbertappingwithjoykutty
2 жыл бұрын
@@padmavathicl4328 കാര്യം പഠിച്ചു മനസിലാക്കി പാൽ വിൽക്കുന്നതാണ് ലാഭം
@SureshKumar-vw6kc
5 ай бұрын
നന്നായി സർ
@narayanankk3127
2 жыл бұрын
റബർ പാൽ കൊടുത്താലും ഒട്ടുപാലു. കൊടുത്താലും ലാഭം ഒട്ട് പാല് കൊടുക്കുന്നതാണ് ലാഭമായിത്
@Discovery-info
Жыл бұрын
Ottupaal vila kuravalle. ?
@annkurien8374
Жыл бұрын
Hi Sir , DRC difference dealer തറാതിരിക്കാൻ പറ്റുമോ ? Dealer പറഞ്ഞ ടെസ്റ്റിംഗ് centeril തന്നെ ആണ് കൊടുക്കുന്നത് . എങ്ങനെയാണു DRC ഡിഫറെൻസ് അഡ്ജസ്റ്റ് ചെയ്യാൻ ഉള്ള പ്രോസസ്സ് ? Thank You .
@rubbertappingwithjoykutty
11 ай бұрын
ഒരു സമയം മൂന്നു സാമ്പിൾ എടുക്കും ഒരു സാമ്പിൾ അവരുടെ കയ്യിൽ രണ്ടു സാമ്പിൾ നമ്മുടെ കയ്യിൽ നമ്മൾ ടെസ്റ്റ് ചെയ്യുന്ന റിസൾട്ട് വ്യത്യാസം വന്നാൽ മൂന്നാമത്തെ സാമ്പിൾ വീണ്ടും ടെസ്റ്റ് ചെയ്യാം രണ്ടാമത്തെ ടെസ്റ്റ് അംഗീകരിച്ചേ പറ്റൂ
@annkurien8374
10 ай бұрын
@@rubbertappingwithjoykutty Thank you Sir
@azeemirupathettil9692
3 ай бұрын
DRC -37.23/ പാൽ 206 KG APPOL ORU BARALINU ETHRA RUPA KITTUM
@sureshkumarb1149
2 жыл бұрын
There are many societies like Sahyadri rubber. Can we relay on such societies
@bij144
Жыл бұрын
4
@vinukrishnadeneesh5829
Жыл бұрын
ഞാൻ ബാരലിൽ നാല് വിരൽ ഒഴിവാക്കി പാൽ നിറച്ചപ്പോൾ റബ്ബർ പാൽ കൊണ്ടു പോകുന്നവർ പറയുന്നത് ബാരൽ മുഴുവൻ പാൽ നിറക്കാനാണ് അവരോട് എന്താണ് പറയേണ്ടത്
@fasalrahmanpp776
Жыл бұрын
🤣
@akhilkukku4068
2 жыл бұрын
Daily Rate Ariyan Entha Vazhi Sirr
@rubbertappingwithjoykutty
2 жыл бұрын
അന്വേഷിപ്പിന് കണ്ടെത്തും
@sajijos6195
2 жыл бұрын
@@rubbertappingwithjoykutty കൃത്യമായി വിലയറിയാനുളള ശരിയായ മാർഗ്ഗം പറയാൻ എന്തിന് ഭയക്കുന്നു സർ...???
@raees.nalakath5523
2 жыл бұрын
Palinte kuranja drc etraya Please
@rubbertappingwithjoykutty
2 жыл бұрын
ടാപ്പിംഗിന്റെ ഇടവേള കുറയുമ്പോൾ DRC കുറയും ദിവസവും ടാപ്പു ചെയ്താൽ DRC 20നും 25നും ഇടക്കെ കാണൂ. പിന്നെ ചില ഇനങ്ങൾ മരത്തിന്റെ കറക്കും DRC കുറവായിരിക്കും
@sirajudheensirajudheen1260
10 ай бұрын
ഒട്ടുപ്പൽ ആക്കുന്നത് ലാഭം ആണോ
@bisinr580
Жыл бұрын
Barell il ഒഴിച്ച പാൽ ഷീറ്റ് ആക്കാൻ കഴിയുമോ sir ?
@rubbertappingwithjoykutty
Жыл бұрын
ശരിയാകില്ല
@bisinr580
Жыл бұрын
Barell il ഒഴിച്ച പാൽ എത്ര നാൾ കേടു കൂടാതെ ഇരിക്കും?
@valsammajames7805
Ай бұрын
I@@rubbertappingwithjoykutty
@sunnyvs8950
2 жыл бұрын
DRC എത്ര വ്യത്യസം വന്നൽ പറയണം. 2 വ്യത്യാസം വന്നാൽ പറയണോ.
@rubbertappingwithjoykutty
2 жыл бұрын
34.673% പകരം 34.60 നു താഴെ പോയാൽ ചോദിക്കണം നല്ല dealers നമ്മൾ lab ലെ റിസൾട്ട് കൊടുത്താൽ അത് അംഗീകരിക്കും
@joemjames8708
Жыл бұрын
എത്ര റബർ വെട്ടിയാൽ ഒരു ഷീറ്റ് ലഭിക്കണം ? അതും എത്ര ഗ്രാമുള്ള ഷീറ്റ് ? എന്നു പറഞ്ഞു തരാമോ?
@rubbertappingwithjoykutty
Жыл бұрын
ഒരു ഷീറ്റിന്റെ ഉണക്ക തൂക്കം 500ഗ്രാം കണക്കാക്കിയാൽ ഒന്നര മുതൽ രണ്ട് ലിറ്റർ പാൽ മതി അത് ലഭിക്കുന്നത് മരത്തിൻറെ രീതി അനുസരിച്ച് രണ്ടു മുതൽ അഞ്ചു മരത്തിനകത്ത് ലഭിക്കാം നല്ല മരം ആണെങ്കിൽ മാത്രം
@rubbertappingwithjoykutty
Жыл бұрын
ഒരു ഷീറ്റിന്റെ ഉണക്ക തൂക്കം 500 ഗ്രാം ആണ് അത് ലഭിക്കാൻ ഒന്നര മുതൽ 2 ലിറ്റർ പാൽ മതിയാകും നല്ല മരം ആണെങ്കിൽ രണ്ടു മുതൽ അഞ്ചു മരത്തിനകത്ത് ലഭിക്കും ഇല്ലെങ്കിൽ പൊതുവേ പറയുന്ന കണക്ക് 10 മരത്തിന് ഒരു ഷീറ്റ് എന്നാണ്
@joemjames8708
Жыл бұрын
Thank you sir
@Monkeyluffy56734
Жыл бұрын
Drc എന്താണ്?
@rubbertappingwithjoykutty
Жыл бұрын
Drc Dry rubber content (ഉണക്ക റബ്ബറിന്റെ അളവ് )
@devasiapm3972
Жыл бұрын
spot വില ...പാലിൻ്റെ അറിയുവാൻ എന്താണ് മാർഗ്ഗം....?
@rubbertappingwithjoykutty
Жыл бұрын
പാൽ കൊടുക്കുന്ന ദിവസത്തെ വില
@devasiapm3972
Жыл бұрын
കാലി ബാരൽ /അമോണിയ ചേർത്ത ബാരൽ എന്നിവയുടെ തുടക്കം എത്രയായിരിക്കും. പാലടക്കം ബാരലിൻ്റെ തുക്കം എടുത്ത ശേഷം ബാരലിൻ്റെ തൂക്കം എത്രയായിരിക്കും.20kgഅയിരിക്കുമോ?
@sajijos6195
2 жыл бұрын
ലാറ്റക്സിന്റെ വില ഒരു സാധാരണ കർഷകന് എങ്ങനെ മനസ്സിലാക്കാമെന്ന് പറയാതെ എങ്ങനെ വീഡിയോ പൂർണ്ണമാകും സർ...
@rubbertappingwithjoykutty
2 жыл бұрын
നമ്പർ തരൂ പറഞ്ഞുതരാം
@ansirasinu6047
2 жыл бұрын
Alax chattanda mob no undo
@009nsn
Жыл бұрын
200 കിലോ ലാറ്റക്സ് ബാരലിൽ എത്ര കിലോ അമോണിയ ചേർക്കണം. 200 കിലോ ലാറ്റക്സ് ബാരലിൽ ഇടാവുന്ന അമോണിയയുടെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ അളവ് എത്രയാണ്?
@justice635
Жыл бұрын
Minimum 7 ltr
@neog3461
Жыл бұрын
8-12 ലിറ്റർ
@sakhavukerala7026
Жыл бұрын
Minimum 7. Avg 9-12
@AlexanderVincent-tx3ij
7 ай бұрын
Ammonia itta barrel-le rubber paal sheet aakan pattumo
@akshayacentre7116
2 жыл бұрын
DRC Value ഏറ്റവും കൂടുതൽ എത്രയാണ്....?
@rubbertappingwithjoykutty
2 жыл бұрын
എന്റെ കൈവശം ഉള്ളതിൽ 39.17% ആണ് ഏറ്റവും കൂടുതൽ കണ്ടത് ഇതിന്റ ഒർജിനൽ DRC 42% ന് മുകളിൽ വരും ബാരലിൽ ഒഴിക്കുമ്പോൾ അമോണിയ വെള്ളത്തിൽ ആയതിനാൽ DRC കുറയും
@Discovery-info
Жыл бұрын
Re patta tap cheyyumbol paal kurayumo. ? Valam ittillenkil 215 marathil ethra sheet kittum rain seasonil. ?
@amalnath.rnath.r6300
Жыл бұрын
അമോണിയ ഒഴിച്ച പാൽ റബ്ബർ ഷീറ്റ് ആകാൻ പറ്റുമോ
@fasalrahmanpp776
Жыл бұрын
No
@ashifali1625
Жыл бұрын
സർ ഞാൻ ഒരു റബ്ബർ കർഷകനാണ്... എന്റെ പ്രശ്നം എന്തെന്നാൽ ഷീറ്റ് പുകയിലോട്ട് ഇട്ടാൽ ഒട്ടും പുക പിടിക്കുന്നില്ല...ഇപ്പോ പുതിയതായിട്ട് മാർക്ക് ചെയ്ത മരങ്ങളാണ്...415,430 ഇനത്തിൽ പെട്ട മരങ്ങളാണ്.... ഇതിനു എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ....
@rubbertappingwithjoykutty
Жыл бұрын
ടയർ കമ്പനികൾ എടുക്കുന്ന സീറ്റുകൾക്ക് മാത്രമേ ചെറിയ കറുപ്പ് നിറം ആവശ്യമുള്ളൂ കറുപ്പ് നിർബന്ധമാണെങ്കിൽ രണ്ടുമൂന്നു മാർഗ്ഗങ്ങളുണ്ട് ഒന്ന് റബർ ഉപയോഗിക്കുന്ന ആസിഡ് പാരാ നൈറ്റ് ഫിനോള് ചേർന്ന് നിറമുള്ള ആഡ് ഉപയോഗിക്കുക രണ്ട് തൊണ്ട് തെങ്ങിൻറെ തടി പോലെയുള്ള സാധനങ്ങൾ ചൂളയിൽ ഉപയോഗിക്കുക ഉണങ്ങിയ വിറകിനോടൊപ്പം ഒപ്പം അല്പം അല്പം പച്ച വിറകുകൂടി ഉപയോഗിക്കുക
@ashifali1625
Жыл бұрын
Thanks sir… ഞാൻ നോക്കിയിട്ട് വിവരം അറിയിക്കാം...
@ashifali1625
Жыл бұрын
സർ പറഞ്ഞ പോലെ പുകചെയ്തിട്ടും ഒരു മാറ്റവും ഇല്ല... നമ്മുടെ ഷീറ്റിന് തിളക്കം കൂടുതലുള്ള പോലെയാണ്....(ie, എണ്ണ പുരട്ടിയതുപോലെ) ആസിഡ് കൂടിയതുകൊണ്ടാണെന്നു കരുതി പാകപ്പെടുത്തി ഷീറ്റ് ഉറയൊഴിച്ചു എന്നിട്ടും ready ആയില്ല....ഈ കാരണം കൊണ്ടാകുമോ പുക പിടിക്കാത്തതിനുള്ള കാരണം....റബ്ബർ ബോർഡിൽ ഷീറ്റ് കൊണ്ടുപോയി...അവരും ഇതുപോലൊരു കംപ്ലൈന്റ്റ് ഉണ്ടായിട്ടില്ല എന്നാ പറയുന്നേ....സാറിന്റെ പക്കൽ എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ.... അതുപോലെതന്നെ 105 ഇനത്തിൽ പെട്ട മരവും ഉണ്ട്...But അതിനു ഒരു കംപ്ലൈന്റ്ഉം ഇല്ല...നന്നായിട്ട് പുക പിടിക്കുന്നുമുണ്ട്.... രണ്ടും ടാപ്പ് ചെയ്യുന്നത് ഒരാളുതന്നെയാണ്...ഈ ഷീറ്റ് എണ്ണ മെഴുക്ക് ഇല്ലാത്തതുമാണ്....
@intradsl
5 ай бұрын
@@ashifali1625മരത്തിന്റ കഴപ്പും ആണ്.
@adhisworld9912
11 ай бұрын
സർ , ബാരലിൽ പാൽ ഒഴിച്ചാൽ എത്രത്തോളം ഇളക്കണം. ഇളക്കി യില്ലെങ്കിൽ പ്രശ്നമുണ്ടോ . ഒരു പാടു മിക്സ് ചെയ്യുന്ന ചിലരുണ്ട്. അത്രക്ക് വേണോ. പിന്നെ ബാരൽ എത്രത്തോളം സമയം തുറന്ന് വയ്ക്കാം. ഒരു ദിവസം അബദ്ധവശാൽ തുറന്നിരുന്നാൽ കുഴപ്പമുണ്ടോ .
@rubbertappingwithjoykutty
11 ай бұрын
ബാറിൽ പാൽ ഒഴിക്കുമ്പോൾ പ്രധാനമായിട്ട് ശ്രദ്ധിക്കേണ്ട കാര്യം എന്നു പറയുന്നത് നിങ്ങൾ എടുക്കുന്ന പാല് വൃത്തിയുള്ളതായിരിക്കണം കൈകൊണ്ട് ചിരട്ട വടിച്ച് പാൽ എടുക്കരുത്. ബാറിൽ അമോണിയയുടെ സ്മെല്ല് ഉണ്ടോ എന്ന് നോക്കണം ബാരലിന് ലീക്ക് ഉണ്ടോ എന്ന് നോക്കണം അമോണിയ ഗ്യാസ് ലീക്ക് ആകാൻ ഇടവരരുത്.. പാലൊഴിക്കുന്ന ചിരട്ട വൃത്തിയുള്ളതായിരിക്കണം തലേ ടാപ്പിങ്ങിനുള്ള പുളിച്ച വെള്ളം അതിൽ കാണരുത് ഇളക്കുന്നത് ചെറുതായിട്ടൊന്ന് ഇളക്കണം എന്ന് മാത്രമേ ഉള്ളൂ പാലൊഴിച്ചശേഷം അടപ്പ് നന്നായി അടയ്ക്കണം
@rahulpalavakulangara9550
3 ай бұрын
Number onum tharumo sir
@rubbertappingwithjoykutty
3 ай бұрын
9495166252
@SureshKumar-ql3tn
Жыл бұрын
അടൂർ എവിടെയാണ് സാർ DRC ചെയ്യുന്നത്
@rubbertappingwithjoykutty
Жыл бұрын
അടൂർ rubbersഎന്ന് പറഞ്ഞ് റബ്ബർ ബോർഡിൻറെഒരു കമ്പനി കേന്ദ്രീയ വിദ്യാലയം അടൂർ അടുത്തുണ്ട് അവിടെ അന്വേഷിച്ചാൽ മതി
@ntraveler1899
Жыл бұрын
എല്ലാ ദിവസവും വെട്ടിയാൽ കുഴപ്പം ഉണ്ടോ sr
@rubbertappingwithjoykutty
Жыл бұрын
കുഴപ്പമേയുള്ളൂ
@achuthanvijayan188
2 жыл бұрын
Latex market പ്രൈസ് എങ്ങനെ അറിയാം sir
@rubbertappingwithjoykutty
2 жыл бұрын
No തരൂ പറഞ്ഞു തരാം
@renucherian8559
Жыл бұрын
@@rubbertappingwithjoykutty how to check price?
@renjuramachandran9448
Ай бұрын
@@rubbertappingwithjoykutty ബാരൽ വില എങ്ങനെ അറിയാൻ കഴിയും
@akshaya6042
Жыл бұрын
DRC യും വിലയും തമ്മിൽ ബന്ധമുണ്ടോ?
@rubbertappingwithjoykutty
Жыл бұрын
ഡി ആർ സി എന്നാൽ ഡ്രൈ റബ്ബർ കണ്ടൻ.ഉണക്ക റബറിന്റെ അളവ്.ഉണക്കറബറിനാണ് വില തരുന്നത്
@veerankuttyek657
2 жыл бұрын
60 % DRC എന്നാൽ എന്താണ് ? മാർക്കറ്റ് വില അങ്ങനെയാണല്ലോ?
@rubbertappingwithjoykutty
2 жыл бұрын
നിങ്ങൾ കൊടുക്കുന്ന latex (റബർകറ ) ഒരു സെന്ററിഫുജ് മെഷീൻ വഴി കടത്തിവിട്ടു അതിലെ വെള്ളത്തിന്റെ അംശം കുറച്ച ശേഷം കിട്ടുന്ന കറക്കു ദൃഡീകരിച്ച റബർകറ എന്ന് പറയും അതിന്റെ DRC 60%കാണും അതാണ്....
@veerankuttyek657
2 жыл бұрын
👍
@VasanthakumarA-pf2zw
2 ай бұрын
ബ്രോ, എനിക്ക് റബ്ബർ പാൽ വേണം, ദയവായി എനിക്ക് ഫോൺ നമ്പർ അയയ്ക്കുക
@sumeshbj6783
Жыл бұрын
Sir ntae ph no onnu തരോ
@hareesh.k.v6717
Жыл бұрын
അളവും ഇല്ല തൂക്കവും ഇല്ല അവർ പറയുന്നത് അവസാന വാക്ക്
@shejeehcp
2 жыл бұрын
ഞാൻ മഴക്കാലത്ത് പാൽ കൊടുക്കും മഴ കഴിഞ്ഞാൽ ഷീറ്റാക്കും
@rubbertappingwithjoykutty
2 жыл бұрын
Good Very good
@grishk8463
Жыл бұрын
Phone no
@rubbertappingwithjoykutty
Жыл бұрын
9495166252
@mgrajankutty2649
11 ай бұрын
നമസ്കാരം സാർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 റബ്ബർ കർഷകർ എല്ലാരും കേൾക്കണം
@UnniKrishna-nc4tg
2 ай бұрын
3:17 റബർ ബാഡിന്റെ കീഴിൽ സഹ്യാദ്രി എടുകുന്ന റബർ പാൽ, സാമ്പിൾ എടുത്ത് പരിശോധിക്കുന്നതിൽ വൻ വെട്ടിപ്പ് നടക്കുന്നുണ്ട് അവർ എടുക്കുന്ന അതേ സാമ്പിൾ ഞങ്ങൾ അടൂർ റബർ ബോർഡിൽ പരിശോധിച്ചപ്പോൾ മൂന്ന് പോയിന്റ്, സഹ്യാദ്രി പരിശോധിച്ചതിനെക്കാൾ കൂടുതൽ ആയിരുന്നു, സഹ്യാദ്രിയും പാൽ സംഭരിക്കുന്ന ഏജന്റ് മായ് ഒരു വെട്ടിപ്പ് നടക്കുന്നുണ്ട്, അത് കൊണ്ട് എല്ലാവരും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്,..ഞാൻ അനുഭവസ്ഥനാണ്. ആർക്ക് വേണ എെന്ന സമീപിക്കാo കൃത്യമായ് എവിടെ വച്ചാണ് വെട്ടിപ്പ് നടക്കന്നതെന്ന് പറഞ്ഞു തരാം my contract
@renjuramachandran9448
Ай бұрын
തട്ടിപ്പ് ഒന്ന് വിശദമായി പറയാമോ ഞാൻ സഹ്യാദ്രിയിൽ പാൽ കൊടുക്കാം എന്ന് കരുതിയതാണ്,സഹ്യാദ്രിയിൽ ഏജന്റ് ഇല്ലാതെ നേരിട്ട് പാൽ കൊടുക്കാൻ കഴിയുമോ
@gijovarghese4745
2 жыл бұрын
Sir number tharumo
@rubbertappingwithjoykutty
2 жыл бұрын
തരാൻ മനസിലാഞ്ഞിട്ടല്ല Gijo എല്ലാവരും കണ്ടാൽ വേണ്ടവരും വേണ്ടാത്തവരും വിളിക്കും മറുപടി പറയാൻ സമയം കിട്ടില്ല sorry!അത്യാവശ്യമുണ്ടെങ്കിൽ gijo യുടെ നമ്പർ താഴെ അയക്കു ഞാൻ വിളിക്കാം
@deepubthilak
Жыл бұрын
Thanks sir
@shijuthomas4621
4 ай бұрын
❤
@gafooraroor
2 жыл бұрын
👍👍
@gagagsbshss5268
Жыл бұрын
Latex കച്ചവടം തട്ടിപ്പല്ലാതെ മറ്റൊന്നുമല്ല : ഒന്നുകിൽ ഷീറ്റാക്കുക.. അല്ലെങ്കിൽ വിയറ്റ്നാം ചെയ്യുന്ന പോലെ ചിരട്ടയിൽ ആസിഡ് ഒഴിച്ച് കട്ടിയായി എടുത്തു വിൽക്കുക : വിശ്വസിച്ചവർ ചതിക്കുമെന്നാണ് പഴമൊഴി : പഴഞ്ചൊല്ലിൽ പതിരില്ല -
Пікірлер: 144