ഒരുപാട് നാളുകൾക്കു ശേഷം തലയിൽ ബുദ്ധിയുള്ള ഒരു അഭിനേത്രി മലയാളത്തിൽ.
@Userhjk5885
Жыл бұрын
100 shathamanam
@anushak1999
Жыл бұрын
You don't need to degrade other actress while appreciating her. That simply shows ur attitude!
@BertRussie
Жыл бұрын
ഒരു നടി നല്ലതാണ് എന്ന് പറയാൻ ബാക്കി എല്ലാവരും കൊള്ളില്ല എന്ന് പറയണോ
@dewlinnexy3519
Жыл бұрын
@Mrs_Dhanyavarma01 vere paniyonnum ille fake person
@hardcoresecularists3630
Жыл бұрын
That is absolutely true but I don't think she is a potential actress like Shobana and the Serena Wahab🤔
@amjathptcarcoolamjathptcar182
Жыл бұрын
ഇപ്പൊ മലയാള സിനിമയിൽ ഉള്ള നായികമാരിൽ വിവേകവും നല്ല മനസിന് ഉടമയുമായ ഒരു അഭിനയത്രി നിഖില......
@mayamani131
Жыл бұрын
വല്ലാത്ത ഒരു emotional connection തോന്നുന്നു നിഖിലയോട്💓മൂന്ന് പാർട്ടും 👍🏻🥰
@hasna7913
Жыл бұрын
ആദ്യമാട്ട് മുഴുവൻ ആയി കണ്ടുതീർത്ത ഒരു ഇന്റർവ്യൂ Lots of love nikhila ❤😊
@sandeeps5499
8 ай бұрын
me too....
@sweettyakhil1524
Жыл бұрын
അമ്മയെ ലോകം കാണാൻ പഠിപ്പിച്ച അച്ഛൻ നിഖില വിമൽ =വിമലയുടെ മകൾ എല്ലാത്തിനോടും തന്റേതായ കാഴ്ചപ്പാടുള്ള... വ്യക്തിത്വം ഉള്ള... ഒരു വ്യക്തി. ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യം തുറന്നു പറയാൻ മടി കാണിക്കാത്ത അഭിനേത്രി.. ജീവിതത്തിനെയും ഒപ്പം തന്റെ അഭിനയത്തിനെയും ഒരു തുലനാവസ്ഥയിൽ( balanced )കൊണ്ട് പോകാൻ കഴിവുള്ള ഒരു മികച്ച അഭിനേതാവ്..
@santhoshkumar-tf8iq
3 ай бұрын
അതിശക്തമായ കരുത്തിൻ്റെ ഉടമയായി മാറി നിഖില ... സമൂഹത്തെ സ്വയം പരിശോധിച്ച് തിരിച്ചറിവ് നേടുന്ന ബുദ്ധിമതി...വരുവാനിരിക്കുന്ന നാളുകൾ അടയാളപ്പെടുത്തലാകട്ടെ ... സ്നേഹം.... ആശംസകൾ.
@littyveeren7672
2 ай бұрын
Wonderful interview.. ❤
@valsalavr7729
Жыл бұрын
വേറിട്ട വഴികളിൽ നടക്കുന്നവരെ പരിഹസിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നത് സമൂഹത്തിൻ്റെ പൊതുസ്വഭാവം ആയിരിക്കുന്നു. എന്നും ഉന്നതമായ ചിന്തകളും വിശ്വാസങ്ങളും ആയി മുന്നോട്ട് പോവുക. എല്ലാ ആശംസകളും നേരുന്നു ❤❤
@avanthika683
Жыл бұрын
I binge-watched three parts of the interview in one go.❤❤❤
@ajmalroshen
10 ай бұрын
Me too
@Sree_9191
Жыл бұрын
നിഖില വിമലിന്റെ എല്ലാ ഉത്തരവും കൃത്യവും വ്യക്തവു ആണ്.. shorts videos കൂടുതൽ ഉൾപെടുത്തമോ sis.. humble request...🙏🏼🙏🏼
@Funnypedia__for__you
Жыл бұрын
Brilliant girl ♥️feminist ആയവർക്ക് മാത്രം ചുറ്റും നടക്കുന്നത്, ലോകത്തു എന്ത് നടക്കുന്നു എന്നു ശരിക്കും അറിയൂ.. ഒരു കുലസ്ത്രീ പെണിനെ കെട്ടിയാൽ... സമാദാനവും സന്തോഷവും പോകും കുറച്ചങ്ങു കഴിയുമ്പോൾ...... So സെൻസിറ്റീവ് and soo ഇമോഷണൽ... 😏... But ഒരു feminist or എന്തേലും ideology ഉള്ള പെൺകുട്ടികൾ നാടും നാട്ടാരെയും മനസിലായ ഒരാളാണ് അങ്ങനുള്ള ആൾകാർക്ക് തന്നെ സ്നേഹിക്കിനവരെ അങ്ങേ അറ്റം മനസിലാക്കാനും കാര്യങ്ങളെ കാണേണ്ടാ രീതിയിൽ കാണാനും അറിയാം actualy അങ്ങനെ ഉള്ളവരല്ലേ നമുക്കൊക്കെ വേണ്ടത് കൂടെ കൂട്ടാൻ..... Femisnism is not againist men. But against the social structure women abuse and all.. Dont misunderstand the difinition.....feminism പറയുന്നവരെ പച്ചക്ക് തെറി വിളിക്കുന്നവർ ഒന്നാതരം വർഗീയ വാദി തന്നെ ആണ് അത് കൂടുതലും ആണുങ്ങൾ.. സ്വന്തം dominancy privillege okay നഷ്ടപ്പെടുമോനുള്ള ആവലാതി... Feminism പറയുന്നവർ actualy ചിന്താ ശേഷി ഉള്ളവർ ആണ് ആരുടെയും സ്ഥാനം dominancy ഒന്നും അവർക്കു വേണ്ട but human ആണെന്നുള്ള അഹങ്കാരം അതുണ്ട് its a fundamental feelings.... നിഖില .she is so... Brilliant... Thoughtful... Understandable
@ronnier9245
Жыл бұрын
very true
@aswing2706
Жыл бұрын
Women are oppressed males are privileged എന്ന ഒറ്റ അടച്ച ആശയത്തിൽ base ചെയ്തിട്ടുള്ള ഒരു ideology മാത്രം ആണ് ഫെമിനിസം😅. ഇതിന് അപ്പുറത്തേക്ക് പോകാൻ ഉള്ള ചിന്താ ശേഷി ഇതിൽ പെട്ടവർക്ക് ഇല്ല. ജോണി ഡെപ് വിഷയത്തിൽ അമ്പർ ഹെർഡ് ആണ് കുറ്റക്കാരി എന്നു ഒരു സംശയം പോലും ഇല്ലാതെ തെളിഞ്ഞിട്ടും ഇവിടത്തെ 99% feminist മീഡിയയും, പേജുകളും അമ്പർ ഹെർഡിനെ ആണ് സപ്പോട്ട് ചെയ്തത്. കാരണം നേരത്തെ പറഞ്ഞ males are privileged women are opressed നു പുറത്തേക്ക് ഒന്നും അംഗീകരിക്കാനോ സമ്മതിച്ചു തരനോ ഇവർക്ക് ആകില്ല😊. അത് കൊണ്ട് തന്നെ ആണ് ഇന്നത്തെ കാലത്ത് കുറെ പുരുഷ വിരോധികളും പെണ്ണുങ്ങളുടെ കൈ അടി വാങ്ങാൻ നോക്കി നടക്കുന്ന ഗുല്മോഹറുകൾ ആയ കുറെ ആണുങ്ങളും അല്ലാതെ ആരും ഈ ideology സപ്പോട്ട് ചെയ്യാത്തത്.
@thankamanisankaran1298
Жыл бұрын
,,കുലീനയായ ഫെമിനിസ്റ്റ് ❤
@Funnypedia__for__you
Жыл бұрын
@@thankamanisankaran1298 ലോകത്തുള്ള എല്ലാ പെണും feminist ആണ് ഉളിന്റെ ഉള്ളിൽ നീ ഒരു ആണെന്നു നിനക്ക് privillege ഉണ്ട് നിനക്ക് dominancy ഉണ്ട് എന്നു നീ ചിന്തിക്കുന്നിടത്തു നീയും ഒരു male chuvanist അതെ വികാരം മറ്റേ വർഗത്തിനും ഉണ്ട് അത് feminism എന്നു കുറെ തെണ്ടികൾ പേരിട്ടു വിളിച്ചു അത്രയേയുള്... Bcz ലോകത്തു ഒരു ideology ഉം ഇത്രയും പരിഹസിക്കപെട്ടിട്ടില്ല.... ഒറ്റ കാരണം പെണ്ണ് എന്ന വർഗ്ഗം അതിൽ ഉൾപ്പെട്ടതുകൊണ്ട്.... നിന്റെ ഓക്കെ അണ്ടി ഞാനു കിടക്കുന്നത് കൊണ്ട് privillege ആയി ജീവിക്കുമ്പോ നഅടിമ ആയി ജീവിക്കേണ്ടി വന്നവരുടെ വികാരം വിചാരം നിനക്കൊന്നും പിടിക്കില്ല. കൂടെ evolution process ഓക്കെ നന്നായി മനസിലാക്കു ആദ്യം mute ആയി brain stimulation പോലും ഇല്ലാതെ ആയിരമായിരം വര്ഷങ്ങളോളം ജനറേഷൻ നെ വളർത്തി വലുതാക്കി ഒരു ഹ്യുമാനിറ്റേറിയൻ culture ഉണ്ടാക്കി എടുക്കാൻ സ്വന്തം സ്വത്വം അതിന്റെ വില ഓക മറന്നു ജീവിച്ചവർ ആണ് പെണുങ്ങൾ.... So you shd respect them at any cost... Why മുസ്ലിം countries giving more respect for women... Male technology ടെ പുറകെ പോയപ്പോ ആരോഗ്യം ഉള്ള brain പെണിന്റെ വയറ്റിൽ ആണ് രൂപപെട്ടത്... അവളതിനായി സ്വന്തം ശരീരം വയറ്റിൽ ഉള്ള കുഞ്ഞിന്റെ ആരോഗ്യം നോക്കി വീട്ടിലിരുന്നു... അതെ brain വെച്ചു തന്നെ അല്ലെ ഈ കണ്ട കണ്ടുപിടിത്തം ഓക്കെ ഉണ്ടായി വന്നത്...so women is equaly valued... Abuse കൂടുമ്പോ ആരാണെലും പ്രതികരിക്കാം.... അതിൽ നിന്നുണ്ടായ ideology ആണത് ..പുച്ഛിച്ചവനൊക്കെ പുച്ഛിക്കാനുള്ള psycho- neuronal brain thought പോലും ഉണ്ടായത് healthy ആയ brian നിൽ നിന്നു അതുണ്ടായതോ പെണിന്റെ ആരോഗ്യവും അവളുടെ കഴിവും കൊണ്ട്........ 😂😂😂..
@ashaaz2409
Жыл бұрын
"ഈ സമയവും കടന്നു പോകും".... 😊. അത്രയും രസായിട്ടാണ് രണ്ടു പേരും 🙌🏻
@shwethasahadevan2612
Жыл бұрын
The points she mentioned about respect is completely right.... Pedi illathe karyangal mughath nokki parayan aanu padikendath...Ellarodum sneham vach samsarichal mathi... Really loved that point of view!...Also, above what she talked about feminism, having a strong viewpoint makes a strong and sharp woman to a great extent.
@nafsimohamed2392
4 ай бұрын
@@ashaaz2409can you explain why?
@aiswaryasatheesh5870
Жыл бұрын
I was waiting for the 3rd part...❤️❤️
@razeenamanaf2913
Жыл бұрын
This is the third part daear
@sheelamohan7144
Жыл бұрын
Nikhila is a genuine person ❤❤❤Dhanya too❤❤❤
@abrahamchacko6392
Жыл бұрын
മാത്യുവിനെ നാസിലനെ സപ്പോർട്ട് ചെയ്തതിന് നന്ദി ഉള്ള കാര്യങ്ങൾ മുഖത്തുനോക്കി പറയുന്ന ഒരു പെൺകൊച്ച് നല്ലതുമാത്രം ജീവിതത്തിൽ സംഭവിക്കട്ടെ ചെറിയ വേഷം എങ്കിലും അഞ്ചാം പാതിര
റെജിഷ vijayan , നിത്യ മേനോൻ, പാർവതി തിരുവോത് ഒക്കെ കൊണ്ടുവരാമോ....
@binujoseph7394
Жыл бұрын
This is what intelligence , maturity and vision is all about. Not living with wild imaginations and fantasies, but analysing every small incident in life logically, and moving forward with caution..Wish all malayalam actors were like this. Atleast they can learn many things from nikhilas words and select her as a role model..Awesome interview..
@jaya3478
Жыл бұрын
Even the big stars
@binujoseph7394
Жыл бұрын
@@jaya3478 There is nothing like big star, small star, big politician, small politician, big scientist etc. In all we are all human beings who came empty handed and irrespective of how famous, rich or poor you are, you have to live empty handed within 60 to 85 years. So let's all live in peace harmoniously realising the fact that we are here just to live for a few years and as the world moves and the generations fade away, every living being is going to vanish into vaccum... How many ancestors lived here and fought the unnecessary wars and did they gain anything out of it. Napolean, Hitler, Stalin, mussolini.. There are ample examples..
@jaya3478
Жыл бұрын
@@binujoseph7394 so called big stars exist ,personally I don't believe,only that👍
@parwathys
Жыл бұрын
No words for this conversation….waiting for the last part of this from last Sunday and waiting for the ott release of Por Thozil, Nikhila…you have been influencing many girls like me both with your words and your works….Again thank you Dhanya Ma’am for this beautiful conversation ❤
@hemjith_ml
Жыл бұрын
All the 3 episodes are really good.... ❤
@ettumanur
10 күн бұрын
After watching some other interviews of Nikhila I was so angry about her . But now I feel sorry. She is a genuine person with inhibitions and a worried inside which comes outside as rude boldness. I wish her all success....
@raphaelrecordings8748
7 ай бұрын
Fall in love.... but never marry dear. Marriage is total bull shit for independent ppl.. or else our society hs to go thru extreme transformation.. current society is total confusion.. n no marriages will ever be happy in this setup..
@jaleesak8763
Жыл бұрын
Can you please bring rimi Tomy.. May be we can see and different talk from her with you
@kzcraze
Жыл бұрын
She is such an icon...hope more people cherish her...she clearly want to make a difference...and i hope she never stops raising her voice..
@anjalaajayan4660
Жыл бұрын
Hi Dhanya, wonderful interview!! Am a big fan of Nikhila since 'Aravindante Athithikal'. This interview has shown us that she's bold and beautiful, simple yet strong, serious yet funny too. Very clear in her thoughts. A confident young lady and Malayalam film industry needs more women like her. She will go a long way in life. Good luck dear Nikhila and more power to you girl!!! Lots of love.❤❤❤
@MyAnagh
Жыл бұрын
Was waiting for this part....Nikhila is so genuine and it seems like she doesnt care what others think of her.. what a clarity in her words ... And this quality in her words and talk is only because of the quality that dhanya keeps in her questions and the patience she has got ... Thanks for this interview... Let this be a model for other interviewers ....
@GodsOwnCountry02
Жыл бұрын
😊😊
@soorya7242
Жыл бұрын
3 partum 3 emotions aayirunnu kaanumbo.. Danya chechi did great job 👏👏 Nikhila 😍😍
@resminair8503
Жыл бұрын
Thank you so much Ms.Dhanya for bringing Nikhila. Great conversation and always love the way you talk to your guests! Big fan of you and your interviews. Good luck ❤
@prarthanap.m.5934
Жыл бұрын
Was waiting to watch this interview...Remember one of the greatest artists, Urvashi mam saying that Ms. Nikhila used to work on her dialogues and scenes more than anything else while she was working in Aravindante Athithikal ...well, its not easy to get such remarks...fabulous artist... Well, she is on her way to a long long career.. What a wonderful interview...covered so many aspects and the questions about relationships put forth so beautifully, elegantly without intruding her personal space Thank you Ms. Dhanya as usual..fabbbbbb
@deepthip1405
Жыл бұрын
Hit 'play' faster than light! What a wonderful and strong woman! ❤ Random observation: She says "sadhanam" a lot 😁
@AMBADIABHILASH
Жыл бұрын
If 'sadhanam' is first then 'bheegara' is second 😊
@anuchandran4938
Жыл бұрын
Yeah. And she says shaadanam but nastam, desyam
@ashac3206
Жыл бұрын
@@anuchandran4938that’s north kerala pronunciation
@vlogfortruth2030
Жыл бұрын
Nikhila.. she is deeply wounded inside
@anuvarghese1328
Жыл бұрын
Such a genuine interview. Nikila really an innocent and genuine person. She touched many hearts.
@sharonababy1617
Жыл бұрын
Much awaited....The whole interview(3 parts) was superb... Very genuine ❤❤❤❤loved it... ❤️❤️
@bijumathew2120
Жыл бұрын
സാധനം, സാധനം എന്ന സാധനം ഒഴിവാക്കിയാൽ കൂടുതൽ നന്നായിരിക്കും
@athulyavp7872
Жыл бұрын
വളരെ മനോഹരമായ ഇന്റർവ്യു.ഒരു പക്ഷേ വ്യക്തമായ നിലപാട് ഉള്ള കുറച്ച് പേരെ ഉള്ളു ഇന്ന് മലയാള സിനിമ അഭിനയ ലോകത്ത്.അതിൽ ഒരാൾ ആയിട്ട് തോന്നാറുണ്ട് എന്നു.ഒരുപക്ഷെ സിനിമയിൽ വരുന്നതിന് മുമ്പ് സ്കൂൾ കലോത്സവത്തിൽ നിറഞ്ഞു നിന്ന ആൾ ആയിരുന്നു നിഖില വിമൽ. എനിക്ക് ഇപ്പളും ഓർമ്മയുണ്ട് ഒരു സംസ്ഥാന കലോത്സവ സമയത്ത് ന്യൂസ് പേപ്പറിൽ വന്ന ഒരു ന്യൂസ്.അന്ന് പറഞ്ഞിരുന്നു വിമൽ എന്നുള്ളത് അമ്മടെ പേര് ആണ് എന്നെല്ലാം. സിനിമയിൽ അവസരം കിട്ടിയതിനെ കുറിച്ച് അങ്ങനെ അങ്ങനെ വായിച്ച ഓർമ്മയുണ്ട്. ധന്യ മാഡം നിങ്ങളുടെ interaction എല്ലാം അടിപൊളിയാണ്. You are a good interviewer and have a good heart♥️ Nikhila Vimal may you get more good opportunities. stay strong♥️🙌🏼
Anchor is trying her maximum to make the guest cry. Good job Nikhila for being bold and beautiful.
@aswathykuttappan1400
Жыл бұрын
Nikhila turned out to be a "next door girl". ❤
@TuneTube11
Жыл бұрын
❤❤ആ കുട്ടി ഭയങ്കര genuine ആണ്. അതുപോലെ ഒത്തിരി സംസാരത്തിൽ ഒരുചേഞ്ച് ഉണ്ട് ഭയങ്കര ടെൻഷൻ ആയതു കൊണ്ടാണോ എന്തോ ഭയങ്കര വിക്ക് നല്ലൊരു കുട്ടി
@TuneTube11
Жыл бұрын
@Mrs_Dhanyavarma01 🙏🙏
@amaluvarna3280
Жыл бұрын
Was waiting for the third part ...nikhila is jst a pure soul
@ayshabacker4030
Жыл бұрын
Best one in “I AM” so far….
@anu7982
Жыл бұрын
Very good personality, pennungal kand padikyanda kurach karyangal und, penpillere mandikal aayt judge cheyunna ellaa aanungalum ith pole ulla pennungalum undenn manasilakkanam
@fahimmuzafir9355
Жыл бұрын
Nikhila with full of sadanangal😍👍🏻Nice n genuine talk dhanyechi❤
@newbie_2023
Жыл бұрын
Well said , I hope she get more movies where she can share the same ideology to more young generation ❤
@meghamurali2495
Жыл бұрын
Dhanya ma'am...hats off to you for handling people's emotions in such a beautiful way...!!
@nandinimenon8855
Жыл бұрын
Feminism is all about equality to all genders. Let that be a man/ woman/..... Everyone has the equal rights. In that sense... Feminism has only one definition. Tq
@drd5290
Жыл бұрын
yeah.. I felt she has some unclear idea about feminism.. but had so much clarity in everything else she said and is truly a strong individual.
@aswing2706
Жыл бұрын
The literal definition of feminism, is advocacy for women's rights😂😂.
@rogerphilip7603
Жыл бұрын
Asking for trouble: ചുമ്മാ ഇരിക്കുന്നിടത്ത് ചുണ്ണാമ്പ് തേക്കുന്നതിന്റെയും വേലിയേൽ ഇരിക്കുന്ന പാമ്പിനെ എടുത്ത് തോളത്തു വെക്കുന്നതിന്റെയും മെയിൻ ആളാണ് ഞാനും.....😂
@Sadika-je4wf
Жыл бұрын
Nikhila is bold women keep it up my dear uyaraghalil ethatte❤❤❤❤
@inurajan
Жыл бұрын
Pls bring kani kusruthi Still remember your episode in happiness project
@playexplorewithtuttujohnu6784
Жыл бұрын
What a genuine conversation...just loved it❤
@sreeparvathiremadevi
Жыл бұрын
15:56
@sumathomas8657
Жыл бұрын
She is pure...but ഭീകരം, സാധനം... ഒരുപാട് repeat ചെയ്യുന്നു...
@Ami7166
Жыл бұрын
Mathey and Naslen are safe in the industry. They got a beautiful sister 🎉.
@susminsuresh8040
Жыл бұрын
Yes. Jomol
@d4family275
Жыл бұрын
Sensible questions and answers ❤
@Itzamayahgurl
Жыл бұрын
നിഖിലയുടെ ദേഷ്യം uncontrolled ആണ്... ദേഷ്യം വന്നാൽ അങ്ങേ അറ്റം അത് കാണിക്കും..അത് മാത്രമാണ് പ്രശ്നം
Njan e actress ne adyamayi kandath Aravindante adhithilalil aann. 18 varsham, 😲
@akhilalex7930
Жыл бұрын
When two great personalities meet each other lots of energy they spread among themselves and to the viewers. The same thing happened here. Keep going. All the best.
@moviebuff6823
Жыл бұрын
Ellavarkum problems unde.... Ente karyam ente ammake cancer ahnu 22yr ahne enikke girl.... Njn okke anubavivha polle ഒരാള്ക്ക് ഉണ്ടാവില്ല. എന്ന ente തോന്നല് തെറ്റാണോ അറിയില്ല. Life in my 22yrs i can define its not the maturity its the bitter experience..... No one is there to hear my mind except God.
@lizbastian4567
Жыл бұрын
It's just a wrong concept about a relationship or marriage. It is all about respecting the differences, it is not about just obeying what your partner tells you.
@anagah_27
Жыл бұрын
Such a strong and bold woman ❤
@ShabeerVanimal-gp4zv
Жыл бұрын
Njan kandathil vech nalla reethiyil interview cheyyunna Alan dhanya🥰
@Anagh.a
Жыл бұрын
Thnks for bringing such an insightful person here....
@Anagh.a
Жыл бұрын
@Mrs_Dhanyavarma01ma'am could u pls tell me about what are you taking...i mean what winner?
@anjanasanthosh1040
Жыл бұрын
Nikhilas few statements sounds so poor
@jithinmv6516
Жыл бұрын
I started liking this person She is so different ❤
@aghila7373
Жыл бұрын
So genuinity in her talks❤
@saluprakash2857
Жыл бұрын
Wonderful conversation. Love you Dhanya maam. Always respect towards you for doing such a great thing. ❤😊
@saluprakash2857
Жыл бұрын
Love you Dhanyamaam. Quality is the guarantee of the interview I Am With Dhanyavarma. After watching each interview waiting for the another episode with a lot of expectation and happiness. Thank you for giving such a pleasure feeling through your interviews. When a person in front of you sharing their life struggle with different emotions, that same emotion can be read from your eyes maam. You are such a real person. Always respect you. 😊
@Jis_roh_partnerz
Жыл бұрын
നിലപാട് പറയാൻ അത് ഉറച്ച മനുഷ്യനെ സാധിക്കു... നിഖില 💓
@tempfrag380
Жыл бұрын
Nikhila earned more respect! 🙂❤ Women☕️
@aswing2706
Жыл бұрын
I saw what you did there😂.
@The.Fox.Box21
Жыл бұрын
Kudos Girl 🔥🔥 I wish you all the best for your career and I hope you'll be able to great things in the future, you're capable and I wish everything to be favourable for that ❤ I appreciate you for being genuine and different ❤
@vimalreji7394
11 күн бұрын
Happy to hear someone who speaks without any prejudice or pretence
@hannaoommen8598
Жыл бұрын
Thankyou for bringing her dhanyechiiiii❤
@Sadika-je4wf
Жыл бұрын
Superb interview ❤i am happy dhanya
@JOSEPHKJ-b2j
2 ай бұрын
Dear Nikhila, I love you and respect you so much. Thank you very much for influencing me....I admire your beautiful personality. May God bless you abundantly...
@shruthisabu1150
Жыл бұрын
She is such a gem❤
@ukharikrishnan
Жыл бұрын
One of the best interviews in Malayalam.. really touching. This is how it should be
@sumidasajeesh9796
Жыл бұрын
She comes from a strong political background. And the intense life experience of childhood. Such girls are like this, they generally have strong opinions and views. A big salute for being brave enough to say that I am someone who expresses all emotions in real life and not just what you see in interviews. Because no one usually says this in a public forum for fear of image. ❤️Nikhila Vimal ishtam❤️
@aswing2706
Жыл бұрын
Every one saw her strong opinion in the kannur muslim girl comment😂😂😂.
@SimV239
Жыл бұрын
I can totally relate to her because i have a similar background. Sadly it’s not coming from good experiences or great childhood.. it’s coming from the place of childhood trauma. I know she didn’t make it seem like she suffered, but to take care of a sick parent and to take on the responsibility of a caregiver at a very young age is traumatic. I know this from my own personal experience, which is very similar to hers, I too lost my father after prolonged illness . Childhood trauma causes you to be cautious about relationships, it will make you think you’re strong as you’ve taken care of yourself all along, you’ll have trouble asking for help because you didn’t get it in many stages of your life & so you become fiercely independent, you will have major trust issues (she said many times during the interview she doesn’t know how to receive compliments & she cannot believe it when someone compliments her - trust issues), you’ll become extremely opinionated and defensive because it is a coping mechanism to protect yourself, because there was nobody to protect you, when you were a child and when you needed that protection from your parents, you were busy protecting them instead. It is very difficult to find a life partner, as you’re constantly questioning if that person will ever understand you and your family dynamics and more importantly, it is difficult to receive love from that person and the fear of getting hurt . Her father has passed away, she grew up caring for him and watched him deteriorate and then die. It induces a fear of losing someone important and also you’ve exhausted yourself so much, that relationships and love often feel like a burden. You just want to be left alone 😅
@ansushihu1626
Жыл бұрын
Nikhila "kure sadanagal "super🤞
@basimaomar8487
Жыл бұрын
Nikhila ❤❤❤ Thank you dhanya chechi for this wonderful interview.❤❤
@rajisujith2176
Жыл бұрын
Been waiting for part 3
@beucephalus4800
Жыл бұрын
athu athreye ollu, mohanlal aaayalum mamootty aayalum over respect aaradhana onnum aavshyam illa, ninglk nashtam aavunnadh avarude time maathram super stars nu cheviyile romam maathram
@JOJOPranksters-o6p
Жыл бұрын
*nikhila is an emotion to all malayaliz😻*
@aswaniakhilan1050
Жыл бұрын
Mam u made this talk a touchful experience. Love the part of her father i was visualised like a movie. Every person carries a story thats why im hearing u. You are the best who bring out that stories
@suresh201862
Жыл бұрын
Genuine conversation ❤ ❤❤
@diyaeliza
Жыл бұрын
Suchhh a true n genuine and lovely soul! Hope she is blessed forever!
@diyaeliza
Жыл бұрын
@Mrs_Dhanyavarma01 Can you explain?
@കുഞ്ഞുറൂമി
Жыл бұрын
ചില മിക്സ് ആണ് ഹിറ്റ് ഉണ്ടാക്കുന്നത് . നിങ്ങൾ കൊടുക്കുന്ന comfortable zone വളരെ വലുതാണ് ധന്യ madam
@praveenpp2146
Жыл бұрын
Such a nice person presented herself in a great way. Thank you dhanya for presenting her on this show.
She has been reflecting on the cliche idea of whether her partner supports her independence, allowing personal space, or if there's a risk of feeling burdened by added responsibilities. Do not prefer to have any dominant individuals in your life.
@asifiqq
Жыл бұрын
Nikhila is True Gem of a person. very natural way of thinking ,talking & behaving . Thank you Dhanya for the wonderful conversation and the way you treated is truly amazing.
@tatvamasi27
Жыл бұрын
Excellent interaction between two intelligent warm and open personalities,the fact they are women only added to the lustre. Dhanyaji makes for a great counselor, with her gentle refined interviewing, drawing out the person and perhaps as Ms Nikhila mentioned helping break down inhibitions.Nikhila is such a grounded personality due to her life experiences and although she is also emotional she clearly has her head ruling her life even where she could allow her heart to ride the joy of relationships.Being independent is good but to have someone you call your own to walk beside n share life's joys n sorrows has a charm of its own.All the best to her .Loved all of her movies in Malayalam.
@Funstation41
Жыл бұрын
ചേച്ചി പ്രജിൻ പ്രതാപ് ഇന്റർവ്യൂ plse
@shajipanachikal
Жыл бұрын
Great Inspiration and genuine person she is a gem🥰👌
@vidyamenon7167
Жыл бұрын
Waiting for an interview with unni mukundan 😊
@anjalikrishnan5028
Жыл бұрын
Both of your conversation was very realistic, genuine and many things that she said was relatable too❤
@anjalikrishnan5028
Жыл бұрын
Mam🤩what's the surprise for lucky winners...how can we contact further
@gayathrip.b1183
Жыл бұрын
Sensible questions ❤ sensible answers😍
@Binesh-dl1ww
Жыл бұрын
Cmnt full english ആണല്ലോ 🤣🤣
@sindhusurendran5519
Жыл бұрын
All the best Nikhila❤ Waiting for your interviews Dhanya Mam
Пікірлер: 353