ആവർത്തിച്ചു കേട്ടുകൊണ്ടിരിയ്ക്കുന്നു. എത്ര കൃത്യമായ വിവരണം. വിവിധ ദേവതസ ങ്കല്പന്നങ്ങൾ ആകെ മനസ്സിനെ വിഭ്രമത്തിൽ ആക്കിയിരുന്നു. എല്ലാം ഒരേ ശക്തി എന്ന വിവരണം കണ്ണാടിപോലെ തെളിഞ്ഞു കിട്ടി. 🙏🙏🙏
@bindhulekha3387
3 жыл бұрын
എത്ര നാള് ആയിട്ട് ആഗ്രഹിക്കുന്നു അമ്മയുടെ നാമം അർത്ഥം അറിഞ്ഞു ചൊല്ലണം എന്ന് ആഗ്രഹം സാധിച്ചു തന്ന സുസ്മിതജി ക്ക് അമ്മയുടെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ കാശിപുരാധിശ്വരി ആയ ലളിതപരമേശ്വരി അനുഗ്രഹിക്കട്ടെ 🌹🌹
@SusmithaJagadeesan
3 жыл бұрын
🙏
@s.vijayamma5574
3 жыл бұрын
ഓം!!.... ശ്രീ മഹാ ദേവ്യേ നമഃ 🙏🙏🙏🙏🙏. നിഖിലേശ്വരി യും പരമാം ബിക യും ശക്തി സ്വരൂപിണിയും ആയ ഭഗവതിയെ ഇതു പോലെ അറിയിച്ചു തന്ന സുസ്മിതജീ നന്ദി..... നന്ദി... നന്ദി.🙏🙏🙏🙏🙏🙏🙏❤🌹👍👍
@SusmithaJagadeesan
3 жыл бұрын
🙏
@jayalakshmip4611
3 жыл бұрын
Anathakodipranamamme
@priyagopakumar9317
3 жыл бұрын
ഇത്ര നന്നായി ആരും പറഞ്ഞു തന്നിട്ടില്ല ഞങ്ങൾ ആഗ്രഹിച്ചതുപോലെ ഒരുപാടു നന്ദി താങ്ക്യൂടീച്ചർ അല്ല ഞങ്ങളുടെ ഗുരു 🙏🙏🙏🙏🙏
@Kakku526
Жыл бұрын
Guru 🙏
@empadmakumar4388
2 ай бұрын
Amme saranem
@dilmusiris
3 жыл бұрын
നന്ദിഒരുപാട് നന്ദി ഈ കൊറോണ കാലത്ത് എനിക്കുംഞങ്ങൾക്കുംകിട്ടിയദേവീ കടാക്ഷം ആണ് നിങ്ങളുടെയും സ്വാമി കൃഷ്ണാനന്ദസരസ്വതി അവർകളുടെയും ക്ലാസ്,രണ്ടും ഒരുപാട് പ്രാവശ്യം കേൾക്കുന്നുണ്ട്, മഹേശ്വരി=ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ജവഹർലാൽ നെഹ്റുവിനെയും പിന്നീട് ഇന്ദിരാഗാന്ധിയേയും,രാജീവ് ഗാന്ധിയേയും,രാഹുൽ ഗാന്ധിയേയും ജനം പൂജിക്കുന്നുഎല്ലാം ഒന്നുതന്നെ അതുപോലെയാണ് മഹാ ശിവനും ദേവിയും മഹാവിഷ്ണുവും രാമനും കൃഷ്ണഭഗവാനും,കാലാകാലങ്ങളിലുള്ള നാമമാറ്റം മാത്രം
Ingane kelkanum bhagyam venam thanks devi thanks god
@sathysuresh3625
3 жыл бұрын
ഞാൻ ചെറുപ്പത്തിൽ എന്നും സന്ധ്യ നേരത്ത് ചൊല്ലുമായിരുന്നു. ചിത്രത്തിൽ കാണുന്ന ദേവിരൂപമായിരുന്നു ഉള്ളിൽ ,അർത്ഥം അറിഞ്ഞായിരുന്നില്ല.എന്നാൽ ഇപ്പോ വീണ്ടും അന്വേഷിച്ചപ്പോ അർത്ഥം കിട്ടികൊണ്ടിരിക്കുന്നു...... ഒരുപാട് ഒരുപാട്, നന്ദി സ്നേഹം♥️♥️♥️🙏🙏🙏🙏
@gsudha3518
3 жыл бұрын
ഓം ശ്രീ മഹാദേവി നമ
@sheejaprakashan5253
3 жыл бұрын
വളരെ അധികം മനസ്സ് വിഷമിച്ചു ഉണ്ണാനോ ഉറങ്ങാനോ വീട്ടിൽ ഇരിക്കാനോ പോലും പറ്റാത്ത അവസ്ഥയിലാണ് ടീച്ചറുടെ സഹസ്രനാമ വിവരണം കേട്ടത്. കുറച്ചു കേട്ടപ്പോഴേക്കും എനിക്കു മനഃശാന്തി കൈവന്നിരിക്കുന്നു ദേവിക്കും ടീച്ചർക്കും നന്ദി
@SusmithaJagadeesan
3 жыл бұрын
ദുഃഖഹന്ത്രീ എന്ന ദേവിയുടെ നാമം അന്വർത്ഥമായി 😊🙏
@aiswaryapb4070
Жыл бұрын
അമ്മേ മഹാമായേ, അമ്മേനാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏
ടീച്ചർക്ക് ഒരുപാട് നന്നിയുണ്ട് കോടി കോടി പ്രേണാമം 🙏🙏🙏
@madhusudangn7143
3 жыл бұрын
നമസ്കാരം ജി. ഓം shree മഹാദേവിയെ നമഃ 🙏🙏🙏🙏🌹🌹🌹🌹
@SusmithaJagadeesan
3 жыл бұрын
🙏
@remadevi6478
3 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷമി നാരായണ ഭദ് രേ നാരായണ
@lathikasajeev7818
2 жыл бұрын
Om sarvangasundariye nama🙏🙏thank you susmithaji🙏🙏
@bijisuresh2609
Жыл бұрын
ഓം അമ്മേ നാരായണ 🌹🙏 ദേവീ നാരായണ 🌹🙏ലക്ഷ്മി നാരായണ 🌹🙏ഭദ്രേ നാരായണ.🙏🌹ഈ എളിയ ഭക്തർക്കായി ഭഗവാൻ അനുഗ്രഹിച്ച നൽകിയ സർവ്വജ്ഞേ കോടി കോടി സാഷ്ടാംഗ നമസ്ക്കാരം 🙏🌹🙏 64 കലകളും പറഞ്ഞു തന്നു.ഈ സന്തോഷത്തിനും, അറിവ് പകർന്നു തരുന്നതിനും എന്ത് തരും കണ്ണാ......💖💕❤️🥰🙏🙏
@ushakamalon6044
Жыл бұрын
🙏🙏🙏അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏🙏ലക്ഷ്മി നാരായണ 🙏🙏🙏
വളരെ വൈകിയാണ് ഞാൻ ഇതെല്ലാം കാണുന്നത്. ഇപ്പോഴാവും അതിന് ദേവി അനുഗ്രഹിച്ചത്.പലപ്പോഴും വിചാരിക്കാറുണ്ട്.ഇതുപോലെ അവത്ഥമെല്ലാം അറിഞ്ഞ് ചൊല്ലാൻ കഴിഞ്ഞെങ്കിൽ എന്ന്.സുസ്മിതാജിക്ക് എന്റെ ഹ്യദയം നിറഞ്ഞ ആശംസകൾ. ഇതുപോലെ പറഞ്ഞു തരാൻ ദേവി അനുഗ്രഹിച്ചതാണ്.അത് ജിയുടെ വീഡിയോ കാണുന്നവരുടെ പുണ്യമാണ്.നവരാത്രി ആശംസകൾ. എന്നെങ്കിലും ഒരിക്കൽ എനിക്ക് കാണാൻ കഴിഞ്ഞെങ്കിൽ സുസ്മിതാജിയെ എന്ന് ആഗ്രഹിക്കുന്നു.
അർത്ഥം ഗ്രഹിച്ചു ചൊല്ലുന്നത് വേറെ ഒരു ലവൽ തന്നെ thank u very much
@joydivakaran4146
2 жыл бұрын
മാതാ അമൃതാനന്ദമായി മിഷൻ ട്രസ്റ്റ്. ശ്രീ lalitha സഹസ്രനാമം. വ്യാഖ്യാനം തിരുവാലി വള്ളിക്കാട്ടു നാരായണമേനോൻ. പുനസംസ്ക്കരണം പ്രൊഫ് :kv ദേവു. നല്ല ശബ്ദം പഠിക്കാൻ എളുപ്പമായി ടീച്ചർക്കു നന്ദി.
@ABIN-NRK
2 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏💙💙💜💛💚🧡
@shyamalagovind7732
3 жыл бұрын
Amme. Naaraayana vanakkam 🙏🙏🙏🙏🙏
@subirgopi4305
3 жыл бұрын
Thanku susmithaji🙏🙏🙏
@ambilivnair8602
3 жыл бұрын
നമസ്തേ ജി ഓം ദേവിയേ നമഃ
@anakhaaaryathath5539
Жыл бұрын
വീണ്ടും വീണ്ടും കേട്ടാലും മതിയാവില്ല അങ്ങയുടെ വ്യാഖ്യാനം. ഞാൻ താങ്കളോട് കടപ്പെട്ടിരിക്കുന്നു ഗുരോ 🙏🏻🙏🏻
@sobhanakumari5410
Жыл бұрын
പാദനമക്കാരം 🙏 എങ്ങനെ എഴുതണം എന്ന് അറിയില്ല. നേരത്തേ പാരയണ കേട്ടിരുന്നു. ലൈവ് പ്രഭാഷണങ്ങളും കുറെ മഹത് വ്യക്തികളുടെ കഥ പോലെ കേട്ടു ഇരുന്നിട്ടുണ്ടു് ഇപ്പോൾ ലളിതാസഹസ്രനാമ കുറെക്കൂടി മനസ്സിലാക്കണം എന്ന് വിചാരിച്ചിരിക്കുമ്പോൾ തുടർച്ചയായി അത് കേൾക്കാൻ സാധിക്കുന്നു. വളരെ സന്തോഷമായി ഒരിക്കലും മറക്കാൻ കഴിയാത്ത ശബ്ദവും എല്ലാം നന്നായിരിക്കുന്നു. എല്ലാ ഐശ്വര്യങ്ങളും അങ്ങയ്ക്കും കുടുംബത്തിനും ഇത് കേൾക്കുന്നവർക്കും ഉണ്ടാകട്ടെ.🙏🙏🙏👏
@haridasannair8347
3 жыл бұрын
അവതരണവും വ്യാഖ്യാനവും ലളിതവും ഗംഭീരവും തന്നെ.
@SusmithaJagadeesan
3 жыл бұрын
🙏
@bindhuaji4719
3 жыл бұрын
Thank you very much
@sunilkombodisunilkombodi4706
3 жыл бұрын
നമസ്തേ ! ശ്രീ മഹാദേവ്യൈ നമ:
@SusmithaJagadeesan
3 жыл бұрын
🙏
@chithramanoj7145
3 жыл бұрын
ദേവി നിങ്ങളെ അനുഗ്രഹിക്കട്ടെ ഇതു പോലെ പറഞ്ഞു മനസിലാക്കി തന്നതിന് വളരെ നന്ദി
@pk_indira
3 жыл бұрын
നൂറു കോടി പ്രണാമം ടീച്ചർ 👍👍👍🙏🙏🙏
@SusmithaJagadeesan
3 жыл бұрын
🙏
@omeshalalu9040
2 жыл бұрын
@@SusmithaJagadeesan k
@sushamakrishnan3313
Жыл бұрын
🙏🌺🌺🌺🌺🌱🌱🌱🌹🌹
@harikumarharikeralam4716
3 жыл бұрын
അമ്മേ നാരായണ
@SusmithaJagadeesan
3 жыл бұрын
🙏
@luxmisrinath1220
3 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏❤️👍
പ്രിയമുള്ള susmitaji. മുൻപ് നാരായണീയം പറഞ്ഞു തന്നപ്പോൾ അർദ്ധ വാദത്തെ കുറിച്ച് പകർന്നു തന്ന അറിവ് ഉണ്ടായിരുന്നു എങ്കിലും രണ്ടുദിവസമായി.എന്തോ ഒന്ന് മനസ്സിനെ അലട്ടിയിരുന്നു.ഇന്ന് ദേവിയുടെ 208 ലെ നാമ വിവരത്തിലുടെ കിട്ടിയ അറിവ്എൻ്റെ വിശ്വാസത്തെ ഊട്ടി ഉറപ്പിചുവല്ലോ .നന്നായിരിക്കുന്നു മോളെ.നന്ദി🙏.
@SusmithaJagadeesan
3 жыл бұрын
🙏
@minivenugopal8258
3 жыл бұрын
Thank you very much good explanation
@saralaraghavan3110
3 жыл бұрын
Very well explained susmitaji teacher.🙏🙏👍
@veenaveena4295
3 ай бұрын
ഒരു പാട് നന്ദി ടീച്ചർ
@remadevic3967
3 жыл бұрын
ഓം ശ്രീ മഹാദേവ്യ നമഃ 🙏🙏🙏🙏
@reshmir8216
3 жыл бұрын
🙏🏻👏🏻
@hemamohan6591
3 жыл бұрын
🙏🙏🙏
@lalithajayaraman6158
3 ай бұрын
Thank you so much❤
@leelaramachandran6770
3 жыл бұрын
Om Shree Mahadevi Namah
@kumarigeethag3008
3 жыл бұрын
no words dear teacher ...🙏🙏🙏🙏
@padmamp5508
3 жыл бұрын
Thank you mam
@mohananeriyat1423
4 ай бұрын
സുസ്മിതജി, വിവരണം വളരെ നന്നാവുന്നുണ്ട്. അര്‍ത്ഥ വാദം ശരി തന്നെ. നമ്മൾ കേരളീയര്‍ക്ക് എല്ലാ ദൈവങ്ങളെയും ഒരു പോലെ തന്നെ പ്രാധാന്യം നല്‍കുന്നവരാണ്. അങ്ങനെയാണെങ്കില്‍, ഈ അര്‍ത്ഥ വാദം, കുറച്ചു confusion ഉണ്ടാക്കില്ലേ. എങ്ങിനെയാണ് ഇതിനെ നമ്മൾ പറഞ്ഞു കൊടുക്കേണ്ടത്. 🙏🙏
@SusmithaJagadeesan
4 ай бұрын
എല്ലാവരെയും ഇഷ്ടമാണെങ്കിലും ഒരു ഇഷ്ടക്കൂടുതൽ ആരോടെങ്കിലും ഉണ്ടാവുമല്ലോ. അത്ര മാത്രമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.
Пікірлер: 493