സാർ , താങ്കൾ ലളിത വ്യക്തവുമായി പറഞ്ഞു തരുന്നു മനസിലാക്കാൻ എളുപ്പമാണ് നന്ദി🎉🎉🎉
@prasadpuliyakottuparambil1767
Жыл бұрын
സാർ പറയുന്നത് 110%ശെരി യാണ്... ഈ അറിവ് പകർന്നു നൽകുന്ന സാറിനോട് എത്ര നന്ദി പറന്യാലും തീരില്ല... അത്രയും നല്ല ട്രിക്കുകളും അറിവും പകർന്നു നൽകുന്ന സാറിന് ഒരായിരം നന്ദി രേഖപെടുത്തുന്നു 👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഇനിയും ഇതേ പോലുള്ള അറിവുകൾ പ്രേധീക്ഷിക്കുന്നു... താങ്ക്യു വെരി മച്ച്... ❤️❤️❤️❤️
@rubbertappingwithjoykutty
Жыл бұрын
🙏🙏
@shareefthanalot257
Жыл бұрын
Good
@KGF-u8s
Жыл бұрын
ചേട്ടൻ പറഞ്ഞ കാര്യങ്ങൾ 100% വാസ്തവം 👌👌👌
@nanthakumaritkumarit5920
11 ай бұрын
Sir vallare upayoga prathamaya video
@jijomathew1419
Жыл бұрын
എനിക്ക് ഉണ്ടായിരുന്ന ഏറ്റവും വലിയ സംശയത്തിന് ആണ് ഇന്ന് മറുപടി ലഭിച്ചത്
@Mullaschandran
Жыл бұрын
Excepting more vlog about rubbur taping, thank you so much sir 🙏
@rubbertappingwithjoykutty
Жыл бұрын
Thanks🙏
@gireesanp7783
19 күн бұрын
Good idea❤❤❤
@prasadpuliyakottuparambil1767
Жыл бұрын
ഇനി സാർ തണ്ണി പട്ടക്ക് മുറിവ് പറ്റിയാൽ അത് എങ്ങിനെ പെട്ടന്ന് മനസിലാക്കാം... ചെലപ്പോ 10വെട്ട് കഴിയുമ്പോൾ ആയിരിക്കും വെട്ട് ചില ഭാഗത്തു മരത്തിൽ കൊണ്ടു എന്ന് അറിയുക... അതുകൊണ്ടാണ് പലരുടെയും വെട്ട് മോശം ആവുന്നത്... മഴ കാലത്തു വെട്ട് മരത്തിൽ തട്ടിയാൽ കൊണ്ട ഭാഗത്തു നിന്ന് വെള്ളം ഒലിച്ചു കൊണ്ടിരിക്കും...കൊണ്ട ഭാഗം കറത്തിരിക്കും വേനൽ കാലത്തു വെട്ട് കൊണ്ടു കഴ്ഞ്യാൽ കൊണ്ട ഭാഗം കറത്തിരിക്കും...വട്ട kana എങ്ങിനെ ചരിക്കാം... കുത്തനെ ഉള്ള പട്ട എങ്ങിനെ പാകത്തിന് ചരിവ് ആക്കാം... അങ്ങിനെ ഉള്ള ട്രിക്കുകൾ കൂടി പ്രേധീക്ഷിക്കുന്നു... ചരിക്കാൻ ഫ്രണ്ട് കുറച്ചു കനത്തിൽ എടുക്കുക... കുത്തനെ ഉള്ള പട്ട പാകത്തിന് ചരിവ് ആക്കാൻ... പകുതിയിൽ നിന്ന് മുന്നോട്ട് വെട്ടിയ ശേഷം... പകുതിയിൽ നിന്ന് ബാക്കിലേക്ക് വെട്ടാതെ കുറച്ചുകൂടെ ഫ്രണ്ടിൽ നിന്ന് ബാക്കിലോട്ട് വെട്ടിയാൽ ചരിവ് കൂടിയത് ചരിവ് കുറഞ്യു വരും... ടാപ്പിംഗ് ആകുകൾക്കും മറ്റും അറിയാൻ വേണ്ടി സാർ അങ്ങിനെ ഒരു വീഡിയോ ചെയ്യാൻ വേണ്ടി അഭ്യർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏....
@rubbertappingwithjoykutty
Жыл бұрын
Thanks Prasad. താങ്കൾ പറഞ്ഞ കാര്യങ്ങൾ ശരിയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രതിപാദിക്കുന്ന ഒരു വീഡിയോ ഇടാം.
@prasadpuliyakottuparambil1767
Жыл бұрын
@@rubbertappingwithjoykutty താങ്ക്യൂ സാർ ❤️❤️❤️
@manusankarnck9628
Жыл бұрын
🙂🙂
@salutekumarkt5055
Жыл бұрын
സാർ പലർടെയും ക്ലാസ്സ് കണ്ടു എനിക്കിഷ്ടപെട്ടത് സാറിന്റെയാണ് എന്റെ അളിയനും കോട്ടയം റബ്ബർ ബോർഡിൽ സയന്റിസ്റ്റ് ആണ് 👍👌🙏👌
@rubbertappingwithjoykutty
Жыл бұрын
🙏🙏
@clbiju
Жыл бұрын
Very good and informative video.
@rejimathai7254
Жыл бұрын
Rubber Tapping Mechine-നെ സംബന്ധിച്ച് എന്താണ് അഭിപ്രായം.
@anandjose.3573
Жыл бұрын
Thank you sir
@ShijinMk-lh5on
Жыл бұрын
Thanks sir
@parameswarankk7895
Жыл бұрын
സ്നേഹാദരം
@Anoop-k23
Жыл бұрын
Thanks sir ❤❤❤
@sajukjohn5575
Жыл бұрын
റബർ ബോർഡ് ടാപ്പിംഗ് പരിശീലനം കൊടുക്കുമ്പോൾ പോലു ഇങ്ങനെയുള്ള കാര്യങ്ങൾ പഠിപ്പിക്കുന്നതായി കണ്ടിട്ടില്ല താങ്ക്യൂസർ
@sajumonmi609
Жыл бұрын
പിൻ കാന , മുൻ കാന കുത്തുന്നത് ഒന്ന് പറയാമോ
@rubbertappingwithjoykutty
Жыл бұрын
ചുറ്റുവണ്ണത്തിന്റെ പകുതിഭാഗം ടാപ്പ് ചെയ്യുമ്പോൾ പൂർണ്ണമായും കറ ലഭിക്കാനാണ് മുൻകാ നയും പുറകുകാനെയും വരെ തണ്ണിപ്പട്ട തെളിച്ചു ടാപ്പ് ചെയ്യുന്നത്
@pencilwaniya5317
Жыл бұрын
സര് നല്ല ഷീറ്റടിക്കുന്ന മെഷീൻ ഒന്നു പരിചയപ്പെടുത്തുമോ സാധാരക്കാരന് കുറഞ്ഞ വിലയില് കിട്ടുന്നത് ..
@edwinaby4839
Жыл бұрын
Thank u Sir.. Thank u very much
@sijomathew3496
9 ай бұрын
ചേട്ടൻ റിട്ടേട് sp ജോർജ് ജോസഫ് സാറിന്റെ ആരേലും ആണോ....
@paranjothirajan7150
Жыл бұрын
Adipoli
@goats_own_country
Жыл бұрын
Thank you so much 🙏
@radhakrishnan5316
Жыл бұрын
ക്യാമറ കുറച്ചുകൂടി സൂം ചെയ്തു ക്ലിയർ ആകണം
@sibyabraham7615
Жыл бұрын
Good class sir
@charlyjoseph8963
Жыл бұрын
Very good 👍
@ഓളങ്ങൾ
Жыл бұрын
കൊള്ളാം
@jayarajalappy5585
Жыл бұрын
👍👍👍
@rijirafi7517
Жыл бұрын
sir ആസിഡ് കൂട്ടുന്നതും പാലിൽ ചേർക്കുന്നതും തുടങ്ങി ഗ്രേഡ് ഷീറ്റ് ഉണ്ടാക്കുന്ന ഒരു വീഡിയൊ ചെയ്യാമൊ
@rubbertappingwithjoykutty
Жыл бұрын
വീഡിയോ ചെയ്യാം
@jayakumarpanniyoor
Жыл бұрын
സർ, ഞാൻ പഠിച്ചത് വെട്ടു പട്ടയെ അഞ്ചായി തരം തിരിക്കാം എന്നാണ് ' കരിമ്പട്ട, ദൃഢപ്പട്ട ,മൃദുപ്പട്ട, പാൽപ്പട്ട, തണ്ണിപ്പട്ട എന്നിങ്ങനെ.എന്നാൽ ചില സുഹൃത്തുക്കൾ പറയുന്നു അത് ആ റെണ്ണമാണെന്ന് ഇതു ശരിയാണോ?
@rubbertappingwithjoykutty
Жыл бұрын
പട്ടയ്ക്കത്ര ഭാഗം ഉണ്ട് എന്ന് ചോദിച്ചാൽ ഉത്തരം തള്ളിപ്പട്ടയ്ക്ക് പുറത്ത് മൂന്നു ഭാഗം തണ്ണിപ്പട്ടയോട് ചേർന്ന് പാൽ കുഴലുകൾ ഉള്ള മൃദുപ്പെട്ട അതിന് പുറത്ത് ദൃഢപട്ട ഏറ്റവും പുറത്തായി കരിമ്പട്ട
@petanigetah
Жыл бұрын
Good
@rejirajan8541
Жыл бұрын
ഗുഡ്..
@ashraf3591
Жыл бұрын
സർ പുതിയ ആയിട്ട് പഠിക്കുന്ന ആൾക് ഏതു തരം കത്തി ആണ് പഠിക്കാൻ നല്ലത്
@rubbertappingwithjoykutty
Жыл бұрын
, രണ്ടും നല്ലതാണ്. എന്നാൽ പുതിയ ആൾക്ക് jebong അണ് നല്ലത്.
@babypo2078
Жыл бұрын
❤.....
@joemjames8708
Жыл бұрын
ചില മരത്തിൽ തടിയേൽ കൊള്ളിച്ചു വെട്ടിയാലും റബർ പാലോ വെള്ളമോ വരുന്നില്ല. എന്തു കൊണ്ടായിരിക്കും?
@rubbertappingwithjoykutty
Жыл бұрын
പട്ടമരപ്പ് (TPD)ബാധിച്ച മരമായിരിക്കും
@jayadeepjayan353
Жыл бұрын
Thanku
@damiyanphilip6817
Жыл бұрын
Very good
@joemjames8708
Жыл бұрын
പുളവുള്ള മരത്തിലും ചെരിഞ്ഞു നിൽക്കുന്ന മരത്തിലും ജബോംഗ് കത്തിക്ക് എങ്ങനെയാണ് ടാപ്പ് ചെയ്യുന്നതെന്ന് പറഞ്ഞു തരാമോ?
@rubbertappingwithjoykutty
Жыл бұрын
അടുത്ത വീഡിയോ jebong knife ന്റെ പ്രേയോഗം ആക്കാം
@jojijoseph2033
Жыл бұрын
Thankyou
@safvanmonu8441
Жыл бұрын
Camera man നോട് ഫോക്കസ് ചെയ്യുമ്പോൾ blur ആവുന്നത് ഒഴിവാക്കാൻ ശ്രമിച്ചാൽ video 👍
@rubbertappingwithjoykutty
Жыл бұрын
🙏 Thanks
@shibuchembilshibu126
Жыл бұрын
Verygood usefull and practical Greatings
@jijidaniel4954
Жыл бұрын
Machine tapping video cheiyamo
@rubbertappingwithjoykutty
Жыл бұрын
Tapping machine വള്ളിക്കറ വലിക്കുമോ ചിരട്ട വൃത്തിയാക്കുമോ? ഒരാൾ machine എടുത്തുകൊണ്ടു വെളുപ്പിനെ തോട്ടത്തിൽ പോകണ്ടേ? Machine തണ്ണിപ്പട്ടയിൽ കൊള്ളാത്ത രീതിയിൽ പിടിച്ചു കൊടുക്കേണ്ടേ? എനിക്കു ബോധ്യം വരാത്ത കാര്യം പറയാൻ സാധിക്കില്ല
@ajthajith1692
Жыл бұрын
താങ്കളുടെ അനുഭവത്തിൽ ഇപ്പോൾ നിലവിലുള്ള ഏത് കത്തി ആണ് ടാപ്പിംഗിനു ഏറ്റവും നല്ലതു.
@rubbertappingwithjoykutty
Жыл бұрын
Enikku jebong
@Vssajith1991
Жыл бұрын
Njan c ok
@diputc5669
Жыл бұрын
സർ ടാപ്പിംഗ് ട്രെയിനിങ് നൽകിക്കൂടെ എത്ര തോട്ടങ്ങൾ വെറുതെ കിടക്കുന്നു
@rubbertappingwithjoykutty
Жыл бұрын
Rubber Board നൽകുന്നുണ്ടല്ലോ
@saleemm7922
Жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്
@അനിൽ-ഴ3മ
Жыл бұрын
@@rubbertappingwithjoykutty കഴിഞ്ഞ നവംബർ മാസം ഞങ്ങൾ അവിടെ പോയി രജിസ്റ്റർ ചെയ്തു.. ഇത് വരെ വിളിച്ചില്ല.. 280 തൈ മരം വെട്ടാൻ ആളില്ല.. ഇതൊന്ന് പഠിക്കാൻ എന്താ വഴി....? താങ്കളെ പോലുള്ള വ്യക്തി കളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു... ഞാനും ഒരു പ്രവാസി ആണ്.. സ്വന്തമായി ടാപ്പ് ചെയ്യാൻ ആഗ്രഹിക്കുന്നു..
@rubbertappingwithjoykutty
Жыл бұрын
തോട്ടം എവിടെയാണ് നമ്പർ തന്നാൽ വിളിക്കാം
@jijunainan1513
Жыл бұрын
Sir ente veedu pattazhi annu enikku sir oru divasam training tharamo
@noonu614
Жыл бұрын
😃🥰🥰🥰🥰🥰🥰🥰🥰🥰
@4GXJ-2
5 ай бұрын
朋友好刀法
@aswathyraju7967
Жыл бұрын
Sir number tharumo?
@Rj-pz5jb
Жыл бұрын
Chetta tapping padipikunnath evdaya njan kannur anu
@rubbertappingwithjoykutty
Жыл бұрын
റബർ ബോർഡ് റീജണൽ ഓഫീസുമായി ബന്ധപ്പെടുക
@sibyabraham7615
Жыл бұрын
Step illathe angle vettam
@bijuthomas6436
Жыл бұрын
Sar
@bijuthomas6436
Жыл бұрын
സാർ, ടാപ്പിംഗ് ട്രെയിങ് നൽകുന്നുണ്ടോ?. എനിക്ക് പഠിക്കാൻ വലിയ ആഗ്രഹം ഉണ്ട്. ഞാൻ ഒരു പ്രവാസി ആണ്. സ്വന്തമായി 350 മരം ഉണ്ട് അത് തനിയെ ടാപ്പിംഗ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. വിലപ്പെട്ട നിർദ്ദേശം പ്രതീക്ഷിക്കുന്നു
@nidhirs6792
Жыл бұрын
Super
@rubbertappingwithjoykutty
Жыл бұрын
താങ്കളുടെ സ്ഥലം എവിടെയാണ് റീജണൽ ഓഫീസിൽ ബന്ധപ്പെട്ട ടാപ്പിംഗ് പഠിക്കാൻ സൗകര്യം ലഭിക്കും ഞാൻ താമസിക്കുന്നത് പത്തനാപുരത്തിനടുത്താണ് എന്റെ അടുത്ത് വന്നു പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഒരു ദിവസം കൊണ്ട് പഠിപ്പിച്ചു വിടാം
@bijuthomas6436
Жыл бұрын
@@rubbertappingwithjoykuttyഞാൻ പാലക്കാട് ജില്ലയിൽ ആണ്. സാറിന്റെ അടുത്തേക്ക് വന്നു പഠിക്കാൻ ആഗ്രഹിക്കുന്നു. അങ്ങോട്ട് വന്നു പഠിക്കാം. എന്തൊക്കെയാണ് ഞാൻ ചെയ്യേണ്ടത്. വില്ലപ്പെട്ട നിർദ്ദേശം പ്രതീക്ഷിക്കുന്നു
@aravindakshannairm.k
7 ай бұрын
ഇദ്ദേഹം പറഞ്ഞതിനോട് യോജിപ്പില്ല. പതം കാച്ചുന്ന സമയത്ത് കത്തിയുടെ വശം മുകൾഭാഗം അൽപ്പം ഉള്ളിലേക്ക് തട്ടി മടക്കി ചെയ്യുന്നതുവഴി വെട്ടിക്കഴിഞ്ഞ പട്ട ഭാഗത്ത് വീണ്ടും കത്തിമുന കൊള്ളാനുള്ള സാദ്ധ്യത തീരെ കുറക്കും അതിനാൽ തന്നെ ടാപ്പിങ് സുഗമമാകും , അല്ലാതെ അത് പട്ട അൽപം കുഴിഞ്ഞ് വരാൻ വേണ്ടി ചെയ്യുന്നതല്ല എന്ന് തന്നെയാണ് എന്റെ ബോദ്ധ്യം. പട്ട ശരിക്കും കുഴിഞ്ഞ് വരാനാണെങ്കിൽ പിന്നീട് കാണിച്ച ജബോങ് കത്തിപോലെ ഏകദേശം 88 ഡിഗ്രിയിൽ മുന തീർക്കുകയാണ് വേണ്ടത്. 89 ഡിഗ്രിയിൽ വെട്ടുമുനകൾ ഇരുന്ന് വശങ്ങളിൽ ഒരു 3 - 3.5 mm എങ്കിലും മുകളിൽ നിന്നും മൂല അകത്തേക്ക് ചെറുതായി മടങ്ങി ഒതുങ്ങി ഇരിക്കുന്നതാണ് എനിക്കിഷ്ടമായ കത്തികാച്ചൽ.
@binukottupallil9743
8 ай бұрын
പട്ട ഒതുങ്ങി പോവുമെന്ന് തോന്നുന്നു കറ കുറയുമെന്നും
Пікірлер: 86