ജനിക്കുന്നതിനും മുന്നേ ഇറങ്ങിയ പടം... പിന്നീട് ഒരു 100 തവണ TVyil കണ്ടിട്ടുണ്ടെങ്കിലും തിയേറ്ററിൽ കാണാൻ പറ്റും ന്ന് വിജാരിച്ചില്ല... അതും സംഭവിച്ചു 😍 Life time Experience ❤️ Lalettan 🔥👊
@dileepdileep5660
Жыл бұрын
Ini ippol ella pazhaya padangalum kanam theateril poy puthiya padangal ellam ettu nilayil pottukayanallo
@Nitheesh97
Жыл бұрын
@@dileepdileep5660 അതിനു ലാലേട്ടന്റെ ഒരു പടത്തിനി പോസിറ്റീവ് റിപ്പോർട്ട് വന്നാൽ കാണാം പൂരം
@amal.369
Жыл бұрын
@@dileepdileep5660 Ee pazhaya padam vann Mega 🚀 thinte Cristopher ookki vittille... Athu mathi 😂
@dileepdileep5660
Жыл бұрын
@@amal.369 arum eavidem vitalla ippozhum kanan alukalum undu allatha spadikam fans show kazhinjittu pinne theateril arum illayirunnu padam kanan ini ippol devasuram re release ennanu aavo
@amal.369
Жыл бұрын
@@dileepdileep5660 4 days kond Thrissur ragam padam wash out aayi😂 UAE/GCC ile biggest disaster... Worldwide 6 Kodi... Ivide 28 kollam mumb ulla padathinu 4+cr 🤣
@muneer369
Жыл бұрын
ഇത് പാടാൻ ചിത്രക്കും ഇങ്ങനെ അഭിനയിക്കാൻ ഉർവശിക്കും, മോഹൻലാലിലും മാത്രമേ കഴിയൂ 🔥 🔥 🔥
@ljvlogs2954
Жыл бұрын
ഉർവശി മലയാളത്തിലെ ഏറ്റവും മികച്ച നടി ❤️🥰 ഏത് റോളും ഉർവശി യുടെ കൈകളിൽ ഭദ്രം 😍 THE LADY SUPERSTAR IN MALAYALAM IS ONE AND ONLY ONE URVASHI ❤️
@SajeevSubhash
Жыл бұрын
Crct❤❤❤
@Sachin_A_Satheesh
11 ай бұрын
Le:മഞ്ജു അപ്പം നാൻ പൊട്ടനാ 😂
@angrymanwithsillymoustasche
Жыл бұрын
ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു ഈ പാട്ട് 👌🏻🔥 ഏഴിമല പൂഞ്ചോലയെക്കാൾ ഒരു ഇഞ്ച് മുൻപിൽ നിന്നു. 😃
@vineethvinee6241
Жыл бұрын
ഏഴിമല പൂഞ്ചോല സോങ് കുറച്ച് slow ആയ പോലെ തോന്നി
@nishaadtk6718
Жыл бұрын
പുതിയ സ്ഫടികo ഫിലിം ൽ ഈ വോയിസ് അല്ല. ചിത്ര ചേച്ചി ടെ. പുതിയ വോയിസ് ആണ്.
@angrymanwithsillymoustasche
Жыл бұрын
@@vineethvinee6241 എനിക്കും തോന്നി
@jeevann6374
Жыл бұрын
@@nishaadtk6718 ezhimala poonchola slow ayi porarnnu.but ee song poli arnnu
@ajithr711
Жыл бұрын
@@nishaadtk6718 True... Ezhimala poonchola and parumala cheruvile songs nannalla new version
@anugrahohmz512
Жыл бұрын
ഈ പാട്ടിനു ഈ സിനിമക്കു ഒരിക്കലും മരണമുണ്ടാകില്ല... ഇനിയെത്ര തലമുറകൾ വന്നു പോയാലും.. ❤ ലാലേട്ടൻ 👑
@vishalsuryawanshi6157
Жыл бұрын
We want commissioner lelam druvam the king
@kamalprem511
Жыл бұрын
😍
@jaisonissac3025
Жыл бұрын
ഒരേ ഒരു താര റാണി ഉർവശി 👑 ഒരേ ഒരു ശബ്ദം ചിത്രയമ്മ
@pd6fx
Жыл бұрын
ലാലേട്ടൻ ഫാൻസ് ഹാജർ ഇട്ടോളി ❤️
@kannanprasidh2375
Жыл бұрын
❤
@AkshayThrishivaperoor
Жыл бұрын
❣️
@gomas2255
Жыл бұрын
❤️
@Batman-qf1ei
Жыл бұрын
♥️
@madhavbv7668
Жыл бұрын
❤️
@akhilknairofficial
Жыл бұрын
ഇത് പോലെ പാടാൻ ചിത്ര ചേച്ചിക്ക് മാത്രമേ പറ്റൂ.. 😍🔥👌
@gopinathannambiarc2298
7 ай бұрын
Top singer season 1 ലെ നേഹൽ നന്നായി പാടിയിട്ടുണ്ട്. അവളുടെ പാട്ടും അഭിനയവും ആട്ടവും എല്ലാം കാണേണ്ടത് തന്നെ.
@rencil5266
5 ай бұрын
നമ്മുടെ മഞ്ജു വാരിയർ ഒരു ഫങ്ൻഷൻ പടിയിരുന്നു പൊളി ആയിരുന്നു
@AnjuAnjuzz-hf1er
5 ай бұрын
@gopi😤😏nathannambiarc2298
@AnjuAnjuzz-hf1er
5 ай бұрын
Yes❤❤❤
@sanojKumaraadhya
7 ай бұрын
5 സ്റ്റേറ്റ് അവാർഡ്✌🏻💐 ആരൊക്കെ വന്നാലും പോയാലും ഉർവശിയുടെ തട്ട് താണ് തന്നെ ഇരിക്കും 🔥 Realy versatile actress ❤
@nameisyadu
24 күн бұрын
ഒന്നും കൂടി കൂട്ടിക്കോ ചങ്ങാതീ..
@dinesh-sh4hh
Жыл бұрын
"തോമേടെ അമ്മേടെ ദേഹത്തു നീ കൈ വച്ചു... ഇതിനു നിന്നോട് ക്ഷമിക്കാൻ തോമയുടെ ശവത്തിനെ കഴിയൂ!!!"🔥🔥🔥
@suneshambadi2146
Жыл бұрын
ഉർവശി ചേച്ചി മലയാളത്തിലെ മിക്ക നായകന്മാർക്കും കൂടെ അഭിനയിക്കാൻ ഭാഗ്യം കിട്ടിയ നടി 🥰😍
@Priyapriya-jr5fo
Жыл бұрын
ചുമ്മാ കിട്ടിയ ഭാഗ്യമല്ല... അവർക്കത്തിനുള്ള കഴിവ് ഉള്ളത് കൊണ്ട് തന്നെയാണ് 🤗 ഉർവശിയുടെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ നായകന്മാർ വരെയുണ്ട് 🤩🤩
@satyamsivamsundaram143
Жыл бұрын
ഉർവ്വശിയോടൊപ്പവും ശ്രീദേവിയോടൊപ്പവും അഭിനയിക്കുമ്പോൾ സൂക്ഷിക്കണമെന്ന് കമൽഹാസൻ പറഞ്ഞിട്ടുണ്ട്. രണ്ടു പേരും എപ്പോഴാണ് ഓവർടേക്ക് ചെയ്യുക എന്നറിയില്ലെന്നും കമൽഹാസൻ പറഞ്ഞിട്ടുണ്ട്
@Priyapriya-jr5fo
Жыл бұрын
@@satyamsivamsundaram143 athe.....
@suneshambadi2146
Жыл бұрын
@@Priyapriya-jr5fo കമെന്റ് ഒന്നൂടി ശരിക്ക് വായിക്ക് 🤭 കൂടെ അഭിനയിക്കാൻ പറ്റിയത് നായകന്മാരുടെ ഭാഗ്യം എന്നാണ് പറഞ്ഞത് 😄
@Priyapriya-jr5fo
Жыл бұрын
@@suneshambadi2146 cament വായിച്ചു പോസിറ്റീവ് തന്നെ ആയാണ് എടുത്തിരിക്കുന്നത്. ചെറിയൊരു തിരുത്താണ് ഞാൻ ചെയ്തത്, കമന്റിൽ ഉദേശിച്ചത് ഉർവശിയുടെ ഭാഗ്യമെന്നാണ് ഞാനത് തിരുത്തി നായകന്മാരുടെ ഭാഗ്യം എന്ന് റിപ്ലൈ തന്നു. അത്രേ ullu 😁
@sidheekmayinveetil3833
Жыл бұрын
കെ.എസ്.ചിത്ര ചേച്ചി💥👌ഊർവ്വശി ചേച്ചി കൂട്ടുകെട്ടിൽ പിറന്ന മറ്റൊരു സൂപ്പർ ഹിറ്റ്🙏💯🔥 SP Venkitesh P.Bhaskaran Mash Legend👌🙏🙏💯☑️💪💚💥💕♥️
@Scrapwrommer
Жыл бұрын
Re entry ഇത്ര ആഘോഷം ആവും എന്ന് കരുതിയില്ല 😍🔥
@aasad8226
Жыл бұрын
ലേഡി സൂപ്പർ സ്റ്റാർ അന്നും ഇന്നും എന്നും ഉർവശി ചേച്ചി ❤️
@sujathakv3751
Жыл бұрын
👌👍
@sumithn5581
Жыл бұрын
28 വർഷം മുന്നേ ഇറങ്ങിയ ഒരു സിനിമ... വീണ്ടും വീണ്ടും എണ്ണമില്ലാത്തത്ര പ്രാവശ്യം കണ്ടിട്ടും.. വീണ്ടും കാണാൻ തോന്നുന്നു എങ്കിൽ.. ഊഹിക്കാം.. സിനിമയുടെ level 🔥
@tkgamnigvidos1962
Жыл бұрын
നിനക്കുമാത്രം അധിനും മാത്രം ഒന്നുമില്ല
@Chaos96_
Жыл бұрын
Athrayk gathiked aayi pullik 🫠
@arjunreghunath7919
Жыл бұрын
@@Chaos96_ nirthit podaaa
@sanal4302
Жыл бұрын
@@Chaos96_ ennada uule ninak sahikkathath
@sanal4302
Жыл бұрын
@@tkgamnigvidos1962 ni eathada potta. Ninak enth ariyam cinemaye kurich
@parvathyrc
Жыл бұрын
ഉർവശി യുടെ അഭിനയത്തിന് മാറ്റ് കൂട്ടിയ ഭാഗ്യ ലക്ഷ്മി ഡബ്ബിങ് 💯.. ഇമോഷൻ ഒട്ടും ചോരാതെ കോമഡി സെന്റിമെന്റൽ ശബ്ദങ്ങൾ 👏🏻
@rahulip8684
Жыл бұрын
TATA 1210 SE ലോറി അതൊരു വികാരമാണ്......❤️ തോമച്ചായന്റെ സ്ഫടികം.....💎 1:08 ആ വരവ് ഉഫ് 💥🔥
@AJEESHKK
Жыл бұрын
Camera man awesome
@rahulip8684
Жыл бұрын
@@AJEESHKK J. വില്ല്യംസ്, S. കുമാർ💥🔥
@rosebriji4433
Жыл бұрын
Ann power steering illatha vandi.... Aa vegathil aa valavil odichath lalettan thanne aayirikkumo???
@arunaji3265
Жыл бұрын
@@rosebriji4433 യെസ്
@sreeharijayakumar2671
Жыл бұрын
ലാലേട്ടൻ വളയം പിടിച്ചാ പിന്നെ 👌👌🔥🔥🔥🔥
@jkvl7292
Жыл бұрын
അന്നും ഇന്നും എന്റെ favorite nadikar thilakam ഉർവശി തന്നെ... ഉർവശി യെ പോലെ ഒരു actress ഇതുവരെ വന്നിട്ടില്ല... ഇപ്പോളും ഉർവശി ഉണ്ട് ഏതേലും സിനിമയിൽ എന്ന് അറിഞ്ഞാൽ അതു ഞൻ തീയേറ്റർ ഇൽ തന്നെ പോയി കാണും ഒരു സിനിമയും miss ആകാറില്ല.. അത്രക് ഇഷ്ടം ആണ് ഉർവശി യോട് ❤️❤️❤️
@TheArunr
Жыл бұрын
സൂപ്പർ സ്റ്റാർ ഉർവശിയുടെ അഴിഞ്ഞാട്ടം🔥🔥🔥❤️
@anoopanup4922
Жыл бұрын
Oppam bagyalakshmiyude dubbing koodi parayanam
@SA-tp6wo
Жыл бұрын
പാട്ട് ചിത്ര ആണ് പാടിയത്. അതിഗംഭീര അഭിനയം ഉർവശി
@vishnusg007
Жыл бұрын
ഒരു പക്ഷേ ഉർവ്വശിക്കല്ലാതെ മറ്റൊരു അഭിനേത്രിക്കും ഇത് പോലൊരു ഗാനരംഗം ഇത്രയും തന്മയത്വത്തോടെ അവതരിപ്പിക്കുവാൻ സാധിക്കില്ല. ആരൊക്കെ വന്നാലും പോയാലും നിന്നാലും "ഉർവ്വശി" എന്ന സിംഹാസനം അവിടെ തന്നെ നിലനിൽക്കുന്നു.
@shijuadhis1486
Жыл бұрын
ചിത്ര ചേച്ചി പാടിയതാ 💝💝💝💝എന്തൊരു വോയിസ് എന്താ vibe 💝💝💝
80's-ലെയും 90's-ലെയും ഫിലിം നഷ്ടപ്പെടാത്ത സിനിമകളിലെ Songs ഇതുപോലെ 4K-യിലേക്ക് Remasterd ചെയ്തു ഇറക്കാന് കഴിയുമെങ്കില് ഞങ്ങള്ക്ക് നിങ്ങള് തരുന്ന വലീയൊരു സന്തോഷം തന്നെയാവും അത്; കാത്തിരിക്കുന്നു!
@ruksanam9484
Жыл бұрын
Sathyam 💯❣️
@sarath9246
Жыл бұрын
ഒത്തിരി അഹങ്കാരത്തോടുകൂടി മാത്രം പറയുകയാണ് ഇതുപോലൊരു നായിക ഇത്രയും പല ക്യാരക്ടറും ചെയ്യാൻ പറ്റുന്ന നായിക മലയാളത്തിന്റെ മാത്രം അഹങ്കാരം ആണ്
@AKGamingYTT
Жыл бұрын
തോമസ് ചക്കോ :എന്തിനു നീ ഇത് സൂക്ഷിച്ചു? ഇരുട്ടു നിറഞ്ഞ എന്റെ ജീവിതത്തിലേക്ക് oru thakarchaye ormippikkan enthinee ഒറ്റക്കാലനെ കൂട്ടിക്കൊണ്ടു വന്നു? തുളസി :ആ ഒറ്റക്കാലനയിലാണു മൂലയത്തിന്റെ തുടക്കം.... അതുകൊണ്ടാണു വലിച്ചേരിഞ്ഞ ഈ മണി ഒരു മയിൽപീലി പോലെ ഞാൻ സൂക്ഷിചതു....തോമസ് ചക്കോ : ഇടിമനലിലി നിന്നെയും ഇടിമനലിലേക്കു താഴെ കൊണ്ടിരിക്കുകയാനു ഞാൻ... koode thazhaan ente chumalil നീ കൂടെ വേണ്ട കുട്ടി... തുളസി :മൂക്കുമൂടി കഴിഞ്ഞൂന്ന് എനിക്കാര്യം... പിടിച്ചു കയറാൻ ഇനിയും ആ കൈകൾക്ക് കരുതുണ്ട്... തോമസ് chaco: ഇല്ലാ... പാറേപ്പള്ളിയിലെ തെമ്മാടി കുഴിയിലേക്ക് എന്റെ ശവം കൊണ്ട് പോകുന്നു ജനാലകൾ തുറക്കുന്ന ശബ്ദം ഞാൻ കേൾക്കുന്നു.... ഉപ്പുകല്ലിൽ നിന്ന കൂട്ടുകാരനു വെള്ളം kodutha ente thulasiye vanjikkan എനിക്ക് മനസ്സു വരുന്നില്ല.... എനിക്കാ വാക്കു മതി... aa naavukond എന്റെ തുളസീന്നു വിളിച്ചല്ലോ... 🥰
@soorajk5946
Жыл бұрын
ഈ സീൻ 😢
@ManiT-980
5 ай бұрын
പറയേ പള്ളിൽ സെമിതിരിയിലേക്ക് എന്റെ ശവം കൊണ്ട് പോവുമ്പോൾ ജനാലകൾ തുറക്കുന്ന ശബ്ദം ഞാൻ കേള്ക്കുന്ന 💔💔🥲🥲🥲🥲 this dilouge Aadu thoma
@saransurendran3464
Жыл бұрын
കളിപ്പാട്ടം, സ്ഫടികം.. സ്ത്രീ ധനം..ഈ സിനിമകൾ മാത്രം മതി. ഉർവശി എന്ന നടിയുടെ റേഞ്ച് അറിയാൻ.. ബാക്കിയൊക്കെ 👌👌👌..
@The.Fox.Box21
Жыл бұрын
ചിത്രച്ചേച്ചി👌🏻🔥❤️ Urvashichechi ❤️ Lalettan Thank you for this quality video 🙌🏻
@JP-bd6tb
Жыл бұрын
വെടിവെച്ചാ പൊട്ടാത്ത ഈ കരിംമ്പാറയെ നീയൊന്നു കുലുക്കി... പറ....! ഇതിന് പകരം നിനക്കെന്താ വേണ്ടത്...? എന്താ ക്ലിയർ...എന്താ ക്ലാരിറ്റി.. ഇനിയും ഇതുപോലുള്ള ഐറ്റങ്ങൾ പ്രതീക്ഷിക്കുന്നു.. by.. JP താമരശ്ശേരി 🌴
@crrahul4401
5 ай бұрын
മരണം വരെ മറക്കില്ല
@Jibinboban
Жыл бұрын
That wow factor in theatre🔥🔥One and only spadikam❤️
@navaneeth7025
Жыл бұрын
Lalpottan 💩 Kundanmammoonji
@Critique007
Жыл бұрын
@@navaneeth7025 Nalla karachil.Aa vishamam ang theerate
@sreelathasree3561
Жыл бұрын
@@navaneeth7025 eda ni 🔥ttam
@anazps5690
Жыл бұрын
@@navaneeth7025 ഈ മാസ്റ്റർപീസ് നടനോട് നിങ്ങൾക്ക് അസൂയയുണ്ട് എന്ന് പറഞപ്പോരെ 😌
@JobinaJL-k7d
Жыл бұрын
😅
@man_joz.95
Жыл бұрын
സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഫെബ്രുവരി 9ന് സാധിക്കപ്പെട്ടത് 🙏❤
@yogeshyogi8828
3 ай бұрын
?
@abhijithjqwe8938
Жыл бұрын
The complete performance 🥰 The complete actor 🖤 The complete actress ❤️
@syamnair2221
11 ай бұрын
The complete singer too
@amrutha_varshiniii
11 ай бұрын
@@syamnair2221absolutely 💯
@Eagleassassins
9 ай бұрын
complete actressook 😂😂😂😂
@amruthar9815
Жыл бұрын
ഏഴിമല പൂഞ്ചോലയും പരുമല ചേരുവും ❤️ചിത്രച്ചേച്ചി യുടെ വേറെ ലെവൽ performances❤️❤️❤️
@jaganjoseph129
Жыл бұрын
മോഹൻലാൽ 'എത്ര Down ആയാലും പെട്ടന്നൊരുത്തന് കയറി അടിക്കാൻ കഴിയാത്ത പൊസിഷനിലാണ് മോഹൻലാൽ എന്ന സ്റ്റാർ ഇപ്പഴും ഉള്ളത്. Spadikam ഒരു ഓർമപ്പെടുത്തലാണ് മലയാളിക്ക് മോഹൻലാൽ ആരായിരുന്നു ആരാണെന്ന് വീണ്ടും തെളിയിക്കുന്ന റിലീസുകൾ ഇനിയാണ്. Soon ❤️🥰
@howardmaupassant2749
Жыл бұрын
It will never happen due to free streaming in American KZitem, cable tv, dvd etc etc.. Spadikam also was a loss when released now.
@vineethvinee6241
Жыл бұрын
സ്ഫടികം 4K തിയറ്ററിൽ കണ്ടവർ ലൈക്ക്👍👍
@Priyapriya-jr5fo
Жыл бұрын
Like mone 🤩👍
@vineethvinee6241
Жыл бұрын
@@Priyapriya-jr5fo Nalla theatre experience alle
@radhamanysasi8600
Жыл бұрын
2 times
@radhamanysasi8600
Жыл бұрын
2 times
@radhamanysasi8600
Жыл бұрын
2 times
@Chaithanya9989
2 ай бұрын
After watching Murari reel😂
@yamalabhargav8828
2 ай бұрын
Nee daggara aa video unda bro
@michaelmm9526
Ай бұрын
സൗണ്ട് 2:35
@Reena-u1e
29 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Reena-u1e
27 күн бұрын
❤❤❤❤❤❤❤❤❤
@divyajyoti6754
16 күн бұрын
Ha same
@ajithck5253
Жыл бұрын
തിയേറ്ററിൽ ഈ സിനിമ കണ്ടത് ഒരു വലിയ ഭാഗ്യം ആയി കാണുന്നു... ❤️❤️❤️
@noorudheennooru5134
Жыл бұрын
പഴയ സിനിമയിൽ വല്ല മാറ്റവും വരുത്തിയിട്ടുണ്ടൊ.?
@ajithck5253
Жыл бұрын
@@noorudheennooru5134 മ്യൂസിക് ചില സ്ഥലത്തു....
@rejin5004
Жыл бұрын
" ഓർമ്മകൾ " song ഇടൂ ♥️👌👍
@amalprakash.p
Жыл бұрын
Super Star Urvashi Chechi ♥️ Super Singer Chithra Chechi ❤️
@jopop9096
Жыл бұрын
ലാലേട്ടൻറെ ഇഷ്ട മൂവിയിലെ ഏറ്റവും ഇഷ്ടം ഉള്ള പാട്ട് 🔥മലയാള സിനിമയിലെ ശരിക്കും ലേഡി സൂപ്പർ സ്റ്റാർ വേറെ ആരും അല്ല അത് ഉർവശി ചേച്ചി ആണ് ലാലേട്ടൻ &ഉർവശി ❤
@renjithlal1845
Жыл бұрын
കുട്ടികൾ ഇത് അനുകരിക്കരുത്(old movies directors)..very dangerous attempt...ഭദ്രൻ സാറിന്റെ ധൈര്യം അപാരം... ലാലേട്ടന്റെ ഫാൻസ് പവർന് ഒപ്പം എത്താൻ നോക്കേണ്ട "ആരും"...നിക്കർ കീറും...ഇത് മലയാളി മനസ്സിൽ സ്ഫടികം പോലെ ഉറച്ച സിനിമയാണ്.ഇതിനെ വട്ടം വക്കാൻ ആർക്കും കഴിയില്ല.it's a magical success....
@eldhojohn335
Жыл бұрын
Urvashi, The evergreen Lady Super Star of Malayalam Movie arena 💫
@monuvarghese6527
Жыл бұрын
പഴയ പാട്ടുകൾ ഓക്കേ സൂപ്പർ ആയിരുന്നു.. വയലിൻ എന്ന വാദ്യോപകരണം. അന്നത്തെ പാട്ടുകൾക്ക് . ജീവൻ കൊടുത്തിരുന്നു.. ♥️
@muneer369
9 ай бұрын
ഉർവശി ആണോ ശോഭന ആണോ അഭിനയത്തിൽ കേമി എന്ന് ആലോചിച്ചു.... അപ്പോൾ ശോഭനയുടെ മണിച്ചിത്രതാഴു ഓർമ വന്നു... അത് ഉർവശി ചെയ്താൽ എങ്ങനെ ഇരിക്കും എന്ന് ആലോചിച്ചു... എന്റെ ഭാവനയിൽ ചിലപ്പോൾ അത് ശോഭനയേക്കാൾ നന്നായി ചെയ്യും ഉർവശി (ശോഭന നന്നായി തന്നെയാണ് ചെയ്തു വെച്ചേക്കുന്നത് )... തിരിച്ചു ചിന്തിച്ചു ഉർവശിയുടെ എത്ര കഥാപാത്രങ്ങൾ, ഈ പാട്ട് പോലും, ഉർവശി അല്ലാതെ ഒരു നടിക്കും ചെയ്യാൻ സാധിക്കില്ല... എന്റെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും മികച്ച actress ഉർവശി ആണ്
@harinarayanan2328
3 ай бұрын
Cmdifj❤
@sobinthomas6171
2 ай бұрын
Revathi chechi aanu macha kidu❤
@snehasneha8114
Жыл бұрын
ഊർവശിയുടെ അഭിനയം👌 ഇങ്ങനെയൊക്കെ അഭിനയിക്കാനു o. വേണം കഴിവ് കഥയും പാട്ടും എല്ലാ o ഒന്നിനൊന്നു മെച്ച o
@anoopanup4922
Жыл бұрын
Oppam bagyalakshmiyude dubbing koodi parayanam
@-V6984
Жыл бұрын
@@anoopanup4922 yes but avar swayam dub cheythum award medicha nadiyaanu😅
@redchilly2013
Жыл бұрын
പരുമലച്ചെരുവിലെ പടിപ്പുരവീട്ടിൽ പതിനെട്ടാം പട്ട തെങ്ങു വച്ചു കണ്ണീർക്കുടത്തിൽ കാരണവൻ മോഹത്തിൻ തണ്ണീർ തേവി വെള്ളമൊഴിച്ചു കുളം തണ്ണീർ തേവി വെള്ളമൊഴിച്ചു (പരുമല..) തെങ്ങില പൂക്കുല കുരുത്തോല ഭംഗിയിണങ്ങിയ കൊരലാരം ചക്കരമാവിലെ തേൻകുരുവി ഒരു തേൻ കുരുവി അക്കരപ്പച്ചകൾ കണ്ടല്ലോ- കണ്ടല്ലോ (പരുമല..) കരളിലെ കരിക്കിന്റെ മൺകുടത്തിൽ ഇത്തിരിത്തേനിന്റെ മധുരക്കള്ള് ഒരു തുള്ളി മോന്തി കുരുവിപ്പെണ്ണ് ആ കുരുവിപ്പെണ്ണ് ആടുന്നു പാടുന്നു ലഹരി കൊണ്ട് ലഹരി കൊണ്ട് (പരുമല..)
@georgeabhijith3509
Жыл бұрын
തീയേറ്റർ എക്സ്പീരിയൻസ് 🔥🔥
@arathysubramanyan4378
Жыл бұрын
Urvashiii 🖤🖤enthanu ചിലർക്ക് ഉർവശിനോട് ഇത്ര ദേഷ്യം.... ഉർവശിയുടെ അത്രയും കഴിവൊള്ള ഒരു നടി വേറെ ആരാണ്... ഈ പാട്ടിലും ഒട്ടും overact ചെയ്യാതെ 🔥 സ്ഫടികം ❤️ Thomas chacko ❤️thulasi
@SA-tp6wo
Жыл бұрын
ഉർവശി ഇന്ത്യൻ സിനിമയിലെ അഭിനയ ചക്രവർത്തിനി എന്ന് ആണ് ഉലകനായകൻ കമലഹാസൻ പോലും പറഞ്ഞത്.മലയാള സിനിമ എന്നു പോലും അല്ല.
@Riboflav-c3R
11 ай бұрын
Chobana fans aanu ithinu pinnil
@MufazMazoodhMusic
Жыл бұрын
ആടുതോമ ഫാൻസ് 🔥🔥
@E.M.P.U.R.AA.N
Жыл бұрын
😌🔥
@anugrahohmz512
Жыл бұрын
🔥🔥🔥
@mohammedsiddiq8407
Жыл бұрын
ഉർവശി ❤ ചിത്ര ❤ SPV ❤
@sassikaladeviks3969
Жыл бұрын
SPB
@Anil-zk1ik
Жыл бұрын
SP Venkatesh 90s legend
@kamalprem511
Жыл бұрын
😍👌🏽
@kamalprem511
Жыл бұрын
@@sassikaladeviks3969 SP Venkatesh : the music director of this movie
@StoriesOfSarith
Жыл бұрын
The Complete Actor+ The Complete Actress = ഭാഗ്യം ചെയ്ത മലയാളികൾ
@sajeeshtv9294
Жыл бұрын
മലയാള സിനിമയിലെ ഒരേ ഒരു ലേഡി സൂപ്പർ സ്റ്റാർ ഉർവശി.. എല്ലാ വേഷവും കയ്യിൽ ഭദ്രം.. മോഹൻലാലിൻറെ അതെ റേഞ്ച് ഉള്ള നായിക.. ഭരതം, തലയണമന്ത്രം, സ്ഫടികം..ഈ സിനിമകൾ മാത്രം നോക്കിയാൽ മതി റേഞ്ച് മനസിലാക്കാൻ
@reenakp8000
Жыл бұрын
ഉർവ്വശി ചേച്ചി നല്ല സുന്ദരി.നല്ല അഭിനയവും.ഇന്നത്തെ നടികളൊന്നും ഇത്ര വരില്ല.
@NikhilNiks
Жыл бұрын
ചെകുത്താൻ വരെ അഭിനയിച്ചു ഹിറ്റ് ആക്കിയ പാട്ട് 🤞🏽
@shivanishivani-5125
10 ай бұрын
ഉർവശി ചേച്ചി ഫാൻസ് present ഇട്ടോളൂ 🥰🥰🥰❤❤❤❤
@OKAYforALL
Жыл бұрын
Mohanlal and urvashi combo...kamal haasan already told urvashi is one of the best actress in the world. Yes her expression and acting of this song,just amazing
@Panther33542
Жыл бұрын
Woww❤❤❤❤❤ശരിക്കും ലേഡി സൂപ്പർസ്റ്റാർ ഉർവശി ചേച്ചി തന്നെയാണ് , ഇന്നും .❤
@jyothykajyothy408
Жыл бұрын
തീയറ്ററിൽ പോയി കണ്ടില്ലായിരുന്നു എങ്കിൽ വലിയ നഷ്ടം ആയേനെ, ടീവീ യിൽ കാണുന്നതിലും അടിപൊളി ആയിരുന്നു 🥳🔥
@Achu____9572
Жыл бұрын
ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു ഈ പാട്ട്... 🤩🥵😍🙌🔥👌👌
@baluvbabu1822
Жыл бұрын
ഇത് പഴയ പാട്ടല്ലേ. പുതിയത് എങ്ങനെ ആയിരിക്കും ആവോ
@sivarajans9406
3 ай бұрын
മഹാ അത്ഭുതം ആയ സിനിമ.... ഇന്നും അതേ റേഞ്ച്...... ❤️
@motoman4662
Жыл бұрын
0:57 that swag 😎
@Vineethneendoor
Жыл бұрын
ചിത്ര ചേച്ചി വോയ്സ് ...❤️❤️❤️
@SANJUKUTTAN826
Жыл бұрын
Complete Actor + Complete Actress combo 💖😎 SPADIKAM okke once in a century movie yaan 💎😇
@dendukurithrinesh1508
2 ай бұрын
Me - who watched after the Murari Song 😂😂😂
@achyuth3854
Жыл бұрын
The greatest actor🔥and lady superstar ❤️.
@ajiksajeev
Жыл бұрын
Christopher 4K varunnundu. Njettaan ready aayikko. Ikka in 4K.
@achyuth3854
Жыл бұрын
@@ajiksajeev ikku the king of Indian cinema 🔥. Face of Chemb🔥❤️
@rolex6853
Жыл бұрын
@@ajiksajeev 🤣🤣
@നീലിമ-ധ3ങ
Жыл бұрын
ആരുടെയും കൂടെ കട്ടക്ക് നിക്കുന്ന നായിക ❤️❤️ ഉർവശി ❤️❤️
@akshayjr2631
9 ай бұрын
The song that the combo of my fav actor actress singer ലാലേട്ടൻ ഉർവശ്ശി mam ചിത്ര ചേച്ചി💙💙💙
@bestviewbestview1936
Жыл бұрын
1995 ൽ കണ്ട് സിനിമ ഇനിയും ആ പഴയകാല ഓർമ്മകൾ പുതുക്കാൻ ഒരു അവസരം nestalgia തീർച്ച ആയും പടം പോയികാണണം 🙏
@aneeshvnair4140
Жыл бұрын
ആകാലത്ത് ഏത് വേഷവും ഉർവശിയുടെ കൈയിൽ ഭദ്രം ഇന്നത്തെപോലെ വളിപ്പ് നായികമാർ അന്നില്ല👍
@navaneeth7025
Жыл бұрын
Lalpottan 💩 Kundanmammoonji
@SANJUKUTTAN826
Жыл бұрын
Athe.. Annathe LALETTAN URVASHI combo onnum vettikkan vere ' oru nadanum nadikkum pattilaa ' 💯
@anoopanup4922
Жыл бұрын
Oppam bagyalakshmiyude dubbing koodi parayanam
@അമർനാഥ്-വ3യ
Жыл бұрын
@@navaneeth7025 നിന്റെ ഫോട്ടോയിൽ തന്നെയുണ്ട് നിന്റെ സ്വഭാവം🙏
@aneeshvnair4140
Жыл бұрын
@@SANJUKUTTAN826 👍👍👍
@atlaspvtlmt2506
Жыл бұрын
ഈ പാട്ടിൽ ഉർവശി അല്ലാതെ ലോകത്തു ഒരു നടിക്കും ചെയ്യാൻ പറ്റില്ല 😍
@Mansoor-tq1gy
Жыл бұрын
ശോഭന
@anoopsivadas
Жыл бұрын
4:06 that scene ❤️❤️🔥🔥
@anandhunnandan2008
Жыл бұрын
Ettan🔥🔥🔥
@dakshathul
Жыл бұрын
Was best experience in theatre 4K😍
@rajisamrokckzz7347
Жыл бұрын
Chithara chechi yude voice annum ennum orupole unde❤️❤️💯💯
@melodyarranger8149
Жыл бұрын
Ey...no.....Puthiyath athra poraa
@amalnandhu363
5 ай бұрын
ലാലേട്ടനെ സൈഡ് ആക്കി ഉർവശി ചേച്ചി തകർത്ത സീൻസ്
@humanbeing9327
Жыл бұрын
അതുല്യ നടനവിസ്മയം❤️ Superstar Urvashi🤩🔥
@pranavps9808
Жыл бұрын
4:08 laalettan look 😎 🔥🔥🔥 വേറെ ലെവൽ ..😍😍😍
@dreamer-xs6on
Жыл бұрын
മലയാളികക്കു അത്ഭുതം ആയോ ഇത് ചിത്ര ചേച്ചി ആണോ പാടുന്നത് എന്നു. എന്നാൽ നിങ്ങൾ ചിത്ര ചേച്ചിയുടെ തെലുങ്ക് പാട്ടുകള് കേട്ടു നോക്കൂ. അവിടെ നമ്മൾ കാണുന്ന KS ചിത്ര അല്ല. വേറെ level ks ചിത്ര ആണ്
@magith87ekm
8 ай бұрын
True. It is Telugu movie industry that has made use of her caliber to the maximum,
@ISTHIHAARmedia
Жыл бұрын
തീയേറ്ററിൽ കണ്ടു സൂപ്പർ എഫക്ട് ഗുഡ് മൂവി ❤️
@vyshakvijayan6390
Жыл бұрын
ഭദ്രൻ സാറിന് ഒരുപാട് നന്ദി ഈ പടം ഒരിക്കലും bigscreenil കാണും എന്ന് കരുതിയത് പോലും അല്ല അതും പക്കാ qualityil ❤❤❤❤❤
@Bantugaru1
Жыл бұрын
I hope this movie to be released in hindi on big screen 😍😍🔥🔥♥️♥️♥️...the audience will goo on fireeee
@gomas2255
Жыл бұрын
No bro 🙂, use subtitles, dubbed version isn't available
@Annbabu
Жыл бұрын
If they make Hindi dubbed version of this movie with proper publicity, this movie will earn very large number of viewers..
@knightofgodserventofholymo7500
Жыл бұрын
Of course
@abhilashpa6726
Жыл бұрын
ഇപ്പഴും ഓർക്കുന്നു.. ഈ പാട്ടിൽ ഉർവശിയെ ലാലേട്ടൻ തോളത്ത് എടുത്തുകൊണ്ടുപോകുന്ന സീൻ ആയിരുന്നു 1995 -ൽ ഇറങ്ങിയ പോസ്റ്ററിൽ @പാലാ.. 🔥❤️❤️
@amal_b_akku
Жыл бұрын
പേര് "സ്ഫടികം" എന്നാണോ,,,,!! എവിടെ കണ്ടാലും അത് പാട്ടായാലും, scenes ആയാലും വീണ്ടും വീണ്ടും കാണാൻ വരും നമ്മൾ 💯💯 ലാലേട്ടൻ 🔥🥰🥰
@sreesankarramachandran1338
Жыл бұрын
ലാലേട്ടൻ ന്റെ ഏറ്റവും ഇഷ്ടം ഉള്ള പടം And കഥാപാത്രം ❤🔥ഇതൊക്ക തീയേറ്റർ ഇൽ കാണാൻ പറ്റുമെന്നു ഒരിക്കലും കരുതിയില്ല😌Thanks ലാലേട്ടാ😍♥️
@nityanigil7579
Жыл бұрын
ഉർവശിയുടെ അഭിനയം 😍ചിത്രയുടെ പാട്ട് ചിത്ര ചേച്ചി എത്ര മനോഹരമായി പാടി
@sanalsomanathan2769
Жыл бұрын
ലാലേട്ടൻ അതൊരു വികാരമാണ് 🔥🔥
@diamond04able
Жыл бұрын
Matinee now.. വേറെ ലെവൽ ആണ്.. വേറെ ഇത് ചാനൽ ചെയ്യാൻ നോക്കിയിട്ടും ഒരു കോൺടെന്റ് നും ഇത്ര ക്വാളിറ്റി കിട്ടിയിട്ടില്ല Well done Matinee now
@avinkaithacodu4239
Жыл бұрын
അഭിനയത്തിന്റെ റാണി 😘✨️😚💯urvashi chechii💯💯🫶🫶🫶🫶🔥🔥🔥
@sojankannan7374
Жыл бұрын
ഇ പാട്ട് കാണുബോൾ ഉർവശിയുടെ ഇതേ അവസ്ഥയിൽ ആയിരുന്നു ഞാൻ അടിച്ചു ഫിറ്റ് പക്ഷെ സോങ് ഒരു രക്ഷയും ഇല്ല അടിപൊളി എന്ന് കണ്ടാലും ആദ്യമായി കാണുന്ന ഒരു ഫീൽ അണ് ഇ പാട്ടിനു ഉള്ളത്
@akashjolly2983
5 ай бұрын
2024 arekilum undo
@dileepnarayanan6987
4 ай бұрын
Ind ❤
@dhaneshdhanu8079
Жыл бұрын
മലയാളത്തിന്റെ ഒരേയൊരു ലേഡി സൂപ്പർ സ്റ്റാർ 🔥🔥❤️❤️
@rubenlal6078
Жыл бұрын
Superstar market value ulla actress ne vilikkunnathaanu. Urvashi is a great actress but not a superstar
@dhaneshdhanu8079
Жыл бұрын
@@rubenlal6078 അറിയാൻ മേലാഞ്ഞിട്ട് അല്ല സഹോ... 👍
@അഭയൻ
5 ай бұрын
2024ൽ ഈ പാട്ട് കേൾക്കുന്ന ആളുകൾ ഉണ്ടോ????
@bindhuprakash4196
3 ай бұрын
ഇപ്പൊ കേട്ടുകൊണ്ടിരിക്കുന്നു
@AmbiliPA-fw7ne
3 ай бұрын
ഇപ്പോൾ കേൾക്കുന്നു
@Nandhu-qi9gf
Жыл бұрын
Feel the freshness 😘❤️❣️
@drgnsid933
Жыл бұрын
Urvashy Fans ingu ponnoleeennnn😍🙌
@harisanth8599
Жыл бұрын
ചിത്ര ചേച്ചി 🔥🔥🔥
@VamsiSriram-l7f
Ай бұрын
మురారి fans
@Batman-qf1ei
Жыл бұрын
Ufff lalettan look♥️♥️♥️🔥🔥🔥🔥🔥🔥
@vaishnavisvijay-bl3hf
Жыл бұрын
ഒർജിനൽ ലേഡി സൂപ്പർ സ്റ്റാർ ❤️❤️❤️
@chyhhjhtt9778
Жыл бұрын
ഇതൊക്കെ തിയേറ്റർ മിസ്സ് ആക്കിയാൽ അത് നിങ്ങളുടെ തന്ന ലൈഫിൽ വരുത്തുന്ന ഒര് മിസ്സ് aan🔥🔥
Пікірлер: 976