ബ്ലഡ് പോകുന്നതിന്റെ അളവ് കുറഞ്ഞു വോമിറ്റിങ് എണ്ണവും കുറഞ്ഞിട്ടുണ്ട്..... വെള്ളം അവൻ സ്വയം കുടിക്കുന്നുണ്ട്.. ഫുഡ് കഴിക്കാൻ തുടങ്ങിയില്ല... രണ്ടു നേരം ഡ്രിപ് ഇടുന്നുണ്ട്.. ക്ഷീണം തന്നെ ആണ് റെഡി ആകൻ വേണ്ടി പ്രാർത്ഥിക്കണം
#parvo #parvovirus
Негізгі бет parvo virus day 4
Пікірлер