ഹായ് പാസ്റ്റർ... ഈ സാത്താനെ ആണല്ലോ നമ്മുടെ കർത്താവു ക്രൂശിൽ തകർത്തു എന്നു നാം അറിയുന്നത്...
@philipgeorge3695
Жыл бұрын
തല മാത്രമേ തകർന്നു . എന്നാൽ വാല് ഉണ്ട്. സാരം ഏത് വിഷയത്തിലും യേശൂവിനെ നാം ആശ്രയിചൽ സാത്താൻ ജയിക്കില്ല. ക്രൂശിൽ സാത്താന്റെ തല തകർത്ത യേശുവിന്റെ കൂടെ നിലക്കന്നവൻ ജയിക്കും.
@rajangeorge1537
Жыл бұрын
@@philipgeorge3695 ഇവിടെ തമ്പിയുടെ ഹൃദയത്തിനു പ്രസക്തിയില്ലേ.....
@philipgeorge3695
Жыл бұрын
@@rajangeorge1537 തമ്പിയുടെ ഹൃദയം മനുഷ്യന്റെ മനസ്സിൽ ഉള്ള കാര്യങ്ങൾ അല്ലേ പറയുന്നത് - അത് ആണോ വിഷയം ദൈവത്തിന്റെ വചനങ്ങൾ ദൈവം അല്ലേ?
@thomasm.thomas8031
Жыл бұрын
*അതുകൊണ്ട് സാത്താൻറ പ്രവർത്തം തീർന്നു എന്നല്ല. *അതുകൊണ്ട് സാത്താനെ ശാസിക്കാൻ മനുഷന് അധികാരം കിട്ടി.
Пікірлер: 19