കർക്കിടകത്തിൽ കഴിക്കേണ്ട പത്തിലകൾ പരിചയപ്പെടാം , പത്തിലകൾ കൊണ്ട് ഒരു തോരനും ഉണ്ടാക്കാം. Today we are showing you how to prepare a Pathila thoran with Pathila leaves ( Ten Ayurvedic leaves ) during the month of Karkidakam.
Please watch our video on Importance of Karkidam, Ayurvedam and Karkidaka kanji , please watch below videos
• Karkkidaka Kanji Impor...
• Karkkidaka Kanji Recip...
കർക്കിടകത്തിന്റെ പ്രാധാന്യവും , ആയുർവേദ ചികിത്സയുടെ ആവശ്യകതയും നമ്മൾ മുൻപൊരു വിഡിയോയിൽ കാണിച്ചിരുന്നു . അതിനു തുടർച്ചയെന്നോണം , കർക്കിടകത്തിൽ കഴിക്കേണ്ട ഒരു ആഹാരം ആണ് പത്തില തോരൻ . വിവിധ തരം പത്ത് ഇലകൾ ചേർന്നുണ്ടാകുന്ന തോരനാണ് ഇത് .തോരൻ മാത്രമല്ല കറിയായും കഴിക്കാം .പ്രാദേശികമായി ഇലകൾ മാറാറുണ്ട് . മുരിങ്ങയില കർക്കിടകത്തിൽ ഉപയോഗിക്കാറില്ല
#pathilathoran #pathilaleaves #karkidakspecial #പത്തിലത്തോരൻ
ഈ പത്തില തോരന് വേണ്ടി ഇന്ന് നമ്മൾ എടുത്തിട്ടുള്ളത്
1. മത്തനില
2. കുമ്പളയില
3. പയറില
4. തഴുതാമ
5. ആന ചൊറിയണം
6 . ചേമ്പ്
7. കാട്ടു താൾ
8 . ചേന
9. ചീര
10. തകരയില
Queries solved
How to make pathila thoran
which are pathila or pathila leaves
Pathilakal
Karkidaka special food
importanace of karkidakam
ayurvedam in Karkidakam
Негізгі бет Pathila Thoran Leaves | പത്തില തോരൻ | Pathila Ingredients and Recipe Malayalam | Karkidaka Special
No video
Пікірлер: 114