പത്മനാഭപുരം പാലസ് കന്യാകുമാരി ഒരു KSRTC യാത്ര Padmanabhapuram Palace || Kanyakumari
@realistictravelogue
തിർപ്പരപ്പ് പത്മനാഭപുരം പാലസ് കന്യാകുമാരി ഒരു ബി ടി സി യാത്ര
കൊല്ലം കെഎസ്ആർടിസി btc നിന്നും പുറപ്പെടുന്ന കന്യാകുമാരി യാത്രയിലാണ് ഞാൻ ഉള്ളത് ബഡ്ജറ്റ് നോക്കി പോവുകയാണെങ്കിൽ കെഎസ്ആർടിസി ടൂർ ഒരു മുതൽക്കൂട്ടാണ്
6 30ന് കൊല്ലത്തുനിന്ന് സ്റ്റാർട്ട് ചെയ്യുന്ന യാത്ര പാറശ്ശാലയ്ക്ക് അടുത്തുനിന്നും പ്രഭാത ഭക്ഷണം കഴിച്ചു ആദ്യത്തെ സീനിങ്ങ് ആയ തൃപ്പരപ്പ് വെള്ളച്ചാട്ടം കണ്ട് പത്മനാഭപുരം പാലസ് കണ്ടുകഴിഞ്ഞതിനുശേഷം ഉച്ചയൂണ് അവിടെനിന്ന് അതിനുശേഷം പിന്നെ കന്യാകുമാരി ഞാൻ പോയതിന് മഴ കാരണം
ഒരുപാട് കാഴ്ചകൾ മിസ്സ് ചെയ്തു ഇനി പോകുന്ന ഒരു കന്യക പോകുന്നെങ്കിൽ അത് ഉദയവും അസ്തമയവും കണ്ടിട്ടേ വരത്തുള്ളൂ വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ഷെയർ ആൻഡ് സബ്സ്ക്രൈബ്
camera 📸 sony zve10 amzn.eu/d/0kqi4PL
mic 🎙️ digitek amzn.eu/d/fAZXuig
#padmanabhapuram
#thirparappu
#kanyakumari
#ksrtcbtc
#ksrtc
#arunraj
Негізгі бет പത്മനാഭപുരം പാലസ് കന്യാകുമാരി ഒരു KSRTC യാത്ര Padmanabhapuram Palace || Kanyakumari
Пікірлер