Allahu കിണർ കുഴിച്ചു കൊടുക്കുന്ന അവർക്ക് അർഹമായ പ്രതിഫലം ഇരു ലോകത്തും നൽകട്ടെ അവരുടെ ഹലാലായ ഉദ്ദേശം നിറവേറ്റി കൊടുക്കട്ടെ 🤲
@noushadnoushadky-te1ro
8 ай бұрын
Aameen 🤲🤲
@anvarsadique3599
8 ай бұрын
Masha allah👍🏼👍🏼👍🏼 വലിയ വലിയ യൂട്യൂബ്ർസ് പോലും ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ.. ചെറിയ ഒരു യൂട്യൂബ് വെച്ച് ചെയുന്ന മുത്ത്... എല്ലാരും ഷെയർ ചെയ്ത്.. സപ്പോർട്ട് കൂട്ടി കൊടുക്കുക.. അപ്പോൾ ഇനിയും ഇനിയും ഇത് പോലെ ഓരോന്ന് ഇവർ ചെയ്യും.. ഇന്ഷാ അല്ലാഹ് 👍🏼
@shamsupoopalam9808
8 ай бұрын
ലീവാ ട്രാവൽസിന് അഭിനന്ദനങ്ങൾ
@MuneeraMltr-hg6lq
8 ай бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം പങ്കെടുത്ത എല്ലാവർക്കും ഹൈറും ബർക്കത്ത് നൽകട്ടെ
@sheejasheeja4110
8 ай бұрын
അഭിനന്ദനങ്ങൾ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ഇനിയും നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ. പ്രാർത്ഥനയോടെ ഒരു സഹോദരി. ഞാനും ഒരു പാട് കൊതിച്ചിരുന്നു ഒരു കിണർ കുഴിക്കാൻ സാധിച്ചില്ല. പൈപ്പ് വെള്ളം ശരണം.
@minusworld3995
8 ай бұрын
വളരെ സന്തോഷം ആയി. Masha Alla.❤
@sunilkumartp3055
8 ай бұрын
കിണർ ഒരു സ്വപ്നം 😢വെള്ളം പണം കൊടുത്തു വാങ്ങി ജീവിക്കുന്നു 😢
@My-Dream-World
8 ай бұрын
ഏപ്രിൽ മാസം അല്ലെങ്കിൽ നല്ല വേനൽക്കാലത്ത് കിണർ കുത്തിയാൽ മാത്രേ വെള്ളതിനെ കുറിച്ചു പറയാൻ പറ്റൂ
@satheeshkerala7199
8 ай бұрын
അഭിനന്ദനങ്ങൾ ❤️💕 ആശംസകൾ ❤️💕
@p.v814
8 ай бұрын
ലിവ ട്രാവെൽസ് 💞💞💞💞
@user-md8rf5ji5x
8 ай бұрын
Haai Muthu maneess.. ningal oru vaib aanu👍👌👍👌
@vavoonomyomy6117
8 ай бұрын
Masha allah👍👍
@melmurinazar
8 ай бұрын
മാഷാ അള്ളാ മബ്റൂക് 🌹🌹🌹👍🏻
@Rasheedvlog..
8 ай бұрын
ലിവ ട്രാവൽസ് മബുരുക്
@Chemmu.Uppa.Vlog.
8 ай бұрын
1 കണ്ണുരിൽ ഇതുപോലെ കിണർ ഉണ്ടാക്കുന്ന ആരെങ്കിലും ഉണ്ടോ മലപ്പുറത്തുള്ളവർ ഇങ്ങോട്ട് വരിലല്ലോ
Пікірлер: 45