#muthassiyarkavu
#pattambi
#palakkad
#temple
#മുത്തശ്ശിയാർക്കാവ്
#കേരളത്തിലെപ്രധാനകാവുകൾ
#keralabeauty
നമ്മൾ അറിയാത്ത അല്ലെങ്കിൽ ശ്രദ്ധിക്കപ്പെടാതെ പോയ ഒരുപാട് കാഴ്ചകൾ നമുക്ക് ചുറ്റും ഉണ്ട്. വളരെ യാദൃച്ഛികമായി ആണ് പട്ടാമ്പി കൊടുമുണ്ട അടുത്തുള്ള മുത്തശ്ശിയാർക്കാവ് പോകാൻ അവസരം വന്നത്.
പട്ടാമ്പി പള്ളിപ്പുറം റോഡിൽ കൊടുമുണ്ട യിൽ നിന്നും ഒരു km പോയാൽ മുത്തശ്ശിയർ ക്കാവ് എത്താം അധികമാരും explore ചെയ്യാത്ത പ്രകൃതിമനോഹരമായ ഒരു കുന്നിൻ മുകളിൽ ആണ് ഈ ദേവി ക്ഷേത്രം
ഈ കാവിലെ ചുറ്റുമുള്ള അഞ്ചു ദേശക്കാർ ഭഗവതിയെ മുത്തശ്ശി ആയിട്ടാണ് കാണുന്നത് അതുകൊണ്ടാണ് മുത്തശ്ശിയാർക്കാവ് എന്ന പേർ വന്നത് ഇവിടുത്തെ പ്രധാന ഉത്സവം എന്ന് പറയുന്നത് മകരച്ചൊവ്വ മഹോത്സവം ആണ്
ഈ വരുന്ന may 1 2022 ന് ആണ് ഇവിടത്തെ ഉത്സവം.കേരളത്തിലെ ഒട്ടുമിക്ക അമ്പലങ്ങളും കാവുകളും എല്ലാം മലയാള സിനിമ യുടെ ഭാഗമായിട്ടുണ്ടെങ്കിലും ഈ പ്രകൃതി മനോഹരമായ ഇടം മലയാളം film industry explore ചെയ്യാൻ മറന്നു പോയതാവും എന്ന് തോന്നി
Негізгі бет #pattambi
Пікірлер: 64