നല്ല. ബോംബ്. തന്നെ.. 😂😘ഇങ്ങിനെ. വേണം. കമികൾക്ക്. കൊടുക്കാൻ ശീതൾ. മോം. Big. Saliut🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️
@sivakumark809
3 ай бұрын
രണ്ട് സംസ്ഥാനങ്ങളിൽ നിന്നും ചവിട്ടി പുറത്താക്കിയതാണെന്ന് ഓർമ്മയുണ്ടായിരിക്കുന്നത് നല്ലതാണേ......
@BabuKoch-h2s
3 ай бұрын
We must do something to save Kerala from the Communists and the Islamists. These two groups are very dangerous to Kerala. If the Ezhava community stop supporting the communists instead if they support the BJP that is good for Kerala.
@catlov97
3 ай бұрын
മരുമകന് പഴയ പാട്ടയും കുപ്പിയും പെറുക്കുന്ന പണി അറിയാം.
@mathewkj1379
3 ай бұрын
പെണ്ണ് പിടുത്തവും അറിയാം 🤣🤣🤣
@rajankm1499
3 ай бұрын
ഉഗ്രൻ അവതരണം. ഭാഷയുടെ സൗന്ദര്യം സംഗീതം വേറെ തലത്തിൽ
@Chacko-pm8mq
3 ай бұрын
Seethalechee നമിക്കുന്നു 👌👌 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sudhasundaram2543
3 ай бұрын
എൻ്റെ അപ്പികളേ എന്തു പറയാനാ കുസുമേച്ചിയേ ഒന്നു നേരിൽ കാണാൻ പറ്റുമോ കലക്കി അമ്പോ എന്താ ഒരു ഭാഷ സുന്ദരം♥️♥️♥️♥️♥️♥️♥️👍👍👍👍
@seethalunnikrishnan3404
3 ай бұрын
ഒരു ദിവസം നേരിൽ കാണാം 😊അമ്മയുടെ കമന്റുകൾ വായിക്കാറുണ്ട്. സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി 🥰🙏🏻
@thulasibaib5427
3 ай бұрын
ശീതൾ ഇതിലും നന്നായി വിമർശിക്കാൻ ആർക്കും കഴിയില്ല മിടുക്കി !Best actor അവാർഡിന് അർഹയാണ്.
@sajigeorge1247
3 ай бұрын
പ്രതിപക്ഷം നിർജീവം ആയ അവസ്തിയിൽ പൊതു ജനം അടുത്ത സാധ്യത അന്വേഷിക്കുന്നു😂
കലക്കി-ഇത്രയും ഉളുപ്പില്ലാതെ വര്ഗ്ഗം- ആഴത്തിൽ അന്വേഷിക്കും പോലും- ഇവന്മാരൊന്നും Newspaper വായിക്കാറില്ലേ- കഷ്ടം
@josephjoseph2037
3 ай бұрын
വാചൻ അറിയില്ലലോ 🤣🤣🤣🤣🤣😂😂
@anirudhanv538
3 ай бұрын
ഇവനൊന്നും നാണമെന്നു പറഞ്ഞാൽ എന്താന്നു പോലും അറിയില്ലല്ലോ കഷ്ടം ഇവനൊക്ക് പോയി ചാകരുതോ
@kunjumonkk1550
3 ай бұрын
😢😢 താഴെ ഇറങ്ങാൻ വേണ്ടി ലിഫ്റ്റ് പണിയാൻ വേണ്ടി ഊരാളുങ്കലിനെ കൊട്ടേഷൻ കൊടുത്തിട്ടുണ്ട് ഏകദേശം 22. മാസം കൊണ്ട് പണി തീർക്കും എന്നാണു പറയുന്നത് എന്തരു അപ്പി കളെ പറേണത് മനസിലായോ ച്വാറുകളെല്ലാ തിന്നുന്ന അപ്പി കൾക്ക് പുടി കിട്ടിയാനമോ വാക o
ശീതൾ 👌🌹 താഴെ local കമ്മിറ്റി മുതൽ മന്ത്രി വരെ കൈക്കൂലി കൊടുത്തിട്ട് കോൺട്രാക്ടർ എവിടെ നിന്ന് കാശടുത്തു പണി നടത്തണം. അതാണ് പണി നടക്കാത്തത്
@Abrahambaby-om5xg
3 ай бұрын
ഇനി ഒന്നും കൊണക്കണ്ട ... കരണ്ട് ചാർജം . നികുതികളും കൂട്ടിയത് കുറക്കുമോ ?? ഭരിക്കാനറിയില്ല എന്ന് തെളിയിച്ചു.😂😂😂 ജനങ്ങൾക്ക് പറ്റിയ ആ ഭദ്ധം. തിരുത്തുക.❤
@krcpillai4615
3 ай бұрын
അവതരികക്കു അഭിനന്ദനങ്ങൾ. സൂപ്പർ 👍🏼🌹
@soudaminypv3602
3 ай бұрын
കഴിഞ്ഞ പാർലമെന്റ് ഇലക്ഷനും കനൽ ഒരുത്തരി ആയിരുന്നു. എന്നിട്ടെന്താ assembly എലെക്ഷന് മലയാളികൾ പരനാറിയെ തന്നെ തെരഞ്ഞെടുത്തു. മലയാളികളെ എന്ത് വിളിക്കണം എന്നറിയില്ല.
@kndevaki6258
3 ай бұрын
Seethala. ചിരിച്ചു ചിരിച്ചു മടുത്തു ഉഗ്രന് മറുപടി കലക്കി കേട്ടോ
@VimalKumarS-v4l
3 ай бұрын
നല്ല പാർട്ടി. നേതാക്കൾക്ക് ധാർഷ്ട്യം ഉച്ചകോടിയിൽ
@viswanathanpillais2944
3 ай бұрын
Congratulations.പറയു,ഇങ്ങനെ ഇനിയും പറയു.കേരള മക്കളുടെ ദുരിതങ്ങൾ!!!!.കഴിവില്ലെങ്കിൽ രാജി വച്ചു പുറത്തു പോയി ജനങ്ങളുടെ ദുരിതങ്ങൾ ഒഴിവാക്കട്ടെ. കഞ്ഞിക്കു വകയില്ലാത്തവൻ പണം കണ്ടപ്പോൾ ഭ്രാന്ത് മുഴുത്തു. എന്നൊരു ചൊല്ലുണ്ട്.അതുപോലെയുള്ള ഭ്രാന്തുകൊണ്ട് ജനം പൊറുതി മുട്ടിയിരിക്കുകയാണ്.
@roshinisatheesan562
3 ай бұрын
😂😂😂 ശീതളേ Super😂😂 ഒന്നോർത്താ സത്യമല്ലേ ഈ ഊളത്തരം കാണിച്ചവനേ പണ്ടേ നിലത്തിട്ട് ചവിട്ടിക്കുഴക്കണമായിരുന്നു😂😂😂 ഓർമ്മിപ്പിക്കല്ലെ പൊന്നേ ആ ഇരുമ്പ് കസേര😂😂😂🤝👍🙏
@marykuttyxavier5475
3 ай бұрын
അവതരണം പൊളി 👍👍👍👍👌👌👌👌
@jeep2173
3 ай бұрын
യാഥാർത്ഥ്യബോധത്തോടെ ഉള്ള മികച്ച അവതരണം 👍👍👍👍
@ThankammaPJ
3 ай бұрын
ബെസ്റ്റ് വളരെ നന്നായി. ഇങ്ങനെ ഒരു നൂറായിരം വരട്ടെ ജനങ്ങൾക്ക് കുറച്ചെങ്കിലും ബോധം വരട്ടെ
@bhaskarangopalan5672
3 ай бұрын
അഴിമതി ലവലേശം ഇല്ലാത്തൊര ഞമ്മന്റെ ആൾക്കാർ ഏതു ഒരു രൂപ പോലും ഞമ്മന്റെ യാൾക്കാർ എടുക്കുകയെയില്ല യേത്
@raghunaththekkarakath8111
3 ай бұрын
ജനങ്ങൾ ചവിട്ടി താഴെയിടും
@basheerkutty6064
3 ай бұрын
കുടുംബ വാഴ്ച ഇല്ലാത്ത ഒരു പാർട്ടി ,തിരിതീ തിരിതീ ഈപരുവം ആക്കി സിപിഎം റീത്തു വെച്ചാൽ മതി,എങ്ങോട്ടോ എന്തോ?🤣😂😛
@balakrishnannambiar9628
3 ай бұрын
അവതരണം പൊളിച്ചു. വേഷം super
@MrJoy8888
3 ай бұрын
കുസുമേച്യേ.... കലക്കീട്ടോ😅😅😅 ആ ഇരിപ്പും ഡ്രെസും ഭാഷയും എന്തൂട്ടാ പറയുക. കിടിലോൽ കിടിലം😅😅😅😅 28 എന്നു പറയാഞ്ഞത് നന്നായി....അല്ലേൽ നാട്ടുകാരു തുണി പൊക്കി....
@jithusaju2502
3 ай бұрын
ഈ ഡ്രസ്സ് ആണ് ശീതൾ ഭംഗി.
@എണ്ണൂറാൻ
3 ай бұрын
സൂപ്പർ അവതരണം
@sasidharantm4959
3 ай бұрын
അക്കാ, നീ എന്തര് പില്ല് പറയണത്? ഇപ്പഴും മാമ്മാനേം ചെറുക്കനേം കാണുമ്പോൾ കോവിന്ദനും ജയരാജന്മാരും നിക്കറിൽ മുള്ളാറുണ്ടല്ല്? പിന്നെ എന്തരിന് അവര് കസേരേന്ന് എറങ്ങണം?
@balachandrannair4166
3 ай бұрын
കിറ്റ് വാങ്ങിയില്ലേ. എനി അനുഭവിക്ക തന്നെ. ചേച്ചിക്ക് 🌻🌻🌻
@BabyC-d2l
3 ай бұрын
' ശീതളേ എന്നെ കൊതിപ്പി ക്കല്ലേ! എവിടന്നു പഠിച്ചു ഈ ഭാഷയൊക്കെ ' കൊള്ളാം ഇറങ്ങാനോ ? കുളയട്ട പോലെ അള്ളി പിടിച്ച് തുങ്ങി കിടക്കും ഈ ഓസ് സുഖസൗകര്യങ്ങൾ കളയുമോ?
@dancer1041
3 ай бұрын
ഓ, ഇപ്പൊ ശരിയാക്കി തരാം എല്ലാം പാർട്ടി പരിശോധിക്കും ട്ടൊ.... ഒരു ഹരജി കോടൂകക
@reghunadhannairnair9443
3 ай бұрын
ഞാൻ വിചാരിച്ചു കേന്ദ്രം പിടിച്ചെന്ന് .
@mohang7545
3 ай бұрын
പൊളിച്ചു 👍👌👍
@jayakumardl8159
3 ай бұрын
ഭരണം ഇങ്ങനെയാണെങ്കിൽ വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പിൽ പാരാജയം ഉറപ്പാണ് ഇടതുപക്ഷത്തിൻ്.
@balanvadakkayil396
3 ай бұрын
തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല എനി തോൽക്കുകയില്ല കാരണം എനി ഞങ്ങൾ ഭുമിൽ ഉണ്ടാവില്ല
@vathakatens
3 ай бұрын
മുഖ്യമന്ത്രിയും മരുമോനും അല്ലാതെ ഒരു മന്ത്രിയും സംസാരിക്കുന്നില്ലല്ലൊ.
@sureshnair2393
3 ай бұрын
Right topic at Right time. Thanks for Nice video again ❤❤❤
ഇതിനേക്കാൾ നാറാൻ ഒരു മുഖ്യനും ഇന്ത്യയിൽ കഴിഞ്ഞിട്ടില്ല. ഒന്നേ മുക്കാൽ കോടി മകളുടെ അക്കൗണ്ടിൽ അജ്ഞാത കാര്യത്തിന് വന്നത് എങ്ങനെ എന്ന് ഇതുവരെ വിശദീകരിച്ചിട്ടില്ല. ഒറ്റ അഴിമതി ആരോപണത്തിനും ശരിയായ അന്വേഷണം നടന്നിട്ടില്ല. എന്നാൽ സകല രാഷ്ട്രീയ ശത്രുക്കളെയും കാലാ കാലമായി അപകീർത്തിപ്പെടുത്തുകയും, കടിച്ചു കീറുകയും, അക്രമം പ്രയോഗിക്കുകയും ചെയ്ത പിണറായി ആൻഡ് ടീം ആണെന്ന് ഓർക്കണം. ഇവർക്ക് ജനാധിപത്യം മേലനങ്ങാതെ പണമുണ്ടാക്കുന്ന പരിപാടിയാണ്.
@sudhesanparamoo3552
3 ай бұрын
ലോക കേരളസഭയുടെ പേരിൽ ഒരു നാലു കോടി.
@vargheesegeorge1154
3 ай бұрын
Polichu
@JazinthaDevassy
3 ай бұрын
. എന്റെ ശീതളേച്ചി, കലക്കീട്ടൊ.''' ഒരു കാര്യം കൂടി .തീർച്ചൂര് കോമാളിയെക്കൂടി ഒന്ന് പൊളിയ്ക്കടേ.... കൊന്ത...... കിരീടം.....ഷിറ്റ്.... ജെയിച്ചപ്പോ പിരാന്തായി. എന്തായാലും ഇന്ദിരാ, ജി ഭാരത മാതാവായി. അത് നന്നായി. പച്ചക്കി പറയാനക്കൊണ്ട് സുരാഷ് കോപി മിടുക്കൻ. ലൂർദ്ദ് പൊളിക്കാൻ മോദിയെക്കൂട്ടി എന്നാണ് ബരണ താവോ.....ഷിറ്റ്..... കോമാളി .... ഷിറ്റ്
@PrathapanChandran
3 ай бұрын
Mathy mathy niraju
@bhaskarangopalan5672
3 ай бұрын
ഞങ്ങൾ ആയിരുന്നേൽ ആകാശ റോഡുകൾ തന്നം പിന്നം ഉണ്ടാക്കിയേനെ
@jyotiraju8910
3 ай бұрын
Good presentation! Left nothing left for common people no roads, nothing supply co no pension Kerala CM get out as nothing in the Treasury. No more fooling of NRI investors.
@sumaadcruz2119
3 ай бұрын
അടുത്ത election പെട്ടെന്ന് വന്നിരുന്നെങ്കിൽ
@sunilkumar.v.v7713
3 ай бұрын
തലസ്ഥാനം ഇനി തൃശൂർ ആക്കണം
@pkgopakumar5591
3 ай бұрын
ശീതൾ സൂപ്പർ 👍🏼👍🏼👍🏼
@maheshnambiar2073
3 ай бұрын
സൂപ്പർ
@rangaswamyp2646
3 ай бұрын
❤❤😂😂😂😂
@sayeedsayeed273
3 ай бұрын
ശിതളമേമ നല്ല അവതരണം സമ്മതിക്കണം വല്ലാത്ത ജാതി😂
@anirudhanv538
3 ай бұрын
ഇനിയും മാർച്ചും ഏപ്രി ലും വരുമല്ലോ
@pradiumnancd
3 ай бұрын
അടിപൊളി സൂപ്പർ ഒന്നും പറയാനില്ല❤
@soorajt4976
3 ай бұрын
നമുക്ക് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ തിരോന്തരത് സ്വതന്ത്ര സ്ഥാനാർഥി യായി ഒരു കയ് നോക്കിയാലോ കുസുമം ചേച്ചി
@comment6567
3 ай бұрын
ഹാസ്യാത്മകമായ അവതരണം വളരെ നന്നായിട്ടുണ്ട് .
@thomaskoshy3874
3 ай бұрын
പിണറായി കൊറിയ യൂടെ കിം ജോ യൂ എൻ ൻ്റെ സ്റ്റൈൽ നടപ്പിലാക്കുന്നു.
@haridasanpullooni-ry6hh
3 ай бұрын
മരു മോനെ കുറ്റം പറയണ്ട യവൻ പുലിയാണ്
@karthikeyanpn6454
3 ай бұрын
❤❤❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം.❤❤❤
@IndiraMenon-i9w
3 ай бұрын
കുസുമം very good
@abhijithkss7029
3 ай бұрын
ഗതികെട്ട മരുമോനും അമ്മയിയപ്പനും ഇനി പുല്ല് തിന്നു ജീവിയ്ക്കട്ടെ 😂😂😂😂
ചേച്ചീ ചിരിച്ചു മടുത്തു. ചേച്ചിയെ നേരിട്ടു കാണണമായിരുന്നു.
@awsomengpgaming6324
3 ай бұрын
It is a common practice of many Government to undertake the road work only just before the rainy season thus making it possible to get maximum possible commission.
@RajanRamakrishnan-vm5tv
3 ай бұрын
❤👌
@VideoCounterOnline
3 ай бұрын
ee paranaarikkallkku kannil kuru aanu..... kanda padikkathavan kondal padikkum
@jaimon.k.jkarimalappuzhaja8235
3 ай бұрын
Thakarthu....Congratulations .
@sanalkumar1560
3 ай бұрын
Mukyanetire mindanula dairyam oru govindanum ila Pinea tirutuu😊
Пікірлер: 454