അച്ചന്റെ ഓരോ വീഡിയോ കാണുമ്പോഴും അച്ചനോടുള്ള ആ ഒരു❤️❤️ കൂടി വരുന്നു .. അദ്ദേഹത്തിന്റെ ആ നല്ല വ്യക്തിത്വം... അച്ചൻ Poli.... പറയാൻ വാക്കു കണ്ടില്ല...
@sumatharakan4483
Ай бұрын
Super interview ... Congrats Sarath 🎉 Love you Acha...
@dreamcatcher7154
3 жыл бұрын
Achante patukalum interviews oke kanumbo achanodulla respectum ishtavum kodukayanu......puthiya patukal ketuthudngiyathanu ipo time kitumbo oke achante ella videosum pazhayathum puthiyathum oke kanan sramikkum....athrak aswasam kitum manasinu...god bless u acha...great voice
@praveenpraveennarayanan7191
4 жыл бұрын
Suuperb presentation...... പാട്ടിന്റെ വഴിയിലെ വൈദികനെ കുറിച് ഒരുപാട് അറിയാൻ സാദിച്ചതിലും...... അച്ഛന്റെ കുറെ പാട്ടുകൾ കേൾക്കാൻ പറ്റിയതിലും ഒരുപാട് സന്തോഷം....... അച്ഛന്റെ suuperb voice ആണ് keep well sir........ എല്ലാംകൊണ്ടും നന്നായി.........
@devdev2530
3 жыл бұрын
അച്ഛന്റെ പാട്ടുകളുടെ സ്ഥിരം കേൾ വി ക്കാരൻ ആണ് ഞാൻ. എന്തൊരു ഫീൽ ആണ്.പിന്നെ സുന്ദരൻ ആയ അച്ഛൻ പാടുന്നത് കാണാൻ തന്നെ ഒരു ചന്തം ഉണ്ട്.... പിന്നെ ശരത് നിങ്ങളെ കാണാൻ നല്ല ഐശ്വര്യം ഉണ്ട്. രോമം നിങ്ങടെ ഭംഗി എടുത്തു കാണിക്കുന്നു. കൈകൾക്ക് അതീവ ഭംഗി ഉണ്ട്.
Пікірлер: 85