വീഡിയോ മുഴുവൻ കണ്ടില്ല എന്നാലും പറയാതെ വയ്യാ സൂപ്പർ വിഡിയോഗ്രഫി. രണ്ടോ മൂന്നോ വീഡിയോസ് മാത്രമേ കണ്ടുള്ളു. സൂപ്പർ ആണ്. എനിക്ക് ഇഷ്ടമായി ശബരി ഇനി പോയി വീഡിയോ മുഴുവൻ കണ്ടു തീർക്കട്ടെ
@muhammednaeem9921
4 жыл бұрын
ശബരിയേട്ടാ ഒരു സ്ഥലങ്ങൾ പരിചയപ്പെടുത്തുമ്പോൾ അവിടത്തെ റേറ്റ് /budget കൂടെ പറഞ്ഞാൽ നന്നായിരിക്കും
@SabariTheTraveller
4 жыл бұрын
ഇത് അങ്ങനെ പബ്ലിക് ന് പൊതുവെ കൊടുക്കാറില്ല അതിനാൽ ആണ് പറയാത്തത്.
@sanyantony8448
4 жыл бұрын
@@SabariTheTraveller പബ്ലിക്കിന് പൊതുവെ കൊടുക്കാത്ത സ്ഥലങ്ങൾ ദയവ് ചെയ്ത് ഇനി മുതൽ പബ്ലിക്കിന് വേണ്ടി പബ്ലിഷ് ചെയ്യരുത് എന്നും കൂടി അഭ്യർത്ഥിക്കുന്നു... എന്തെന്നാൽ പബ്ലിക്കിനെ വെറുതെ കൊതിപ്പിക്കൽ ആണ് താങ്കളുടെ ഉദ്ദേശ്യം എങ്കിൽ ഇങ്ങനെയുള്ള വ്ളോഗിംഗ് ഒഴിവാക്കുക... പബ്ലിക്കിന് ഒരു ഗുണവുമില്ലാത്ത ഇത്തരം കാര്യങ്ങൾ വ്ലോഗ് ചെയ്തതുകൊണ്ട് പബ്ലിക്കിന് എന്ത് പ്രയോജനം??? അങ്ങനെയുള്ള കാര്യങ്ങൾ പിടിച്ചു സ്വന്തം വീട്ടുകാരെ മാത്രം കാണിക്കുക..ഇനിയെങ്കിലും താങ്കൾ വ്ളോഗിംഗ് ചെയ്യുമ്പോൾ അത് പബ്ലിക്കിനും കൂടി ആക്സസ് ചെയ്യാൻ പറ്റുന്നത് എന്ന് ഉറപ്പിച്ചിട്ട് മാത്രം വ്ളോഗിംഗ് ചെയ്യുക... എന്തെന്നാൽ ഫോറെസ്റ്റ് കാർക്ക് അവിടെ IB ഉണ്ടെങ്കിൽ അവർക്ക് കൊള്ളാം... അമേരിക്കൻ പ്രസിഡന്റിന് വിമാനമുണ്ടെങ്കിൽ അത് അയാൾക്കും കൊള്ളാം... എനിക്ക് സ്വർണ്ണത്തിന്റെ കോട്ട് ഉണ്ടെങ്കിൽ അത് എനിക്ക് മാത്രം കൊള്ളാം .ഇനി മമ്മൂട്ടിക്കോ മോഹന്ലാലിനോ റോൾസ് റോയ് കാറുണ്ടെങ്കിൽ അത് അവർക്ക് മാത്രമേ കൊള്ളുകയുള്ളൂ... പൊതുജനത്തിന് അത് കൊണ്ട് എന്ത് പ്രയോജനം??? അതൊക്കെ അവർക്കൊക്കെ ഉണ്ടെന്ന് നമ്മൾ അറിഞ്ഞതുകൊണ്ടു നാട്ടുകാർക്ക് എന്ത് പ്രയോജനം... ഈ വ്ലോഗിൽ താങ്കളും താങ്കളുടെ പരിചയക്കാരും അവരുടെ ഹോണ്ട വണ്ടിയും കാണിച്ചതുകൊണ്ടു അതിന്റെ പൊങ്ങച്ചം നാട്ടുകാരുടെ മുന്നിൽ അടിക്കാൻ അവർക്ക് മാത്രമേ പറ്റുകയുള്ളൂ... വേറെ ആർക്കും പോകാത്ത സ്ഥലത്ത് അവർക്ക് പോകാൻ പറ്റിയെന്നും അതുകൊണ്ട് അവർ അത്രയും പിടിപാടുള്ളവർ ആയിരിക്കും എന്നുള്ള പൊങ്ങച്ചം നാട്ടുകാരുടെ മുൻപിൽ വിളമ്പിയിട്ട് നാട്ടുകാർക്ക് ഒരു പ്രയോജനവുമില്ല... അതുകൊണ്ട് ഇനിയെങ്കിലുംതാങ്കളെപ്പോലെ താങ്കളുടെ വ്ലോഗ് കാണുന്ന ഏതൊരു സാധാരണക്കാരനും ഉപകാരപ്പെടുന്ന വിധത്തിലുള്ള വ്ലോഗ് പബ്ലിഷ് ചെയ്യാൻ ശ്രദ്ധിക്കണം... എന്തെന്നാൽ താങ്കളുടെ സ്വന്തക്കാരേക്കാളും പരിചയക്കാരേക്കാളും കൂടുതലായി ഇത് കാണുന്നത് താങ്കളുമായി യാതൊരു പരിചയവുമില്ലാത്തവരാണ് എന്നുള്ള കാര്യം താങ്കൾ എപ്പോഴും ശ്രദ്ധിക്കുക.... അല്ലെങ്കിൽ മല്ലു ട്രാവലർ എന്ന വ്ലോഗർക്ക് പറ്റിയതുപോലെ ആയിപ്പോകും... സ്വയം പുകഴ്ത്തൽ വീഡിയോ ചെയ്തതിലൂടെ അയാളെ സപ്പോർട്ട് ചെയ്തവർ കൂടി അയാളെ എടുത്തിട്ട് കൊട്ടി...അതുകൊണ്ട് അയാൾ ഇപ്പോൾ നഴ്സറി ക്ലാസ് മുതൽ വീണ്ടും തുടങ്ങിയിരിക്കുകയാണ് !
@SabariTheTraveller
4 жыл бұрын
@sany antony യാത്രകൾ പോകുന്നവർക്ക് വെണ്ടി മാത്രമല്ല എന്റെ യാത്രകൾ. യാത്രയ്ക്ക് സാധിക്കാത്തവർ ,സാഹചര്യങ്ങൾ അനുവദിക്കാത്തവർ ,ചുട്ടു പൊള്ളുന്ന മണലാരാണ്യങ്ങളിൽ കിടക്കുന്നവർ ,വർഷങ്ങൾക്കു മുന്നെ ആ ഫ്ലൈറ്റ് തിരക്കി പോയവർ ,ഇങ്ങനെ ഒരു സ്ഥലത്തെക്കുറിച്ച് കേട്ടിട്ടു എന്നെങ്കിലും പോകാൻ സാധിക്കണമെ എന്ന് വിചാരിക്കുന്നവർ , ആർക്കും പോകാനൊ താമസിക്കാനൊ പറ്റാത്ത ഒരു സ്ഥലം ജീവിതത്തിൽ ഒന്നു കാണാൻ കഴിഞ്ഞതിൽ .ഇങ്ങനെയും ഒരു പാട് പേർക്ക് കുടി ഉള്ളതാണ് ഈ വിഡിയൊ കൾ എന്ന് വിശ്വസിക്കുന്നു. കാരണം യാത്ര ചെയ്യാൻ കാശില്ലാത്ത ഒരു പാട് പെരും എന്റെ വിഡിയൊ കാണുന്നുണ്ട്. അവർക്ക് ഇതൊക്കെ കാണാൻ പറ്റുന്നത് തന്നെ ഏറ്റുവം വലിയ കാര്യമായി കാണുന്നു. പിന്നെ പൊകാൻ കഴിയുന്ന സ്ഥലങ്ങൾ മാത്രമാണ് വീഡിയൊ ചെയ്യേണ്ടത് എന്ന് പറയാൻ കഴിയില്ല. ഇപ്പൊ ലോകത്തിലെ തന്നെ ഏറ്റുവം മുന്തിയ ഇനം ഹൊട്ടലുകളിൽ ഒന്നായ മാർക്ക് ഹോട്ടലിന്റെ വീഡിയൊ എത്ര പേർ ചെയ്യുന്നു. എനിയ്ക്ക് ഇപ്പൊ അവിടെ പോയി താമസിക്കാൻ കെൽപ്പില്ല. 75000 ഡോളർ ഒരു ദിവസം . എന്നും പറഞ്ഞ് താൻ എന്തിനാടൊ ആ ബ്ലോഗ് ചെയ്യുന്നതെന്ന് അയാളോട് ഞാൻ ചോദിച്ചില്ല. മറിച്ച് അയാളുടെ വീഡിയൊ കണ്ട് ഇങ്ങനെയൊക്കെ ഉണ്ട് എന്ന് മനസ്സിലാക്കുകയാണ് ചെയ്തത്. മറിച്ച് ഞാൻ അത് കാണാതിരുന്നാൽ എനിയ്ക്ക് തന്നെയാണ് നഷ്ട്ടം , താമസിക്കാൻ വേണ്ടി മാത്രം ആകരുത് യാത്രകൾ .....
@kavyasj712
4 жыл бұрын
@@SabariTheTraveller Public ന് പോകാൻ പറ്റാത്ത സ്ഥലങ്ങളും ഞങ്ങൾക്ക് കാണണം ശബരി ചേട്ടാ.... കാടിൻ്റെ ഭംഗി അത് എങ്ങനെ കിട്ടിയാലും ആസ്വദിക്കാൻ താൽപര്യമുള്ളവരും ഇത് കാണുന്നുണ്ട് .....😊😊😊 👍👍👍
@gowrisankar9032
4 жыл бұрын
@@kavyasj712 kavya paranjathinodu yojikkunnuuu
@user-tc3er2vo3v
3 жыл бұрын
2021ൽ കാണുന്നു.. കിടു thanks...
@rockmadadhosths1314
5 жыл бұрын
Thanks ഞാൻ അല്ലെ പറയേണ്ടത് മ്മടെ നാട് ഇത്ര ഭംഗിയായി ഈ പ്രവാസിക്ക് കാണിച്ചു തന്നതിന് thank you so much 💞💞💕💕
@SabariTheTraveller
4 жыл бұрын
Thank you
@jkkalarcodejkkalarcode8716
4 жыл бұрын
പോയാൽ കൊള്ളാം എന്നുണ്ട് റേറ്റും കാര്യങ്ങളും ഒന്ന് സെൻറ് ചെയ്യാമോ
@beenasubaida8429
3 жыл бұрын
oro videosum super tanna ella stalavum ellavarkum poganum stay cheyyanum pattilla Sabariyuda videoyilooda engina kanan sadikunnallo very good
@SabariTheTraveller
3 жыл бұрын
Okay thank you
@dassoffsetprinters1818
4 жыл бұрын
Njan Pattiyar Bunglow poyit und super place aanu..!
@SabariTheTraveller
4 жыл бұрын
Thank you
@hadilmubarak9343
4 жыл бұрын
Polich bro തികച്ചും വേറിട്ട kaychakal
@SabariTheTraveller
4 жыл бұрын
Thank you
@MrEricxon
4 жыл бұрын
Ithu ethu camerayanu use cheythirikkunnathennu parayamo? Valare manoharamayittundu...., camera yude mathram gunamalla nannayitteduthittundu...👍
@SabariTheTraveller
4 жыл бұрын
GoPro and mobile
@sooraj-moscoz7988
4 жыл бұрын
പെട്ടെന്ന് യൂട്യൂബ് സ്ക്രീനിൽ.. ഇതുവരെ കാണാത്ത കാടിന്റെ വന്യത.. ഭംഗി കണ്ടപ്പോൾ ചുമ്മാ കേറിയതാ... 👌👌👌 കിടുക്കൻ പേജ് ആണ് bro... subscribe ചെയ്തിട്ടുണ്ട് ❤ ❤love forest ❤Wild nights
@SabariTheTraveller
4 жыл бұрын
Thanks for your support
@MASADHIYA
4 жыл бұрын
The best of all the Travelogue I have seen in your collections. How to Book the IB and where?
@hasherctk5381
4 жыл бұрын
Adipoli....lockdown Dubai bachelor roomil sabari the traveller episode full day house full aayi odi..
@SabariTheTraveller
4 жыл бұрын
വളരെ സന്തോഷം.
@Vishnu0555
2 жыл бұрын
Shabari chetta supper video 👌
@mujeebm8259
Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് പട്ടിയാർ ബംഗ്ലാവ് ഞാൻ 11 പ്രാവശ്യം താമസിച്ചിട്ടുണ്ട് അവിടെ ക്യഷ്ണൻ റജി രണ്ട് കുക്കുകൾ ഉണ്ട് ❤
@Ajiasmas
4 жыл бұрын
Enik oru ahangaaram undaayirunnu Njan keralathil pokaatha oru sthalam polum illa ennu . Adh eadhaayaalum maarikkitty .. miles to gooooo n thnks bro 🥰
@irfadirfu1864
4 жыл бұрын
Poliyaatto videos elllaaam supr
@SabariTheTraveller
4 жыл бұрын
Thank you
@jomonjoseph5044
4 жыл бұрын
Last bgm and music polichu super shabariyettaa
@shankar138
4 жыл бұрын
#Sabari Traveller# All your posts are professional shoot and eye opener..Superb..
@firstq4288
4 жыл бұрын
Im from sri lanka i watch all video fantastic supper 👍👍👍👍
@SabariTheTraveller
4 жыл бұрын
First time a sri Lankan subscriber commented. Thank you so much
@SabariTheTraveller
4 жыл бұрын
Keep in touch. Pls Watch all videos
@simplewonder4501
4 жыл бұрын
Aa കാറിന്റെ ഉള്ളിലൂടെ ഉള്ള camera കൈമാറിയുള്ള ഷോട്ട് പൊളിച്ചു... ✌✌
Tamiynade athirthy pokunna vayiyil oru water fals unde avidey kulikuvan pattum
@sabarinathannarayanan3215
4 жыл бұрын
bro you should inform your viewers about stay details and booking details, it will help your viewers to reach there...
@SureshKumar-fy1jy
3 жыл бұрын
Amazing. Suresh kumar Maithanam Varkala
@SabariTheTraveller
3 жыл бұрын
വളരെ സന്തോഷം .മൈതാനത്ത് എവിടെയാണ് ,എനിയ്ക്ക് ആളിനെ മനസിലായിട്ടില്ല ക്ഷമിക്കണം'
@dhiker7064
4 жыл бұрын
Video Okke Pwoli Aanu....But Bgm Shogam Aakki....Original Sound Mathi Enthinaa Chumma Birds bte Sound Okke Ittu Over Aakkunne...?
@SabariTheTraveller
4 жыл бұрын
Ok thank you
@vayalarchethan5221
5 жыл бұрын
ചേട്ടന്റെ ഓരോ വ്ലോഗും ഒന്നിനൊന്ന് മെച്ചമാ ....ഒത്തിരി ഇഷ്ടമാ
@SabariTheTraveller
5 жыл бұрын
Thank you
@SabariTheTraveller
5 жыл бұрын
Thank you
@faisalab3594
4 жыл бұрын
Nice place. And Nice presentation.... All the ur videos r awesome and very interesting...
@SabariTheTraveller
4 жыл бұрын
Thank you
@faisalab3594
3 жыл бұрын
Sabari ചേട്ടന്.. ഇവിടെ one day stay ബുക്കിങ് എങ്ങനെ ചെയ്യുക... Any contact no.
@shijusalim8221
4 жыл бұрын
Your life like a dream. Luckyman.......
@SabariTheTraveller
4 жыл бұрын
Thank you
@GMG_Gopi
4 жыл бұрын
ഇടിവെട്ട്.. 👌👌
@SabariTheTraveller
4 жыл бұрын
Thank you
@meghakunnamkulam5750
3 жыл бұрын
Superb
@SabariTheTraveller
3 жыл бұрын
Thank you
@harshadpallithzha1077
4 жыл бұрын
മനസ്സിന് നല്ല കുളിർമ നൽകുന്ന കാഴ്ചകൾ ❤️😍👌🏻😍
@SabariTheTraveller
4 жыл бұрын
Thank you
@nabknabk5694
3 жыл бұрын
Welcome 🌹my place
@renjithkarekunnath9198
5 жыл бұрын
Ende ponnu Anna....ethoke engane kandu pedikanu....jst amazing
@SabariTheTraveller
5 жыл бұрын
Thank you
@anirshah9295
5 жыл бұрын
പതിവുപോലെ വീഡിയോ നന്നായി നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ എല്ലാം ഒന്നിനൊന്നു വ്യത്യസ്തങ്ങൾ ആണ് കരടി ബംഗ്ലാവിലെ നമ്പർ തന്നതിന് താങ്ക്സ് ഓൾ ദി ബെസ്റ്
@SabariTheTraveller
5 жыл бұрын
Thank you
@ramachandranpm4844
2 ай бұрын
Super അവിടെ ആർക്ക് വേണെങ്കിലും പോവാൻ പറ്റുമോ? അതിന്എന്താണ് ചെയ്യേണ്ടത്?
@vinodramachandran1
4 жыл бұрын
പോകണം എന്ന് ആഗ്രഹം ഉള്ള സ്ഥലം... ഇത് കണ്ടപ്പോ ഒന്നു കൂടെ കൂടി...
@nabknabk5694
3 жыл бұрын
പോരെ എന്റെ നാടാണ് 👍
@aneeshk4946
4 жыл бұрын
ഞാൻ ഈ കോറോണ കാലത്താണ് നിങ്ങളുടെ വീഡിയോ കണ്ടത് അതി മനോഹരമാണ് സുജിത് ഭക്തനും Routഉം കാണിച്ചതിനപ്പറും മനോഹര സ്ഥലങ്ങൾ ഉണ്ടെന്ന് നിങ്ങൾ കാണിച്ചു തന്നു ഗ്രാമവും അവിടെയുള്ള ചായക്കടയും കാണുമ്പോൾ ഗൃഹാതുരത്വം തോന്നുന്നു
@SabariTheTraveller
4 жыл бұрын
വളരെ സന്തോഷം. തുടർന്നും എല്ലാ വീഡിയൊകളും കാണുമെന്ന് വിശ്വസിക്കുന്നു.
@ramithraghunath1073
4 жыл бұрын
Sujith bakthan and all are Ametuers.sabari is a veteran traveller. Only seasoned travellers know abt these offbeat locations
@hafizhafiz2960
4 жыл бұрын
Program usharavunnund all the best
@SabariTheTraveller
4 жыл бұрын
Thank you
@joyn.p.2321
4 жыл бұрын
Valichu neettadhea video edukkanam
@hashirrahmanrahman7344
Жыл бұрын
Mannarkkad 🥰
@cadacademy
4 жыл бұрын
ADIPOLI, ONNUM PARYANILLA MIND FRESH AYI
@SabariTheTraveller
4 жыл бұрын
Thank you
@siddisalmas
5 жыл бұрын
ഇതുവരെ ആരും കാണിക്കാത്ത സ്ഥലങ്ങൾ ആണ്.. ശബരി ചേട്ടൻ കാണിക്കുന്നത്.... അങ്ങനെ നമ്മുടെ ഏരിയയിൽ വന്നലെ... ഞാൻ മുൻപ് പറഞ്ഞ സ്ഥലങ്ങൾ ആണ് ഇതൊക്കെ.. ഇനിയും ഉണ്ട് നല്ല സ്ഥങ്ങൾ.... Thanks 😍😘😘😘😘😘😘
@SabariTheTraveller
5 жыл бұрын
Thank you
@abdu1367
5 жыл бұрын
Sidd salmas nengal evdeyani
@mrcnewton6045
4 жыл бұрын
Awesome.best camera
@SabariTheTraveller
4 жыл бұрын
Thank you
@Esta_gaming-r17
3 жыл бұрын
Poli place very nise❤️❤️❤️
@saneeshpalu7995
4 жыл бұрын
പലരും പലതും പറയും ഇതൊക്കയാ നമ്മുടെ കുഴപ്പം Suppar.
@SabariTheTraveller
4 жыл бұрын
Thank you
@vishnuvk1268
4 жыл бұрын
Palakkayamkaaran 🤩
@SabariTheTraveller
4 жыл бұрын
Ok thank you
@durgaprakash2187
4 жыл бұрын
Nice place. அழகு
@SabariTheTraveller
4 жыл бұрын
Thank you
@gvbalajee
4 жыл бұрын
Beautiful place to visit and enjoy the climate sabari
@SabariTheTraveller
4 жыл бұрын
Thank you
@icjosef
4 жыл бұрын
Excellent photography......👌
@SabariTheTraveller
4 жыл бұрын
Thank you
@greengarden8044
5 жыл бұрын
ശബരി ചേട്ടാ വീഡിയോ സൂപ്പർ ആയിട്ടുണ്ട്
@SabariTheTraveller
5 жыл бұрын
Thank you
@Behappy8612
4 жыл бұрын
Wawww osm place broii I like u so machu 👌🏼👌🏼👌🏼
@SabariTheTraveller
4 жыл бұрын
Thank you
@shuhaib1232
4 жыл бұрын
Sabari eetta oorma indoo enna 😍🥰 najan ellaa videos um kaanalundee comments idal kurava ennee ullou 😁
@2310raj1
4 жыл бұрын
Nice video and presentation. congrats
@SabariTheTraveller
4 жыл бұрын
Thank you
@gourishankarsubramanian9677
3 жыл бұрын
Very nice ambiance and serene place!!
@shanraj521
4 жыл бұрын
I love nature
@surendrannair862
4 жыл бұрын
Very nice
@sreejithsreeju4190
2 жыл бұрын
Adipolli. Mkd....
@rpfamily2016
4 жыл бұрын
super chettaa
@SabariTheTraveller
4 жыл бұрын
Thank you
@abiabilash9135
3 жыл бұрын
വന്നു വന്നു ഞങ്ങളുടെ നാട്ടിലും എത്തി അല്ലേ ശബരി ചേട്ടാ
@ogreroadrunner
5 жыл бұрын
വളരെ ചെറുപ്പത്തിൽ സ്കൂളിലെ പഠനയാത്രയുമായി ബന്ധപ്പെട്ട് ഇവിടെ പോയിട്ടുണ്ട്, അന്നൊരു ഗയിഡ് ഉണ്ടായിരുന്നു. ഇപ്പോ അങ്ങോട്ട് വാഹനങ്ങൾ കടത്തിവിടുന്നതിൽ എന്തൊക്കയോ പ്രശ്നങ്ങൾ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത് .
@SabariTheTraveller
5 жыл бұрын
Thank you
@adheebshaz0629
5 жыл бұрын
Sir ,such a lucky person you are.......
@SabariTheTraveller
5 жыл бұрын
Thank you
@amaljoy3604
4 жыл бұрын
Nice enjoy
@malluwolf8679
5 жыл бұрын
എന്റെ നാട് മണ്ണാർക്കാട് 💪💪💪 ഇതിൽ നിങ്ങൾ പോവാത്ത ഒരു കിടിലൻ place കൂടി ഉണ്ട് അതും കൂടി ഒന്ന് പോവനമായിരുന്നു കേളത്തിന്റെയും തമിഴ്നാടിന്റേയും അതിർത്തി അവിടുന്ന് കുറച് മുകളിലേക് നടന്നാൽ ഒരു പൊളപ്പൻ സ്ഥലം ഉണ്ട് തിരിച്ചു വരാൻ തോന്നില്ല അത്രക്കും മനോഹരമാണ്
@siddisalmas
5 жыл бұрын
അതേ👍👍👍👍👍 ഞാനും മണ്ണാർക്കാട്
@SabariTheTraveller
5 жыл бұрын
കേരളാമേട് ആണെങ്കിൽ ഞാൻ പോയിട്ടുണ്ട് പല തവണ .പക്ഷെ ഇപ്പോൾ പ്രവേശനം ഇല്ല.
@Gevar777
5 жыл бұрын
Hii.. engana avide booking cheyunne...
@arunthottasseryvlogs
5 жыл бұрын
Meenvellam poyittundo??
@arunthottasseryvlogs
5 жыл бұрын
Meenvellam poyittundo??
@suchithralp7829
2 жыл бұрын
Thank you for the recollection of our memories at Patiyar bungalow stay and to saw Krishnettan once more..Thank you
@SabariTheTraveller
2 жыл бұрын
Ok thank you
@abhilashkerala2.0
4 жыл бұрын
Super
@SabariTheTraveller
4 жыл бұрын
Thank you
@abhilashkerala2.0
4 жыл бұрын
@@SabariTheTraveller Nammude small channel aannu support cheyanam
ശബരി ചേട്ട ആ തകർന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ഫോട്ടോ ഞാൻ കണ്ടിട്ടുണ്ട് wthasapil😁😁😁
@SabariTheTraveller
5 жыл бұрын
അതെ എന്റെ കയ്യിൽ ഉണ്ട്.
@siddisalmas
5 жыл бұрын
@@SabariTheTraveller ആ ഫോട്ടോയും വിഡിയോയിൽ ചെർതുടയിരുന്നില്ലേ🙄🙄🙄😎😎😎
@shafeeqahmad2027
4 жыл бұрын
Machanee negal poliyanu
@shihabchakkarathodi2845
5 жыл бұрын
shabari ettta fantastic
@SabariTheTraveller
4 жыл бұрын
Thank you
@jobijohn5849
4 жыл бұрын
Ente shabari awesome bro...ithenna sorgamo..
@SabariTheTraveller
4 жыл бұрын
Thank you Jobi John
@shivayogaworld3771
4 жыл бұрын
Love the place. An ideal eco tourist destination. Would like to visit. Honda car is excellent and good for these trips I would say elephants presence (not the shalyam)as the forest is their home. Thank you sharing
@SabariTheTraveller
4 жыл бұрын
Thank you
@reejog5636
4 жыл бұрын
Nice
@gvbalajee
4 жыл бұрын
Sabari that's awesome place to stay
@SabariTheTraveller
4 жыл бұрын
Yes
@sudhikavil
4 жыл бұрын
Super video..nalla presentation....next week pokunnund
Very scenic and pristine forests, the risk of leopards is frightening...
@SabariTheTraveller
4 жыл бұрын
Thank you
@arshahir607
4 жыл бұрын
ദൗത്യം പണ്ടെപ്പോഴോ കണ്ടതാണ് ...ഒന്നൂടെ കണ്ടിട്ട് വരാം 😁
@SabariTheTraveller
4 жыл бұрын
Okay thank you
@SyamKumar-bd1lz
5 жыл бұрын
Chetta vlog superb.. nalla presentation.. vakkukal valare spashtamayitt ucharikkunnat kelkka nalla resam ind.. pattiyar banglaowil ngane book cheyyum... Aviduthe full xpence details koodi ulkkollikkamayirunnuu..
@SabariTheTraveller
5 жыл бұрын
ഇത് പബ്ലിക് ന് കൂടുതലും കൊടുക്കാറില്ല .ഫോറസ്റ്റിൽ ആരെലും ഉണ്ടെങ്കിൽ കിട്ടും.
@moyteen
5 жыл бұрын
Good videos...best wishes
@SabariTheTraveller
4 жыл бұрын
Thank you
@janakiramanjayaraman4162
3 жыл бұрын
Hi bro, what a beautiful natural place u r shooting. some risk area are also cover in your balumahenra eye's. this's different in your journey ❤💐🙏🎉🍓👏🏻💖🤭🎇
@SabariTheTraveller
3 жыл бұрын
Thank you
@janakiramanjayaraman4162
3 жыл бұрын
welcome bro.
@janakiramanjayaraman4162
2 жыл бұрын
Thank you so much 🙏🏻
@bijupthomas3192
4 жыл бұрын
Very good place
@mafrookmafrook1061
5 жыл бұрын
Mr shabari... Nalla adipoli blog Pokunna sthalathe vivarangal kurachoode detail aakki nalkiyal valiya upakaramayirikkum. Contact number.. Room rate, per head aano atho per room aano. Food include aano Oru roomil ethraperk thamasikkam . ithokke ariyan njangalk vallatha aakamshayan. Buddhimuttillengil ithokke ulpedthanam enn oru request und. Blog enthayalum poliyaaaaan
@SabariTheTraveller
5 жыл бұрын
ഇപ്പൊൾ എല്ലാ വീഡിയോയിലും ഉൾപ്പെടുത്താറുണ്ട്. പിന്നെ ഈ സ്ഥലം പബ്ലിക് ന് അനുവാദം കൊടുക്കാറില്ല
@mejosoni
4 жыл бұрын
Awesome
@SabariTheTraveller
4 жыл бұрын
Thank you
@lifeisbeautifull....5488
4 жыл бұрын
What a sound
@metallicaloft9233
4 жыл бұрын
Superb place
@sureshmanarkkad7241
Жыл бұрын
എൻ്റെ നാട് ആണ് ഞാൻ പോയിട്ടുണ്ട് കുറച്ചു വർഷം ആയി അങ്ങോട്ട് കടത്തി വിടില്ല
@ramakrishnank.t.5379
4 жыл бұрын
Dam build by annadurai, at time palakad was in thamilnadu state 🙏
@MrRomeo-sw2of
5 жыл бұрын
Wow nice 👌👌👌
@SabariTheTraveller
4 жыл бұрын
Thank you
@manikandankanagasabaathi745
4 жыл бұрын
Super sir language Tamil very very useful sir
@SabariTheTraveller
4 жыл бұрын
Welcome
@saleeshkadepadikkal973
4 жыл бұрын
2 am doudyam. good episode and thanks for sharing the story of an aircrash to the people.
@ഹൈദരാലി-ഫ4ഫ
4 жыл бұрын
Kollam..
@SabariTheTraveller
4 жыл бұрын
Thank you
@nj.999
5 жыл бұрын
Nice video 👍👍
@SabariTheTraveller
4 жыл бұрын
Thank you
@giftmachan6208
5 жыл бұрын
Shabari nee polichu
@SabariTheTraveller
4 жыл бұрын
Thank you
@bolerofanskerala6553
4 жыл бұрын
അടിപൊളി 😍😍♥️
@SabariTheTraveller
4 жыл бұрын
Thank you
@sarundev
5 жыл бұрын
ഇനി മോഡിയെ യും അമിത് ഷാ Yem കൊണ്ട് ഉത്ഘാടനം ചെയ്യാൻ നിര്ത്തണം...
@SabariTheTraveller
5 жыл бұрын
Thank you
@rajismm5558
5 жыл бұрын
@@SabariTheTraveller ഇതിന് thanks പറയണ്ട.അവന്റെ അപ്പൻ ഉദ്ഘാടനം ചെയ്യും
@harishkandahil1303
4 жыл бұрын
പിണറായി വേണ്ട... ഡാം പൊട്ടും... Mandrake effect
@Indiancrab
4 жыл бұрын
മുമ്പൊക്കെ വലിയ വലിയ പ്രസ്താവനകൾ മനസ്സിലാക്കിയിട്ടല്ലെങ്കിലും ഗൗരവം അഭിനയിച് അടിച്ചുവിടുമായിരുന്നു ..ഒന്നും ഏൽക്കാതായപ്പോ ഈ ലെവൽ വരെ എത്തി..നിന്റെ തന്തയെ വിടാം..
@rajeshpannicode6978
4 жыл бұрын
നിന്റെ തന്തയെക്കൊണ്ട് ഉദ്ഘാടനം നടത്തെടാപൂറാ
@prasanthp9356
3 жыл бұрын
💚💚💚
@renjithrajr2982
5 жыл бұрын
Good
@tomm4792
5 жыл бұрын
Awesome video bro and you worked a lot for it ,Thanks
@SabariTheTraveller
5 жыл бұрын
Thank you bro
@shoby365
4 жыл бұрын
How many kilometres from Palakkad? Per day how much to stay?
Пікірлер: 596