ദിലീപ് ഏട്ടൻ ഇപ്പോഴും 15 വർഷം പിറകിൽ ആണ്, ഇപ്പോൾ ഉള്ള മലയാള സിനിമയുടെ കൂടെ ഓടി എത്താൻ ദിലീപ് ഏട്ടന് കഴിയുന്നില്ല, ജയറാമേട്ടന്റെ സെയിം അവസ്ഥ🙏
@fibin7488
Ай бұрын
A10 same avstha
@cop252
Ай бұрын
Lalettan ethra yr pinnila🤣🤣🤣
@mohamedyoossufpb592
Ай бұрын
Pakshe enik thoonunnath dileep better than jayaram. Kaaranam more than 10 years aayit dileep inte kooduthal padangallum nallathaan.
@jithinppjithu7028
Ай бұрын
ഇതേ പാത പിന്തുടർന്ന് കൊണ്ട് ലാലേട്ടൻ...ഇനി പ്രതീക്ഷ....😂😂 empuran❤
@abinvarghese1162
Ай бұрын
ഇത് family entertainer ആണ്...
@Outposken
Ай бұрын
വളരെ നാളുകൾക്ക് ശേഷം കൊക്കിൻ്റെ വയ്യ അവാർഡ് കരസ്ഥമാക്കിയ ശ്രീമാൻ സ്ഫടികം ജോർജിന് അഭിനന്ദനങ്ങൾ 💐❤️🔥👏
@abinvarghese1162
Ай бұрын
Ohh പിന്നെ
@JACKSPaRrow-jd1ty
Ай бұрын
🤣🤣🤣
@vhcjcv5760
Ай бұрын
നല്ല fresh feeling ആയിരുന്നു പടം 1980 ഇൽ ഇറങ്ങിയിരുന്നേൽ
@ashrafnaruvanpulli7789
Ай бұрын
കേസിൽ പെട്ടതിന് ശേഷം ഇയാളുടെ സിനിമ കണ്ടിട്ടില്ല. ആലോജിച്ചു നോക്കുമ്പോ മനപ്പൂർവമല്ല. എത്ര ചിരിച്ചു കാണിച്ചാലും ഉളളിൽ അംഗീകരിക്കാൻ കഴിയുന്നില്ല.
@moriarty969
Ай бұрын
Ningal Appo Jagathy de comedy kand chirikkarundo
@athullal7438
Ай бұрын
@@moriarty969കിട്ടിയില്ലേ ഇപ്പൊ നല്ല അവസ്ഥയിൽ അല്ലാലോ
@santhithomas4623
28 күн бұрын
@@moriarty969 Jagathy got from Karma. Crawling in life. 😂. Dileep will too.
@sumeshs8239
22 күн бұрын
ഉമ്മൻചാണ്ടിയും പുഴുത്ത മരിച്ചത്. കർമ
@sumeshs8239
22 күн бұрын
രാജീവ് ഗാന്ധി ചിതറി ചത്തു. കർമ
@amjedkhan6305
Ай бұрын
ഇങ്ങേരുടെ മായാമോഹിനി കാണാൻ അച്ഛനെയും കൊണ്ട് തിയേറ്ററിൽ പോയി 🥹🥹 തന്നോളം വളർന്ന മോൻ ആയത് കൊണ്ട് തന്ത അന്നെന്നെ കൊന്നില്ല 🥹🥹🥹 ഇപ്പോഴും പേട്ടന്റെ പടം ഇറങ്ങുന്നു എന്ന് കേട്ടാൽ ഒരു ഉൾക്കിടിലം ആണ് 😢
@viszaq8986
Ай бұрын
😂😂😂
@rkb1245
Ай бұрын
Why bro please explain?
@viszaq8986
Ай бұрын
@@rkb1245 than aa padam kandittundo..?
@suryaramakrishnan5885
Ай бұрын
Ayyo same....epalum orkumbo ayyy
@Jithhhhhh
Ай бұрын
😂😂mechane
@salamkavanoor2843
Ай бұрын
Kok അണ്ണനെ സെക്യൂരിറ്റി വേഷത്തിൽ പ്രതീക്ഷിച്ച ഞാൻ ആരായി
@shijuph7140
Ай бұрын
Njanum
@vineeshmv1174
Ай бұрын
സൈസ് നൊത്ത കിട്ടി കാണില്ല 😂
@mamithafanboy5701
Ай бұрын
ഞാനും
@mamithafanboy5701
Ай бұрын
ഞാനും അതാണ് പ്രതിഷിച്ചത്
@voice6068
Ай бұрын
😂😂😂
@ajmalumar956
Ай бұрын
പൊട്ടി എന്നറിഞ്ഞതിൽ വളരെ സന്തോഷം 😂😂
@moodtapescreation
Ай бұрын
നിലവാരം ഇല്ലാത്ത പടത്തിനു നിലവാരം ഇല്ലാത്ത thumbnail 😮🔥
@gauthamgirish5475
Ай бұрын
😂
@TRIGONN_
Ай бұрын
KZitemr brilliance😂
@mallustars4900
Ай бұрын
Just kok annan brilliance😂
@aswinknair64734
Ай бұрын
എന്ന നിലവാരമില്ലാത്ത കുണ്ടൻ ❣️
@mid_fx
Ай бұрын
kokine nenjath kundi vacha thumbnail
@sreeragssu
Ай бұрын
ഇന്ന് കണ്ടു തൃശൂർ രാഗത്തിൽ നിന്നും. House full ആയിരുന്നു എന്നിട്ടും ദിലീപ് ന്റെ കഷ്ടപ്പാട് കോമഡികൾ കണ്ടിട്ടും ആർക്കും ചിരി വരുന്നില്ല.. Body ഗാർഡ് + റിങ് മാസ്റ്റർ. പിന്നെ ദിലീപ് ന്റെ പതിവ് ശൃംഗാര Velan, നാടോടി മന്നൻ ലെവൽ കോമഡി കളി യും. 2024 ആയത് ഇപ്പോഴും അറിയാത്ത ഒരു നടൻ അതാണ് ദിലീപ്. 🙏🏻
@Eagleassassins
Ай бұрын
Cringe padam
@bibin5794
Ай бұрын
സത്യമാണ് ഞാൻ ഇന്ന് കണ്ടതേയുള്ളു comedy scence ഒക്കെ കണ്ടിട്ട് അയ്യേ എന്ന് പറഞ്ഞു
@jobyaibel4400
Ай бұрын
Vellamadikathe pokanam,😂
@abhijith7480
Ай бұрын
രാഗത്തിൽ നല്ല തിരക്ക് ഉണ്ട് ഇന്ന് അതിലൂടെ പോയപ്പോ house full board കണ്ടു എന്തായാലും familes കേറി നല്ല കളക്ഷൻ ഉണ്ടാവും 💯💯💯
കോപ്രായം കാട്ടുന്ന ടൈപ്പ് കോമഡി.... ചാർലി ചാപ്ലിൻ സിനിമകൾ ഒക്കെ slapstick comedikal ആണ് @@Sandrarahul00
@mcn6158
Ай бұрын
ദിലീപിൻ്റെ എത്ര നല്ല സിനിമ ഇനി ഇറങ്ങി എന്ന് പറഞ്ഞാലും ( അതിപ്പോ ഓസ്കാർ കിട്ടിയാലും, ലോകത്ത് ഞാൻ ഒഴികെ മറ്റെല്ലാവരും അത് കണ്ട് കഴിഞ്ഞു എന്ന് അറിഞ്ഞാലും) ഞാൻ കാണാൻ ഉദ്ദേശിച്ചിട്ടില്ല. അത് എൻ്റെ നിലപാട് ആണ്. ആ പെൺകുട്ടിയോടു ഐക്യപ്പെടാൻ മിനിമം എനിക്ക് ചെയ്യാവുന്നത് അത് തന്നെ ആണ്. സിനിമ പോയിട്ട് trailer പോലും കാണാറില്ല. ഇനി കാണുകയും ഇല്ല.
@IjasPullani
Ай бұрын
Pakshe padathinte review kanaam😂
@thankgodsecret4973
Ай бұрын
അതിനു ആ കേസ് ൽ ദിലീപിനെ കുടുക്കിയതാണെങ്കിലോ? മീഡിയ ചർച്ചകൾ വെച്ച് മാത്രം കേസ് മനസ്സിലാക്കിയതിന്റെ problem. ഒന്നാം പ്രതി പറഞ്ഞാൽ പൂർണ വിശ്വാസം. എന്നാൽ രണ്ടാം പ്രതിയുടെ മൊഴി യെ അവഗണിക്കുന്നു.. സത്യം തെളിയുക ആണ് ആവശ്യമെങ്കിൽ രണ്ടും അന്വേഷിക്ക പെടേണ്ടതല്ലേ
@sajuvj1
Ай бұрын
🤝
@Arjuntk98
Ай бұрын
@@IjasPullani ഇമ്മാതിരി കമന്റ്സ് ഇട്ട് നല്ല പിള്ള ചമയാണ് ആവും 😂😂
@shamnas9809
Ай бұрын
@@thankgodsecret4973ആര് കുടുക്കി, അവനു ക്യാഷ് ഉണ്ടായത് കൊണ്ട് കേസ് നീണ്ടു പോകുന്നു...
@saneeshtoms7456
Ай бұрын
ദിലീപ് updated ആവാതെ രക്ഷപെടില്ല.. കുറച്ചു പേട്ടൻ fans പൊക്കിപ്പിടിച്ചോണ്ട് നടന്നാലൊന്നും പടം hit ആവൂല 😏
@anm4976
Ай бұрын
ദിലീപിന്റെ തിരിച്ചുവരവ് കണ്ടു മടുത്തു 🤣
@nxndz
Ай бұрын
Ith pradeeshichatha😂 button 👇
@nodramazone
Ай бұрын
“Soap podi vaangiyaal bucket free”- Dharmajan 🤣
@shadrachgeorge108
Ай бұрын
Typical Dharmajan comedy 😂😐
@charlesjohn1999
Ай бұрын
More light enna soap podi vaangiyal bucket free kittarindu😅
@MAYILPPEELI88
Ай бұрын
ബഫൂൺ കഥാപാത്രങ്ങൾ ഉപേക്ഷിച്ച് ഇന്നത്തെ കാലത്തെ സിനിമയോടും കഥാപാത്രങ്ങളോടും താൽപര്യം കാണിക്കുക ...
@viveksachu6109
Ай бұрын
പടം കണ്ടിട്ട് ചിരി വരാത്തവർ 😅 ലൈക് അടി ... ഈ കാലത്തെ ഏട്ടൻ്റെ ഒക്കെ ഒരു അവസ്ഥയേ......😂😂😂😂
@nidhinnidhin3335
Ай бұрын
ദിലീപിന് ഇനി ഹീറോ റോളൊന്നും ചേരില്ല. കാലം മാറി ആൾക്കാരുടെ ചിന്താഗതിയും മാറി. ബോഡിക്ഷമിങ് കോമഡി ഒന്നും ഇനി എൽക്കില്ല. വില്ലനായിട്ട് അഭിനയിച്ചാൽ ചിലപ്പോ കത്തിക്കേറി വരാൻ ചാൻസുണ്ട്. അല്ലെങ്കിൽ പ്രൊഡ്യൂസർ റോൾ 👍🏻
@OfficialCountDracula
Ай бұрын
Body shaming comedy's okke kettal enikku chiri varum.
@LessPegasus
Ай бұрын
@@OfficialCountDraculaethu type of comedy aanelum athu repeated aayi kekkumbo arkaayalum chiri varilla.. Ricky Gervais inte okke comedy bodyshaming aanelum athil oru creativity und.
@parissbound8535
Ай бұрын
@@lukeskywalker17720cringe means?
@OfficialCountDracula
Ай бұрын
@@LessPegasus I'm basically into dark humour. Body shaming is like level 1 for me. I still find it funny though.
@LessPegasus
Ай бұрын
@@OfficialCountDracula There is good dark humour, but with everything there's Innovation and overuse. Dileep falls under overuse. Or maybe you were not subjected to all his earlier films which had the exact same.
@samuelalex8304
Ай бұрын
Well said aswanth .. Dileep has to accept he s become old and start doing roles accordingly
@jameelabeevi2087
Ай бұрын
ഓരോ മലയാളിയും പറയാൻ ആഗ്രഹിയ്ക്കുന്ന കാര്യം പുള്ളി പറഞ്ഞന്നേ ഉള്ളു 😂😂👌👌
@judhan93
Ай бұрын
ഇ കാലത്തൊക്കെ ദിലീപിന്റെ സിനിമക്ക് കേറുന്നവരെ സമ്മതിക്കണം😂😂😂😂
@neo3823
Ай бұрын
Boomers 😂
@gokulgokulshajikumar3877
Ай бұрын
ഇപ്പോഴും 90 s കൾക്ക് ദിലീപ് പടങ്ങൾ ഭയങ്കര ഇഷ്ടമാണ്... Case ന് ശേഷം കുറെ families പുള്ളിയെ വെറുത്തു... പണ്ടൊക്കെ ഒരു ദിലീപ് സിനിമ ഇറങ്ങിയാൽ theatre ലെ cleaning staff കൾക്ക് വലിയ പണിയാണ് കാരണം mixture, പക്കാവട,lays, biscuit കൊണ്ട് പിള്ളേരുമായി family ഓഡിൻസ് തള്ളികയറും ആയിരുന്നു 😂 എങ്കിലും 90's ഇപ്പോഴും ഇങ്ങേരുടെയും വിജയ് യുടെയും സിനിമകൾ വലിയ തോതിൽ ഇപ്പോഴും കാണുന്നു 😫അതാണ് cid moosa ക്ക് ഒക്കെ ഇപ്പോഴും സൂര്യ tv ക്ക് record trp നേടി കൊടുക്കുന്നത് 👍😂
@amalkrishna9212
Ай бұрын
എടാ 90 കൾക്കല്ല,, അതിനു മുൻപുള്ള ടീംസ് ആണ് പേട്ടന്റെ സിനിമകളുടെ ആരാധകർ.. നീ എവിടുന്നു വന്നടെയ് @@gokulgokulshajikumar3877
പേട്ടൻ already കേസിൽ പെട്ട് കിടക്കുന്നത് കോക്കിൻ്റെ ഭാഗ്യം, അല്ലെങ്കിൽ ഇരുട്ടടി കിട്ടാൻ യോഗം ഉണ്ടായിരുന്നു😂
@user-fz8ny4kw7w
Ай бұрын
Sathyam
@cisftraveller1433
Ай бұрын
Eppom quotation കൊടുത്തന്ന് ചോദിച്ചാൽ മതി😅
@user-mf6ej9zp3b
Ай бұрын
😂😂😂😂😂😂
@vinitar1474
Ай бұрын
😂😂😂
@hhuk8698
Ай бұрын
അതേ....kokinte ക്ലിപ്പ് ഇറക്കും.
@abhin666
Ай бұрын
പടം കണ്ട് കൊക്കണ്ണന് വരെ വയ്യാതായി.😂😂
@a27680
Ай бұрын
😂😂 satyam
@user-nd8xr5df4z
Ай бұрын
😂
@abinvarghese1162
Ай бұрын
Pavi caretaker കണ്ട് ചിരിച്ചു ചിരിച്ചു വയ്യാതായി
@sahl4710
Ай бұрын
Kok sir nte oru old short film kandaayirunnu😂
@abhin666
Ай бұрын
@@sahl4710 konakam aano 😂
@sulfikar.asulfikar.9520
Ай бұрын
ആവറേജിൽ താഴെ 🙏സത്യത്തിൽ വേസ്റ്റ് മൂവി..Climax 😇🏃♀️
@PLAYGAMES-dw9xd
Ай бұрын
Onnu podo😂 nalla movie anu I watched today after home this movie gave a great feeling to watch with family
@soumyakm5867
Ай бұрын
Nalloru film aanu.familik kanan pattunna film aanu.
@rejipappu7761
Ай бұрын
ജന അപ്രിയ നായകന് ഇനി മലയാള സിനിമയിലു വെറുപ്പിക്കലല്ലാതെ വേറൊന്നും ചെയ്യാനായി കഴിയും എന്നു തോന്നുന്നില്ല💯👌
@MrHum335
Ай бұрын
ദിലീപ് പേട്ടാ 2005 ന്നു ഒരു ഓട്ടോ പിടിച് 2024 ലേക്ക് വാ🙂✅
@fasilc1106
Ай бұрын
കൊച്ചി രാജാവ് 😂
@INFINI_X
Ай бұрын
Ranve , ramleela polethe padam cheyta polikkum
@mansoorthalakattil5970
Ай бұрын
😂😂😂
@ntoms
Ай бұрын
@@INFINI_Xപോയി spelling ശെരിയാക്കി വാ
@INFINI_X
Ай бұрын
@@ntoms run way ennu type cheyyonoyirikkum🥱 Manasilayapore
@cyrilsimon9384
Ай бұрын
സത്യസന്ധമായ റിവ്യൂ നു waiting ആയിരുന്നു, ബാക്കി എല്ലാരും സിംപതി കാരണം ഊക്കിവിട്ടില്ല പേട്ടനെ 😂
@vdcuts4666
Ай бұрын
Athin rthil evde ooki vittath kuzhapam illa padam enn analo paranjath🤣🤣pinne dileep try his best ennum paranju
@cyrilsimon9384
Ай бұрын
@@vdcuts4666 സ്ഥിരം ഡിലീപ് സാനം ആണ് പടം എന്ന് പറഞ്ഞത് കേട്ടില്ലേ എന്താണെന്ന് മനസിലായാൽ അല്ലെ 😂
@vdcuts4666
Ай бұрын
@@cyrilsimon9384 sthiram dileep sathanam ann ath families nanayit work ayi ennum paranju he did his best enn paranjath entha pinne🤣🤣padam mosham ennum paranjila excellent ennum parannila avrg enn paranju ath eyalde abhiprayam mika alkarum positive ann parayunath
@cyrilsimon9384
Ай бұрын
@@vdcuts4666 പുള്ളി പറഞ്ഞത് പുള്ളിക്ക് അല്പം പോലും വർക്ക് ആയിട്ടില്ല ഗജേന്ദ്ര ഗുണ്ട് ആണ് എന്ന് തന്നെയാണ് പക്ഷെ ചില സീരിയൽ ഫാൻസ് അമ്മാവന്മാർ ചിരിക്കുന്നുണ്ടായി എന്നാ പുള്ളി പറഞ്ഞത്, ആ നിലവാരത്തിൽ ഉള്ളവർക്ക് one time watch എന്ന് പറയുമ്പോ തന്നെ ഊക്ക് അല്ലെ 😂
@ad27h
Ай бұрын
Kok nu tanne ariya padam oola alla..so ee film jayikm
@shandasamuel2219
Ай бұрын
ഈ പൊട്ടൻ ഇപ്പോഴും 90ൽ ജീവിക്കുന്നത്. അവന്റെ ഒരു സിനിമയും ഇനിയും വിജയിക്കുക ഇല്ല.
@nallavan4419
17 күн бұрын
നല്ല സിനിമ ആണേൽ വിജയിക്കും... അതിനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും
@Leo-yu3ok
Ай бұрын
Slap stick എന്താണെന്നു അറിയാത്തവർക്ക്....deliberate ആയി കോപ്രായം പോലത്തെ ആക്ഷനിൽ കൂടി കാട്ടുന്ന കോമെഡികൾക്ക് ആണ് slapstick എന്ന് പറയുന്നേ..... പണ്ടത്തെ ചാർളി ചാപ്ലിൻ സിനിമകൾ ഉദാഹരണം.... ഒരു കാലം വരെ മലയാള സിനിമയിലും വിജയിച്ചിരുന്നു
@LessPegasus
Ай бұрын
Slapstick ippo worldil thanne oridathum workout aavilla.. except for pettan fans and boomer family audience.
@shukoorpulikkal5974
Ай бұрын
Tnks
@godsparticle7657
Ай бұрын
Tnks
@nichu180
Ай бұрын
Thank you ❤
@nilofer3066
29 күн бұрын
Thnx
@swamybro
Ай бұрын
അവസാനം ഒരു genuine review. കുറെ റിവ്യൂവർമാർ എന്തിനാണ് ഇതിന് പോസിറ്റീവ് റിവ്യൂ കൊടുത്തത് എന്തിനാണെന്ന് മനസ്സിലായില്ല.
@tajnotpm6281
Ай бұрын
പൈസ വാങ്ങിയിട്ട്. അല്ലാതെന്താ?
@bibinmathew5222
Ай бұрын
Pettan cash erinju
@devdas8596
Ай бұрын
Po tayoli @@tajnotpm6281
@appuappuzz2309
Ай бұрын
Oru symphony und kure ayille Ella padam flop Case നടത്താൻ പൈസ വേണ്ടെ അതോണ്ട് എല്ലാവരും പൈസ വാങ്ങി നല്ല പോസിറ്റീവ് അടിച്ചു
@humanbeing8810
Ай бұрын
ചുണ്ണി വ്ലോഗ്😅😅
@Nightmare.6.6.6
Ай бұрын
ഇപ്പോഴും നേരംവെളുക്കാത്ത പേട്ടൻ. കാലം മാറിയതും അറിയുന്നില്ല. മലയാളസിനിമ മാറിയതും അറിയുന്നില്ല. ഇപ്പോഴും പേട്ടൻ cidമൂസയുടെയും പറക്കും തളികയുടെയും കാലഘട്ടത്ത് നിൽക്കുന്നതേയുള്ളു. അവിടുന്ന് തുവരെ പെട്ടന്ന് വണ്ടി കിട്ടിയിട്ടില്ല.
@Sanal-gu7li
Ай бұрын
എടാ പുന്നാര മോനെ നി ഇവന്റെ ഇപ്പോത്തെ ഊള പടത്തിനെ പറഞ്ഞ മതി. Cid moosayum, parakkum thalikayum okke evergreen comedy hits aanu. Athkond alle nioyokke innum ath orkkunnath
@Kannan-vy1tm
Ай бұрын
Kamara sambhavam kandittile
@user-ew9kh9dv1r
Ай бұрын
നിന്നോട് ആരേലും നിർബന്ധിച്ചോ 😂😂😂പോയ് കാണാൻ
@Nightmare.6.6.6
Ай бұрын
@@user-ew9kh9dv1r എല്ലാരും പടം പോയികാണണം എന്ന് പേട്ടൻ നിർബന്ധിച്ചു 😊 പേട്ടന്റെ വാക്കും കേട്ട് ചെന്ന് കയറിക്കൊടുത്തതാ😔
@unnikrishnan8053
Ай бұрын
ഇപ്പോഴും ഞാൻ ഫീൽഡിൽ ഉണ്ടെന്ന് കാണിക്കാൻ പേട്ട ൻ പെടുന്ന പാട്
@musicloverknr2848
Ай бұрын
Dileep ഒക്കെ out ആയി എനി ഒരു നല്ല തിരിച്ചു വരവ് ഉണ്ടാവില്ല. Mammookka ne ഒക്കെ സമ്മതിക്കണം. 72 വയസ്സിലും പിള്ളേരുടെ കൂടെ പിടിച്ചു നിൽക്കുന്നു. Dileep പണി നിർത്തി business ഒക്കെ ആയി പോവുന്നതാവും നല്ലത്😂 പിന്നെ dileep ൻ്റെ audiance ഉം 2024ലേക്ക് വണ്ടി കിട്ടാത്തവരാണ്😂
@PLAYGAMES-dw9xd
Ай бұрын
Dude still it's a great family movie don't know about nowadays youngsters but for family it's a great movie
@sumeshs8239
22 күн бұрын
എന്തുവാടെ? ഇപ്പോൾ വന്ന ആവേശം കണ്ടു. ഒരു കിഴങ്ങൻ റൗഡി. റൗഡിയെ കണ്ടാലേ ചിരിവരും. ഇയാൾ ബാംഗ്ലൂർ ഭരിക്കുന്നു പോലും. എന്തിര് ദുരന്തം. ഇതു കാണാൻ പാലുകുടി മാറാത്ത പുതിയ audience
@abdulshuhaib2751
Ай бұрын
ഇനി ഈ പ്രായത്തിൽ കോമഡി വർക്ക് അവതില്ല ദീലിപെട്ടാ നിങ്ങളുടെ കാലം കഴിഞ്ഞു പോയി. നല്ല പ്രായം കേസിൽ അകപ്പെട്ട് തിർത്തൂ.😑😢
@DinkiriVava
Ай бұрын
തിരഞ്ഞെടുപ്പിനിടയിൽ ദിലീപേട്ടന്റെ പവി കെയർട്ടേക്കർ ക്ലാഷ് റീലീസ് ചെയ്തോണ്ട് കേരളത്തിൽ പോളിംഗ് വരെ കുറഞ്ഞുവത്രേ! 🤗
@DinkiriVava
Ай бұрын
@@devdas8596 excuse me!
@MADHURAM...
Ай бұрын
തിരഞ്ഞെടുപ്പ് പോലും മാറ്റി വയ്ക്കാൻ ആലോചിച്ചിരുന്നു എന്ന് കേട്ടു
@Shaarutrivian
Ай бұрын
😂😂😂
@ambikaramachandran4370
Ай бұрын
😂
@prafulheartbreaker
Ай бұрын
🤣🤣🤣
@Warlocksan8104
Ай бұрын
I agree. True review given here.. only actors who got some screenspace other than dileep would be the dog and civet(marapatti). Sad for the new actresses introduced. Atleast they should have been given little more screenspace and story line. I understood one thing, old dileep movies worked because of the supporting actors skill like harishree ashokan, salim kumar and here it is just one man attempt to recreate all those alone.
@nathmanju6317
Ай бұрын
The best part is that u said about the Vintage... Its my frst comment on all your videos... Superb brother💘
@achuthharisankar
Ай бұрын
6:24 വയ്യാത്തവരുടെ listil കയറിയ സ്പടികം ജോർജിനു അഭിനന്ദനങ്ങൾ 🎉😂
@abinvarghese1162
Ай бұрын
Oru new gen
@BgmBlocked
Ай бұрын
അണ്ണൻ്റെ റിവ്യൂവിന് വേണ്ടി വെയിറ്റ് ചെയ്തവർ ഇവിടെ കമോൺ 😁👇
@Shaarutrivian
Ай бұрын
Njann ithrem days waiting aayirnnu
@bijupj7856
Ай бұрын
കൊക്കിനു പേടി ആണെന്ന് തോന്നുന്നു 😂
@antonykennedy2664
24 күн бұрын
I am also waiting for this review, this is not effective as Thankamani, I think fearing Pettan.😅
@meeramanish24
Ай бұрын
Correct review...പറയാൻ കാരണം, voice of സത്യനാഥൻ ott വന്നപ്പോൾ കണ്ടു....3 part ആയി കണ്ടു തീർത്തു എന്നു വേണം പറയാൻ.... അതുകൊണ്ട് തന്നെ ഉറപ്പിച്ചു അങ്ങേരുടെ കോമഡി ഇനി workout ആകില്ല എന്നു... ഇക്കിളി ഇട്ടാൽ പോലും ചിരി വരില്ല.... ഇപ്പോഴും 2000 ഇൽ ആണ് കോമഡി range നിൽക്കുന്നത്.... ഇതും ott വന്നാൽ അഞ്ചോ പത്തോ തവണ ആയി കണ്ടു തീർക്കാം 😄
@PLAYGAMES-dw9xd
Ай бұрын
Better than many crime movies which includes killing and vulgar this is a feel good movie
@sumeshs8239
22 күн бұрын
താൻ ആവേശം കണ്ടോ? എന്ത് കോഴ. ഒരു ഉണ്ണാക്കൻ റൗഡി. കണ്ടാൽ ചിരി വരും. ഇയാൾ ബാംഗ്ലൂരിൽ കിങ് ആണ് പോലും. ഇതൊക്കെ കാണാൻ പാലുകുടിമാറാത്ത പുതിയ audience
@ihjasaslam98
Ай бұрын
സൽപ്പേര് കേൾപ്പിച്ചു പോകുന്ന മലയാള സിനിമാ industry ക്ക് കണ്ണ് കൊള്ളാതെ ഇരിക്കാൻ ഇടയ്ക്കിടെ ഓരോ ബോംബ് പൊട്ടിച്ചു സഹായിക്കുന്ന പേട്ടൻ..... ആദ്യം തങ്കമണി ഇപ്പോൾ ഇതും
Kammara sambavam, Ramaleela ഒക്കെ 90സിൽ ഇറങ്ങിയതാല്ലേ
@Sanal-gu7li
Ай бұрын
@@puthukkotayileputhumanavalan 90s thott 2010 vare cheytha padangal thanne aanu pullide main. Especially comedy. But ipo pandathe pole cheyyan pattunnilla. Comedy udeshich cheyyunnath palathum koprayam avunnu
@paviputhran.s.ih2b371
Ай бұрын
ഇനിയും വരാത്തതെന്തേ എന്ന് വിചാരിചിരുന്നപ്പൊ അണ്ണൻ എൻട്രി 😂
@celestiaharmony4878
Ай бұрын
Enik tonnunu dileepinte padangalk breathing space kodukuna kond ayrikum 2nd day review varune😂
@maheensuhra9922
Ай бұрын
പുള്ളി ലൂപ്പിൽ പെട്ട് കിടക്കുവ ഇപ്പോഴും 2002ൽ ആണ് 😵💫
@rahuln3223
Ай бұрын
വെജിറ്റേറിയൻ ഹോട്ടലിൽ പോയി ബീഫ് ഫ്രൈ ഓർഡർ ചെയ്യുന്ന പോലെയാണ് പേട്ടൻ സിനിമയിൽ നല്ലത് എന്തെങ്കിലും പ്രതീക്ഷിക്കുന്നത്.
@HarisMuhammad-vf6rp
Ай бұрын
*ദിലീപിന്റെ കാലമൊക്കെ കഴിഞ്ഞു ഇനി ദിലീപിന് പറ്റിയ റോൾ നടന്റെ അമ്മാവൻ വേഷം, അല്ലെങ്കിൽ നടന്റെ അച്ഛനായി അഭിനയിക്കുക, അല്ലാതെ പഞ്ചാര കോമഡി പൈകിളി റോൾ ദിലീപിന് ചേരില്ല "ഇനി മലയാള സിനിമയിലെ next ജനപ്രിയ നായകനാകാൻ എന്തിനും മുന്നിൽ നിൽക്കുന്ന ഒരേ ഒരു യുവതാരമാണ് നസ്ലിൻ💗💗*
@kp-xs3gr
Ай бұрын
Parayalle...pinne pettan quotation koduthu aa pavam chekkanittu pani kodukkum 😢
@abhijith7480
Ай бұрын
നസ്ലെൻ പ്രതീക്ഷ നൽകുന്ന നടൻ ആണ് പക്ഷെ ദിലീപിനെ വച്ച് ഒന്നും ഇന്നലെ വന്നവനെ compare ചെയ്യല്ലേ. അയാൾ real life il എന്തും ആയിക്കോട്ടെ അഭിനയത്തിൽ ഒരു മികച്ച നടൻ തന്നെയാണ് ദിലീപ് 💯💯💯
@mohamedfazil1972
Ай бұрын
@@abhijith7480 dileepinu enth abinayamanu ullathu? Ayakku oru mannakattayumilla.... Pennungale peedippikkan ariyam.... Allathe vere enth thenga ariyam🤬🤬🤬
@abhijith7480
Ай бұрын
@@mohamedfazil1972 ടാ ഊളെ ആരുടേയും influence ഇല്ലാതെ താഴ്ന്ന നിലയിൽ നിന്ന് അയാൾ മലയാള സിനിമയുടെ ജനപ്രിയനായകൻ ആയി മാറി സിനിമ മേഖലയെ തന്നെ control ചെയ്യാൻ കഴിയുന്ന അഭിവാജ്യ ഘടകം ആയെങ്കിൽ അത് അങ്ങേരുടെ മാത്രം കഴിവും അദ്ധ്വാനവും കൊണ്ടാണ് 💯💯💯 കല്യാണരാമൻ, കുഞ്ഞിക്കൂനൻ, ചാന്തുപൊട്ട്, കമ്മാരസംഭവം അങ്ങിനെ അയാൾക്ക് മാത്രം ചെയ്യാൻ കഴിയുന്ന എത്രയോ കഥാപാത്രങ്ങൾ🔥🔥🔥
@rahulpalatel7006
Ай бұрын
Basel Joseph & Naslen
@amalcm9511
Ай бұрын
No plans to change💪🔥
@sajjanart86
Ай бұрын
1975 movie 😢😢😢😢😢😢😢😢😢😢ഉണക്ക കൊമേഡിയും ഒരു പൈസക്കുകൊള്ളാത്ത ക്ലൈമാക്സും ഒരു 4'5 സിനിമയ സവുട്ടി കൂട്ടി ഉണ്ടാക്കിയ മസാല 😢😢😢😢
@jkjeevan3253
Ай бұрын
Actually I am Bangalore based Malayali wat I felt by watching movie ur giving review, really great review man 👍🏻👌
@muhammedmuflih6250
Ай бұрын
ഇന്നലെ അണ്ണന്റെ റിവ്യൂ k വേണ്ടി wait ചെയ്തവരുണ്ടോ 😊
@abinvarghese1162
Ай бұрын
ഇല്ല
@tomcurious
Ай бұрын
Illa
@vipinkumarvipinkumar259
Ай бұрын
Yes
@manuramachandran2339
Ай бұрын
Yes
@DrRahul4044
Ай бұрын
Undddd😂😂😂😂
@KRIPSYNODUTS
Ай бұрын
1960s kids will surely enjoy this. OTT യിൽ കാണാനുള്ളതേയുള്ളു , ഈ പടം കാണുന്ന കാശിനു പാവപെട്ടവർക് ഭക്ഷണം വാങ്ങി കൊടുക്കു, അത്രേം സന്തോഷം നമുക്ക് കിട്ടും. ഇല്ലെങ്കിൽ ഏതെങ്കിലും സ്റ്റോക്കിൽ ഇൻവെസ്റ്റ് ചെയ്യൂ , ഒരു hope എങ്കിലും കിട്ടുമല്ലോ.
@muhammedsadhinmt7943
Ай бұрын
😬
@edfredson
Ай бұрын
എംഡിഎംഎ അടിച്ച് പത്തിരുപത്തഞ്ചാളെ കുത്തുന്നത് കണ്ടാല് എന്റർടെയിന്മെന്റ് കിട്ടും, ആ പണം കൊണ്ട് പാവപ്പെട്ടവരെ സഹായിക്കേണ്ട കാര്യവുമില്ല😂😂
@KRIPSYNODUTS
Ай бұрын
@@edfredson ഗുണ്ടകളെ ഉപയോഗിച്ചുള്ള സ്ത്രീ പീഡനമാണോ അതോ MDMA ആണോ വലുത്? ഇത് രണ്ടും ചെയ്യാത്തത് കൊണ്ട് എനിക്കതറിയില്ല , ചെയ്തു പരിചയമുള്ളവർ താഴെ കമന്റ് ബോക്സിൽ അഭിപ്രായം അറിയിക്കുന്നവന്നതാണ്. ആടുജീവിതത്തിൽ എങ്ങും ങ്ങാൻ MDMA കണ്ടില്ല , എന്നാൽ പടം കണ്ടപ്പോൾ മുടക്കിയ കാശിനു ഒരു സംതൃപ്തി തോന്നുകയും ചെയ്തു. ങ്ങങ്ങളെ പോലുള്ള പാവങ്ങൾ ഒരു നേരത്തെ ബിരിയാണി കഴിക്കാൻ വച്ചിരുന്ന കാശിനാണ് സിനിമ കാണുന്നത് എന്നിട്ട് കപ്പലണ്ടി തിന്നു വിശപ്പടക്കും. ആ അവസ്ഥയിലുള്ളവർക് പടം മോശമായാൽ ശരിക്കും വേദനിക്കും.
@KRIPSYNODUTS
Ай бұрын
@@edfredson ഗുണ്ടകളെ ഉപയോഗിച്ചുള്ള സ്ത്രീ പീഡനമാണോ അതോ MDMA ആണോ വലുത്? ഇത് രണ്ടും ചെയ്യാത്തത് കൊണ്ട് എനിക്കതറിയില്ല , ചെയ്തു പരിചയമുള്ളവർ താഴെ കമന്റ് ബോക്സിൽ അഭിപ്രായം അറിയിക്കുന്നവന്നതാണ്. ആടുജീവിതത്തിൽ എങ്ങും ങ്ങാൻ MDMA കണ്ടില്ല , എന്നാൽ പടം കണ്ടപ്പോൾ മുടക്കിയ കാശിനു ഒരു സംതൃപ്തി തോന്നുകയും ചെയ്തു. ങ്ങങ്ങളെ പോലുള്ള പാവങ്ങൾ ഒരു നേരത്തെ ബിരിയാണി കഴിക്കാൻ വച്ചിരുന്ന കാശിനാണ് സിനിമ കാണുന്നത് എന്നിട്ട് കപ്പലണ്ടി തിന്നു വിശപ്പടക്കും. ആ അവസ്ഥയിലുള്ളവർക് പടം മോശമായാൽ ശരിക്കും വേദനിക്കും. എനിക്ക് ശരിക്കും വേദനിച്ചു , കൂടുതലൊന്നും ങ്ങാൻ പറയുന്നില്ല
@KRIPSYNODUTS
Ай бұрын
@@edfredson ഗുണ്ടകളെ ഉപയോഗിച്ചുള്ള സ്ത്രീ പീഡനമാണോ അതോ MDMA ആണോ വലുത്? ഇത് രണ്ടും ചെയ്യാത്തത് കൊണ്ട് എനിക്കതറിയില്ല , ചെയ്തു പരിചയമുള്ളവർ താഴെ കമന്റ് ബോക്സിൽ അഭിപ്രായം അറിയിക്കുന്നവന്നതാണ്. ആടുജീവിതത്തിൽ എങ്ങും ങ്ങാൻ MDMA കണ്ടില്ല , എന്നാൽ പടം കണ്ടപ്പോൾ മുടക്കിയ കാശിനു ഒരു സംതൃപ്തി തോന്നുകയും ചെയ്തു. ങ്ങങ്ങളെ പോലുള്ള പാവങ്ങൾ ഒരു നേരത്തെ ബിരിയാണി കഴിക്കാൻ വച്ചിരുന്ന കാശിനാണ് സിനിമ കാണുന്നത് എന്നിട്ട് കപ്പലണ്ടി തിന്നു വിശപ്പടക്കും. ആ അവസ്ഥയിലുള്ളവർക് പടം മോശമായാൽ ശരിക്കും വേദനിക്കും. എനിക്ക് ശരിക്കും വേദനിച്ചു , കൂടുതലൊന്നും ങ്ങാൻ പറയുന്നില്ല
@freesoul913
Ай бұрын
Most awaited review 😅
@vibhasatheesh7399
Ай бұрын
ദിലീപ് ന്റെ പടങ്ങൾ ഒന്നും ഇനീ മലയാളത്തിൽ വേണ്ട.... അയാളുടെ കരച്ചിൽ ഈ സിനിമ വിജയിക്കേണ്ടത് ആവശ്യം ആണെന്ന് 😂😂😂😂വിനീത് കുമാർ നു വേറെ ആരെയും കിട്ടിയില്ലേ നായകൻ ആക്കാൻ 😢
@anonymousrose8594
Ай бұрын
6:14 സോപ്പു പൊടി മേടിച്ചാൽ bucket free - ധർമജൻ ബോൾഗാട്ടി 😂
@padiyath7173
Ай бұрын
Poooor
@shamnas9809
Ай бұрын
ജയിലിൽ നിന്നും ഇറങ്ങിയപ്പോൾ കരഞ്ഞതിനുള്ള പ്രതിഫലം 😆
@SAFNASUK
Ай бұрын
അതും തിരുമാനമായി😂😂😂😂😂
@abinvarghese1162
Ай бұрын
എന്ത് 🤣
@devanathk4960
Ай бұрын
അതിനൊക്കെ അല്ലേ നീ കാത്ത് നിക്കുന്നെ,യൂത്തന്മാർ കൊന്നു നഷ്ടപ്പെടില്ല എന്തായാലും പക്ഷേ കുടുംബസമേതം പോകുന്ന ആൾക്കാരും കുറവൊന്നും അല്ല അത് നീ മനസ്സിലാക്കിക്കോ,ഞാൻ ഇന്നലെ എൻറെ ഫാമിലിയുടെ ഒന്നിച്ച് രാത്രി പോയി,നിന്നെപ്പോലെ കെജിഎഫ് ആവേശവും ഒന്നും പ്രതീക്ഷിച്ചു പോകുന്നതല്ല ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാൽ അതിൻറെ നിലവാരവും അതിനെ എത്രമാത്രം പ്രതീക്ഷിക്കാം എന്നൊരു കണക്ക് വെച്ചിട്ട് തന്നെ നമ്മളൊക്കെ പോകുന്നത്,അല്ലാതെ ഒരു സിനിമ ഇറങ്ങിയാൽ ഉടൻ പ്രത്യേകിച്ച് ഏതെങ്കിലുമൊരു വിവാദത്തിൽപ്പെട്ട നടന്ന സിനിമ ഇറങ്ങിയാൽ ഉടൻ അത് ഏത് വിധേനയും പൊട്ടണം എന്ന് ആഗ്രഹിക്കുന്ന നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല,
@vktheman9904
Ай бұрын
Was waiting for this review 😅😂😂😂
@cilivian7194
Ай бұрын
Most awaited review
@rohithnirmalyam
Ай бұрын
ആരും ക്വട്ടേഷൻ കൊടുത്ത് തട്ടിക്കൊണ്ടു പോയിട്ടില്ല..✌🏻
Thrissur രാഗം തിൽ നിന്നും night kandu ഇറങ്ങി പാറമേക്കാവ് ക്ഷേത്രം thinu മുമ്പിൽ നിന്നും ചായ കുടിച്ചു റിവ്യൂ കാണുന്ന ഞാൻ,9.45 P.M padam തുടങ്ങി housefull ആയിരുന്നു മൂവി
@dreamshore9
Ай бұрын
ദിലീപ് യുഗം അവസാനിച്ചു
@user-nv7sy5lu6q
Ай бұрын
Uva😂😂
@radhakrishnan735
Ай бұрын
Not padam ,,,,,padakagal
@ayishaamehrin
Ай бұрын
@@RiyasValiyaValappil ഡേറ്റ് ഒക്കെ കൊടുക്കാം.. വാരി കൂട്ടി പടം ചെയ്തിട്ട് കാര്യമില്ല.. ബാന്ദ്ര, തങ്കമണി പോലെ പെട്ടിയിൽ ഇരുന്നിട്ട് കാര്യമില്ല
@parissbound8535
Ай бұрын
@@ayishaamehrinവെറുതെ ഇരുന്ന് കരഞ്ഞു മെഴുക്കണ്ട,റാഫി മെക്കാർട്ടിൻ ഷാഫി പടങ്ങൾ ആണ് വരുന്നത്,നിന്നെപോലെയുള്ളവർ കാണണ്ട,നീ പ്രക്രിതിപടങ്ങൾ കാണ്
@@sanilkumarms007oru nadiye aa myran panam koduthe peedippichitunde
@shafreenashafreena4113
Ай бұрын
പേട്ടൻ എന്നും എയറിൽ തന്നെ 😂😂😂💣💣
@Digital-Swami
Ай бұрын
need to update. no one wants to go back..update with new surprises. i agree with u bro
@susminjimmy2936
Ай бұрын
Thank you and well said
@kuttan1001
Ай бұрын
പുള്ളി മലയാള സിനിമ ലോകം അടക്കി വാണിരുന്ന കാലം, അന്ന് 5 വർഷങ്ങൾക്ക് മുന്നേ, 50 പടം പ്ലാൻ ചെയ്തിരുന്നു അതിലൊന്നാ ഇത്, ട്രെൻഡ് മറിയതറിഞ്ഞില്ല.🤭
@KsaKrs88
Ай бұрын
ഇലനക്കി shazzam തള്ളി മറിച്ചപ്പോ ആദ്യം സംശയിച്ചു.....ഇപ്പഴാ മനസ്സിലായെ എന്തോ എച്ചില് വാങ്ങി കൊരച്ചതാ പാവം...as usual the one and only KOK💯💯❤️🔥💪🏻
@achunandhu1693
Ай бұрын
True 🙏
@dhanyajairaj9791
Ай бұрын
Yesss🥰
@gokulgokulshajikumar3877
Ай бұрын
അവൻ typical വിജയ് ദിലീപ് സിനിമകളുടെ കട്ട fanboy ആണ് 😂.... വലിയ ഒരു ശതമാനം 90 s kids കൾക്ക് ഇപ്പോഴും വിജയ്, ദിലീപ് സിനിമകളിൽ എന്തൊക്കെ കാട്ടി കൂട്ടിയാലും അമൃത് ആയി തന്നെ തോന്നും... ഗില്ലി, cid മൂസ, പറക്കും തളിക, pokkiri ഒക്കെ ഇപ്പോഴും ഇവരുടെ തലയിൽ നിൽക്കുകയാണ് 👍
@sathz540
Ай бұрын
@@gokulgokulshajikumar3877 Bro , ഞാനും 90's Kids ആണ് . പഴയ ദിലീപ് പടങ്ങൾ especially 2000 to 2010 ഭയങ്കര ഇഷ്ടമാണ് But ഈ സിനിമയിലെ First half ലൊക്കെ കാണിക്കുന്ന കോമഡി(?) അറു ബോറാണ് . 90's kids നെ Generalise ചെയ്യണ്ട . Kok also 90 ' s Kids Same opinion ആണ് . പിന്നെ വിജയ് പടത്തിന് Fdfs പോകുന്നത് മുഴുവൻ 2k ആയിരിക്കും
@gokulgokulshajikumar3877
Ай бұрын
@@sathz540 ഞാൻ generalise ചെയ്തതല്ല bro... ഇപ്പോഴും വലിയ ഒരു ശതമാനം 90s kids നും ഇപ്പോഴും ദിലീപ് പടങ്ങൾ കാണുന്നവർ ആണ്... Case വന്നതോടെ കുറെ family audience പുള്ളിയെ വെറുത്തു പണ്ട് ഒരു ദിലീപ് സിനിമ വന്നാൽ തീയേറ്ററിലെ cleaning staff കൾക്ക് ഭയങ്കര പണി ആയിരുന്നു 😂mixture, lays, biscuit ഒക്കെ കൊണ്ട് പിള്ളേരുമായി family മുഴുവൻ തീയേറ്ററിൽ കയറി ഫുഡ് wasteum food cover ഒക്കെ സീറ്റിനു താഴെ ഇട്ട് വൃത്തികേട് ആക്കും ആയിരുന്നു... എനിക്ക് ഓർമ ഉണ്ട് ഒരു ഓണക്കാലത്തു sringaravelan ഒക്കെ ticket പോലും കിട്ടാതെ families sringaravelan കളിക്കുന്ന അടുത്ത theatre അന്വേഷിച്ചു ticket നായി ഓടിയതൊക്കെ 😂😂അന്ന് bookmy show ഒന്നും ഇല്ലായിരുന്നല്ലോ 😂 പെണ്ണ് കേസിൽ പെട്ടത്തോടെ വലിയ വിഭാഗം families ന് പുള്ളിയെ വെറുപ്പ് ആണെങ്കിലും ഈ സിനിമ ഇന്നും house full ആയി ഓടുന്നു എങ്ങനെയെന്നു ഒരു പിടിയും ഇല്ല bro 😂👍
@ameerst1
Ай бұрын
Thanks for review
@NisNikh
Ай бұрын
Oru sincere ആയി review കണ്ടല്ലോ ഈ movie യെ പറ്റി 🤗👏
@rosilinmathew8763
Ай бұрын
സമയവുംപൈസയും പോയി..ഇതാണോ കോമഡി…വെറുപ്പിക്കൽ മൂവി
@rubychristine1225
Ай бұрын
ഇയാളുടെ ( പീഡന കേസ്സി പ്രതി )യുടെ സിനിമ കാണാൻ ഇപ്പോഴും ആളുകൾ ഉണ്ടല്ലോ 🙄 -
@Anand_Ram
Ай бұрын
Sathyam💯🤣
@pradeepn9771
Ай бұрын
I stopped watching his movies after that incident.
@akashchulliyil774
Ай бұрын
Ayal mathram alla cinema...athin pinnani pravarthakaraii orupad perude viyarppind
@appuappuzz2309
Ай бұрын
@@akashchulliyil774 avark vere ale vechu movie pidicha pore Iyalekkal market value ippl Neslen und
@mahsh.m
Ай бұрын
വിയർത്തതിന് കണക്ക് പറഞ്ഞ് ക്യാഷ് വാങ്ങിയിട്ടുണ്ട് @@akashchulliyil774
@dhananjaymenon5424
21 күн бұрын
For mohan lals movie yor wore matching dress rest most of the movies including avesham movie,you did for all dileep movie for bandra and thangamani excluding mamooka movie why not wearing security uniform for this movie as its the character potrait in this movie??? Its just a confusion ashwin pls explain with regards and Thanks
@parvathypaau7614
Ай бұрын
Super movie arnu... I liked it very much.... Elarum poi kananam.. There is so much to laugh, perfect movie ala but its a good movie... Prayatin otha movie tanne aan...
@user-df7mz3rg5i
Ай бұрын
Thanks kok. Ini padam kaanunnilla. I think it's not even worth for ott. Money saved
@MuhammadMusthak-wj6qe
Ай бұрын
Directed by Pulsor Suni
@TheSumeshvidyadhar
Ай бұрын
😂😂😂😂😂😂😂😂
@LessPegasus
Ай бұрын
Ath vere padam..
@jintopullan
Ай бұрын
😂😂😂😂
@sandeepgecb1421
Ай бұрын
😂😅😅😅😅
@FCITY939
Ай бұрын
😂😂👌
@anishmg1915
Ай бұрын
"ചത്തിട്ടു റീത്തു വെച്ച പോലെയുണ്ട്".. ഒന്നാമതെ കരഞ്ഞു മെഴുകി റിലീസ് ചെയ്തതാണ്... അങ്ങനെ പേട്ടൻ ഗുദാ ഗവാ..!
@user-pp6gp9kl7l
Ай бұрын
E movie Oru stress free aayettu kandal mathi bro ..how long we will watch DILEEP’s old movie to stress out.DILEEP thirichu varatta with such movies.otherwise ena pola ulla aallukaluda thala stress aadichu potti therikum. Varshangalkku shesham movie ticket aduthe kandavar aane enkil e movieyum ticket aduthu kanam..
@abhishekkrishnab8888
Ай бұрын
Wait cheith irinn sheenich... 😅
@veddoctor
Ай бұрын
update ആവാൻ ഒക്കെ കോവാലന് എവിടെ സമയം. എപ്പോഴും case നു പിറകെ ഓട്ടം അല്ലേ പിന്നെ tension നും 😌😌😌
Iam ദീപാ അർജുൻ.. എത്തിയല്ലോ 😄.. ഇന്നലെ മുതൽ waiting ആയിരുന്നു...save money.. Thanks kok... ഈ comments എല്ലാം ഒന്നു നോക്കിയാൽ മതി ജയ് വിളിക്കുന്നവർ അപ്പോ മനസിലാകും പേട്ടന്റെ അവസ്ഥ 🥵എന്തായാലും ഞാൻ ഉൾപ്പെടെ ഉള്ള എല്ലാവരും paided അല്ല... ഈ കോമാളിത്തരം നിർത്താൻ എന്തേലും മാർഗം ഉണ്ടോ എന്ന് പേട്ടൻ പുനർ പരിശോധിക്കണം..
@vipindevvipindevtp4147
Ай бұрын
Waiting ayirunnue review 🤗
@arjunarya1122
Ай бұрын
Cold undo bro..... Sound nu oru change?
@Somu-ev3wy
Ай бұрын
അല്ലേലും ഇപ്പോൾ ഇറങ്ങുന്ന കോമഡി സിനിമകൾ കണ്ടാൽ ആർക്കാണ് ചിരി വരുന്നത്
@rgouthamsankar1186
Ай бұрын
7:00 😂😂😂phone lock aanu udeshichu.Good one kok😅
@MrHum335
Ай бұрын
വീഡിയോ ലിങ്ക് ഏതോ പേട്ടൻ ഫാൻസ് ഗ്രൂപ്പ്ലേക്ക് പേസ്റ്റ് ചെയ്യപ്പെട്ടതായി കമെന്റ് ബോക്സ് കണ്ട് അറിയാൻ സാധിച്ചു...
@SmartHackHub
Ай бұрын
The honest Review. I watched the movie felt same.
@hareeshk1388
Ай бұрын
3:23 ...😂😂 ഒന്നും നോക്കണ്ട നേരെ വിട്ടോ 😂
@sanalshields4520
Ай бұрын
I’ve never enjoyed slapstick comedies.whats there to enjoy when someone is being physically hurt
Пікірлер: 2,4 М.