ദുബായ് കിരീടാവകാശി തന്റെ സ്വന്തം സോഷ്യൽ മീഡിയയിൽ പയ്യോളിക്കാരുടെ ജുമേരയിൽ നടത്തുന്ന ഒരു കഫറ്റീരിയയുടെ ഫോട്ടോ സന്തോഷപൂർവം പോസ്റ്റ് ചെയ്തത് , മൊത്തം ഇന്ത്യക്കാർക്കും അഭിമാനമായി മാറി. ദുബായിലെ വി ഐ പി കഫെറ്റീരിയ എന്ന് പേരുകേട്ട ഇജാസ കഫെറ്റീരിയയുടെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. ദാസേട്ടനും ലാലേട്ടനും ഒക്കെ ഇഷ്ടപ്പെട്ട ഇജാസയെ കുറിച്ച് കൂടുതൽ അറിയേണ്ടേ ?
- 4 жыл бұрын
പയ്യോളിക്കാരുടെ ജുമേരയിൽ നടത്തുന്ന ഒരു കഫറ്റീരിയ | كافتيريا الاجازة | AL IJAZA CAFETERIA
- Рет қаралды 8,836
Пікірлер: 6