ചേട്ടാ നിങ്ങളുടെ ബോറടിപ്പിക്കാത്ത സംസാരവും ലളിതമായ അവതരണവും സൂപ്പർ 👌👌. ഞാൻ സബ്സ്ക്രൈബ് ചെയ്തു ട്ടോ ❤️❤️❤️
@sudhasudheer7224
Жыл бұрын
ഞാനും ഒരു വീഴ്ചയൊക്കെ കഴിഞ്ഞു റസ്റ്റ് എടുക്കുന്ന സമയത്താണ് , സമയം കൊല്ലാൻ വേണ്ടി യൂട്യൂബിൽ പരതിയത്.. വളരെ യാദൃച്ഛി ക മായിട്ടാണ് ചേട്ടന്റെ ചാനൽ കാണാൻ ഇടയായത്.. ഒരു വീഡിയോ കണ്ടു രണ്ടു വീഡിയോ കണ്ടു... ഇപ്പോ എന്റെ ആകെ യുള്ള നേരമ്പോക്ക് പുറകോട്ട് പുറകോട്ടുള്ള ചേട്ടന്റെ ഓരോ വീഡിയോ കൾ കാണുന്നതാ... ഒരുപാട് സന്തോഷം.. ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏🙏
@susheelavasudevan6374
Жыл бұрын
നല്ല പൊറോട്ട നല്ല അവതരണം ദൈവം അനുഗ്രഹിക്കട്ടെ
@bineeshpslakshmibineesh9060
Жыл бұрын
എന്റെ പൊന്നോ അടിപൊളി 👍ഒന്നും പറയാൻ ഇല്ല ഇഷ്ട്ടായി ❤️സൂപ്പർ ആശംസകൾ....... 💕👏👏👏
@orienalex7194
Жыл бұрын
Hai, I am Orien from Ambernath, District Thane, Mumbai, Maharastra State. Your porotta, fried Rice,Chicken Biriyani, Manga Kari all was so nice and I studied making also All was yummy. Thanks a lot. I will be watching all your recipies in future.🙏
@junjuly959
Жыл бұрын
എനിക്ക് ചേട്ടന്റെ സംസാരം കേൾക്കുമ്പോൾ നമ്മുടെ VD രാജപ്പാനെയ ഓർമവരുന്നത്..!!!! നിങ്ങൾക്കൊ കൂട്ടുകാരെ ..!!!!????
@powerelectronics8640
Жыл бұрын
👌🏻👌🏻🙏🏆🤣🌹
@sureshparayilacharya6381
Жыл бұрын
വളരെ മനസ്സിലാകുന്നരീതിയിൽ ലളിതമായി അവതരിപ്പിച്ചു, ഒത്തിരി സന്തോഷം.
@drmaniyogidasvlogs563
Жыл бұрын
വളരെ വളരെ ഇഷ്ടപ്പെട്ടു 👍🏻😛😛😛 എപ്പോഴത്തെയും പോലെ തന്നെ നല്ല അവതരണരീതി👍🏻👍🏻👍🏻Stay Blessed Always 🙏🏼🙏🏼😇
@pushpajadivakaran5766
Жыл бұрын
❤❤❤06
@rachelthomas7045
Жыл бұрын
Good porota method.
@rajeevsureshbabu1937
Жыл бұрын
അടിപൊളി സൂപ്പർ പൊറോട്ട ബീഫ് കറി കൂടി ആയാൽ പൊളിച്ച് 🥰🥰🥰👍🏻👍🏻👍🏻😋😋😋😋
@sur9965
Жыл бұрын
Hi, I am from London, and watch your channel regularly and have got some really good recipes and tips from you. So sorry to hear about your current situation with regards your home issues. Keep doing what you do...all the best!
@beenadsilva3475
Жыл бұрын
First time seeing the easy way to make Parota,thanks,will try
@mervin9897
Жыл бұрын
നല്ല എളുപ്പം പെറോട്ട ഉണ്ടാക്കി കാണിച്ചതിന് നന്ദി. എപ്പഴും നല്ലത് വരാൻ പ്രാർഥി ക്കാം
@susanalexander8756
Жыл бұрын
സൂപ്പർ ആയിട്ടുണ്ട്. വളരെ സന്തോഷം
@nirappelpappi7172
Жыл бұрын
ഒന്നും പറയാനില്ല... പച്ചയായ മനുഷ്യൻ... നിങ്ങള് ഉയരങ്ങളിൽ എത്തും....
@jyothi5563
Жыл бұрын
ഇതൊന്നു പരീക്ഷിച്ചു നോക്കണം... Thanks കേട്ടൊ..
@gayu5533
Жыл бұрын
ചേട്ടാ സൂപ്പർ👌 ഇത് കണ്ടപ്പോ എനിക്കും പൊറോട്ട ഉണ്ടാക്കി നോക്കാൻ കൊതി 🤤.
@babulakshmi5530
Жыл бұрын
വിത്യസ്ഥമായ രീതിതിയിലുള്ള പൊറോട്ട അടിപൊളി....
@asna6513
Жыл бұрын
സൂപ്പർ പൊറോട്ട 👌👌
@najimak2903
Жыл бұрын
അടിപൊളി ഇക്ക ഞാൻ ഇത് ട്രൈ ചെയ്ഡ് നോക്കാം സൂപ്പർ അവതരണം 🥰
Chettante vedio kanunnathinu munpe njan like cheyyum Karanam ,anikurappundu super recipe ayirikumm ennn....ok
@geenapeter3187
Жыл бұрын
എല്ലാം ദൈവത്തിൽ വിട്ടുകൊടുക്കുക. എല്ലാം നന്നായി നടക്കും. ഒരു simple അവിയൽ kanikkane
@dadyjk
Жыл бұрын
😍😍അടിപൊളി 🌹
@jobin6131
Жыл бұрын
Super👍👍👍👍
@jyothisuresh3005
Жыл бұрын
അടിപൊളി പൊറോട്ട 👌👍🥰❤️
@daisymammen4440
3 ай бұрын
Chatta. God bless you 🙏. Chetten ondakkunna. All recipy. Very very tasty and nice. Than k u
@anushkas3108
Жыл бұрын
Super ika try cheythu nokkum 👍🏻👍🏻💐💐
@devotional_editz6174
11 ай бұрын
കുഞ്ഞേ മോന്റെ പൊറോട്ട ഉണ്ടാക്കുന്നതും. അതിനെ പറ്റി അവതരിപ്പിക്കുന്നതും ഒക്കെ സൂപ്പർ . മോൻ ഒരു തരത്തിലും വിഷമിക്കണ്ട . എല്ലാവരും കുഞ്ഞിന് സബ്സ്ക്രൈബ് ചെയ്യും . 👍👍👍👍 മോൻ അങ്ങനെ ആണ് എല്ലാവരോടും സംസാരിക്കുന്നത് . 👍👍മോന്റെ സംസാരത്തിൽ എല്ലാവരും വീണുപോകും . 👍 ആ ചിരിയും മുഖത്തെ സന്തോഷവും കാണുപ്പോൾ തന്നെ ആരാ ഈ വില്ലേജ് സ്പെയിസ്സിലേക്ക് വീഴാത്തത് . അതുകൊണ്ട് മോൻ പേടിക്കണ്ട . കെട്ടോ കുഞ്ഞേ . ഇവിടെ എന്റെ കൊച്ചു മക്കൾ ഇങ്ങനെ വെക്കാറുണ്ട് . 👍👍👍സൂപ്പർ ഐറ്റം . പൊന്നു തപ്പുരാൻ അനുഗ്രഹിക്കട്ടെ . 👍👍👍🙏🙏🙏🙏🙏🙏 പ്രാർഥനയോടെ എല്ലാ നന്മകളും നേരുന്നു . 🙏🙏🙏🙏🙏🙋♀️🙋♀️
Пікірлер: 309