എല്ലാ പ്രവാസിയുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ് ഏതായാലും സൂപ്പർ ആയിട്ടുണ്ട് 😍😍
@zhal6121
Жыл бұрын
പഴയ കാല സൂപ്പർ നാടകങ്ങളിലൂടെ അഭിനയ രംഗത്തേക്ക് വന്ന നാസർക്കയുടെ അരങ്ങേറ്റം സൂപ്പർ ആയിട്ടുണ്ട്
@rahimanmujeeb67
Жыл бұрын
സമകാലിക സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഒരു അടിപൊളി കഥയും അഭിനയവും
@Shazlittleshazlittle
Жыл бұрын
ഈ കഥ യിലൂടെ നല്ലൊരു സന്ദേശം തന്നു
@Ajmalkk-pv3bt
Жыл бұрын
❤❤❤
@peaky__pops
Жыл бұрын
Super
@Rasheedpallipuram
Жыл бұрын
Polichu🔥🔥
@Oolapura
Жыл бұрын
👍
@VmohamedAli
Жыл бұрын
എല്ലാവരും ഒന്നിനൊന്നു നല്ല അഭിനയം ! അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🤣
@mohammedrafi1870
Жыл бұрын
❤
@mkk4944
Жыл бұрын
സലാം super അഭിനയം
@zahruh5078
Жыл бұрын
👍👍
@anuanes844
Жыл бұрын
❤❤
@zaru802
Жыл бұрын
adipoli story
@zahalruhmi8013
Жыл бұрын
Keep going
@kuttikomban3721
Жыл бұрын
Super mujeeb kka🎉
@zhalruhmi6444
Жыл бұрын
Spr b
@NowfalParakkal
Жыл бұрын
👍🏽💐💐
@Jamal-su3hs
Жыл бұрын
ഇതിന്റെ അടുത്തഭാഗം പ്രതീക്ഷിക്കുന്നു
@rafeeqponmala4148
Жыл бұрын
ഈ കഥാപാത്രത്തിന്റെ കഥയും അഭിനയം എല്ലാവരും ഉഷാറായിട്ടുണ്ട് പക്ഷേ സലാമിന്റെ വീട് ചെറിയ വീട് ആകേണ്ടത് ആയിരുന്നു ഈ കഥാപാത്രത്തിൽ സലാം ഒന്ന് ഇല്ലാത്തവനും കടക്കാരനുമായ സലാമിന്റെവീട് കുറച്ച് ചെറുതാക്കാമായിരുന്നു ചെറുതായിരുന്നു
@abdulnazerkolleni9166
Жыл бұрын
നമ്മുടെ നായകൻ Mrസലാം ഒരു മുൻകാല പ്രവാസി ആയിരിക്കവെ മറ്റെല്ലാ വരെയും പോലെ നല്ല വീട് വച്ചു ആസമയത്ത് തന്നെ മറ്റുള്ളവരെ സാമ്പത്തിക മായി സഹായിക്കുകയും ചെയ്തു ലീവിന് നാട്ടിലെത്തിയ സലാമിന് നിത്യവൃത്തി പോലും മുട്ടിയ അവസ്ഥയിൽ ഉള്ള 'ഒരു കഥാപാത്രത്തെയാണ് പരിചയപ്പെടുത്തിയത് തെറ്റുകൾ ശ്രദ്ധയിൽപ്പെടുത്തിയതിന് നന്ദി ഇനി ഞങ്ങൾ കൂടുതൽ ശ്രദ്ധിക്കും
Пікірлер: 23