ചങ്കാളെ നമ്മുടെ വീഡിയോയിൽ അഭിനയിച്ച മാണിക്കക്കല്ലുകളുടെ ലിങ്കാണ് എല്ലാവരും സപ്പോട്ട് ചെയ്യണേ kzitem.info/news/bejne/uqGOp2dpsHaFoWk 💕 instagram.com/reel/Cn3f0ZjDNFb/?igshid=Yzg5MTU1MDY=
@azuzmedia8249
Жыл бұрын
Nammude channelm onnu support cheyyuvan parayumo chunke
@fathimasaniyya5713
Жыл бұрын
Mmmn
@rukhiyarukhiya7634
Жыл бұрын
📻🎤
@abdullarahiman1317
Жыл бұрын
P
@bavahajip7970
Жыл бұрын
Mļi878
@manojtheertha5141
Ай бұрын
അച്ഛനും മോനും സൂപ്പർ... 🥰🥰🥰 ശരിക്കും കണ്ടിരിക്കാൻ നല്ല രസമുണ്ട്.. 👌🏻👌🏻👌🏻 സങ്കടം തോന്നി എന്താണെന്ന് അറിയില്ല 😢😢😢
@navasmk4484
Жыл бұрын
ആ കുട്ടിക്ക് പാല് കൊടുക്കുന്നത് പൊളിച്ചു 🤣🤣🤣
@excellentideas5719
Жыл бұрын
ഒരു ഒന്നൊന്നൊര കഥയായിപ്പോയി 100%super 👍👍👍🌹🌹🌹നല്ല ആശയം
@Kondottykkaran3601
Жыл бұрын
ഈ വീഡിയോക്ക് കട്ട സപ്പോർട്ട് ഇതുപോലെത്തെ കണ്ടന്റ് ഉള്ള വീഡിയോസ് വരട്ടെ എപ്പോഴും വാവ ഉസ്താദ് ആകുമ്പോൾ ഒരു ചടപ്പിച്ചൽ ആണ് സമുദായത്തിന്റെ ഉള്ളിലുള്ള ചൂഷണങ്ങൾ തുറന്നുകാട്ടേണ്ടത് തന്നെയാണ് പക്ഷേ എപ്പോഴും എപ്പോഴും അത് തന്നെ കണ്ടന്റ് ആകുമ്പോൾ ഒരു വെറുപ്പിക്കലാണ് ഈ വീഡിയോക്ക് 100% സപ്പോർട്ട്👍👍👍👍👌
@nizamnizu1195
Жыл бұрын
ഇത് പൊളിച്ചു ഞാൻ പറയേണ്ടത് നിങ്ങൾ ടെലിഫിലിമിലൂടെ ജനങ്ങൾക്ക് കാണിച്ചു കൊടുത്തു 👍👍👍വാവ പൊളിച്ചു
@sinanofficial994
Жыл бұрын
കാര്യങ്ങൾ കിറുകൃത്യമായി അഭിനയിച്ച ബാവക്കാക്ക് അഭിനന്ദനങ്ങൾ 👍🏻😍
@hajara.akp786
Жыл бұрын
ആണുങ്ങളുടെ കഷ്ടപ്പാടും ടെൻഷനും മനസ്സിലാക്കാതെ എല്ല) ത്തിനും ആണുങ്ങളെ വിമർശിക്കുന്ന ഫെ മിനിച്ചി മാർക്ക് ഇത് ഒരു പാഠമാകട്ടെ
സൂപ്പർ ഇപ്പോഴാണ് ബാവ നല്ലൊരു മെസ്സേജ് നൽകുന്ന അഭിനയം നടത്തിയത്
@afsalmachingal1235
Жыл бұрын
ബാവക്ക.. ഇങ്ങള് വേറെ ലെവലാണ്.. 👍🏻👍🏻👍🏻പൊളിച്ചടക്കി
@firdousmedia6145
Жыл бұрын
ഒന്നും പറയാനില്ല.. നട്ടെല്ലുള്ള ആൺകുട്ടി ബാവാക്ക. വലിയൊരു സന്ദേശം... പെരുത്ത് സന്തോഷം...
@Aysha_s_Home
28 күн бұрын
നന്നായി വരട്ടെ 🎉🎉🤲🏼🤲🏼🤲🏼
@kuttipattallam5383
Жыл бұрын
കോമഡിയിലൂടെ ആശയം അവതരിപ്പിച്ചു..... Great 👍👍
@mshafishafi7934
Жыл бұрын
പറഞാൽ മനസ്സിൽ അവുല ഇത് പോലെ കാണിച് കൊടുക്കണം 😂
@rumioilperfume97
Жыл бұрын
അടിപൊളി ടിസ്റ്റ്... ഈ കഥ എഴുതിയ വന് അഭിനന്ദനങ്ങൾ... 🌹🌹🌹അഭിനയിച്ച വർക്കും.. ഒരു പഴയ ചൊല്ല്ഉണ്ട് ബാവ 😊 ചെമീൻ ചാടിയാൽ മുട്ടോളം... പിന്നെ ചാടി യാൽ ചട്ടി യോളം... സാമ്പത്തികം വും പരസ്പര ദാരണയും മാണ് ദാമ്പത്യ ത്തിന്റെ അടിത്തറ... അടിത്തറ നന്നായാൽ കുടുബം നന്നാവും.. എന്നത് ഈ ചെറിയ കഥയിൽ വലിയ ഒരു msg ഉണ്ട്... ആരും പറയാത്ത.. ഈ ടിസ്റ്റ് അടിപൊളി
@Aysha_s_Home
28 күн бұрын
നല്ല നിലയിലെത്തട്ടെ😢😢😢😂😂😂😂
@hakeempathoor3197
Жыл бұрын
ഇത് ഇന്നത്തെ ന്യൂജെൻ തള്ളാര് കാണേണ്ട വീഡിയൊ..👍👍
@harisrahmanharisrahman3571
Жыл бұрын
എല്ലാവരും കൊള്ളാം സൂപ്പർ 👌🏿 പരിപാടി 👍
@niyasrazaqu8330
Жыл бұрын
പൊന്നാര ബാവക്ക അത് പൊളിച്ച് സൂപ്പർ ആയിട്ടോ 👍👍👌👌👌👌
@muhammadrafi6862
Жыл бұрын
പാലും വെള്ളത്തിൽ ആട്ടിൻ കാട്ടം😂😂😂
@niyasrazaqu8330
Жыл бұрын
ശരിക്കും അടിപൊളി ആയിട്ടുണ്ട് 👍👍
@hareeshmadathil6843
Жыл бұрын
ഇത് പൊളിച്ചു ബാവ 😂
@afsalmachingal1235
Жыл бұрын
ആണായാലും പെണ്ണായാലും.. ഓരോ പണിക്ക് ഓരോ മഹത്വം ഉണ്ട്.. ആ മെസ്സേജ് പൊളിച്ചു
@muhammadessa3252
Жыл бұрын
ബാവേ, ഈ കഥ സൂപ്പർ, അഭിനന്ദനങ്ങൾ അടിപൊളി ❤️❤️
@MuhammedmadaniMadani-qx5rb
Жыл бұрын
പഴയ കാലത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് മെല്ലെ കൊണ്ടെത്തിക്കുന്ന ഒരു നൊസ്റ്റാൾജിക്കൽ, bgm... ❤️❤️❤️
@Sejla-seji
Ай бұрын
Super onnum parayan ella polichu 👍👍👍🥰
@wonderfulczzvlogs8100
4 күн бұрын
സൂപ്പർ 👍🏽👍🏽
@Mzilviews
Жыл бұрын
നന്നായിട്ടുണ്ട്, ഇതുപോലുളള ജീവിതങ്ങൾ മാറിമാറി അവതരിപ്പിച്ചാലും ശ്രദ്ധേയമാവുക തന്നെ ചെയ്യും, അഭിനന്ദങ്ങൾ.
@abdulmajeedmohd.2852
Ай бұрын
ഇത് തെറ്റായ സന്ദേശം നൽകും.....
@poomonpv2064
Жыл бұрын
ബാവാക്കാ സംഭവം പൊളിച്ചു... ഇത് കണ്ടപ്പോൾ ഒരു മനസുഖം 😂😂
@ashiqueashique5012
5 ай бұрын
ബാവക്കാ അവസാനം പൊളിച്ചു കറക്റ്റ് വിശദീകരണം
@zaimu_channel178
Жыл бұрын
പൊളിച്ചടക്കി 👍🏻👍🏻👍🏻
@signmedia9819
Жыл бұрын
ഇതു സൂപ്പർ ആയി ഇങ്ങനെ socity ക്ക് ഉപകാരമുള്ള വീഡിയോകൾ എടുക്കാൻ ശ്രേമിക്കുക
@irshadazeez6880
9 ай бұрын
Climax super
@traditionalmedia4759
Жыл бұрын
Nalla story actingum suuuper
@ajmalniyas5701
Жыл бұрын
കൊട്ടക്കാരൻ വന്നപ്പോ ചീഞ്ജട്ടീം വാങ്ങീലെ 😂 16:55
@hashithasli8537
Жыл бұрын
സൂപ്പർ....ബാവാക ഒരേ പൊളി
@UsmanErani
Жыл бұрын
എല്ലാവരും അവരവരുടെ റോൾ മനോഹരമാക്കി സൂപ്പർ ഒന്നും പറയാനില്ല.. ചുരുങ്ങിയ സമയം കൊണ്ട് വലിയ ഒരു മെസ്സേജ്.. ലാലയും ബാവയും ചേർന്നാൽ പിന്നെ ഒന്നും പറയണ്ട ഒരു സിദ്ദിഖ്-ലാൽ കൂട്ടുകെട്ട്... എനിക്കും ഇതിൽ ഒരു ചെറിയ വേഷം തന്ന ബാവയ്ക്ക് പ്രത്യേകം നന്ദി താങ്ക്സ് 🙏🏻🥰❤️ ഉസ്മാൻ കൂട്ടിലങ്ങാടി ❤️❤️
@farooqmalappuramvlog
Жыл бұрын
ഈ സിസ്റ്റം കൊള്ളാലോ ഞമ്മക്കുള്ള പാന്റും കുപ്പായവും എല്ലാം ഭാര്യ വാങ്ങി തരോ 😂
@shahulhameed-zy7cq
2 күн бұрын
Good മെസേജ്
@MuhammedmadaniMadani-qx5rb
Жыл бұрын
കുപ്പിപ്പാല് മാറിൽ ചേർത്തു ഒരു ഉമ്മയുടെ അതെ ദൃശ്യമോടെ ആ കുഞ്ഞുമോൻ നുകരുന്ന ആ ഒരു സീനിൽമാത്രം നമ്മുടെയൊക്കെ ചിന്തകളിൽ നിറഞ്ഞു നിൽപ്പുണ്ട്,, കുസൃതികളും കളിപ്പാട്ടങ്ങളും നഷ്ടമായ ഒരു കുഞ്ഞു കാലം....
@ashrafcp8605
Жыл бұрын
ബാവ സൂപ്പർ അഭിനയം തന്നെ ഇന്നത്തെ കാലകേട്ടതിനു അനുസരിച്ചുള്ള ടെലി ഫിലിം
@yourfan-ut6nl
21 күн бұрын
സ്ത്രീ സാധാരണ ഗതിയിൽ ദീർഘ നേരമുള്ള പുറം ജോലികൾക്ക് പോകാൻ പാകത്തിലല്ല ദൈവം സ്ത്രീ യെ സൃഷ്ടിച്ചിരിക്കുന്നത്. അവൾ വീട്ടിൽ ഉള്ള ജോലികൾ, കുട്ടികളെ വളർത്തൽ ഒക്കെ ചെയ്യട്ടെ. പുരുഷൻ ജോലിക്കുപോയി കുടുംബത്തെ നോക്കട്ടെ! അങ്ങനെയാണ് ദൈവഹിതം സാധാരണ ഗതിയിൽ. പക്ഷെ ചില പ്രത്യേക സാഹചര്യങ്ങളിൽ അവൾ പുറം ജോലിക്ക് പോകാൻ നിർബന്ധിത ആകാം. അതുപോലെ പകുതി ശമ്പളത്തിൽ ഹാഫ് ഡേ ജോലികൾ പ്രോത്സാഹിപ്പിക്കപ്പെടേണം, പ്രത്യേകിച്ച് സ്ത്രീകൾക്ക്
@orurasathinu5064
19 күн бұрын
പെണ്ണുങ്ങൾ ഇന്ന് വിമാനം വരെ പറത്തുന്നു. ആൺകുട്ടികളെക്കാൾ സ്മാർട്ട് പെൺകുട്ടികൾ ആണ്.
@shafeeqpilassery6292
Жыл бұрын
Ende ippozhathe avasthayanu ithokke enthayalum polichu
@fasilfaisi3441
Жыл бұрын
അടിപൊളി ആയി ബാവക്ക👌
@itzmeramna
Жыл бұрын
🥰🥰🥰എടുക്കുബോൾ കരുതിയില്ല ഇത്രേ സൂപ്പർ ആവും എന്ന് കരുതിയില്ല 🥰🥰മാഷാഅല്ലാഹ് ബാവക്ക സൂപ്പർ... സലീനതാ 🥰🥰🤣
@shafirsha8325
Жыл бұрын
Ingalle abinayam isttayi
@Selmansellu
Жыл бұрын
Kaanaan nalla pwoliyatto
@shejeertajmahal2025
Жыл бұрын
ആരെയും കളിയാക്കാതെ അവതരിപ്പിച്ച skit പൊളി മുന്നോട്ട് ഉള്ള യാത്രയുടെ വാതിൽ
@rumioilperfume97
Жыл бұрын
നിങ്ങളുടെ... അല്ല നമ്മുടെ മലബാർ ചങ് ടീം സ് നന്നായി വരുന്നുണ്ട്... ഇന്ഷാ അല്ലാഹ് അല്ലാഹുവിന്റെ അനുകൂല തീരുമാനം ഉണ്ടാവട്ടെ ഇനിയും ഉയർച്ച യിലേക്ക്... അൽഹംദുലില്ലാഹ്
@refeeqrefeeq1546
10 ай бұрын
ഇത്ത നിങ്ങൾ ഇതിൽ ഉണ്ട്. മാഷാഅല്ലാഹ്.
@ajmeerelectronics7100
Жыл бұрын
അടിപൊളി മുത്തേ അടിപൊളി ഈ വീഡിയോ എന്നെക്കൊണ്ട് പരമാവധി ഞാൻ ഷെയർ ചെയ്തിട്ടുണ്ട്
@5pointsfamilychannel3
11 ай бұрын
എനിക്ക് പറയാൻ ഉള്ളത് ഒരു സ്ത്രീ ചെയ്യുന്നത് ഒന്നും പുരുഷന് ചെയ്യാനും പുരുഷൻ ചെയ്യുന്നത് ഭാര്യക്കും കഴിയില്ല അതിന് അതിന്റെതായ വാല്വു ഉണ്ട് മനസ്സിലാക്കുക
@NCREATIONS8207
Ай бұрын
❤
@abdulazeez6828
Ай бұрын
❤
@Aysha_s_Home
28 күн бұрын
സത്യമാണ്😂😂❤
@shibiliklpm5071
28 күн бұрын
അതുതന്നെയാണ് അവസാനം അവൻ പറയുന്നത്
@dr.shahanaam3294
22 күн бұрын
അതു വെറുതെ തോന്നുന്നതാണ്, കായികപരമായ ചില കാര്യങ്ങൾ ചെയ്യാൻ സ്ത്രീകൾക്ക് ബുദ്ധിമുട്ട് കാണും, പിന്നെയെല്ലാം പരസ്പരം സഹകരിച്ചു ജീവിക്കാം
@KabeerVKD
Жыл бұрын
ഫെമിനിസം പച്ചപിടിക്കാത്തതിന്റെ യഥാർത്ഥ കാരണം ഇതൊക്കെ തന്നെയാണ്
@mdmahroof136
Жыл бұрын
Good massage to new generation
@saleemudheenmalappuram3486
Жыл бұрын
അടിപൊളി നല്ലൊരു മെസ്സേജ്
@umeru1184
Жыл бұрын
❤️ പൊളിച്ചു👍
@abdulsalamvkabdusalam6222
Жыл бұрын
അടിപൊളി .... ബാവാ ക്കാ.... ഇങ്ങനെ തെന്നെ വേണം .... അത് കൊണ്ട് ..അവളൾക്ക് പണി എടുക്കുന്ന ബുദ്ദിമുട്ട് മനസിലായിക്കാണും .....ഇനി അങ്ങിനെ പറയില്ല............. നിങ്ങൾ ഒരു ..മുത്താണ് .... പാല് കൊടുത്ത് കുട്ടിയെ നോക്കുന്നത് ഒക്കെ ... നിങ്ങൾ പൊളിച്ചു..... ബാവാ ക്കാ....🥰🥰🥰🥰🥰
@noushad65
Жыл бұрын
വീടന്ന ജയിൽ സ്ത്രീ ക്ക് ഇല്ലാത്ത ഒരുനാൾ
@Trs833
Жыл бұрын
Ella veedum jayilalla.
@kalliolli6514
Жыл бұрын
ഇത് സംഗതി കലക്കി ട്ടൊ ആശംസകൾ ...
@AbdulRasheed-il8qm
Жыл бұрын
സുപ്പർ ആയി
@user-eh4dr7qw6m
Жыл бұрын
Ieek ബീരാൻ്റെ അനിയൻ 😀
@Malappurambanuskitchen
Жыл бұрын
കുട്ടിനേം വെറുതെ വിടണ്ട ബാവ ഉസ്താദേ 🤣
@AbdulRahim-ej5tw
Ай бұрын
അടിച്ച് പൊളിക്കെടോ സൂപ്പറാ
@lailamangattulaila6814
Жыл бұрын
Adipoli enikk ഇഷ്ടായി sleena thathane ബവുനേം
@afsalmachingal1235
Жыл бұрын
അടിപൊളി.. നന്നായിടുണ്ട്
@ashrafmtp9072
Жыл бұрын
വളരെ നല്ല മെസേജ്
@akbarvlrakbarvlr1757
Жыл бұрын
ജോലി ചെയ്തു സംബാധിച്ചു ഭാര്യയെയും മക്കളെയും ചെലവ് നോക്കണ്ടത് അത് പുരുഷൻ മാർ ആണ്.. സ്ത്രീകൾ ക്ക് സാമ്പത്തിക മായും ഒരു ഉത്തരവാദിത്വവും ഇല്ല ലക്ഷം ശമ്പളം വാങ്ങുന്ന ഭാര്യ 50000 വാങ്ങുന്ന ഭർത്താവ് എന്നാൽ പോലും ഭാര്യയെ മൊത്തം ചെലവ് ഭർത്താവ് നോക്കണം മക്കളെയും ഭർത്താവ് ചിലവ് നടത്തണം.. ഭാര്യയുടെ പണം അവൾക്ക് സ്വന്തം.. ഭർത്താവ് ന്റെ പണം അത് ഭാര്യക്കും മക്കൾക്കും അവകാശപെട്ടതാ ചിലവ് ന് ഭർത്താവ് ആണ് ജോലി ചെയ്യേണ്ടത് ഭാര്യക്ക് മക്കളെ പൊട്ടിയാ മതി.. ഭാര്യയോട് ഭർത്താവ് പണം ചോദിച്ചാ കൊടുക്കണ്ട എന്നാൽ ഭാര്യ ചെലവിന് ചോദിച്ചാ കൊട്ക്കണം
@koyamon3605
Жыл бұрын
ആണും പെണ്ണും ഒരു പാട് വിത്യാസം ഉണ്ടെന്ന് ബാവ ഉസ്താദ് തെളിയിച്ചു 👍👍👍👍👍👍
@shihabudheenkottakkal2366
24 күн бұрын
Correct👍🏽👍🏽👍🏽...
@farisshahana3758
Жыл бұрын
Baavaaka paal kodutha idea super
@abueza5875
Жыл бұрын
Ammayum moolum super ❤️
@FathimaFathima-lt9kt
Жыл бұрын
രണ്ടു പേരും പണിക്കു പോയി കുടുംബവും കുട്ടികളെയും നോക്കുന്നവരും ഉണ്ട് രണ്ടറ്റം കൂട്ടി മുട്ടിക്കാൻ 😔
@mibox4k671
Жыл бұрын
athaganeyya randallum jollikku povumboo kuttikalle nokkka oru average work time 7 hours anu appo enagne.ini avatha ippo day shift anakil hus and wifinte bedham poyillee😊
@azimusli
Жыл бұрын
അങ്ങനെ കുട്ടികൾ ഒന്നിനും പറ്റാത്ത കോലത്തിൽ ആയവർ ആണ് കൂടുതൽ
പറഞ്ഞാൽ മനസ്സിലാക്കാത്തവർക്ക് കൊണ്ടാലേ മനസ്സിലാവുകയുള്ളൂ എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ ഒരു കൊച്ചു vdo യിൽ കാണിച്ചത്
@shihabudheenkottakkal2366
24 күн бұрын
Correct...👍🏽👍🏽👍🏽
@thesniraheem6375
Жыл бұрын
പൊളിച്ചു അടക്കി മുത്തേ 👍👍👍
@ashikusmanworld37
Жыл бұрын
L847 പൊളിച്ചു 😂😂
@hijahadihijahadi2967
9 ай бұрын
Bavaka polichu to👍
@abdullabava5108
Жыл бұрын
അടി പൊളി കലക്കി ബാവ
@madinamunawara5736
Жыл бұрын
😂😂👍👍
@muneerthirurkad3104
Жыл бұрын
ബാവ ഒരു രക്ഷയും ഇല്ല..‼️
@AbdulRasheed-il8qm
Жыл бұрын
ബാവ പറങ്ങദ് ശരിയാണ് അണുങ്ങൾക്ക് ഒരു പാട്ട് പണി ഉണ്ട്
@user-nq9bq4wg9k
5 ай бұрын
❤️👍🌼🌼🌺👍❤️🌺❤️👍❤️🌺❤️👍❤️🌺👍❤️🌺❤️👍❤️🌺❤️👍❤️🌺❤️👍❤️🌺❤️👍 മാഷാ അള്ളാ മാഷാ അല്ലാഹ് സൂപ്പർ
@jabirkk5551
Жыл бұрын
Orupad ishtayi bro ❤❤ Keep it up ith nalloru message aan 😅😅
@superfastsuperfast58
Жыл бұрын
Super super 😅😅😅
@nasmivlogs
Жыл бұрын
സൂപ്പർ 🔥🔥🔥
@sirajukt1072
Жыл бұрын
ഇതാണ് ആണുങ്ങളുടെ വില മനസ്സിലാക്കാൻ മനസ്സിലാക്കാൻ പറ്റിയ കഥ
@shihabudheenkottakkal2366
24 күн бұрын
Correct..👍🏽
@rasheedsajeerarasheed996
Жыл бұрын
എല്ലാവരും സൂപ്പർ 👍👍👍👍👍❤️❤️❤️❤️
@jabi959
Жыл бұрын
👍
@Hussain-jl8yx
Жыл бұрын
അടിപൊളി അടിപൊളി super 👌 👍 😍
@faisalnp7895
Жыл бұрын
Adi polyclimax
@AbdulRasheed-il8qm
Жыл бұрын
😂😂😂😂😂👍👍👍👍
@ilyansmedia8692
Жыл бұрын
സൂപ്പറായ ടാ
@sallumedia7958
Жыл бұрын
Super polichu 👍👍👍👍👍👍
@assain1041
Жыл бұрын
എല്ലാവരും ഉഷാറാക്കി. 👍🏻👍🏻
@sabiratp
Жыл бұрын
പുയ്യാപ്ല വീട്ടിൽ എല്ലാജോബ് ചെയ്യാൻ തയ്യാർ പിന്നെ ഒരു കമന്റ് ഇടാൻ പറ്റുന്നില്ല അല്ലെങ്കി പറയാർന്നു പെണ്ണ് പണിക് പോവുമ്പോൾ വീട്ടിലെ പണിയും കഴിച്ചിട്ട് വേണം പോവാൻ ഞാൻ അങ്ങനെ യാണ് വീട്ടിൽത്തെ കഴിഞ്ഞു പോയി വന്നാലും വീട്ടിൽ പണി ഹൌ ഒരു കഷ്ടം ഇപ്പൊ നിർത്തി പാതി പട്ടിണി കുഴപ്പമില്ല
Пікірлер: 501